സ്വന്തം ലേഖകന്‍: പാലക്കാട് പോലീസിന്റെ സദാചാര വേട്ട, കാമുകിയോടൊപ്പം പാര്‍ക്കില്‍ സംസാരിച്ചിരുന്ന യുവാവിന്റെ പേരില്‍ ലൈംഗിക അതിക്രമത്തിന് കേസ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ പ്രസാദിന് എതിരെയാണ് സ്ത്രീകള്‍ക്ക് എതിരായ ലൈംഗിക അതിക്രമം ചെറുക്കല്‍ നിയമത്തിന്റെ പരിധിയില്‍ പെടുത്തി കേസെടുത്തത്. കൂടെയുള്ളത് കാമുകിയാണെന്ന് വ്യക്തമാക്കിയിട്ടും, യാതൊരു പരാതിയുടെയും അടിസ്ഥാനമില്ലാതെയുമാണ് പോലീസ് നടപടിയെന്ന് പ്രസാദ് പരയുന്നു. ഫെബ്രുവരി ഇരുപതിന് …
സ്വന്തം ലേഖകന്‍: ശരീരത്തില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കി ഈജിപ്ത് വിമാനം റാഞ്ചാന്‍ ശ്രമം, പ്രതി പിടിയില്‍. സൈപ്രസില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സൈപ്രസ് സര്‍ക്കാരിന്റെ വക്താവ് വ്യക്തമാക്കി. ഇയാളെ അറസ്റ്റ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ സൈപ്രസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സെയ്ഫ് എല്‍ദിന്‍ മുസ്തഫ എന്നയാളാണ് വിമാനം റാഞ്ചിയതെന്ന് സൈപ്രസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്ഷ്യന്‍ പൗരനായ …
സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. നേതാജി കൊല്ലപ്പെട്ടെന്ന് കരുതുന്ന വിമാനാപകടത്തിനു ശേഷം നടന്ന അന്വേഷണത്തെക്കുറിച്ചുള്ളവയാണ് പുറത്തുവിട്ടവയില്‍ പ്രധാനം. ഇവയുള്‍പ്പെടെ 50 സര്‍ക്കാര്‍ രേഖകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. www.netajipapers.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് രേഖകള്‍ പുറത്തുവിട്ടത്. 50 രേഖകളില്‍ പത്ത് എണ്ണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിന് മതേതരം വേണ്ട, ഇസ്ലാം രാഷ്ട്രമായി തുടരാമെന്ന് ഹൈക്കോടതി വിധി. ഇസ്ലാം മതത്തിന്റെ രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന പദവി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബംഗ്ലാദേശ് ഹൈക്കോടതിയുടെ വിധി. 1971ല്‍ ഭരണഘടന രൂപകരിക്കുമ്പോള്‍ ബംഗ്ലാദേശ് മതേതര രാജ്യമായിരുന്നു. എന്നാല്‍ 1988 ല്‍ അന്നത്തെ സൈനിക ഭരണാധികാരി ഹുസൈന്‍ മുഹമ്മദ് ഭരണഘടനാ ഭേദഗതിയിലൂടെ …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാല സമരം, അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. ഹൈദരാബാദ് സര്‍വകലാശാലയില്‍ വി.സി അപ്പാറാവുവിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മിയാപൂര്‍ മിയാപൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. 24 വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും ഒരു ഡോക്യുമെന്ററി സംവിധായകനുമാണ് ജാമ്യം ലഭിച്ചത്. 5000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കാനും ശനിയാഴ്ച തോറും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനുമുള്ള …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, അമിതാഭ് ബച്ചന്‍ മികച്ച നടന്‍, കങ്കണ റണാവത്ത് മികച്ച നടി, മികച്ച ചിത്രം ബാഹുബലി. ബജ്‌റാവോ മസ്താനി ഒരുക്കിയ സഞ്ജയ് ലീലാ ബന്‍സാലിയാണു മികച്ച സംവിധായകന്‍. ഹിന്ദി ചിത്രമായ പിക്കുവിലെ പ്രകടനം അമിതാഭ് ബച്ചനെ മികച്ച നടനാക്കിയപ്പോള്‍ തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ ഇരട്ട വേഷങ്ങള്‍ കങ്കണ …
സ്വന്തം ലേഖകന്‍: പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി ഇന്‍ഡിപെന്‍ഡന്റ് അച്ചടി നിര്‍ത്തി, ഇനി ഓണ്‍ലൈന്‍ എഡിഷന്‍ മാത്രം. ബ്രിട്ടനിലെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒട്ടേറെ ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പത്രമായിരുന്നു ദി ഇന്‍ഡിപെന്‍ഡന്റ്. ശനിയാഴ്ചയാണ് ദി ഇന്‍ഡിപെന്‍ഡന്റിന്റെ അവസാന അച്ചടി പതിപ്പ് പുറത്തിറങ്ങിയത്. ഇതോടെ പത്രം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറുകയും ചെയ്തു. സൗദിയിലെ ഒരു മുന്‍ രാജാവിനെ …
സ്വന്തം ലേഖകന്‍: യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോയ മലയാളി വൈദികനെ വധിച്ചെന്ന വാര്‍ത്ത തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം. ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാ ടോം ഉഴുന്നാലിലിനെ ദുഃഖ വെള്ളിയാഴ്ച വധിച്ചതായി വാഷിങ്ടണ്‍ ടൈംസ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഫാ. ടോമിനെ വധിച്ചെന്ന വാര്‍ത്തക്ക് ഇതുവരെ സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ …
സ്വന്തം ലേഖകന്‍: കടിച്ച പാമ്പിലെ വരുത്തി വിഷമിറക്കുക എന്ന് കേട്ടിരിക്കുമെങ്കിലും കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങിയ യുവാവിനെക്കുറിച്ചുള്ള വാര്‍ത്ത കേട്ട് അന്തംവിട്ടിരിപ്പാണ് ഝാര്‍ഖണ്ഡുകാര്‍. കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങിയാല്‍ വിഷം ഏല്‍ക്കില്ലെന്ന ഉപദേശത്തെ തുടര്‍ന്നാണ് യുവാവ് ഈ കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഹര്‍മു ഗ്രാമത്തിലെ ഒരു പറമ്പില്‍ ജോലി ചെയ്യുന്നതിന് ഇടയിലാണ് സുരേന്ദ്ര ഓറന്‍(30) എന്നയാള്‍ക്ക് …
സ്വന്തം ലേഖകന്‍: കടുത്ത വരള്‍ച്ച, നാസിക്കില്‍ 30 വര്‍ഷം മുമ്പ് വെള്ളത്തിലായ ക്ഷേത്രങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. 1982 ല്‍ ഗോദാവരി നദിയില്‍ മുങ്ങിപ്പോയ ക്ഷേത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. നാസിക്കില്‍ നിന്നും 25 കിലോമീറ്റര്‍ മാറി ചന്ദോരി ഗ്രാമത്തിലാണ് ക്ഷേത്രങ്ങള്‍. കടുത്ത വരള്‍ച്ച മൂലം വലയുന്ന പ്രേദേശങ്ങളാണ് ഈ ഗ്രാമങ്ങള്‍. ഈ ക്ഷേത്രങ്ങളില്‍ മിക്കതും ശിവ ക്ഷേത്രങ്ങളാണ്. …