സ്വന്തം ലേഖകൻ: സർക്കാർ മേഖലയിലെ തൊഴിലുകൾ സ്വദേശിവത്കരിക്കുന്നതിന് നിശ്ചയിച്ച 2022 ആഗസ്റ്റ് 26 എന്ന ഡെഡ്ലൈൻ പാലിക്കണമെന്ന് സിവിൽ സർവിസ് കമീഷൻ വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പ്രത്യേക ഇളവ് നൽകിയ തസ്തികകൾ ഒഴികെ 2022ൽ സർക്കാർ വകുപ്പിൽ സ്വദേശിവത്കരണം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. പൊതുമേഖലയിൽ വിദേശികളെ നിയമിക്കാൻ അനുമതി ചോദിക്കരുതെന്നും സിവിൽ സർവിസ് കമീഷൻ …
സ്വന്തം ലേഖകൻ: സൂപ്പര്‍ മാര്‍ക്കറ്റില്‍ പഞ്ചസാരക്ക് വേണ്ടി അടികൂടി റഷ്യക്കാര്‍. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരസ്പരം പോരടിക്കുന്ന റഷ്യക്കാരുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ട്രോളികളില്‍ കൊണ്ടുവെച്ച പഞ്ചസാര പാക്കറ്റുകള്‍ക്കായി ആളുകള്‍ പരസ്പരം വഴക്കിടിക്കുന്നത് വീഡിയോയില്‍ കാണാം. ഒരാള്‍ എടുത്ത പഞ്ചസാര പാക്കറ്റുകള്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരേയും വീഡിയോയില്‍ ദൃശ്യമാണ്. യുക്രൈന്‍ ആക്രമണത്തെ …
സ്വന്തം ലേഖകൻ: ആറ് മാസം മുമ്പ് വരെ ഖാലിദ് പായേന്ദ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കാറിന് പുറകില്‍ ഇരുന്നായിരുന്നു യാത്ര ചെയ്തിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കാബൂളിലെ അഫ്ഗാന്‍ പാര്‍ലമെന്റില്‍ 600 കോടി ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ച അഫ്ഗാനിസ്താന്‍ ധനകാര്യ മന്ത്രി ഇന്ന് വാഷിട്ണ്‍ ഡിസിയില്‍ യൂബര്‍ ഡ്രൈവറാണ്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുക്കുന്നതിന് ഒരാഴ്ച മുമ്പാണ് 40-കാരനായ …
സ്വന്തം ലേഖകൻ: ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ‘എയര്‍ബസ് എച്ച് 145’ ഇനി കേരളത്തിനും സ്വന്തം. പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ബി.രവി പിള്ളയാണ് 100 കോടിയോളം രൂപ മുടക്കി കോപ്റ്റർ വാങ്ങിയത്. എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. ലോകത്താകെ 1,500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനം ബഹ്റൈന്. ആഗോള തലത്തൽ 21ാം സ്ഥാനമുണ്ട്. ജിസിസി രാജ്യങ്ങളിൽ യുഎഇ (24) രണ്ടാമതും സൗദി അറേബ്യ (25) മൂന്നാമതും കുവൈത്ത് (50) നാലാം സ്ഥാനത്തുമാണ്. മൊത്ത ആഭ്യന്തര ഉൽപാദനം, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം, പൊതുജനങ്ങളുടെ …
സ്വന്തം ലേഖകൻ: സൗദിയിലെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് ഗുണം ചെയ്തതായി റിപ്പോര്‍ട്ട്. 65,000 ത്തിലധികം പ്രവാസികള്‍ക്കാണ് ഗുണം ചെയ്തത്. സൗദി മാനവ വിഭവശേഷിയും സാമൂഹിക വികസന മന്ത്രാലയവുംം ചേര്‍ന്ന് രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്. ‘ഇംപ്രൂവിങ് കോണ്‍ട്രാക്ച്വല്‍ റിലേഷന്‍ഷിപ്പ്’ എന്ന പേരില്‍ തുടങ്ങിയ സംരംഭത്തില്‍ 65,000 ത്തിലധികം വിദേശികള്‍ക്കാണ് പ്രയോജനം ചെയ്തത്. …
സ്വന്തം ലേഖകൻ: പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അപമാനിച്ച അദ്ധ്യാപികയെ മുപ്പതുകൊല്ലത്തിന് ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. ബെൽജിയത്തിലാണ് സംഭവം. ഗണ്ടർ യുവെന്റസ് എന്ന യുവാവാണ് അദ്ധ്യാപികയായ മരിയ വെർലിഡയെ കൊലപ്പെടുത്തിയ കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. 1990 ഏഴ് വയസുകാരനായിരുന്ന തന്നെക്കുറിച്ച് അദ്ധ്യാപിക ക്ലാസിൽ നടത്തിയ ചില പരാമർശങ്ങൾ കാലങ്ങളായി തന്നെ വേട്ടയാടിയിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. മരിയയ്‌ക്ക് …
സ്വന്തം ലേഖകൻ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ടവർക്ക് യു.എ.ഇയിലേക്ക് മടങ്ങാൻ അപ്പീൽ നൽകാം. പുതിയ മയക്കുമരുന്ന് നിയമഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവരെ നാടുകടത്തണമെന്ന് നിർബന്ധമില്ലെന്ന് നേരത്തേ നിയമം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുമ്പ് നാടുകടത്തപ്പെട്ടവർക്ക് തിരികെയെത്താം എന്നറിയിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ കുടുങ്ങുന്നവർക്ക് പുതുജീവിതവും പുനരധിവാസവും നൽകാൻ ലക്ഷ്യമിട്ടാണ് നടപടി. ആദ്യമായി മയക്കുരുന്ന് കേസുകളിൽ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് നിരക്കിൽ ആശ്വാസം പകരുന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ആശ്വസിക്കാനായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ ഒരു മാസത്തോളം കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞ ശേഷം വീണ്ടും രോഗബാധ ഉയർന്നുകൊണ്ടിരിക്കുകയാണെന്നാണ് ഡബ്ല്യു.എച്ച്.ഒ നൽകുന്ന മുന്നറിയിപ്പ്. ഇപ്പോൾ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേശസ് പറഞ്ഞു. ആഗോളതലത്തില്‍ ടെസ്റ്റ് …
സ്വന്തം ലേഖകൻ: യുക്രൈൻ തലസ്ഥാനമായ കീവിലെ അവസ്ഥ വിവരിച്ച് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ. കീവിലെ അവസ്ഥ വീഡിയോയിലൂടെ പങ്കുവെയ്‌ക്കുകയാണ് അദ്ദേഹം. റഷ്യയുടെ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ എങ്ങനെ തകർത്തു എന്നാണ് വീഡിയോയിൽ കാണാനാവുക. നഗരത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനിടെ പകർത്തിയ ദൃശ്യങ്ങളാണ് വിറ്റാലി പങ്കുവെച്ചത്. റഷ്യയുടെ കീവിലേക്കുള്ള റോക്കറ്റ് ആക്രമണത്തിന് ശേഷം കീവ് ഇങ്ങനെയാണെന്ന് മേയർ പറയുന്നു. …