സ്വന്തം ലേഖകന്‍: കൈക്കൂലിക്കാര്‍ക്ക് കൊടുക്കാന്‍ പൂജ്യം രൂപാ നോട്ടുമായി സര്‍ക്കാര്‍ ഇതര സംഘടന രംഗത്ത്. രാജ്യത്തെ അഴിമതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായ പോരാട്ടത്തിനായാണ് പൂജ്യം രൂപാ നോട്ടുകള്‍ ഫിഫ്ത് പില്ലാര്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടന രംഗത്തിറക്കിയത്. സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പൂജ്യം രൂപാ നോട്ടുകള്‍ അടിച്ചിറക്കിയിരിക്കുന്നത്. കൈക്കൂലി ആവശ്യപ്പെടുന്നവര്‍ക്ക് ഈ നോട്ടുകെട്ടുകള്‍ നല്‍കി സാധാരണക്കാര്‍ …
സ്വന്തം ലേഖകന്‍: സൗദിയിലെ നാനൂറോളം വന്‍കിട കമ്പനികള്‍ വന്‍ പ്രതിസധിയിലെന്ന് റിപ്പോര്‍ട്ട്, തൊഴിലാളികള്‍ക്ക് ശമ്പളമില്ല. എണ്ണ വിലയിടിവ് സൗദി സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമായതിനു പിന്നാലെയാണ് പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നത്. നേരത്തെ സൗദി സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഏറെ മലയാളികള്‍ ഉള്‍പ്പെടെ 18 ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്ന …
സ്വന്തം ലേഖകന്‍: അശ്ലീല സൈറ്റുകളുടെ നിത്യ സന്ദര്‍ശകനായ ഇന്ത്യന്‍ യുവാവ് സൗദിയില്‍ പിടിയിലായി. രാജ്യത്ത് വിലക്കുള്ള അശ്ലീല സൈറ്റുകളാണ് രഹസ്യമായി ഇയാള്‍ നിരന്തരം കണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ സോഫ്‌റ്റ്വെയറുകളുടെ സഹായത്തോടെയാണ് ഇയാള്‍ സ്ഥിരമായി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നത്. ബാലപീഡനം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാള്‍ കണ്ടിരുന്നതെന്ന് പോലീസ് പറയുന്നു. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്താണ് കണ്ടിരുന്നത്. …
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാവ് നരേന്ദ്ര മോഡിയെന്ന് ടൈം മാഗസിന്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മോഡി ഈ നേട്ടത്തിന് അര്‍ഹനാകുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ‘ഇന്റര്‍നെറ്റ് താരം’ എന്ന് വിശേഷിപ്പിച്ച ടൈം മാഗസിന്‍ മോഡി സാമൂഹ്യ മാധ്യമങ്ങളെ നയതന്ത്രം നടപ്പാക്കാന്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദനാണെന്നും വിലയിരുത്തി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്, …
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണം, തലേ ദിവസം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് എതിരെ സഹോദരന്‍. മണി മരിച്ച ദിവസത്തിന്റെ തലേന്ന് ഔട്ട്ഹൗസായ പാഡിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കെതിരെയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. അദ്ദേഹത്തോടൊപ്പം തലേന്ന് ഉണ്ടായിരുന്നവരെല്ലാം സംശയത്തിന്റെ നിഴലിലാണെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ രാമകൃഷ്ണന്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ ശരീരത്തില്‍ മാത്രം മീഥൈല്‍ …
സ്വന്തം ലേഖകന്‍: എച്ച്1ബി വിസക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ ഒന്നു മുതല്‍ നല്‍കാമെന്ന് അമേരിക്ക. 2017 സാമ്പത്തിക വര്‍ഷത്തെ ജോലികള്‍ക്കായുള്ള എച്ച്1ബി വിസക്കാണ് അമേരിക്ക ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷ സ്വീകരിക്കുക. ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് അമേരിക്കയുടെ തീരുമാനം. തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള ശാസ്ത്രം, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാന്‍ …
സ്വന്തം ലേഖകന്‍: സൗദിയിലേക്ക് വിമാനം പറത്തിയ ബ്രൂണെ എയര്‍ലൈന്‍സിലെ വനിതാ പൈലറ്റുമാര്‍ ചരിത്രമെഴുതി. ആദ്യമായാണ് ഒരു വിമാന കമ്പനി സൗദിയിലേക്ക് വനിതകള്‍ക്ക് മാത്രമായി വിമാനം പറത്താന്‍ അനുമതി നല്‍കിയത്. ബ്രൂണെയില്‍ നിന്നും ജിദ്ദയിലേക്ക് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് ഇവര്‍ പറത്തിയത്. ബ്രൂണെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായായിരുന്നു പറക്കല്‍. ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ ഷരീഫ സെറീന, സീനിയര്‍ …
സ്വന്തം ലേഖകന്‍: ട്വൊന്റി20 ലോകകപ്പില്‍ മോക്ക മോക്ക പരസ്യവുമായി പാക് ആരാധകര്‍ എത്തി, ഇത്തവണ പടക്കം പൊട്ടുമെന്ന് വെല്ലുവിളി. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് ലോകകപ്പില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് ഇന്ത്യപാകിസ്താന്‍ മത്സരത്തിന് മുന്നോടിയായി എത്തിയ മോക്കാ മോക്കാ പരസ്യമായിരുന്നു. ലോകകപ്പില്‍ ഇന്ത്യ തോല്‍പ്പിച്ച് പടക്കം പൊട്ടിക്കാനിരുന്ന് അതിന് സാധിക്കാതെ പോയ പാക് ആരാധകനായിരുന്നു പരസ്യത്തില്‍. ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: മുംബൈയില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ഡാന്‍സ് ബാറുകള്‍ വീണ്ടും തുറക്കുന്നു രണ്ടാഴ്ചത്തേക്ക് നാലു ബാറുകള്‍ക്കാണ് പോലീസ് ലൈസന്‍സ് നല്‍കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് കിട്ടിയേക്കുമെന്നും സൂചനയുണ്ട്. ടര്‍ഡീയോയിലെ ഇന്ത്യാന, വിദ്യാവിഹാറിലെ നത്രജ്, മുലന്ദിലെ ഉമാപാലസ്, ഭന്ദപിലെ പദ്മാ പാലസ് എന്നീ ഹോട്ടലുകള്‍ക്കാണ് ഡാന്‍സ് ബാര്‍ നടത്താന്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കത്തിന്റെ വ്യാജ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് യുഎഇ, പത്തു ലക്ഷം വരെ പിഴ.അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ രാജ്യത്തിന്റെ സല്‍പ്പേര് നശിപ്പിക്കുന്ന രീതിയില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും യുഎഇ വ്യക്തമാക്കി. തെറ്റായ ചിത്രങ്ങളും ഊഹാപോഹങ്ങളും പോസ്റ്റ് ചെയ്യുന്നത് രാജ്യത്തെ സൈബര്‍ നിയമം അനുസരിച്ച് …