1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തെ അത്ഭുതപ്പെടുത്തിയ രണ്ടു സുഹൃത്തുക്കള്‍ അടിച്ചു പിരിഞ്ഞു, മോസ്‌കോ മൃഗശാലയിലെ കടുവയും ആടും പിണങ്ങിയതായി റിപ്പോര്‍ട്ട്
ലോകത്തെ അത്ഭുതപ്പെടുത്തിയ രണ്ടു സുഹൃത്തുക്കള്‍ അടിച്ചു പിരിഞ്ഞു, മോസ്‌കോ മൃഗശാലയിലെ കടുവയും ആടും പിണങ്ങിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലോകത്തെ അത്ഭുതപ്പെടുത്തിയ രണ്ടു സുഹൃത്തുക്കള്‍ അടിച്ചു പിരിഞ്ഞു, മോസ്‌കോ മൃഗശാലയിലെ കടുവയും ആടും പിണങ്ങിയതായി റിപ്പോര്‍ട്ട്. കടുവയും ഭക്ഷണമായി കൂട്ടിലേക്കെത്തിയ ആടും തമ്മില്‍ സൗഹൃദത്തിലായതോടെ മോസ്‌കോയിലെ പ്രൈമോസ്‌കി സഫാരി പാര്‍ക്കിലേക്ക് സന്ദര്‍ശകരുടേയും മാധ്യമങ്ങളുടേയും ഒഴുക്കായിരുന്നു. ഇതോടെ അമുര്‍ എന്ന കടുവയും തിമുര്‍ എന്ന ആടും ലോക പ്രശസ്തരുമായി. എന്നാല്‍ ഈ സൗഹൃദത്തിന് മാസങ്ങളുടെ …
നടന്‍ ദിലീപിന്റെ പുതിയ ചിത്രം ഡിങ്കനെതിരെ ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം
നടന്‍ ദിലീപിന്റെ പുതിയ ചിത്രം ഡിങ്കനെതിരെ ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം
സ്വന്തം ലേഖകന്‍: നടന്‍ ദിലീപിന്റെ പുതിയ ചിത്രം ഡിങ്കനെതിരെ ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ദിലീപ് തന്റെ പുതിയ ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടതാണ് ഡിങ്കോയിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദെ പുട്ടിന്റെ മുന്നിലാണ് രസകരമായ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ബാലമംഗളത്തിലെ കഥാപാത്രമായ ‘ഡിങ്കനെ ദൈവമായി …
ഇന്ത്യയില്‍ കൂടുതല്‍ രോഹിതുമാര്‍ ഉണ്ടാകാതിരിക്കട്ടെ എന്നു പറഞ്ഞ് കാള്‍ സാഗന്റെ ഭാര്യ ആന്‍ ഡ്രുയാന്റെ കത്ത്
ഇന്ത്യയില്‍ കൂടുതല്‍ രോഹിതുമാര്‍ ഉണ്ടാകാതിരിക്കട്ടെ എന്നു പറഞ്ഞ് കാള്‍ സാഗന്റെ ഭാര്യ ആന്‍ ഡ്രുയാന്റെ കത്ത്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ കൂടുതല്‍ രോഹിതുമാര്‍ ഉണ്ടാകാതിരിക്കട്ടെ എന്നു പറഞ്ഞ് കാള്‍ സാഗന്റെ ഭാര്യ ആന്‍ ഡ്രുയാന്റെ കത്ത്. കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്ര ലേഖകനാകാന്‍ കൊതിച്ച രോഹിത് വെമുലയുടെ ജന്മദിനത്തിലാണ് രോഹിതുമാരുടെ മരണം ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് ആഗ്രഹം പ്രകടിപ്പിച്ച് കാള്‍ സാഗന്റെ ഭാര്യ ആന്‍ ഡ്രുയാന്‍ കത്തെഴുതിയത്. മാധ്യമ പ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രന്റെ …
