1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാധ്യമപ്രവര്‍ത്തകയുടെ മുഖത്തു തുപ്പുമെന്ന പരാമര്‍ശം, സംവിധായകന്‍ മേജര്‍ രവിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
മാധ്യമപ്രവര്‍ത്തകയുടെ മുഖത്തു തുപ്പുമെന്ന പരാമര്‍ശം, സംവിധായകന്‍ മേജര്‍ രവിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകയുടെ മുഖത്തു തുപ്പുമെന്ന പരാമര്‍ശം, സംവിധായകന്‍ മേജര്‍ രവിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. മാധ്യപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞതാണ് മേജര്‍ രവിക്ക് വിനയായത്. വാര്‍ത്താ അവതരത്തിനിടെ സിന്ധു ദുര്‍ഗാ ദേവിയെ വേശ്യയെന്ന രീതിയില്‍ അഭിസംബോധന ചെയ്തു എന്ന ആരോപണത്തോട് പ്രതികരിക്കുമ്പോഴായിരുന്നു മേജര്‍ രവിയുടെ വിവാദ പരാമര്‍ശം. ദുര്‍ഗാ ദേവിയെ …
ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളില്‍ ഗര്‍ഭ നിരോധന മരുന്നുകള്‍ പ്രയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍
ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളില്‍ ഗര്‍ഭ നിരോധന മരുന്നുകള്‍ പ്രയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളില്‍ ഗര്‍ഭ നിരോധന മരുന്നുകള്‍ പ്രയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഭീകര സംഘടനയുടെ കൈയ്യില്‍ നിന്നും രക്ഷപെട്ട യസീദി യുവതികളില്‍ ഒരാള്‍ തന്റെ ഭീകരാനുഭവങ്ങള്‍ വിവരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടിമകള്‍ ഗര്‍ഭിണികളായാല്‍ കുറേ കാലത്തേക്ക് ബലാത്സംഗം ചെയ്യാനാവില്ലെന്നതാണ് ഐ.എസിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് തീവ്രവാദികള്‍ അടിമയാക്കിയ 16 കാരി പറയുന്നു. …
ആര്‍എസ്എസ് അഴിച്ചുപണിയുടെ പാതയില്‍, നിക്കറിനു പകരം ഇനി പാന്റ്‌സ്
ആര്‍എസ്എസ് അഴിച്ചുപണിയുടെ പാതയില്‍, നിക്കറിനു പകരം ഇനി പാന്റ്‌സ്
സ്വന്തം ലേഖകന്‍: ആര്‍എസ്എസ് അഴിച്ചുപണിയുടെ പാതയില്‍, നിക്കറിനു പകരം ഇനി പാന്റ്‌സ്. ആര്‍എസ്എസിന്റെ പ്രശസ്തമായ കാക്കി നിക്കര്‍ മാറ്റാന്‍ തീരുമാനമായി. കാക്കി നിക്കറിനു പകരം തവിട്ടു നിറത്തിലുള്ള പാന്റ്‌സാകും പുതിയ വേഷം. രാജസ്ഥാനിലെ നാഗോറില്‍ നടക്കുന്ന പ്രതിനിധി സഭാ യോഗത്തില്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ് 90 വര്‍ഷം പഴക്കമുള്ള ഔദ്യോഗിക വേഷം മാറ്റുന്നതായി …
എണ്ണവിലയിലെ ഇടിവ്, സൗദിയില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി കരാര്‍ കമ്പനികള്‍
എണ്ണവിലയിലെ ഇടിവ്, സൗദിയില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി കരാര്‍ കമ്പനികള്‍
