1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുഷ് അപ്പ് എടുത്ത് എരുമേലി സ്വദേശിയായ മലയാളി ലോക റെക്കോര്‍ഡിട്ടു
പുഷ് അപ്പ് എടുത്ത് എരുമേലി സ്വദേശിയായ മലയാളി ലോക റെക്കോര്‍ഡിട്ടു
സ്വന്തം ലേഖകന്‍: പുഷ് അപ്പ് എടുത്ത് എരുമേലി സ്വദേശിയായ മലയാളി ലോക റെക്കോര്‍ഡിട്ടു. എരുമേലി സ്വദേശിയായ കെജെ ജോസഫാണ് അപൂര്‍വ റെക്കോര്‍ഡിന് ഉടമയായത്. അമേരിക്കകാരനായ റോണ്‍ കൂപ്പറിന്റെ റെക്കോര്‍ഡാണ് ജോസഫ് മറികടന്നത്. ജോസഫിന്റെ ആദ്യ ലോക റെക്കോര്‍ഡല്ല ഇത്. 2015 ല്‍ ഇരുമ്പ് കമ്പികള്‍ കൈകൊണ്ട് അടിച്ചൊടിച്ചും ജോസഫ് റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് 2015 ല്‍ …
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി പ്രതിരോധിക്കാന്‍ ഇന്ത്യ പോരെന്ന് യുഎഇ വിദേശകാര്യ മന്ത്രി
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി പ്രതിരോധിക്കാന്‍ ഇന്ത്യ പോരെന്ന് യുഎഇ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി പ്രതിരോധിക്കാന്‍ ഇന്ത്യ പോരെന്ന് യുഎഇ വിദേശകാര്യ മന്ത്രി. ഇന്ത്യക്ക് അതിനു മാത്രമുള്ള പ്രതിരോധ ശേഷിയുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ഒരു അഭിമുഖത്തില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷാം വ്യക്തമാക്കി. പ്രമുഖ ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗര്‍ഷാം. ഇസ്ലാമിക് സ്റ്റേറ്റിന്റേത് ദീര്‍ഘ കാലത്തേയ്ക്കുള്ള …
ചന്ദ്രനെ തൊട്ട ബഹിരാകാശ സഞ്ചാരി ഏഡ്ഗര്‍ മിച്ചല്‍ 85 മത്തെ വയസില്‍ അമേരിക്കയില്‍ അന്തരിച്ചു
ചന്ദ്രനെ തൊട്ട ബഹിരാകാശ സഞ്ചാരി ഏഡ്ഗര്‍ മിച്ചല്‍ 85 മത്തെ വയസില്‍ അമേരിക്കയില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ചന്ദ്രനെ തൊട്ട ബഹിരാകാശ സഞ്ചാരി ഏഡ്ഗര്‍ മിച്ചല്‍ 85 മത്തെ വയസില്‍ അമേരിക്കയില്‍ അന്തരിച്ചു. അപ്പോളോ 14 ദൗത്യത്തില്‍ അംഗമായിരുന്ന ഏഡ്ഗര്‍ 1971 ലാണ് ചന്ദ്രനില്‍ ഇറങ്ങിയത്. ശനിയാഴ്ച ഫ്‌ളോറിഡയിലെ വീട്ടിലായിരുന്നു 85കാരനായ ഏഡ്ഗറിന്റെ അന്ത്യം. ഏറെനാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. 1971 ല്‍ നടത്തിയ അപ്പോളോ 14 യാത്രയുടെ നാല്‍പ്പത്തഞ്ചാം വാര്‍ഷികം …
സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് യാത്രക്കു ശേഷവും സൂക്ഷിക്കാവുന്ന വിരിയും തലയിണയും നല്‍കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ
സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് യാത്രക്കു ശേഷവും സൂക്ഷിക്കാവുന്ന വിരിയും തലയിണയും നല്‍കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ
സ്വന്തം ലേഖകന്‍: സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് യാത്രക്കു ശേഷവും സൂക്ഷിക്കാവുന്ന വിരിയും തലയിണയും നല്‍കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ. ദീര്‍ഘ ദൂര യാത്രകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ബെഡ്‌റോളുകള്‍ ലഭ്യമാക്കുക. ഉപയോഗ ശേഷം യാത്രക്കാര്‍ക്ക് ഇവ വീട്ടില്‍ കൊണ്ടുപോകാനുള്ള സൗകര്യമാണ് റയില്‍വേ ഒരുക്കുന്നത്. 140 രൂപയുടെ രണ്ട് കോട്ടണ്‍ ബെഡ്ഷീറ്റും തലയിണയും അടങ്ങിയ കിറ്റ്, ഒരു ബ്ലാങ്കറ്റ് മാത്രമുളള …
വിഷാദ രോഗത്തിനെതിരെ സന്ദേശവുമായി എന്‍ഫീല്‍ഡ് ബൈക്കില്‍ ഒറ്റക്ക് ഇന്ത്യ ചുറ്റുന്ന യുവതി
വിഷാദ രോഗത്തിനെതിരെ സന്ദേശവുമായി എന്‍ഫീല്‍ഡ് ബൈക്കില്‍ ഒറ്റക്ക് ഇന്ത്യ ചുറ്റുന്ന യുവതി
സ്വന്തം ലേഖകന്‍: വിഷാദ രോഗത്തിനെതിരെ സന്ദേശവുമായി എന്‍ഫീല്‍ഡ് ബൈക്കില്‍ ഒറ്റക്ക് ഇന്ത്യ ചുറ്റുന്ന യുവതി. ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ സനാ ഇക്ബാല്‍ എന്ന യുവതിയാണ് വിഷാദ രോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനായി യാത്രക്കിറങ്ങിയത്. കുട്ടിയെ മാതാപിതാക്കളുടെ പക്കല്‍ ഏല്‍പിച്ചാണ് 28 കാരിയായ സനായുടെ യാത്ര. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗോവയില്‍ നിന്ന് യാത്ര …
സൗദിയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, വൊയ്‌സ് കാള്‍ സേവനത്തിന് സൗദി സര്‍ക്കാര്‍ അനുമതി നല്‍കി
സൗദിയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, വൊയ്‌സ് കാള്‍ സേവനത്തിന് സൗദി സര്‍ക്കാര്‍ അനുമതി നല്‍കി
സ്വന്തം ലേഖകന്‍: സൗദിയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, വൊയ്‌സ് കാള്‍ സേവനത്തിന് സൗദി സര്‍ക്കാര്‍ അനുമതി നല്‍കി. ഒരു വര്‍ഷമായി സൗദിയില്‍ വാട്‌സാപ്പ് വോയ്‌സ് കോള്‍ സേവനത്തിന് വിലക്കുണ്ട്. ഈ വിലക്ക് മാറ്റിയതായും വാട്‌സാപ്പിന്റെ വൊയ്‌സ് കാള്‍ സേവനത്തിന് അനുമതി നല്‍കിയതായും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സ് ആപ്പ് സൗജന്യ വോയ്‌സ് കോള്‍ …
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം. പ്രമേഹത്തിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയ അധികൃതര്‍. യുഎഇയില്‍ ഇരുപത് വയസിന് മുകളിലുള്ള വരില്‍, 20 ശതമാനം പേര്‍ക്ക് പ്രമേഹ രോഗം ഉണ്ടെന്നാണ് ഏറ്റവും പുതിയ …
