സ്വന്തം ലേഖകന്‍: അങ്ങനെ ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയയും പൊട്ടിച്ചു ഹൈഡ്രജന്‍ ബോംബ്, പരീക്ഷണത്തിന്റെ ആഘാതത്തില്‍ ഭൂചലനം. ദക്ഷിണ കൊറിയയേയും അമേരിക്കയേയും വെല്ലുവിളിച്ചാണ് ഉത്തര കൊറിയയുടെ ആണ്വായുധ പരീക്ഷണം. ഹൈഡ്രജന്‍ ബോംബ് ആണ് തങ്ങള്‍ പരീക്ഷിച്ചതെന്ന് ഉത്തര കൊറിയ അറിയിച്ചു. ആദ്യമായാണ് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുന്നത്. അണ്വായുധ പരീക്ഷണത്തെ തുടര്‍ന്ന് അണവ നിലയത്തിന് …
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നിരഞ്ജന് യാത്രാമൊഴി, എലമ്പുലാശേരി സര്‍ക്കാര്‍ ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ടിന് നിരഞ്ജന്റെ പേര്. ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് സമ്പൂര്‍ണ ബഹുമതികളോടെയാണ് എലമ്പുലാശേരി യാത്രമൊഴി ചൊല്ലിയത്. എലമ്പുലാശേരി സര്‍ക്കാര്‍ ഐടിഐയ്ക്ക് ധീര യോദ്ധാവിന്റെ പേര് നല്‍കാനാണ് അധികൃതരുടെ തീരുമാനം. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് …
സ്വന്തം ലേഖകന്‍: യെമനിലെ സനായില്‍ വേശ്യാവൃത്തി നടത്തിയ യുവതിയെ അല്‍ ഖ്വയ്ദ കല്ലെറിഞ്ഞു കൊന്നു. വിവാഹിതയായ യുവതിയെ വേശ്യാവൃത്തി നടത്തി എന്ന കുറ്റം ആരോപിച്ച് അല്‍ ഖ്വയ്ദ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. അല്‍ ഖ്വയ്ദ നിയന്ത്രിത മേഖലയായ അല്‍ മുകുള സിറ്റിയില്‍ വെച്ച് പരസ്യമായാണ് യുവതിയെ കല്ലെറിഞ്ഞ് കൊന്നത്. 6 അടി ആഴത്തില്‍ കുഴിയുണ്ടാക്കി യുവതിയെ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ മാധ്യമ പ്രവര്‍ത്തകയോട് കിന്നാരം പറഞ്ഞ ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് അഞ്ചു ലക്ഷം രൂപ പിഴ. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് ഹെയില്‍ മാധ്യമ പ്രവര്‍ത്തകയോട് ശൃംഗരിക്കാന്‍ ശ്രമിച്ചത്. 10,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 5 ലക്ഷം രൂപ) യാണ് വെസ്റ്റ് ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പിഴയടക്കേണ്ടത്. മെല്‍ബണ്‍ റെനഗേഡ്‌സിന് …
സ്വന്തം ലേഖകന്‍: ബാഴ്‌സയുടെ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരെ എസ്പാന്യോള്‍ ആരാധകന്റെ വംശീയ അധിക്ഷേപം. ശനിയാഴ്ച നടന്ന ബാഴ്‌സലോണ എസ്പ്യാനോള്‍ മത്സരത്തിനിടെയാണ് സംഭവം. കളിയുടെ ആദ്യ പകുതിയിലാണ് എസ്പ്യാനോള്‍ ആരാധകര്‍ നെയ്മറെ വംശീയമായി അധിക്ഷേപിച്ചത്. സ്റ്റേഡിയത്തിന്റെ ഒരു മൂലയില്‍ ഇരുന്ന ആരോ ആണ് വംശീയമായി അധിക്ഷേപിച്ചതെന്ന് ബാഴ്‌സ ക്യാപ്റ്റന്‍ ആന്ദ്രെ ഇനിയേസ്റ്റ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ സംഭവം അധികാരം പിടിച്ചെടുക്കാന്‍ ട്രംപ് നടത്തുന്ന തന്ത്രമാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്. താന്‍ അധികാരത്തിലെത്തിയാല്‍ ഐസിസ് ഭീകരസംഘടനയുടെ തല കൊയ്യുമെന്നാണ് ട്രംപ് പരസ്യത്തിലൂടെ പറയുന്നത്. ഭീകരരുടെ എണ്ണപ്പാടങ്ങള്‍ കൈവശപ്പെടുത്തുമെന്നും ട്രംപ് പറയുന്നു. ഐസിസ് ഭീകരര്‍ക്കെതിരെ ഭീഷണി എന്ന രീതിയിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ …
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം ഒരു മലയാളി സംവിധായകന്‍ തന്റെ സിനിമയില്‍ പ്രവചിച്ചിട്ടുണ്ട്, ആരാണ് അദ്ദേഹം. സൂപ്പര്‍ സംവിധായകന്‍ ജോഷിയാണ് തന്റെ ചിത്രത്തില്‍ പത്താന്‍കോട്ട് ആക്രമണത്തിന് കാരണമായ സമാനമായ സംഭവം കാണിച്ചിരിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ജോഷിയുടെ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് സമാനമായ ആക്രമണമുള്ളത്. വ്യോമസേന താവളത്തെ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക് ചാര …
സ്വന്തം ലേഖകന്‍: ആര്‍എസ്എസിന്റെ കീഴില്‍ പുതിയ ക്രിസ്ത്യന്‍ സംഘടന വരുന്നു, മതാധ്യക്ഷരുമായി ചര്‍ച്ച നടത്തി. ആര്‍എസ്എസിന്റെ കീഴില്‍ നേരത്തെയുള്ള മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ മാതൃകയിലായിരിക്കും ക്രിസ്ത്യന്‍ സംഘടനയെന്നാണ് സൂചന. സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 ക്രിസ്ത്യന്‍ നേതാക്കളുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നു. 12 ഓളം സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് ആര്‍ച്ച് ബിഷപ്പുമാരും …
സ്വന്തം ലേഖകന്‍: ബിന്‍ ലാദനെ കൊന്നിട്ടില്ല, പകരം അമേരിക്കന്‍ ചെലവില്‍ ബഹാമാസില്‍ സുഖവാസത്തിലെന്ന് എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. അമേരിയ്ക്കന്‍ ചാര സംഘടനയായ സിഐഎയിലെ മുന്‍ ഉദ്യോഗസ്ഥനും വിക്കിലീക്‌സിന്റെ ഉപജ്ഞാതാവുമായ സ്‌നോഡന്‍ കഴിഞ്ഞ ദിവസമാണ് ലാദന്‍ വധം സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. അല്‍ ഖ്വായ്ദ നേതാവും കൊടും ഭീകരനും ആയ ബിന്‍ലാദനെ അമേരിയ്ക്ക വധിച്ചിട്ടില്ല. മറിച്ച് …
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ പൊട്ടിത്തെറി, സംവിധായകന്‍ രഞ്ജിതിനെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. രഞ്ജിതിന്റെ ഉടസ്ഥതയിലുള്ള സിനിമാ നിര്‍മാതാക്കളായ ക്യാപിറ്റോള്‍ സിനിമയെയും ഒപ്പം മറ്റൊരു കമ്പനിയായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയേയുമാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്. തൊഴിലാളികളുടെ വേതനം 33 ശതനമാനം വര്‍ധിപ്പിച്ച ഫെഫ്കയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിര്‍മാതാക്കള്‍ സമരം ആരംഭിച്ചിരുന്നു. …