1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ വിദേശികളെ നിയമിക്കുന്നതിനുള്ള ലെവി കുത്തനെ ഉയര്‍ത്താന്‍ തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു
സൗദിയില്‍ വിദേശികളെ നിയമിക്കുന്നതിനുള്ള ലെവി കുത്തനെ ഉയര്‍ത്താന്‍ തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികളെ നിയമിക്കുന്നതിനുള്ള ലെവി കുത്തനെ ഉയര്‍ത്താന്‍ തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു. നിലവിലുള്ള 2,400 റിയാലില്‍ നിന്ന് 12,000 റിയാലായി ലെവി കൂട്ടണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ശൂറാ കൗണ്‍സിലിനു മുമ്പാകെ സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. സൗദി സര്‍ക്കാറ്റിന്റെ സൗദിവല്‍ക്കരണ നടപടികളുടെ ഭാഗമായാണ് നടപടി. നിലവില്‍ ഓരോ വിദേശ തൊഴിലാളിക്കും മാസം …
രാത്രി വൈകി ഫോണ്‍ വിളിക്കാമോ? രസികന്‍ മറുപടിയുമായി സ്ഥാനാര്‍ഥിയായ നടന്‍ മുകേഷ്
രാത്രി വൈകി ഫോണ്‍ വിളിക്കാമോ? രസികന്‍ മറുപടിയുമായി സ്ഥാനാര്‍ഥിയായ നടന്‍ മുകേഷ്
സ്വന്തം ലേഖകന്‍: രാത്രി വൈകി ഫോണ്‍ വിളിക്കാമോ? രസികന്‍ മറുപടിയുമായി സ്ഥാനാര്‍ഥിയായ നടന്‍ മുകേഷ്. നേരത്തെ മുകേഷിനെ രാത്രി ഫോണ്‍ വിളിച്ചു ശല്യം ചെയ്ത സാമൂഹ്യവിരുദ്ധനോട് രൂക്ഷമായി അദ്ദേഹം പ്രതികരിക്കുന്നതിന്റെ ഓഡിയോ നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നിയമസഭാ സ്ഥാനാഥിയായ മുകേഷിനോട് മീറ്റ് ദി പ്രസില്‍ ചോദ്യം ഉയര്‍ന്നത്. രസകരമായ മറുപടിയാണ് മുകേഷ് ചോദ്യം …
‘വിശ്വ വിഖ്യാത തെറി’ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ച കോളേജ് മാഗസിന്‍ വീണ്ടും പുറത്തിറങ്ങുന്നു
‘വിശ്വ വിഖ്യാത തെറി’ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ച കോളേജ് മാഗസിന്‍ വീണ്ടും പുറത്തിറങ്ങുന്നു
സ്വന്തം ലേഖകന്‍: ‘വിശ്വ വിഖ്യാത തെറി’ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ച കോളേജ് മാഗസിന്‍ വീണ്ടും പുറത്തിറങ്ങുന്നു. പ്രധാനമന്ത്രിയെയും നീതിന്യായ വ്യവസ്ഥയെയും അപമാനിക്കുന്നു എന്നാരോപിച്ചാണ് എബിവിപി ഗുരുവായൂരപ്പന്‍ കോളേജ് മാഗസിനായ വിശ്വ വിഖ്യാത തെറി കത്തിച്ചത്. 201415 അധ്യയന വര്‍ഷത്തേക്ക് കോളേജ് യൂണിയന്‍ പ്രസിദ്ധീകരിച്ച മാഗസിന്‍ മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു എന്നാണ് പുതിയ …
സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലക്കെതിരെ ഫിലിം ചേംബര്‍, ഹൈക്കോടതി ഇടപെടുന്നു
സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലക്കെതിരെ ഫിലിം ചേംബര്‍, ഹൈക്കോടതി ഇടപെടുന്നു
സ്വന്തം ലേഖകന്‍: സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലക്കെതിരെ ഫിലിം ചേംബര്‍. ലീലക്കെതിരെ ഫിലിം ചേംബര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതായി ആരോപിച്ച് രഞ്ജിത് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കാതെയാണ് അദ്ദേഹം ‘ലീല’യുടെ പബ്ലിസിറ്റി ക്ലിയറന്‍സിന് വേണ്ടി കത്ത് നല്‍കിയതെന്നും ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ ക്ലിയറന്‍സ് നല്‍കാമെന്ന് രഞ്ജിത്തിനെ അറിയിച്ചിരുന്നതുമാണ് എന്നാണ് ഫിലിം …
ലോകരാജ്യങ്ങള്‍ വധശിക്ഷക്കു പുറകെ, ആനംസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നു
ലോകരാജ്യങ്ങള്‍ വധശിക്ഷക്കു പുറകെ, ആനംസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നു
സ്വന്തം ലേഖകന്‍: ലോകരാജ്യങ്ങള്‍ വധശിക്ഷക്കു പുറകെ, ആനംസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നു. 2015 ല്‍ ലോകത്ത്‌നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 1989 നു ശേഷം ആദ്യമായാണ് വധശിക്ഷ ഇത്രയധികം ഉയരുന്നത്. കഴിഞ്ഞ വര്‍ഷം 1,634 പേരാണ് ലോകമെമ്പാടുമായി വധശിക്ഷയ്ക്ക് വിധേയരായത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50% കൂടുതലാണ്. …
ഇന്ത്യയുടെ അര്‍ധ ബുള്ളറ്റ് തീവണ്ടി ഗതിമാന്‍ എക്‌സ്പ്രസ് കുതിച്ചു തുടങ്ങി, കന്നിയോട്ടം തൃപ്തികരം