ലഡാക്കിലെ ലേയിലുള്ള വിമാനത്താവളം ഒഴിഞ്ഞു കൊടുക്കാന്‍ വ്യോമസേന, ലേ വിമാനത്താവളം ഇനി വിനോദ സഞ്ചാരികള്‍ക്ക്
ലഡാക്കിലെ ലേയിലുള്ള വിമാനത്താവളം ഒഴിഞ്ഞു കൊടുക്കാന്‍ വ്യോമസേന, ലേ വിമാനത്താവളം ഇനി വിനോദ സഞ്ചാരികള്‍ക്ക്
സ്വന്തം ലേഖകന്‍: ലഡാക്കിലെ ലേയിലുള്ള വിമാനത്താവളം ഒഴിഞ്ഞു കൊടുക്കാന്‍ വ്യോമസേന, ലേ വിമാനത്താവളം ഇനി വിനോദ സഞ്ചാരികള്‍ക്ക്. വിമാനത്താവളത്തിന്റെയും ലേ മേഖലയുടെയും വികസനത്തിനാണ് സേന ഒഴിയുന്നത്. പാകിസ്താനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ തന്ത്രപ്രധാനമായ മറ്റൊരിടത്ത് പുതിയ വ്യോമതാവളം വികസിപ്പിക്കും. ഇതോടൊപ്പം, ലഡാക്കില്‍ ലേക്കടുത്ത് കാര്‍ഗില്‍ ജില്ലയില്‍ കരസേനയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍നിന്ന് ഒഴിയാനും സേന തീരുമാനിച്ചു. …
നവ ദമ്പതികളുടെ തലയില്‍ ജയലളിത, രാജ്ഞിയേക്കാള്‍ ഭക്തിയുള്ള പ്രജകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
നവ ദമ്പതികളുടെ തലയില്‍ ജയലളിത, രാജ്ഞിയേക്കാള്‍ ഭക്തിയുള്ള പ്രജകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
സ്വന്തം ലേഖകന്‍: നവ ദമ്പതികളുടെ തലയില്‍ ജയലളിത, രാജ്ഞിയേക്കാള്‍ ഭക്തിയുള്ള പ്രജകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പറ്റാവുന്നിടത്തെല്ലാം ജയലളിതയുടെ ചിത്രം നല്‍കി ക്രെഡിറ്റ് തട്ടിയെടുക്കുന്ന അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രവണത പുതിയ മാനങ്ങള്‍ തേടുകയാണ്. ഇത്തവണ ജയലളിതയുടെ ജന്മദിന ആഘോഷത്തിന് മുന്നോടിയായി പാര്‍ട്ടി സംഘടിപ്പിച്ച സമൂഹ വിവാഹമാണ് വിവാദമായത്. ജയലളിതയുടെ 68 മത് ജന്മദിനമായ ഫെബ്രുവരി …
അധ്യാപിക പറഞ്ഞത് കുടുംബത്തെക്കുറിച്ച് എഴുതാന്‍, കുട്ടി എഴുതിയത് വീട്ടിലെ നരകത്തെക്കുറിച്ച്
അധ്യാപിക പറഞ്ഞത് കുടുംബത്തെക്കുറിച്ച് എഴുതാന്‍, കുട്ടി എഴുതിയത് വീട്ടിലെ നരകത്തെക്കുറിച്ച്
സ്വന്തം ലേഖകന്‍: അധ്യാപിക പറഞ്ഞത് കുടുംബത്തെക്കുറിച്ച് എഴുതാന്‍, കുട്ടി എഴുതിയത് വീട്ടിലെ നരകത്തെക്കുറിച്ച്. കൊല്‍ക്കത്തയിലാണ് ഒരു അഞ്ചാം ക്ലാസുകാരി ക്ലാസിലെ പരിശീലനത്തിനിടയില്‍ വീട്ടില്‍ തനിക്കും മാതാവിനും പിതാവില്‍നിന്നും ഏല്‍ക്കേണ്ടിവരുന്ന ക്രൂര മര്‍ദനങ്ങളുടെ വിവരണം എഴുതി നല്‍ക്കിയത്. കുട്ടിയുടെ ലേഖനം വായിച്ച് സ്‌കൂളിലെ അധ്യാപകര്‍ ഞെട്ടി. വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ലേഖനത്തില്‍ പെണ്‍കുട്ടി എഴുതിയത് ഇങ്ങനെ: ‘എന്റെ അച്ഛന്‍ …