സ്വന്തം ലേഖകന്‍: തായ്‌വാന് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്. ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടി (ഡി.പി.പി)നേതാവ് സായ് ഇങ് വെന്‍ ആണ് രാജ്യത്തിന്റെ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്ഥമാക്കിയത്. ശക്തമായ ഭരണകൂടവിരുദ്ധ വികാരം നിലനിന്നിരുന്ന തെരഞ്ഞെടുപ്പില്‍ ചൈനയില്‍ നിന്ന് വേര്‍പെട്ട് സ്വയംഭരണം വേണമെന്ന നിലപാടുള്ള ഡി.പി.പി വ്യക്തമായ ഭൂരിപക്ഷം നേടി. അതേസമയം, രാജ്യത്തിന്റെ അഭിവൃദ്ധിക്കായി ചൈനയുമായി …
സ്വന്തം ലേഖകന്‍: സ്റ്റാര്‍ട്ട് അപ് സംരഭകര്‍ ആദ്യ മൂന്നു വര്‍ഷം ആദായ നികുതി നല്‍കേണ്ടതില്ല, വന്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്ക് തുടക്കം. ഇന്ത്യക്ക് ദശലക്ഷം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്നാഗ്രഹിക്കുന്ന കോടിക്കണക്കിനു മനസ്സുകളും കൈമുതലായുണ്ടെന്ന് ലോകത്തെ മുന്‍നിര സംരംഭകരുടെയും പുതുമുറക്കാരുടെയും സാന്നിധ്യത്തില്‍ സ്റ്റാര്‍ട്ട്അപ് ഇന്ത്യ കര്‍മപദ്ധതി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി …
സ്വന്തം ലേഖകന്‍: കുട്ടികളുടെ രൂപത്തില്‍ സെക്‌സ് ടോയ്‌സ് വിപണിയില്‍ ഇറക്കിയ ജാപ്പനീസ് കമ്പനി പുലിവാലു പിടിച്ചു. ട്രോട്ടല്ല എന്ന ജാപ്പനീസ് കമ്പനിയാണ് ഇത്തരം ടോയ്‌സ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ഉപയോഗിക്കുന്നതിനാണ് ടോയ് പുറത്തിറക്കിയതെന്നാണ് കമ്പനിയുടെ വാദം. ടോയ് വ്യാപകമാകുന്നതോടെ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ പിന്തിരിയുമെന്നും കമ്പനി വാദിക്കുന്നു. എന്നാല്‍ ടോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാഗ്യചിഹ്നം ഹിന്ദു ദൈവമായ ഹനുമാന്‍. ഒരു യുട്യൂബ് അഭിമുഖത്തില്‍ ഒബാമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വൃക്തിപരമായി പ്രാധാന്യമുള്ള എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഒബാമ. പോക്കറ്റില്‍ സൂക്ഷീച്ചിരുന്ന ചില രൂപങ്ങള്‍ പുറത്തെടുത്താണ് തന്റെ ഭാഗ്യ മുദ്രകളെ ഒബാമ പരിചയപ്പെടുത്തിയത്. ഒരു സ്ത്രീ സമ്മാനിച്ച ഹനുമാന്റെ പ്രതിമയ്ക്ക് …
സ്വന്തം ലേഖകന്‍: പ്രവാസികളെ ആശങ്കയിലാക്കി ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു, അറബ് രാജ്യങ്ങള്‍ക്കെതിരെ വില കുറഞ്ഞ എണ്ണയുമായി ഇറാന്‍ രംഗത്ത്. ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 29 ഡോളര്‍ എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വിലക്ക് നീങ്ങിയതോടെ ഇറാനില്‍ നിന്നും വീണ്ടും എണ്ണ കയറ്റുമതി പുനരാരംഭിച്ചതാണ് വിലയിടിവിന് കാരണം.ഉത്പാദനം കുറച്ച് വില നിയന്ത്രിയ്ക്കാനുള്ള …
സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കറിന്റേത് അസ്വഭാവിക മരണം തന്നെ, ശരീരത്തില്‍ കൊടും വിഷമെന്ന് ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റേത് അസ്വാഭാവിക മരണമാണെന്നും നേരത്തേ സംശയിച്ചതുപോലെ ആണവ പദാര്‍ഥമല്ല മരണകാരണമെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. അപകടകരമായ രാസവസ്തുവാകാം മരണകാരണമെന്നാണു വാഷിങ്ടണിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ലാബറട്ടറിയില്‍നിന്നു ലഭിച്ച …
സ്വന്തം ലേഖകന്‍: ബാഗില്‍ പശുവിറച്ചി എന്ന് ആരോപിച്ച് ദമ്പതികളെ തീവണ്ടിയില്‍ മര്‍ദ്ദിച്ചു, മധ്യപ്രദേശില്‍ ദാദ്രി മോഡല്‍ സംഭവം. ഖുഷിനഗര്‍ എക്‌സ്‌പ്രെസില്‍ യാത്ര ചെയ്ത മുഹമ്മദ് ഹുസൈന്‍, നസീമ എന്നീ ദമ്പതികളാണ് മര്‍ദ്ദനത്തിന് ഇരയായത്. ബുധനാഴ്ചയായിരുന്നു സംഭവം. ദാര്‍ദ ജില്ലയിലെ ഖിര്‍കിയ റെയില്‍വേ സ്റ്റേഷനില്‍ ഗുരുരകഷക് സമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. എ്ന്നാല്‍ തങ്ങള്‍ ആട്ടിറച്ചി …
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ 53 കോടി അനുവദിച്ച പച്ചാളം റെയില്‍വേ മേല്‍പ്പാലം 40 കോടിക്ക് പണി തീര്‍ത്ത് എം ശ്രീധരനും ഡിഎംആര്‍സിയും. 52 കോടി 70 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പദ്ധതിയ്ക്കായി അനുവദിച്ചത്. എന്നാല്‍ വെറും 39.5 കോടി രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി ബാക്കി തുക ഡിഎംആര്‍സി സര്‍ക്കാരിനെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. എസ്റ്റിമേറ്റ് തുകയിലും കുറഞ്ഞ രീതിയില്‍ …
സ്വന്തം ലേഖകന്‍: അന്ന് അഭയാര്‍ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു, ഇന്ന് അവരെ അടിച്ചോടിക്കാന്‍ തെരുവില്‍ ഇറങ്ങുകയാണ് ജര്‍മ്മന്‍കാര്‍. സിറിയ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ അടിച്ചോടിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് പെഗിഡ പോലുള്ള സംഘടനകള്‍. അഭയാര്‍ത്ഥികളെ ഇനിയും ഉള്‍ക്കൊള്ളാനാകില്ലെന്നും രാജ്യത്ത് എത്തിയതിലേറെയും അക്രമികളും കൊള്ളക്കാരുമാണെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ തുറന്നടിക്കുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറി, പിഞ്ചുകുഞ്ഞ് അടക്കം നാലംഗ സംഘത്തെ ഇന്‍ഡിഗോ വിമാനത്തിന്‍ നിന്ന് ഇറക്കി വിട്ടു. നെടുമ്പാശ്ശേരിയില്‍ നിന്നും മുംബൈ വഴി അഹമ്മദാബാദിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍. ടീന, സണ്ണി, ജോണ്‍, നീതു, ഏതാനും മാസങ്ങള്‍ പ്രായമുള്ള ടീനയുടെ മകള്‍ ജോഹാന എന്നിവരെയാണ് ഇറക്കി വിട്ടത്. ഡയബറ്റിസ് രോഗിയായ സണ്ണിക്ക് …