സ്വന്തം ലേഖകന്‍: ചൈനയിലെ ശ്മശാനങ്ങളില്‍ സ്ത്രീകളുടെ മൃതദേഹങ്ങള്‍ക്കും രക്ഷയില്ല, ശവ മോഷണം പെരുകുന്നതായി റിപ്പോര്‍ട്ട്. അവിവാഹിതരായ യുവാക്കള്‍ക്ക് പ്രേത വധുവായി വില്‍പ്പന നടത്താനാണ് ഇങ്ങനെ മോഷ്ടിക്കുന്ന മൃതദേഹങ്ങള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായി വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. ചൈനയില്‍ നടക്കുന്ന പൈശാചികമായ ഒരു ആചാരമാണ് ഈ മൃതശരീര മോഷണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകന്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ താരത്തിളക്കം, നടന്മാരായ ജഗദീഷും സിദ്ദിക്കും മത്സര രംഗത്തേക്ക്. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ ജഗദീഷ് മത്സരിക്കും. നടന്‍ സിദ്ദിഖിനെ കോണ്‍ഗ്രസ് നേതൃത്വം അരൂരിലേക്കു പരിഗണിക്കുന്നതായാണ് സൂചന. അഭിമാന പോരാട്ടമായ പത്തനാപുരത്ത് ഗണേഷിന്റെ സിനിമാ ഗ്ലാമറിനെ നേരിടാന്‍ അതേ തലത്തിലുള്ള എതിരാളി വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. …
സ്വന്തം ലേഖകന്‍: രണ്ടും കൈയ്യും ഇല്ലെങ്കിലെന്താ? വികലാംഗ ക്രിക്കറ്റ് ലോകത്ത് സൂപ്പര്‍താരമായ അമീര്‍ ഹുസൈന്‍ ചോദിക്കുന്നു, വിധിയെ തോല്‍പ്പിച്ച അമീറിന്റെ കഥ. ഇന്ത്യന്‍ താരം പര്‍വീസ് റസൂലിനെ പോലെ ആയിത്തീരാന്‍ ആഗ്രഹിച്ച 26 കാരനായ ഈ ജമ്മു കശ്മീര്‍ സ്വദേശിക്കായി വിധി കരുതി വച്ചത് മറ്റൊന്നായിരിന്നു. ബാറ്റ് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പിതാവിനൊപ്പം സോമില്ലില്‍ ജോലി …
സ്വന്തം ലേഖകന്‍: കണ്ണു നനയിക്കുന്ന സൗഹൃദ കഥയുമായി അമേരിക്കയില്‍ നിന്ന് സിംഹവും കരടിയും കടുവയും, വീഡിയോ കാണാം. 15 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം ഒരു നിമിഷം പോലും അന്യോന്യം കാണാതിരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് ഇവരെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. 2001 ല്‍ അറ്റ്‌ലാന്റയില്‍ നടത്തിയ മയക്കുമരുന്ന് റെയ്ഡിലാണ് ഷേര്‍ഖാന്‍ എന്ന കടുവയെയും ലിയൊ എന്ന സിംഹത്തെയും …
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന സ്ഥലത്ത് ലോകത്തിലെ ഏറ്റവും ചെലവേറിയ റയില്‍വേ സ്റ്റേഷന്‍ വരുന്നു. ന്യൂയോര്‍ക്കില്‍ 14 വര്‍ഷം മുമ്പ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന അതേ സ്ഥാനത്താണ് റയില്‍വേ സ്‌റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. 14 വര്‍ഷം മുമ്പ് അല്‍ ഖ്വയ്ദ വിമാനം ഇടിച്ചു കയറ്റി വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ക്കുകയായിരുന്നു. …
സ്വന്തം ലേഖകന്‍: ജോലിയില്ല, ഫ്‌ലിക്കാര്‍ട്ടില്‍ കിടിലന്‍ പരസ്യവുമായി സ്വയം വില്‍പ്പനക്കു വച്ച ഐഐടിക്കാരന്‍. പ്രമുഖ ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്കാര്‍ട്ടിലാണ് സ്വയം വില്‍പ്പനക്കു വച്ച ഐഐടി ബിരുദധാരിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്. പരസ്യം കണ്ട് ഏതെങ്കിലും കമ്പനികള്‍ സമീപിച്ചേക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം ‘ബയോഡേറ്റ’ ഉള്‍പ്പടെ യുവാവ് ഫ്‌ലിപ്കാര്‍ട്ടില്‍ പോസ്റ്റ് ചെയ്തത്. ആകാശ് നീരജ് മിത്തല്‍ എന്ന യുവാവാണ് വ്യത്യസ്തമായ …
സ്വന്തം ലേഖകന്‍: രാജ്യദ്രോഹ കുറ്റത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി കനയ്യാ കുമാറിന് ജാമ്യം. ഡല്‍ഹി പോലീസിന്റെ തെളിവുകള്‍ തള്ളിയാണ് ഡല്‍ഹി ഹൈക്കോടതി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കൂടിയായ കനയ്യാ കുമാറിന് ജാമ്യം അനുവദിച്ചത്. ആറു മാസത്തേക്ക് ഉപാധികളോടെയാണ് ജാമ്യം. ജാമ്യത്തുക ജെഎന്‍യു അധ്യാപകര്‍ കനയ്യാകുമാറിന് നല്‍കി. നിലവില്‍ തിഹാര്‍ ജയിലില്‍ …
സ്വന്തം ലേഖകന്‍: സഹോദരങ്ങള്‍ തമ്മിലുള്ള രതി, ശവരതി എന്നിവ നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വീഡനില്‍ പ്രമേയം. സ്വീഡിനിലെ യുവ വനിതാ നേതാവ് സെസിലിയ ജോണ്‍സണാണ് ഈ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വീഡിജ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ സ്റ്റോക്ക്‌ഹോം ഘടകത്തിന്റെ പ്രസിഡന്റായ സെസിലിയ ഞായറാഴ്ച നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് പാസാകുകയും …
സ്വന്തം ലേഖകന്‍: മൊസാംബിക്കിന്റെ തീരത്ത് വിമാന അവശിഷ്ടങ്ങള്‍, കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം. 2014 മാര്‍ച്ചില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടമാണ് മൊസാംബിക്കിന്റെ തീരത്ത് മണലില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയതെന്നാണ് അഭ്യൂഹം. ബീജിംഗില്‍ നിന്നും ക്വാലലമ്പൂരിലേക്ക് 239 യാത്രക്കാരുമായി പോകുമ്പോള്‍ മാര്‍ച്ച് 8 നായിരുന്നു വിമാനം കാണാതായത്. രണ്ടു വര്‍ഷമായി മലേക്ഷ്യന്‍ …
സ്വന്തം ലേഖകന്‍: രൂപമാറ്റം വരുത്തിയ ബൈക്കുമായി വിലസിയാല്‍ പിടി വീഴും, ഹൈക്കോടതി ഉത്തരവ്. നിര്‍മാതാക്കള്‍ പുറത്തിറക്കിയ ബൈക്കില്‍ വീണ്ടും കാശു മുടക്കി മാറ്റം വരുത്തി നിരത്തിലിറക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സൈലന്‍സറും ഹാന്‍ഡ്‌ലും മഡ്ഗാര്‍ഡും സാരി ഗാര്‍ഡുമടക്കം മാറ്റം വരുത്തുന്നവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കമെന്നും ഉത്തരവില്‍ പറയുന്നു. വാഹനഘടനയില്‍ മാറ്റം വരുത്തുന്നത് സംതുലനാവസ്ഥയെ ബാധിക്കുന്നതായും …