1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദിലീപ് കേസ്; വിഐപി സുഹൃത്തായ ശരത്ത് തന്നെ; സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്; കുരുക്കു മുറുകുന്നു
ദിലീപ് കേസ്; വിഐപി സുഹൃത്തായ ശരത്ത് തന്നെ; സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്; കുരുക്കു മുറുകുന്നു
സ്വന്തം ലേഖകൻ: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് സ്ഥിരീകരണം. പ്രതി ദിലീപിന്റെ സുഹൃത്താണ് ആലുവ സൂര്യ റെസ്റ്റോറന്റ്‌സ് ഉടമയായ ശരത് ജി നായർ. ആലുവ സ്വദേശി ശരത് ജി നായരെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശര്ത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് …
ജിസിസി രാജ്യങ്ങളിൽ ട്രാഫിക് പിഴ അടയ്ക്കാതെ മുങ്ങുന്നവരെ കുടുക്കാൻ നിയമം വരുന്നു
ജിസിസി രാജ്യങ്ങളിൽ ട്രാഫിക് പിഴ അടയ്ക്കാതെ മുങ്ങുന്നവരെ കുടുക്കാൻ നിയമം വരുന്നു
സ്വന്തം ലേഖകൻ: ഗൾഫ് സഹകരണ രാജ്യങ്ങളിൽ (ജിസിസി) ഗതാഗത നിയമലംഘനങ്ങൾ നടത്തി പിഴ അടയ്ക്കാതെ മറ്റു രാജ്യങ്ങളിലേക്കു മുങ്ങുന്നവരെ പിടികൂടാൻ നിയമം വരുന്നു. ജിസിസി ഏകീകൃത ഗതാഗത സംവിധാനം യാഥാർഥ്യമാക്കിയാണ് കുരുക്ക് മുറുക്കുക. ഇതനുസരിച്ച് ഒരു രാജ്യത്തുനിന്നുള്ള ഗതാഗത നിയമലംഘന പിഴ അടയ്ക്കാതെ മറ്റൊരു രാജ്യത്തേക്കു പ്രവേശിച്ചാലും പിടിവീഴും. ഏതു രാജ്യത്തുനിന്നും പിഴ അടയ്ക്കാനും സൗകര്യം …
ഒമിക്രോണ്‍ ലക്ഷണങ്ങളും ചികിത്സാ നടപടികളും പ്രഖ്യാപിച്ച് ഖത്തര്‍; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഒമിക്രോണ്‍ ലക്ഷണങ്ങളും ചികിത്സാ നടപടികളും പ്രഖ്യാപിച്ച് ഖത്തര്‍; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്ന മിക്ക ആളുകൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാവുന്നതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർ ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡിന്റെ ചെറിയ ലക്ഷണങ്ങളും, ഗുരുതരമായി ബാധിക്കുന്ന ലക്ഷണങ്ങളും എന്തെല്ലാമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച പ്രത്യേക അറിയിപ്പും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിവിധ …
“മരിച്ചുപോയ ജീവനക്കാര്‍ക്കും ശമ്പളം,” വ്യത്യസ്തരായി ഉമ്മല്‍ ഖുവൈനിലെ മലയാളി സംരഭകർ
“മരിച്ചുപോയ ജീവനക്കാര്‍ക്കും ശമ്പളം,” വ്യത്യസ്തരായി ഉമ്മല്‍ ഖുവൈനിലെ മലയാളി സംരഭകർ
