1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്രൈൻ യുദ്ധം: റഷ്യന്‍ സര്‍ക്കാര്‍ ചാനലില്‍ വാർത്താ ലൈവിനിടെ ജീവനക്കാരിയുടെ പ്രതിഷേധം
യുക്രൈൻ യുദ്ധം: റഷ്യന്‍ സര്‍ക്കാര്‍ ചാനലില്‍ വാർത്താ ലൈവിനിടെ ജീവനക്കാരിയുടെ പ്രതിഷേധം
സ്വന്തം ലേഖകൻ: റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനലില്‍ തത്സമയ വാര്‍ത്താപരിപാടിക്കിടെ യുവതിയുടെ യുദ്ധവിരുദ്ധ പ്രതിഷേധം. ചാനല്‍ വണ്‍ എന്ന വാര്‍ത്താ ചാനലില്‍ സായാഹ്ന വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് യുദ്ധവിരുദ്ധ പോസ്റ്ററുമായി അവതാരകയുടെ പിന്നില്‍ യുവതി പ്രത്യക്ഷപ്പെട്ടത്. ‘യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തൂ, കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്, അവര്‍ നിങ്ങളോട് കള്ളം പറയുകയാണ്’, എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. …
രണ്ടര ലക്ഷം രൂപക്ക് പൗരത്വം വാഗ്ദാനം ചെയ്ത് കരീബിയനിലെ പുതിയ ദ്വീപ് രാജ്യം കോഫീ കേ
രണ്ടര ലക്ഷം രൂപക്ക് പൗരത്വം വാഗ്ദാനം ചെയ്ത് കരീബിയനിലെ പുതിയ ദ്വീപ് രാജ്യം കോഫീ കേ
സ്വന്തം ലേഖകൻ: രണ്ടര ലക്ഷം രൂപക്ക് പൗരത്വം വാഗ്ദാനം ചെയ്ത് കരീബിയനിലെ പുതിയ ദ്വീപ് രാജ്യം കോഫീ കേ! കരീബിയന്‍ രാജ്യമായ ബലീസില്‍ നിന്ന് 15 മിനുട്ട് സമയം ബോട്ടില്‍ യാത്ര ചെയ്ത് എത്താവുന്ന ഈ ദ്വീപാണ് ലോകത്തിലെ ഏറ്റവും പുതിയ ‘മൈക്രോ നേഷന്‍’. സ്വന്തം ഭരണഘടനയും ദേശീയ പതാകയും ദേശീയഗാനവും പാസ്‌പോര്‍ട്ടും കോഫീ ബീന്‍സിന്റെ …
പ്രവാസികളെ തഴഞ്ഞ് സൗദിവൽക്കരണം മുന്നോട്ട്; കഴിഞ്ഞ വർഷം 400,000 സൗദി പൗരന്മാര്‍ക്ക് തൊഴില്‍
പ്രവാസികളെ തഴഞ്ഞ് സൗദിവൽക്കരണം മുന്നോട്ട്; കഴിഞ്ഞ വർഷം 400,000 സൗദി പൗരന്മാര്‍ക്ക് തൊഴില്‍
സ്വന്തം ലേഖകൻ: 2021 കാലയളവില്‍ 400,000 സൗദി പുരുഷന്മാരും സ്ത്രീകളും പ്രാദേശിക തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി മാനവ-വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍- റജ്ഹി. രണ്ട് ഹോളി മോസ്‌ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ സംരക്ഷകന്റെ തന്ത്രത്തിലൂടെ തൊഴില്‍ വിപണിയില്‍ വെല്ലുവിളി നിറഞ്ഞ തൊഴിലുകള്‍ ഏറ്റെടുക്കാന്‍ 70,000 സൗദി യുവാക്കളെയും യുവതികളെയും ലക്ഷ്യമിടുന്നു. തൊഴില്‍ വിപണിയുടെ കാര്യക്ഷമതയും …