സ്വന്തം ലേഖകന്‍: എണ്ണവിലയിലെ ഇടിവ്, സൗദിയില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി കരാര്‍ കമ്പനികള്‍. എണ്ണവിലയില്‍ സംഭവിച്ച വന്‍ ഇടിവ് വന്‍കിട കരാറുകള്‍ ഇല്ലാതാക്കിയതാണ് കരാര്‍ കമ്പനികളെ പ്രതിസന്ധിയില്‍ ആക്കിയത്. കരാര്‍ കമ്പനി ഉടമസ്ഥരുടെ കൂട്ടായ്മ കിഴക്കന്‍ പ്രവശ്യയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നൂറിലേറെ വന്‍കിട കരാര്‍ കമ്പനികളാണ് രൂക്ഷമായ …
ഇതു പോലൊരു ജന്മദിന ആഘോഷം സ്വപ്നങ്ങളില്‍ മാത്രം, അമേരിക്കന്‍ പിതാവ് മകളുടെ പിറന്നാള്‍ ആഘോഷിച്ചത് പണം വാരിയെറിഞ്ഞ്
ഇതു പോലൊരു ജന്മദിന ആഘോഷം സ്വപ്നങ്ങളില്‍ മാത്രം, അമേരിക്കന്‍ പിതാവ് മകളുടെ പിറന്നാള്‍ ആഘോഷിച്ചത് പണം വാരിയെറിഞ്ഞ്
സ്വന്തം ലേഖകന്‍: ഇതു പോലൊരു ജന്മദിന ആഘോഷം സ്വപ്നങ്ങളില്‍ മാത്രം, അമേരിക്കന്‍ പിതാവ് മകളുടെ പിറന്നാള്‍ ആഘോഷിച്ചത് പണം വാരിയെറിഞ്ഞ്. അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ അഭിഭാഷകനായ തോമസ് ജെ ഹെന്റിയാണ് മകള്‍ മായ ഹെന്റിയുടെ പിറന്നാള്‍ 42 ലക്ഷം പൗണ്ട് ചെലവഴിച്ച് ആഘോഷിച്ചത്. സാന്‍ അന്റോണിയോയില്‍ 55000 ചതുരശ്ര അടിയിലൊരുക്കിയ സ്‌റ്റേജിലാണ് ജന്മദിനാഘോഷം നടന്നത്. ബലൂണുകള്‍ക്കും …
മത്സരം ജയിച്ചാല്‍ സ്റ്റംപ് പറിക്കുന്നതിന് പിന്നിലെ രഹസ്യം എംഎസ് ധോനി വെളിപ്പെടുത്തുന്നു
മത്സരം ജയിച്ചാല്‍ സ്റ്റംപ് പറിക്കുന്നതിന് പിന്നിലെ രഹസ്യം എംഎസ് ധോനി വെളിപ്പെടുത്തുന്നു
സ്വന്തം ലേഖകന്‍: മത്സരം ജയിച്ചാല്‍ സ്റ്റംപ് പറിക്കുന്നതിന് പിന്നിലെ രഹസ്യം എംഎസ് ധോനി വെളിപ്പെടുത്തുന്നു. ഇന്ത്യ ജയിക്കുന്ന മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ് സ്റ്റംപ് പറിച്ചെടുത്ത് ഡ്രസിങ് റൂമിലേക്ക് നടക്കുന്ന ധോണി. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം തനിക്ക് കുറച്ച് പദ്ധതികളുണ്ട്. തന്റെ പക്കല്‍ ഇപ്പോഴുള്ള സ്റ്റംപ് ഏത് മത്സരത്തിന് ശേഷം പിഴുതതാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓരോ …
ഭൂട്ടാന് പുതിയ രാജകുമാരന്‍ ജനിച്ചു, ഒരു ലക്ഷം മരങ്ങള്‍ നട്ട് പ്രജകളുടെ സ്വാഗതം
ഭൂട്ടാന് പുതിയ രാജകുമാരന്‍ ജനിച്ചു, ഒരു ലക്ഷം മരങ്ങള്‍ നട്ട് പ്രജകളുടെ സ്വാഗതം
സ്വന്തം ലേഖകന്‍: ഭൂട്ടാന് പുതിയ രാജകുമാരന്‍ ജനിച്ചു, ഒരു ലക്ഷം മരങ്ങള്‍ നട്ട് പ്രജകളുടെ സ്വാഗതം. രാജാവ് കേസറിനും രാജ്ഞി പെമയ്ക്കും ആദ്യ കുഞ്ഞ് ജനിച്ചത് ആഷോഷിക്കാനാണ് രാജ്യം മുഴുവന്‍ 108,000 വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിന്‍ ടോഗ്‌ബെയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ ഒരു ലക്ഷം പേരാണ് മരം നടാന്‍ ഇറങ്ങിയത്. …