സ്വന്തം ലേഖകൻ: മരിച്ചുപോയ ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുന്ന സ്ഥാപനമുണ്ട് ഉമ്മല്‍ ഖുവൈനില്‍. സാദ് പ്രീ കാസ്റ്റ് എന്നപേരില്‍ രണ്ട് മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നാണ് മരിച്ചുപോയ ജീവനക്കാരുടെ വീടുകളിലേക്ക് വര്‍ഷങ്ങളായി മുടങ്ങാതെ ശമ്പളമെത്തിക്കുന്നത്. ഗള്‍ഫില്‍ കമ്പനികള്‍ പൊതുവെ പ്രവാസികളെ ചൂഷണം ചെയ്യുന്നു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇങ്ങനെയൊരു നന്മയുടെ കഥ. പ്രവാസി വ്യവസായിയായ സിറാജ് മൊയ്തീന്റെ ഹൃദയത്തില്‍ …
ഫെയ്സ്ബുക്കിൽ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് നിര്‍ബന്ധിത വര്‍ക്ക് ഫ്രം ഹോം; അടുത്തത് പിരിച്ചുവിടൽ
ഫെയ്സ്ബുക്കിൽ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് നിര്‍ബന്ധിത വര്‍ക്ക് ഫ്രം ഹോം; അടുത്തത് പിരിച്ചുവിടൽ
സ്വന്തം ലേഖകൻ: ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുന്നത്‌ വൈകിപ്പിച്ച് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. മാത്രവുമല്ല ജീവനക്കാരെല്ലാം ബൂസ്റ്റര്‍ വാക്‌സിന്‍ എടുത്തിരിക്കണമെന്നും കമ്പനി നിര്‍ബന്ധമാക്കി. ജനുവരി 31 ന് ഓഫീസ് വീണ്ടും തുറക്കാനായിരുന്നു മെറ്റായുടെ പദ്ധതി. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴത് മാര്‍ച്ച് 28 ലേക്ക് നീട്ടി. നേരത്തെ ജീവനക്കാരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വീട്ടില്‍ …
എന്താണ് ഇ-പാസ്പോര്‍ട്ട്? അന്താരാഷ്ട്ര യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ?
എന്താണ് ഇ-പാസ്പോര്‍ട്ട്? അന്താരാഷ്ട്ര യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ?
സ്വന്തം ലേഖകൻ: എല്ലാ പൗരന്മാർക്കും ഇ-പാസ്‌പോർട്ടുകൾ ഉടന്‍ വിതരണം ചെയ്യാൻ തുടങ്ങുമെന്ന് കേന്ദ്രം. രാജ്യമൊട്ടാകെ ഇ-പാസ്‌പോർട്ട് ഉടൻ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചുള്ള ഇ-പാസ്പോര്‍ട്ട് കൂടുതല്‍ സുരക്ഷിതമാണെന്നും ഇമിഗ്രേഷൻ പോസ്റ്റുകളിലൂടെ സുഗമമായി കടന്നുപോകാൻ ഇത് സഹായിക്കുമെന്നും സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു. പാസ്‌പോർട്ടിൽ ഉള്‍പ്പെടുത്തുന്ന മൈക്രോചിപ്പ്, പാസ്‌പോർട്ട് …
വിമാനം ക്രാഷ് ലാൻ്റ് ചെയ്തത് റയിൽ പാളത്തിൽ; തൊട്ടുപി ന്നാലെ കുതിച്ചെത്തി ട്രെയിൻ; തലനാരിഴയ്ക്ക് രക്ഷപ്പെടൽ!
വിമാനം ക്രാഷ് ലാൻ്റ് ചെയ്തത് റയിൽ പാളത്തിൽ; തൊട്ടുപി ന്നാലെ കുതിച്ചെത്തി ട്രെയിൻ; തലനാരിഴയ്ക്ക് രക്ഷപ്പെടൽ!