100 അടി നീളം, സ്വിമ്മിങ് പൂള്‍, ഹെലിപാഡ്; ലോകത്തെ ഏറ്റവും വലിയ കാറിൻ്റെ വിശേഷങ്ങൾ
100 അടി നീളം, സ്വിമ്മിങ് പൂള്‍, ഹെലിപാഡ്; ലോകത്തെ ഏറ്റവും വലിയ കാറിൻ്റെ വിശേഷങ്ങൾ
സ്വന്തം ലേഖകൻ: മൂന്ന് പതിറ്റാണ്ടിലേറെ അനാഥമായി കിടന്ന ലോകത്തെ ഏറ്റവും വലിയ കാറിന് പുതുജന്മം. ദ അമേരിക്കന്‍ ഡ്രീം എന്നു പേരുള്ള പടുകൂറ്റന്‍ കാറിന് 30.54 മീറ്ററാണ് (100 അടി 1.50 ഇഞ്ച്) നീളം. 1986ലായിരുന്നു ലോകത്തിലെ ഏറ്റവും നീളമേറിയ കാര്‍ എന്ന ഗിന്നസ് റെക്കോർഡ് അമേരിക്കന്‍ ഡ്രീം സ്വന്തമാക്കിയത്. ലോകപ്രസിദ്ധ കാര്‍ കസ്റ്റമൈയ്‌റായ ജേ …
“ഇതാണ് ആ കപ്പിൾ,“ തരംഗമായി ചൈനയിലെ പ്രായമേറിയ ദമ്പതികളുടെ 90ാം വിവാഹ വാർഷിക വീഡിയോ
“ഇതാണ് ആ കപ്പിൾ,“ തരംഗമായി ചൈനയിലെ പ്രായമേറിയ ദമ്പതികളുടെ 90ാം വിവാഹ വാർഷിക വീഡിയോ
സ്വന്തം ലേഖകൻ: മേയ്ഡ് ഫോർ ഈച്ച് അദർ’ എന്നൊക്കെ വെറുതെ പറയുന്നതല്ല. അത്തരം ഒരു ദമ്പതികളുടെ വിവാഹ വാർഷിക വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പത്തോ ഇരുപതോ വർഷമല്ല, നീണ്ട 90 വർഷത്തിന്റെ സ്‌നേഹം മുഴുവൻ ആ വീഡിയോയിലുണ്ട്. അതുമാത്രമല്ല, ഇവർ ചൈനയിലെ തന്നെ പ്രായം കൂടിയ ദമ്പതികളാണ്. ഭർത്താവിന് 109 വയസും ഭാര്യക്ക് …
ബി.ടി.എസിൻ്റെ തത്സമയ സംഗീത വിരുന്നിൽ പങ്കെടുക്കാൻ ഇന്ത്യക്കാർക്കും അവസരം
ബി.ടി.എസിൻ്റെ തത്സമയ സംഗീത വിരുന്നിൽ പങ്കെടുക്കാൻ ഇന്ത്യക്കാർക്കും അവസരം
സ്വന്തം ലേഖകൻ: ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബാങ്തൻ സോണിയോണ്ടിന്‍റെ തത്സമയ സംഗീത വിരുന്നിൽ പങ്കെടുക്കാൻ ഇന്ത്യക്കാർക്ക് അവസരം. കൊറിയയിലെ സിയോളിൽ നടക്കുന്ന ഏഴംഗ ബോയ് ബാന്‍റിന്‍റെ ത്രിദിന സംഗീത പരിപാടിയിൽ തത്സമയം പങ്കെടുക്കാനുള്ള അവസരമാണ് ബി.ടി.എസ് ഇന്ത്യൻ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത തിയറ്ററുകളിൽ ബോയ് ബാന്‍റിന്‍റെ സംഗീത പ്രദർശനം തത്സമയം നടത്തി അതിൽ …
എന്താണ് റഷ്യന്‍ സൈനിക വാഹനങ്ങളിലെ ‘Z’ അടയാളം? പുതിയ സ്വസ്തിക ചിഹ്നമെന്ന് വാദം
എന്താണ് റഷ്യന്‍ സൈനിക വാഹനങ്ങളിലെ ‘Z’ അടയാളം? പുതിയ സ്വസ്തിക ചിഹ്നമെന്ന് വാദം