സര്‍ക്കാര്‍ സേവനങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
സര്‍ക്കാര്‍ സേവനങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ സേവനങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊബൈലില്‍ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യം വക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി നടക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമായും കാര്യക്ഷമതയോടെയും ജനങ്ങളില്‍ …
ഇന്ത്യയില്‍ വിദേശത്ത് ഉപയോഗിച്ച് പഴകിയ ഐ ഫോണുകള്‍ വിറ്റഴിക്കാനൊരുങ്ങി ആപ്പിള്‍, പാഴ്വസ്തുക്കള്‍ ഒഴിവാക്കാന്‍ മറയെന്ന് ആരോപണം
ഇന്ത്യയില്‍ വിദേശത്ത് ഉപയോഗിച്ച് പഴകിയ ഐ ഫോണുകള്‍ വിറ്റഴിക്കാനൊരുങ്ങി ആപ്പിള്‍,  പാഴ്വസ്തുക്കള്‍ ഒഴിവാക്കാന്‍ മറയെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പഴയ ഫോണുകള്‍ വിറ്റഴിക്കാനൊരുങ്ങി ആപ്പിള്‍, പാഴ്വസ്തുക്കള്‍ ഒഴിവാക്കാന്‍ മറയെന്ന് ആരോപണം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മറവിലാണ് വിദേശ നാടുകളില്‍ ഉപയോഗിച്ച് ഉപേക്ഷിച്ച ഫോണുകള്‍ മിനുക്കിത്തുടച്ച് വിറ്റഴിക്കാന്‍ ആപ്പിള്‍ കമ്പനി അനുമതി തേടുന്നത്. പഴയ ഫോണുകള്‍ ഇറക്കാന്‍ അനുമതി തേടി കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. അതിനു …
പുകവലി ആയുസു കൂട്ടും, പുകവലിക്കാര്‍ക്കു സന്തോഷ വാര്‍ത്തയുമായി 112 വയസുള്ള മുത്തശ്ശി
പുകവലി ആയുസു കൂട്ടും, പുകവലിക്കാര്‍ക്കു സന്തോഷ വാര്‍ത്തയുമായി 112 വയസുള്ള മുത്തശ്ശി
സ്വന്തം ലേഖകന്‍: പുകവലി ആയുസു കൂട്ടും, പുകവലിക്കാര്‍ക്കു സന്തോഷ വാര്‍ത്തയുമായി 112 വയസുള്ള മുത്തശ്ശി. പുകവലി ആരോഗ്യത്തിന് ഹാനികരമല്ലെന്നും പകരം ദീര്‍ഘായുസ്സ് നല്‍കുമെന്നും പറയുന്നത് 112 വയസുള്ള ബാറ്റൂലി ലാംമിച്ചാനേ എന്ന നേപ്പാളി മുത്തശ്ശിയാണ്. തന്റെ ആരോഗ്യത്തിന്റെ രഹസ്യം പുകവലിയാണെന്നും വെളിപ്പെടുത്തുന്നു ഈ മുത്തശ്ശി. 1903 ല്‍ നേപ്പാളിലാണ് ബാറ്റൂലി ലാംമിച്ചോനെ ജനിച്ചത്. പതിനേഴാം വയസ്സുമുതല്‍ …
സാനിയ മിര്‍സ മാര്‍ട്ടിന ഹങ്ഗിസും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടു
സാനിയ മിര്‍സ മാര്‍ട്ടിന ഹങ്ഗിസും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സ് കിരീടത്തില്‍  മുത്തമിട്ടു
സ്വന്തം ലേഖകന്‍: സാനിയ മിര്‍സ മാര്‍ട്ടിന ഹങ്ഗിസും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടു. ഇരുവരുടേയും ഒരുമിച്ചുള്ള തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. കൂടാതെ തുടരെയുള്ള 36 മത്തെ ജയവും. ഇതോടെ ലോക ടെന്നീസിലെ ഇതിഹാസ ജോടികളായി മാറുകയാണ് സാനിയ ഹിങ്ഗിസ് സഖ്യം. 2015ലാണ് സാനിയയും ഹിങ്ഗിസും ഒരുമിച്ചത്. 12 കിരീടങ്ങള്‍ ഇതിനിടെ …
