സ്വന്തം ലേഖകന്‍: അമേരിക്കയില്‍ 54 കാരി മകളുടെ കുഞ്ഞിനെ പ്രസവിച്ചു. 54 കാരിയായ മദ്ധ്യവയസ്‌ക വൈദ്യ പരീക്ഷണത്തിന്റെ ഭാഗമായണ് സ്വന്തം മകളുടെ കുട്ടിക്ക് ജന്മം നല്‍കിയത്. മകളുടെ ഗര്‍ഭധാരണ സാഹചര്യങ്ങള്‍ പ്രതികൂലമായതോടെയാണ് മകള്‍ക്കും ഭര്‍ത്താവിനും വേണ്ടി ഗര്‍ഭധാരണത്തിന് ഇവര്‍ തയ്യാറായത്. ദമ്പതികളായ കെല്ലിയും ആരോണൂം മൂന്നു വര്‍ഷമായി ഒരു കുട്ടിക്കായി ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ദമ്പതികള്‍ രണ്ടു …
സ്വന്തം ലേഖകന്‍: ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്കു വേണ്ടി മാത്രം തീവണ്ടി ഓടിച്ച് ജപ്പാനീസ് റയില്‍വേ, കണ്ടുപഠിക്കണം ഇന്ത്യന്‍ റയില്‍വേ. ജപ്പാനിലെ ഹൊക്കെയ്‌ഡോയിലൂടെ കടന്നു പോകുന്ന തീവണ്ടിയാണ് കഴിഞ്ഞ നാല് വര്‍ഷമായി കാമിഷിരതാകി റെയില്‍വേ സ്റ്റഷനിലേക്ക് ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വേണ്ടി സര്‍വീസ് നടത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ പരിഷ്‌കരണത്തിന്റെ ഭാഗമായി ജപ്പാന്‍ ചില റെയില്‍വേ …
സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട ദൃക്‌സാക്ഷി വിവരണം യുകെ വെബ്‌സൈറ്റ് പുറത്തുവിട്ടു. തായ്‌വാനില്‍ വച്ചുണ്ടായ വിമാനപകടത്തെ കുറിച്ചാണ് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. തങ്ങളുടെ കണ്‍മുന്നിലാണ് നേതാജി മരിച്ചു വീണതെന്നാണ് സാക്ഷി മൊഴി. നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെട്ട ഷാനവാസ് കമ്മിറ്റിയ്ക്ക് ലഭിച്ച സാക്ഷിമൊഴികളില്‍ ഒന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന …
സ്വന്തം ലേഖകന്‍: 2012 ല്‍ സൈനിക മേധാവി വി കെ സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പട്ടാള അട്ടിമറി നടന്നതായി വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതാവും മന്‍മോഹന്‍ സിംഗ് മന്ത്രി സഭയിലെ അംഗവുമായിരുന്ന മനീഷ് തിവാരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ദില്ലിയിലെ റെയ്‌സീന കുന്ന് ലക്ഷ്യമാക്കി രണ്ട് സൈനിക യൂണിറ്റുകള്‍ നീങ്ങി എന്നാണ് മനീഷ് പറയുന്നത്. ഒരു പുസ്തക …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ ആദ്യ മൂന്നു കോച്ചുകള്‍ ഇങ്ങെത്തി, ഇനി ഒരു മാസം പരീക്ഷണ ഓട്ടം. ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ നിന്നാണ് കോച്ചുകള്‍ ആലുവയിലെ മുട്ടം യാര്‍ഡില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിയ കോച്ചുകള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച മൂന്ന് മണിയോടെയാണ് ആലുവയില്‍ എത്തിയത്. കോച്ചുകള്‍ക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയ …
സ്വന്തം ലേഖകന്‍: മുംബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയില്‍ സണ്‍ഗ്ലാസ് അടിച്ചുമാറ്റിയ എയര്‍ ഇന്ത്യ പൈലറ്റ് പിടിയില്‍, പൈലറ്റിന് കനത്ത പിഴയും എയര്‍ ഇന്ത്യക്ക് നാണക്കേടും. മുംബൈ വിമാനത്താവളത്തില്‍ വെച്ച് സണ്‍ഗ്ലാസ് മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് എയര്‍ ഇന്ത്യ പൈലറ്റ് കയ്യോടെ പിടിക്കപ്പെട്ടത്. മുംബൈ തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് സണ്‍ഗ്ലാസ് മോഷ്ടിച്ചതിന് …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, നിരോധനം നീക്കുന്നത് രണ്ടു വര്‍ഷത്തിനു ശേഷം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തമിഴ്‌നാട് ആവേശത്തോടെയാണ് വരവേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് കേന്ദ്രസര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കികൊണ്ട് നിലപാടെടുത്തത്. കാളകളെ എഴുന്നള്ളിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് പ്രധാന ജല്ലിക്കട്ട് കേന്ദ്രമായ മധുരയിലെ ജനങ്ങള്‍ ഇതിനെ വരവേറ്റത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി …
സ്വന്തം ലേഖകന്‍: ഇന്ത്യയെ നോക്കിയിരിക്കുന്ന കൂറ്റന്‍ മാവോ പ്രതിമ ചൈന പൊളിച്ചു മാറ്റി, നടപടി പരാതിയെ തുടര്‍ന്ന്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ മാവോ സേ തുങിന്റെ സ്വര്‍ണ നിറമുള്ള പ്രതിമയാണ് തകര്‍ത്തത്. അധികൃതരുടെ അനുമതിയില്ലാതെ നിര്‍മ്മിച്ചുവെന്ന പരാതിയാണ് പ്രതിമ പൊളിച്ചു നീക്കാന്‍ കാരണമായത്. 4.6 ലക്ഷം ഡോളര്‍ മുടക്കി നിര്‍മ്മിച്ച …
സ്വന്തം ലേഖകന്‍: പല്ലുതേച്ച് ഗിന്നസ് ബുക്കില്‍ കയറിയ ബംഗളുരുവിലെ സ്‌കൂള്‍ കുട്ടികള്‍. ആയിരക്കണക്കിന് ഇന്ത്യന്‍ കുട്ടികള്‍ ഒരൊറ്റ വേദിയില്‍ പല്ലുതേച്ചാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്. ഡോ. ഗിരീഷ് റാവുവിന്റെ നേതൃത്വത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങാണ് ചരിത്രമായത്. ബംഗളുരുവില്‍ വച്ച നടന്ന മൈ ഡെന്റല്‍ പ്ലാന്‍ എന്ന പരിപാടിയില്‍ 20 സ്‌കൂളുകളില്‍നിന്നായി 17,505 …
സ്വന്തം ലേഖകന്‍: വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പ്രതിസന്ധി, എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താമെന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ ഉറപ്പ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പു നല്‍കിയത്. ഈ വിഷയത്തില്‍ സ്ഥാനപതിമാരുമായി ചര്‍ച്ച ചെയ്ത ശേഷം വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും …