1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഹാരാഷ്ട്രയില്‍ ഔദ്യോഗിക രേഖകള്‍ പരിഭാഷപ്പെടുത്താന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിക്കുന്നതിന് വിലക്ക്
മഹാരാഷ്ട്രയില്‍ ഔദ്യോഗിക രേഖകള്‍ പരിഭാഷപ്പെടുത്താന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിക്കുന്നതിന് വിലക്ക്
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ഔദ്യോഗിക രേഖകള്‍ പരിഭാഷപ്പെടുത്താന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ഉപയോഗിച്ച് ഔദ്യോഗിക രേഖകള്‍ പരിഭാഷപ്പെടുത്തുന്നതാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറങ്ങും. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ഉപയോഗിച്ച് ഔദ്യോഗിക രേഖകള്‍ പരിഭാഷപ്പെടുത്തുന്നത് ഉദേയാഗസ്ഥരുടെ പതിവായിരുന്നു. ഇത് വഴി സര്‍ക്കുലറും മറ്റും തെറ്റായി പരിഭാഷപ്പെടുത്തി ഇറങ്ങിയതോടെയാണ് …
45 വര്‍ഷത്തിനു ശേഷം ഇറാഖിനു ലഭിച്ച സൗന്ദര്യ റാണിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഐസില്‍ ചേര്‍ന്നില്ലെങ്കില്‍ അനുഭവിക്കുമെന്ന് താക്കീത്
45 വര്‍ഷത്തിനു ശേഷം ഇറാഖിനു ലഭിച്ച സൗന്ദര്യ റാണിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഐസില്‍ ചേര്‍ന്നില്ലെങ്കില്‍ അനുഭവിക്കുമെന്ന് താക്കീത്
സ്വന്തം ലേഖകന്‍: 45 വര്‍ഷത്തിനു ശേഷം ഇറാഖിനു ലഭിച്ച സൗന്ദര്യ റാണിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഐസില്‍ ചേര്‍ന്നില്ലെങ്കില്‍ അനുഭവിക്കുമെന്ന് താക്കീത്. 1972 നു ശേഷം ഇറാഖില്‍ നടന്ന ആദ്യ സൗന്ദര്യ മല്‍സരത്തില്‍ മിസ് ഇറാഖ് ആയി തെരഞ്ഞെടുക്കപ്പെട്ട ഷൈമ അബ്ദുള്‍ റഹമാനാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ താക്കീത് ലഭിച്ചത്. ഒന്നുകില്‍ ഐ.എസില്‍ ചേരുക, അല്ലെങ്കില്‍ ശിക്ഷ …
നൈജീരിയയില്‍ വാതക ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയരാന്‍ സാധ്യത
നൈജീരിയയില്‍ വാതക ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയരാന്‍ സാധ്യത
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ വാതക ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയരാന്‍ സാധ്യത. നൈജീരിയയിലെ പ്രമുഖ വ്യവസായ നഗരമായ ന്യൂവിയിലാണ് അപകടം സംഭവിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പാചകവാതകം നിറച്ച ടാങ്കറില്‍ നിന്ന് വാതകം ബാരലുകളിലേക്ക് നിറയ്ക്കുന്നതിനിടെ …
അശ്ലീല ബീപ് ഗാന വിവാദം, തമിഴ് നടന്‍ ചിമ്പു ഒളിവില്‍, പിടികൂടാന്‍ പ്രത്യേക പോലീസ് സംഘം, തമിഴ്‌നാട് വിടുമെന്ന ഭീഷണിയുമായി ചിമ്പുവിന്റെ കുടുംബം
അശ്ലീല ബീപ് ഗാന വിവാദം, തമിഴ് നടന്‍ ചിമ്പു ഒളിവില്‍, പിടികൂടാന്‍ പ്രത്യേക പോലീസ് സംഘം, തമിഴ്‌നാട് വിടുമെന്ന ഭീഷണിയുമായി ചിമ്പുവിന്റെ കുടുംബം
സ്വന്തം ലേഖകന്‍: അശ്ലീല ബീപ് ഗാന വിവാദം, തമിഴ് നടന്‍ ചിമ്പു ഒളിവില്‍, പിടികൂടാന്‍ പ്രത്യേക പോലീസ് സംഘം, തമിഴ്‌നാട് വിടുമെന്ന ഭീഷണിയുമായി ചിമ്പുവിന്റെ കുടുംബം. ബീപ് ഗാന വിവാദത്തില്‍ പെട്ട ചലച്ചിത്ര താരം ചിലമ്പരശനെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. എന്നാല്‍ ചിമ്പു എന്നറിയപ്പെടുന്ന ചിലമ്പരശന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഇതിനിടെ …
റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ തട്ടിപ്പ്, രണ്ട് മലയാളി എംപിമാരുടെ ബാങ്ക് അക്കൗണ്ട് കാലിയായി
റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ തട്ടിപ്പ്, രണ്ട് മലയാളി എംപിമാരുടെ ബാങ്ക് അക്കൗണ്ട് കാലിയായി
സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ തട്ടിപ്പ്, രണ്ട് മലയാളി എംപിമാരുടെ ബാങ്ക് അക്കൗണ്ട് കാലിയായി. താങ്കളുടെ അക്കൗണ്ടില്‍ ആരോ തട്ടിപ്പ് നടത്തിയെന്നും അതിനാല്‍ അക്കൗണ്ട് വിവരങ്ങള്‍ അടിയന്തിരനായി വേണമെന്ന് പറഞ്ഞെത്തിയ ഒരു ഫോണ്‍ വിളിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ആര്‍ബിഐ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ വിളി. പണം തട്ടിപ്പുക്കാരുടെ ഫോണ്‍ വിളിയില്‍ …
കാര്‍ അപകട കേസ്, സല്‍മാന്‍ വീണ്ടും കുടുങ്ങുന്നു, വിധിക്കെതിരെ അപ്പീലുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
കാര്‍ അപകട കേസ്, സല്‍മാന്‍ വീണ്ടും കുടുങ്ങുന്നു, വിധിക്കെതിരെ അപ്പീലുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
സ്വന്തം ലേഖകന്‍: കാര്‍ അപകട കേസ്, സല്‍മാന്‍ വീണ്ടും കുടുങ്ങുന്നു, വിധിക്കെതിരെ അപ്പീലുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഒരാളുടെ മരണത്തിനിടയാക്കിയ കാറപകടക്കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. അവധി കഴിഞ്ഞ് ജനുവരിയില്‍ സുപ്രീം കോടതി തുറക്കുമ്പോള്‍ ഹരജി സമര്‍പ്പിക്കുമെന്ന് ഗവണ്‍മെന്റ് പ്‌ളീഡര്‍ ഹൈകോടതിയെ …
ഗോമാംസം സൂക്ഷിച്ചു എന്ന് ആരോപിച്ച് കൊല നടത്തിയ സംഭവത്തില്‍ രണ്ടു കുട്ടികള്‍ അടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം
ഗോമാംസം സൂക്ഷിച്ചു എന്ന് ആരോപിച്ച് കൊല നടത്തിയ സംഭവത്തില്‍ രണ്ടു കുട്ടികള്‍ അടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം
സ്വന്തം ലേഖകന്‍: ഗോമാംസം സൂക്ഷിച്ചു എന്ന് ആരോപിച്ച് കൊല നടത്തിയ സംഭവത്തില്‍ രണ്ടു കുട്ടികള്‍ അടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡ ജില്ലയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചു എന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്ന സംഭവത്തിലാണ് രണ്ട് കുട്ടിക്കുറ്റവാളികള്‍ അടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് തയാറാക്കിയ …
ചീറി വരുന്ന തീവണ്ടിയുടെ മുന്നില്‍ നിന്ന് കുട്ടിയെ സഹയാത്രികന്‍ രക്ഷിച്ചത് തലനാരിഴക്ക്, നെഞ്ചിടിപ്പിക്കുന്ന വീഡിയോ
ചീറി വരുന്ന തീവണ്ടിയുടെ മുന്നില്‍ നിന്ന് കുട്ടിയെ സഹയാത്രികന്‍ രക്ഷിച്ചത് തലനാരിഴക്ക്, നെഞ്ചിടിപ്പിക്കുന്ന വീഡിയോ
സ്വന്തം ലേഖകന്‍: ചീറി വരുന്ന തീവണ്ടിയുടെ മുന്നില്‍ നിന്ന് കുട്ടിയെ സഹയാത്രികന്‍ രക്ഷിച്ചത് തലനാരിഴക്ക്, നെഞ്ചിടിപ്പിക്കുന്ന വീഡിയോ. അബദ്ധത്തില്‍ ട്രെയിന് മുമ്പില്‍ പെടുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത ഒരു കുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുംബൈയിലെ അമര്‍നാഥ് റെയില്‍വേ സ്‌റ്റേഷനിലാണ് യാത്രക്കാരുടെ ശ്വാസം നിലച്ചുപോയ നിമിഷങ്ങളുണ്ടായത്. അമ്മയ്‌ക്കൊപ്പം പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന കുട്ടി അപ്പുറത്തെ പ്ലാറ്റ്‌ഫോമില്‍ …
രണ്ടര വയസുള്ളപ്പോള്‍ വീട്ടുകാര്‍ നടത്തിയ വിവാഹത്തിനെതിരെ 19 കാരി പരാതിയുമായി കുടുംബ കോടതിയില്‍
രണ്ടര വയസുള്ളപ്പോള്‍ വീട്ടുകാര്‍ നടത്തിയ വിവാഹത്തിനെതിരെ 19 കാരി പരാതിയുമായി കുടുംബ കോടതിയില്‍
സ്വന്തം ലേഖകന്‍: രണ്ടര വയസുള്ളപ്പോള്‍ വീട്ടുകാര്‍ നടത്തിയ വിവാഹത്തിനെതിരെ 19 കാരി പരാതിയുമായി കുടുംബ കോടതിയില്‍. അജ്മീരിലെ കവിതയെന്ന എഞ്ചിനീയറിംഗ് ബിരുദധാരിയാണ് കോടതിയെ ഞെട്ടിച്ച പരാതിയുമായി രംഗത്തെത്തിയത്. തനിക്ക് രണ്ടര വയസ്സുള്ളപ്പോള്‍ വീട്ടുക്കാര്‍ നടത്തിയ വിവാഹത്തില്‍ നിന്ന് വിവാഹ മോചനം വേണമെന്നാണ് കവിതയുടെ ആവശ്യം. തനിക്ക് അറിവില്ലാത്ത പ്രായത്തില്‍ വീട്ടുകാര്‍ നടത്തിയ വിവാഹത്തിലെ വരനെ അംഗീകരിക്കാന്‍ …
അകാല വാര്‍ധക്യം ബാധിച്ച 14 കാരന്‍ ആരാധകനെ കാണാന്‍ കൈ നിറയെ സമ്മാനങ്ങളുമായി അമീര്‍ ഖാന്‍ എത്തിയപ്പോള്‍
അകാല വാര്‍ധക്യം ബാധിച്ച 14 കാരന്‍ ആരാധകനെ കാണാന്‍ കൈ നിറയെ സമ്മാനങ്ങളുമായി അമീര്‍ ഖാന്‍ എത്തിയപ്പോള്‍
സ്വന്തം ലേഖകന്‍: അകാല വാര്‍ധക്യം ബാധിച്ച 14 കാരന്‍ ആരാധകനെ കാണാന്‍ കൈ നിറയെ സമ്മാനങ്ങളുമായി അമീര്‍ ഖാന്‍ എത്തിയപ്പോള്‍. അകാലവാര്‍ധക്യമെന്ന ജനിതക വൈകല്യമുള്ള 14 കാരന്‍ നിഹാലിനെ കാണാനാണ് സൂപ്പര്‍ താരം എത്തിയത്. നിഹാലിനെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു. ആമിര്‍ ഖാനെ കാണണമെന്ന നിഹാലിന്റെ ദീര്‍ഘനാളത്തെ ആവശ്യം താരം …