ഇസ്ലാമിക് സ്റ്റേറ്റിന്റെ അബുദാബി ഘടകവുമായി ബന്ധം, മൂന്ന് ഇന്ത്യക്കാരെ യുഎഇ നാടുകടത്തി
ഇസ്ലാമിക് സ്റ്റേറ്റിന്റെ അബുദാബി ഘടകവുമായി ബന്ധം, മൂന്ന് ഇന്ത്യക്കാരെ യുഎഇ നാടുകടത്തി
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അബുദാബി ഘടകവുമായി ബന്ധം, മൂന്ന് ഇന്ത്യക്കാരെ യുഎഇ നാടുകടത്തി. മൂന്നു പേരും ഇസ്ലാമിക് സ്റ്റേറ്റിന്റെ അബൂദാബി ഘടകവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് അധികൃതര്‍ നല്കുന്ന സൂചന. ജമ്മുകശ്മീര്‍ സ്വദേശി ശൈഖ് അസ്ഹര്‍ അല്‍ ഇസ്ലാം, മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍, കര്‍ണാടക സ്വദേശി അദ്‌നാന്‍ ഹുസൈന്‍ എന്നിവരെയാണ് നാടുകടത്തിയത്. ന്യൂഡല്‍ഹി …
മുംബൈ ജൂഹു ബീച്ചില്‍ 50 അടി നീളമുള്ള കൂറ്റന്‍ തിമിംഗലം ചത്ത് കരക്കടിഞ്ഞു
മുംബൈ ജൂഹു ബീച്ചില്‍ 50 അടി നീളമുള്ള കൂറ്റന്‍ തിമിംഗലം ചത്ത് കരക്കടിഞ്ഞു
സ്വന്തം ലേഖകന്‍: മുംബൈ ജൂഹു ബീച്ചില്‍ 50 അടി നീളമുള്ള കൂറ്റന്‍ തിമിംഗലം ചത്ത് കരക്കടിഞ്ഞു. 50 അടി നീളവും നാലു ടണ്ണോളം ഭാരവുമുള്ള തിമിംഗലത്തിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. വ്യാഴാഴ്ച രത്രിയാണ് മൃതദേഹം തീരത്തെത്തിയത്. ബ്രൈഡ്‌സ് വെയില്‍ വിഭാഗത്തില്‍ പെടുന്ന തിമിംഗലമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് കടലില്‍ വച്ചു ചത്ത തിമിംഗലം തിരമാലയില്‍പെട്ട് തീരത്തിടിയുകയായിരുന്നു. …
നോക്കിയ മരിച്ചിട്ടില്ല, കിടിലന്‍ സ്മാര്‍ട്ട് ഫോണുകളുമായി വിപണി പിടിക്കാന്‍ നോക്കിയ ഫോണുകള്‍ മടങ്ങി വരുന്നു
നോക്കിയ മരിച്ചിട്ടില്ല, കിടിലന്‍ സ്മാര്‍ട്ട് ഫോണുകളുമായി വിപണി പിടിക്കാന്‍ നോക്കിയ ഫോണുകള്‍ മടങ്ങി വരുന്നു
സ്വന്തം ലേഖകന്‍: നോക്കിയ മരിച്ചിട്ടില്ല, കിടിലന്‍ സ്മാര്‍ട്ട് ഫോണുകളുമായി വിപണി പിടിക്കാന്‍ നോക്കിയ ഫോണുകള്‍ മടങ്ങി വരുന്നു. മൈക്രോസോഫ്റ്റ് ഏറ്റെടുത്തശേഷം നോക്കിയ ഫോണുകളുടെ നിര്‍മ്മാണം നിറുത്തിയിരുന്നു. എന്നാല്‍ പുത്തന്‍ സാങ്കേതിക വിദ്യകളും കിടിലന്‍ ലുക്കുമായി വമ്പന്‍ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് നോക്കിയയുടെ മൊബൈല്‍ ഫോണുകള്‍. നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തപ്പോള്‍ ഒപ്പിട്ട നിബന്ധനകളില്‍ ഒന്നായിരുന്നു രണ്ടു വര്‍ഷത്തേക്ക് …