ഇന്ത്യയുടെ അര്‍ധ ബുള്ളറ്റ് തീവണ്ടി ഗതിമാന്‍ എക്‌സ്പ്രസ് കുതിച്ചു തുടങ്ങി, കന്നിയോട്ടം തൃപ്തികരം
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അര്‍ധ ബുള്ളറ്റ് തീവണ്ടി ഗതിമാന്‍ എക്‌സ്പ്രസ് കുതിച്ചു തുടങ്ങി, കന്നിയോട്ടം തൃപ്തികരം. റയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് തീവണ്ടി ഫ്‌ലാഗ്ഓഫ് ചെയ്തത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടിയായ ഗതിമാന്റെ കുതിപ്പ്. ന്യൂഡല്‍ഹി ഹസ്‌റത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍നിന്ന് ടൂറിസ്റ്റ് നഗരമായ ആഗ്രയിലേക്ക് ആഴ്ചയില്‍ ആറു ദിവസമാണ് …
‘ഒരു രൂപാ നോട്ട് കൊടുത്താല്‍,’ ഒരു രൂപാ നോട്ട് വീണ്ടും പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്
‘ഒരു രൂപാ നോട്ട് കൊടുത്താല്‍,’ ഒരു രൂപാ നോട്ട് വീണ്ടും പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്
സ്വന്തം ലേഖകന്‍: ‘ഒരു രൂപാ നോട്ട് കൊടുത്താല്‍,’ ഒരു രൂപാ നോട്ട് വീണ്ടും പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്. ഒരു രൂപയുടെ കറന്‍സി നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനകാര്യ സെക്രട്ടറി രത്തന്‍ വാതലിന്റെ ഒപ്പോടുകൂടിയ നോട്ടിന് 9.7 സെന്റീമീറ്റര്‍ നീളവും, 6.3 സെന്റീമീറ്റര്‍ വീതിയുമുണ്ടാവും. പിങ്ക് കലര്‍ന്ന പച്ച നിറത്തിലാണ് നോട്ട് അച്ചടിക്കുക. …
സണ്ണി ലിയോണിനെതിരെ 100 കോടിയുടെ മാനനഷ്ട കേസുമായി ബിഗ് ബോസ് താരം പൂജ മിശ്ര
സണ്ണി ലിയോണിനെതിരെ 100 കോടിയുടെ മാനനഷ്ട കേസുമായി ബിഗ് ബോസ് താരം പൂജ മിശ്ര
സ്വന്തം ലേഖകന്‍: സണ്ണി ലിയോണിനെതിരെ 100 കോടിയുടെ മാനനഷ്ട കേസുമായി ബിഗ് ബോസ് താരം പൂജ മിശ്ര. സണ്ണി അഭിമുഖങ്ങളില്‍ തന്നെ അപമാനിക്കുന്നുവെന്ന് കാണിച്ചാണ് ബിഗ് ബോസ് സീസണ്‍ 5 മത്സരാര്‍ഥിയും മോഡലുമായ പൂജ മിശ്ര ബോംബെ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണും പൂജ മിശ്രയും പരിചയപ്പെടുന്നത്. പൂജ മിശ്രക്ക് തൊട്ടുപിന്നാലെയാണ് …
കള്ളപ്പണക്കാരുടെ പനാമ രേഖകള്‍, കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകളുമായി രണ്ടാമത്തെ പട്ടികയും പുറത്ത്
കള്ളപ്പണക്കാരുടെ പനാമ രേഖകള്‍, കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകളുമായി രണ്ടാമത്തെ പട്ടികയും പുറത്ത്
സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ രേഖകള്‍, കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകളുമായി രണ്ടാമത്തെ പട്ടികയും പുറത്ത്. നികുതിയിളവുള്ള വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകളാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. രാജ്യത്തെ പല പ്രമുഖ വ്യവസായികളും ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട രണ്ടാമത്തെ പട്ടികയിലുണ്ട്. പനാമ രേഖകള്‍ വിഷയത്തില്‍ പ്രധാനമന്ത്രി ആന്വേഷണത്തിന് ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ പട്ടികയും പുറത്തുവന്നത്. …
ഇസ്രയേലിലെ മിഗ്ദലില്‍ 2,000 വര്‍ഷം പഴക്കമുള്ള സുഗന്ധദ്രവ്യ പാത്രം കണ്ടെത്തി, പാത്രത്തിന് ബൈബിള്‍ ബന്ധമുണ്ടെന്ന് വിദഗ്ദര്‍
ഇസ്രയേലിലെ മിഗ്ദലില്‍ 2,000 വര്‍ഷം പഴക്കമുള്ള സുഗന്ധദ്രവ്യ പാത്രം കണ്ടെത്തി, പാത്രത്തിന് ബൈബിള്‍ ബന്ധമുണ്ടെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: ഇസ്രയേലിലെ മിഗ്ദലില്‍ 2,000 വര്‍ഷം പഴക്കമുള്ള സുഗന്ധദ്രവ്യ പാത്രം കണ്ടെത്തി, പാത്രത്തിന് ബൈബിള്‍ ബന്ധമുണ്ടെന്ന് വിദഗ്ദര്‍. ഗലീല കടല്‍ത്തിരത്ത് മഗ്ദലന മറിയത്തിന്റെ ജന്മസ്ഥലം എന്നു കരുതുന്ന പ്രദേശത്തുനിന്നാണു പാത്രം കണ്ടെത്തിയത്. യഹൂദ പുരോഹിതര്‍ ഉപയോഗിച്ചിരുന്നതാണ് പാത്രമെന്ന് ഗവേഷകര്‍ അറിയിച്ചു. ‘മഹ്ത’ എന്ന് അറിയപ്പെട്ടിരുന്ന ഈ പാത്രം വെങ്കലത്തിലാണു നിര്‍മിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകള്‍ക്കാണു അക്കാലത്ത് …