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരിധിവിട്ടു, ശാസിച്ച മാതാപിതാക്കളോട് ചൈനയിലെ കൗമാരക്കാരന്‍ ചെയ്ത കടുംകൈ
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരിധിവിട്ടു, ശാസിച്ച മാതാപിതാക്കളോട് ചൈനയിലെ കൗമാരക്കാരന്‍ ചെയ്ത കടുംകൈ
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരിധിവിട്ടു, ശാസിച്ച മാതാപിതാക്കളോട് ചൈനയിലെ കൗമാരക്കാരന്‍ ചെയ്ത കടുംകൈ.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതില്‍ പ്രതിഷേധിച്ച് ചൈനയില്‍ 11 കാരന്‍ സ്വന്തം വിരല്‍ മുറിച്ചു കളഞ്ഞു. മകന്‍ സ്മാര്‍ട്ട് ഫോണിന് അടിമയായിരുന്നുവെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. രാവിലെ ഉറക്കമുണരുമ്പോഴേ കുട്ടി സ്മാര്‍ട്‌ഫോണ്‍ കയ്യിലെടുക്കുമായിരുന്നു. ദിവസം മുഴുവര്‍ സ്മാര്‍ട്ട് …
മുഖത്ത് മലമൂത്ര വിസര്‍ജനം നടത്തി, ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നു, ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി സുരേഷ് റെയ്‌ന
മുഖത്ത് മലമൂത്ര വിസര്‍ജനം നടത്തി, ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നു, ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി സുരേഷ് റെയ്‌ന
സ്വന്തം ലേഖകന്‍: മുഖത്ത് മലമൂത്ര വിസര്‍ജനം നടത്തി, ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നു, ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി സുരേഷ് റെയ്‌ന. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ജീവിതത്തിനിടയിലെ ദുരനുഭവങ്ങളാണ് തന്നെ ആത്മഹത്യാ ചിന്തക്ക് പ്രേരിപ്പിച്ചതെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര ബാറ്റ്‌സ്മാനായ റെയ്‌ന പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തല്‍. 13 മത്തെ വയസ്സില്‍ ഒരു ട്രെയിന്‍ …
വിജയ് മല്യ ഇതു ചെയ്യുമെന്ന് തമിഴ് നടന്‍ വിജയ് കത്തിയില്‍ മുമ്പെ പറഞ്ഞതാണ്
വിജയ് മല്യ ഇതു ചെയ്യുമെന്ന് തമിഴ് നടന്‍ വിജയ് കത്തിയില്‍ മുമ്പെ പറഞ്ഞതാണ്
സ്വന്തം ലേഖകന്‍: വിജയ് മല്യ ഇതു ചെയ്യുമെന്ന് തമിഴ് നടന്‍ വിജയ് കത്തിയില്‍ മുമ്പെ പറഞ്ഞതാണ്. കോര്‍പ്പറേറ്റുകളടെ തീരാത്ത ആര്‍ത്തി വിഷയമാക്കുന്ന സിനിമയില്‍ വിജയ് പറയുന്ന ഒരു സംഭാഷണമാണ് വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിട്ടു എന്ന വാര്‍ത്തകള്‍ക്കൊപ്പം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 9000 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വിജയ് മല്യ രാജ്യം …