സ്വന്തം ലേഖകന്‍: വ്യാജരേഖകള്‍ ഉപയോഗിച്ച് 10 വര്‍ഷം ജില്ലാ ജഡ്ജിയായി ജോലി ചെയ്ത കള്ളന്‍, ഇന്ത്യന്‍ ചാള്‍സ് ശോഭ്‌രാജിന്റെ ജീവിതം. കള്ളന്മാരുടെ കള്ളനായി ഇയാളുടെ പേര് നട്‌വര്‍ലാല്‍ ജൂനിയര്‍ എന്നാണെങ്കിലും പോലിസുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് ഇന്ത്യന്‍ ചാള്‍സ് ശോഭരാജ് എന്നാണ്. 75 കാരനായ നട്‌വര്‍ലാല്‍ ഈയടുത്താണ് അവസാനമായി പിടിയിലായത്. സിനിമ തോറ്റുപോകുന്ന ജീവിതമാണ് ഈ പെരുങ്കള്ളന്റേത്. 1960 …
സ്വന്തം ലേഖകന്‍: അവധിക്കാലം ആഘോഷിക്കാന്‍ ഗോവന്‍ ബീച്ചുകള്‍ വിളിക്കുന്നു, സൗജന്യ വൈഫൈ സഹിതം. അവധിക്കാലത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളായ ഗോവന്‍ ബീച്ചുകളില്‍ വൈഫൈ സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബീച്ചുകളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഫൈ പദ്ധതി ആരംഭിക്കുന്നതെന്ന് ഗോവന്‍ ടൂറിസം മന്ത്രി ദിലീപ് പരുലേക്കര്‍ പറഞ്ഞു. വൈഫൈക്കൊപ്പം ബീച്ചുകളില്‍, …
സ്വന്തം ലേഖകന്‍: അങ്ങനെ നായയും പൈലറ്റായി, വിമാനം പറത്തിയത് 3000 അടി ഉയരത്തില്‍. സ്റ്റാഫോര്‍ഡിലാണ് രണ്ടര വയസുകാരനായ ഷാഡോ എന്ന നായക്കുട്ടി വിമാനം പറത്തിയത്. 1,20,000 നായകളില്‍ നിന്നായിരുന്നു ഷാഡോയെ ഇതിനായി തെരഞ്ഞെടുത്തത്. സ്‌കൈ വണ്‍ ചാനലിന്റെ ഡോഗ്‌സ് മൈറ്റ് ഫാള്‍ എന്ന പരിപാടിയുടെ ഭാഗമായായിരുന്നു ബുള്‍ ടെറിയര്‍കോളി ഇനത്തില്‍പ്പെട്ട ഷാഡോയുടെ വിമാനം പറത്തല്‍. മണിക്കൂറില്‍ …
സ്വന്തം ലേഖകന്‍: സാത്താന്റെ കുഞ്ഞെന്ന് ആരോപിച്ച് കുടുംബം മരിക്കാന്‍ ഉപേക്ഷിച്ച നൈജീരിയന്‍ ബാലനെ ഇപ്പോള്‍ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. ഹോപ്പ് എന്ന് പേരിട്ട് ഒരു ഡാനിഷ് സാമൂഹ്യ പ്രവര്‍ത്തക എടുത്തുവളര്‍ത്തിയ രണ്ടു വയസുകാരന്‍ ഇപ്പോള്‍ ആഹാരവും ചികിത്സയും കിട്ടി മിടുക്കനായതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഹോപ്പിന്റെ വളര്‍ത്തമ്മ അഞ്ജാ റിംഗ്രന്‍ ലോവനാണ് സമൂഹ മാധ്യമങ്ങളിലീടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അര്‍ദ്ധ ബുള്ളറ്റ് ട്രെയില്‍ ഏപ്രില്‍ 5 മുതല്‍ ഓട്ടം തുടങ്ങും. രാജ്യത്തെ ഏറ്റവും വേഗതയേറിയ സെമി ബുള്ളറ്റ് ട്രെയിന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗതിമാന്‍ എക്‌സ്പ്രസ് ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കാണ് കന്നി ഓട്ടം നടത്തുക. ഏപ്രില്‍ അഞ്ചിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍ ഭവനില്‍ നിന്നും റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി ട്രെയിന്‍ …