സ്വന്തം ലേഖകൻ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അനുകൂലിക്കുന്നവരുടെ അടയാളമായി മാറുകയാണ് ‘Z’ എന്ന അക്ഷരം. റഷ്യന്‍ സൈനിക വാഹനങ്ങളിലും ടാങ്കുകളിലുമൊക്കെ അടയാളപ്പെടുത്തിയിരിക്കുന്ന ഈ ചിഹ്നം എന്താണെന്ന ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളിലുടനീളം. പുതിയ സ്വസ്തിക ചിഹ്നം എന്നാണ് റഷ്യയുടെ നടപടികളെ എതിര്‍ക്കുന്നവര്‍ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. നാസി ജര്‍മനിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ ചിഹ്നത്തിന് ലഭിക്കുന്ന ജനശ്രദ്ധയെന്നും …
ഇനി പറക്കാം! രാജ്യാന്തര വിമാന സർവീസ് ഈ മാസം 27 മുതൽ പുനരാരംഭിക്കാൻ ഇന്ത്യ
ഇനി പറക്കാം! രാജ്യാന്തര വിമാന സർവീസ് ഈ മാസം 27 മുതൽ പുനരാരംഭിക്കാൻ ഇന്ത്യ
സ്വന്തം ലേഖകൻ: ണ്ടു വർഷത്തിനു ശേഷം ഇന്ത്യ രാജ്യാന്തര വിമാന സർവീസ് ഇൗ മാസം 27 മുതൽ പുനരാരംഭിക്കുന്നു. ഷെഡ്യൂൾ ചെയ്ത രാജ്യാന്തര യാത്രാ സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, രാജ്യാന്തര യാത്രകൾക്കുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ്19 മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും …
ഫീച്ചർ ഫോണുകൾക്കായി യുപിഐ അവതരിപ്പിച്ച് ആർബിഐ; UPI 123PAY ന് തുടക്കമായി
ഫീച്ചർ ഫോണുകൾക്കായി യുപിഐ അവതരിപ്പിച്ച് ആർബിഐ; UPI 123PAY ന് തുടക്കമായി
സ്വന്തം ലേഖകൻ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് ഫീച്ചർ ഫോണുകൾക്കായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പുറത്തിറക്കി. യുപിഐ123 പേ(UPI123Pay) എന്നാണ് പേരിട്ടിരിക്കുന്നത്. ഡിജിസാഥി എന്ന പേരിൽ ഡിജിറ്റൽ പേയ്മെന്റുകൾക്കായി 24ഃ7 ഹെൽപ്പ് ലൈനും ആരംഭിച്ചു. യുപിഐ ഉപഭോക്താക്കൾക്ക് സ്‌കാൻ ചെയ്യാനും പണമടയ്‌ക്കാനും ഒഴികെ എല്ലാ ഇടപാടുകൾക്കും ഫീച്ചർ ഫോണുകൾ …
റഷ്യയ്ക്കെതിരായ പോരാട്ടത്തി ൽ യുക്രൈയ്ൻ സൈന്യത്തി നൊപ്പം കോയമ്പത്തൂരുകാരൻ വിദ്യാർഥിയും!
റഷ്യയ്ക്കെതിരായ പോരാട്ടത്തി ൽ യുക്രൈയ്ൻ സൈന്യത്തി നൊപ്പം കോയമ്പത്തൂരുകാരൻ വിദ്യാർഥിയും!
സ്വന്തം ലേഖകൻ: റഷ്യൻ ആക്രമണത്തിൽ നിന്ന് യുക്രൈയ്നെ രക്ഷിക്കാൻ യുക്രൈയ്ൻ സൈനികർക്കൊപ്പം തമിഴ്നാട്ടിൽനിന്നുള്ള വിദ്യാർഥിയും. കോയമ്പത്തൂർ സ്വദേശിയായ സൈനികേഷ് രവിചന്ദ്രനാണ് (21) യുക്രൈയ്ൻ അർധസൈനിക വിഭാഗത്തിൽ ചേർന്നത്. സൈന്യത്തിനൊപ്പമുള്ള സൈനികേഷന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2018ലാണ് സൈനികേഷ് യുക്രൈയ്നിലെത്തുന്നത്. ഹാർകീവിലെ ദേശീയ എയ്റോസ്പേസ് സർവകലാശാലയിലായിരുന്നു പഠനം. 2022ൽ കോഴ്സ് പൂർത്തിയാക്കി. യുക്രൈയ്നെതിരായ റഷ്യൻ ആക്രമണം …