സ്വന്തം ലേഖകൻ: ട്രെയിൻ പാളത്തിൽ ക്രാഷ് ലാന്റിംഗ് നടത്തിയ വിമാനത്തിൽ നിന്നും പൈലറ്റ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. യുഎസിലെ ലോസ് ആഞ്ചലസിന് സമീപം പകോയ്മയിലുള്ള വൈറ്റ്മാൻ വിമാനത്താവളത്തിനടുത്തുള്ള റെയിൽവേ പാളത്തിലാണ് ചെറിയ വിമാനം ക്രാഷ് ലാന്റിംഗം ചെയ്തത്. നിയന്ത്രണം വിട്ടതോടെ വിമാനം റെയിൽ പാളത്തിൽ തന്നെ അടിയന്തിരമായി ഇറക്കുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് പൈലറ്റ് …
20 വർഷം ഒളിവ് ജീവിതം നയിച്ച മാഫിയ തലവനെ ഗൂഗിൾ മാപ്പിൽ കുടുക്കിലാക്കി പോലീസ്
20 വർഷം ഒളിവ് ജീവിതം നയിച്ച മാഫിയ തലവനെ ഗൂഗിൾ മാപ്പിൽ കുടുക്കിലാക്കി പോലീസ്
സ്വന്തം ലേഖകൻ: വിദൂര ഗ്രാമത്തിൽ ഇരുപത് വർഷക്കാലമായി ഒളിവു ജീവിതം നയിച്ച ഇറ്റാലിയൻ മാഫിയ തലവനെ പിടികൂടി പോലീസ്. വെറും പരിശോധനയിലൂടെയോ തിരച്ചിലിലൂടെയോ അല്ല പോലീസ് ഈ മാഫിയ തലവനെ പിടികൂടിയത്. ഗൂഗിളിന്റെ സഹായത്തോടെയാണ് പോലീസ് ജിയോഷിനോ ഗമിനോ എന്ന ഇറ്റാലിയൻ മാഫിയ തലവനെ വളഞ്ഞിട്ട് പിടിച്ചത്. റോമിലെ അതീവസുരക്ഷ ജയിലിൽ നിന്നും രക്ഷപ്പെട്ട ഗമിനോ …
52 രാജ്യങ്ങളിലൂടെ 32,000 കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് പറക്കാൻ 19കാരി; സൗദിയിൽ വൻ വരവേൽപ്പ്
52 രാജ്യങ്ങളിലൂടെ 32,000 കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് പറക്കാൻ 19കാരി; സൗദിയിൽ വൻ വരവേൽപ്പ്
സ്വന്തം ലേഖകൻ: ചെറിയ വിമാനങ്ങളിൽ സോളോ യാത്രകൾ നടത്തുന്ന ബെൽജിയം സ്വദേശി പത്തൊമ്പത്കാരിയായ സാറ റഥർഫോർഡ് കഴിഞ്ഞ ദിവസം റിയാദിലെത്തി. 52 രാജ്യങ്ങളിലൂടെയുള്ള യാത്രക്കിടെയാണ് അവർ സൗദിയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. സൗദി ഏവിയേഷൻ ക്ലബ് വലിയ വൻവരവേൽപാണ് സാറ റഥർഫോർഡിന് നൽകിയത്. 52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 32,000 കിലോമീറ്റർ ദൂരമാണ് …
ബഹ്റൈനിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം: വൈ​ദ​ഗ്​​ധ്യം വേണ്ട മേ​ഖ​ല​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക്​ പ​രി​ശീ​ല​നം
ബഹ്റൈനിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം: വൈ​ദ​ഗ്​​ധ്യം വേണ്ട മേ​ഖ​ല​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക്​ പ​രി​ശീ​ല​നം
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം പല മേഖലകളിലും ശക്തമാക്കാൻ തന്നെയാണ് ബഹ്റെെൻ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിൽ ഇതിന് വേണ്ടി പ്രത്യേക പദ്ധതികൾ തന്നെ തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ബഹ്റെെൻ ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ്പറഞ്ഞു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ രംഗത്ത് പരിശീലനം ആവശ്യമുള്ളവർക്ക് വിദേശത്തേക്ക് അയച്ച് പഠിക്കാനും പരിശീലിക്കാനും സൗകര്യം ഒരുക്കും. ഒഴിവുകളിലേക്ക് …