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി അറബി സംഗീത റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടിക്ക് കിരീടം. ഷാര്‍ജ ടിവിയുടെ അറബി സംഗീത റിയാലിറ്റിഷോയില്‍ എറണാകുളം സ്വദേശിയുടെ മകള്‍ മീനാക്ഷി എന്ന ഏഴാം ക്ലാസുകാരിയാണ് ഒന്നാമതെത്തിയത്. വ്യാഴാഴ്ച രാത്രി നടന്ന ഫൈനലില്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ: സുല്‍ത്താന്‍ ബിന്‍ മുഹമ്മദില്‍ നിന്നും മീനാക്ഷി സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ഷാര്‍ജ …
സ്വന്തം ലേഖകന്‍: രാഷ്ട്രപതി ആകാനില്ലെന്ന് അമിതാഭ് ബച്ചന്‍, രാജ്യത്തിനു വേണ്ടി മറ്റു രീതികളില്‍ പ്രവര്‍ത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ശുപാര്‍ശ ചെയാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ബച്ചന്‍. രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകളെ പറ്റി ഇതുവരെ തനിക്ക് അറിയില്ല. രാഷ്ട്രീയം തന്റെ പ്രവര്‍ത്തനമേഖലയല്ല എന്ന ആദ്യം മുതലുള്ള നിലപാടില്‍ ഉറച്ചു …
സ്വന്തം ലേഖകന്‍: ലിബിയ ശാന്തമാകുന്നു, പുതിയ ഭരണകൂടം നിലവില്‍ വന്നു, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ദുരിതത്തില്‍ തന്നെ. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്നനാണ് പ്രാദേശിക ഭരണകൂടം നിലവില്‍ വന്നത്. എന്നാല്‍ മതിയായ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയിലാണ് മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞയാഴ്ച വിമതരുടെ അക്രമണത്തില്‍ വെളിയന്നൂര്‍ സ്വദേശികളായ അമ്മയും …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖയിലേക്ക് യാത്രക്കാരുടെ തിരക്ക്, വിമാന കമ്പനികള്‍ യാത്രാ നിരക്ക് കൂട്ടിത്തുടങ്ങി. കേരളത്തിലെ വിദ്യാലയങ്ങള്‍ അടച്ചതോടെ വേനലവധി ഗള്‍ഫില്‍ ചെലവഴിക്കാന്‍ ആളുകള്‍ ടിക്കറ്റ് ബുക് ചെയ്തു തുടങ്ങിയതോടെയാണ് യാത്രാ നിരക്കുകള്‍ കൂട്ടിയത്. പലരും ഇത് മുന്‍കൂട്ടി കണ്ട് ടിക്കറ്റ് നേരത്തേ ബുക് ചെയ്തിട്ടുണ്ട്. ഗള്‍ഫിലേക്ക് ഇപ്പോള്‍ 35000 രൂപക്കു മുകളിലാണ് കുറഞ്ഞ നിരക്ക്. …
സ്വന്തം ലേഖകന്‍: മഹേന്ദ്ര സിംഗ് ധോണിയുടെ ഹമ്മര്‍ വിവാദം, രജിസ്‌ട്രേഷനായി 1.5 ലക്ഷം അടക്കണമെന്ന് റാഞ്ചി ഗതാഗത വകുപ്പ്, പിഴ വേറെയും. 15 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഫീസായിട്ടാണ് 1.5 ലക്ഷം രൂപ ഈടാക്കുന്നത്. 43 ലക്ഷം വിലയുള്ള ഇറക്കുമതി ചെയ്ത ഹമ്മര്‍ എച്ച്2 സ്‌കോര്‍പിയോ എന്ന പേരില്‍ റജിസ്റ്റര്‍ ചെയ്തതാണ് ഇതിന് കാരണം. എന്നാല്‍ ഹമ്മര്‍ …