1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ സ്വദേശിവല്‍ക്കരണം, തൊഴിലവസരങ്ങള്‍ അനവധി, എന്നാല്‍ അറബികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്നത് വെല്ലുവിളിയാകുന്നു
യുഎഇയില്‍ സ്വദേശിവല്‍ക്കരണം, തൊഴിലവസരങ്ങള്‍ അനവധി, എന്നാല്‍ അറബികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്നത് വെല്ലുവിളിയാകുന്നു
സ്വന്തം ലേഖകന്‍: യുഎഇയില്‍ സ്വദേശിവല്‍ക്കരണം, തൊഴിലവസരങ്ങള്‍ അനവധി, എന്നാല്‍ അറബികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്നത് വെല്ലുവിളിയാകുന്നു. സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കുമായി ഒട്ടേറെ തൊഴിലവസരങ്ങളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. കഴിഞ്ഞ കുറേ ആഴ്ചകളായി തൊഴില്‍ അഭിമുഖങ്ങള്‍ ഉള്‍പ്പടെയുള്ളവ രാജ്യത്ത് നടക്കുന്നുണ്ട്. പക്ഷേ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്തതിനാല്‍ പല കമ്പനികളും അറബികളെ തഴയുകയാണെന്നാണ് സൂചന. ആയിരക്കണക്കിന് …
കള്ളപ്പണത്തിന്റെ ഒഴുക്ക്, ഇന്ത്യ ചൈനക്കും റഷ്യക്കും പുറകില്‍ നാലാം സ്ഥാനത്ത്
കള്ളപ്പണത്തിന്റെ ഒഴുക്ക്, ഇന്ത്യ ചൈനക്കും റഷ്യക്കും പുറകില്‍ നാലാം സ്ഥാനത്ത്
സ്വന്തം ലേഖകന്‍: കള്ളപ്പണത്തിന്റെ ഒഴുക്ക്, ഇന്ത്യ ചൈനക്കും റഷ്യക്കും പുറകില്‍ നാലാം സ്ഥാനത്ത്. പുറം രാജ്യങ്ങളിലേയ്ക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്കില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. 20042013 കാലഘട്ടത്തില്‍ പ്രതിവര്‍ഷം 5,100 കോടി അമേരിക്കന്‍ ഡോളറാ(ഏതാണ്ട് 3,36,600 കോടി രൂപ)ണ് ഇന്ത്യയില്‍നിന്ന് അനധികൃതമായി പുറത്തേക്ക് ഒഴുകിയതെന്ന് അമേരിക്ക ആസ്ഥാനമായ ഗവേഷകസംഘടന പറയുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് പോലും …
ചെന്നൈ പ്രളയക്കെടുതിയുടെ തക്കം നോക്കി ജയലളിത ബാഹുബലിയുടെ അമ്മയായി, സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രവാഹം
ചെന്നൈ പ്രളയക്കെടുതിയുടെ തക്കം നോക്കി ജയലളിത ബാഹുബലിയുടെ അമ്മയായി, സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രവാഹം
സ്വന്തം ലേഖകന്‍: ചെന്നൈ പ്രളയക്കെടുതിയുടെ തക്കം നോക്കി ജയലളിത ബാഹുബലിയുടെ അമ്മയായി, സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രവാഹം. പ്രളയ ദുരിത ബാധിതതരെ സഹായിക്കാനായി രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും സഹായം ഒഴുകിയത്തുമ്പോഴാണ് ചെന്നൈയിലെ പോസ്റ്ററുകളില്‍ ജയലളിത ബാഹുബലിയുടെ അമ്മയായി അവതരിച്ചത്. അടുത്തിടെ ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പോസ്റ്ററില്‍ ബാഹുബലിയുടെ അമ്മയായാണ് ജയലളിതയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയവരെ …
യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ, പ്രത്യേക ഭീകര വിരുദ്ധ സേനയെ ഇറക്കാന്‍ തീരുമാനം
യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ, പ്രത്യേക ഭീകര വിരുദ്ധ സേനയെ ഇറക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ, പ്രത്യേക ഭീകര വിരുദ്ധ സേനയെ ഇറക്കാന്‍ തീരുമാനം. യെമന്റെ താത്ക്കാലിക തലസ്ഥാനമായ ഏദനിലാകും സൗദി ഭീകര വിരുദ്ധ സേന കരയുദ്ധം തുടങ്ങുകയെന്നാണ് സൗദി മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ഏദനിലെ ഭീകര കേന്ദ്രങ്ങള്‍ തുടച്ചുനീക്കുകയാണ് ഭീകര വിരുദ്ധ സേനയെ വിന്യസിക്കുന്നതിന്റെ പ്രധാന ഉദ്ദേശം. നേരത്തെ …
ടിവിയില്‍ ഇനി ഭാവി പ്രവചനം വേണ്ട! ടെലിവിഷന്‍ ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
ടിവിയില്‍ ഇനി ഭാവി പ്രവചനം വേണ്ട! ടെലിവിഷന്‍ ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ടിവിയില്‍ ഇനി ഭാവി പ്രവചനം വേണ്ട! ടെലിവിഷന്‍ ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കാനാണ് അധികൃതരുടെ ആലോചന. ഇതുസംബന്ധിച്ച് പ്രത്യേകചട്ടം തയ്യാറാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവില്‍ പറഞ്ഞു. വീട്ടമ്മമാരുടെയും പ്രായമുള്ളവരുടെയും പ്രധാന ഹോബി എന്നു വേണമെങ്കില്‍ പറയാം. രാവിലെ ടിവി തുറന്ന് ജ്യോതിഷ …
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട റഷ്യയുടെ രഹസ്യ കത്തുകള്‍ പുറത്തായി
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട റഷ്യയുടെ രഹസ്യ കത്തുകള്‍ പുറത്തായി
സ്വന്തം ലേഖകന്‍: സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട റഷ്യയുടെ രഹസ്യ കത്തുകള്‍ പുറത്തായി. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്ത്യയും റഷ്യയും നടത്തിയ രഹസ്യ കത്തുകളാണ് നേതാജിയുടെ അനന്തരവനും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ ആശിഷ് റോയി പുറത്തുവിട്ടത്. 1991 മുതല്‍ 95 വരെ ഇരുരാജ്യങ്ങളിലേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈമാറിയ കത്തുകളാണിവ. സുഭാഷ് ചന്ദ്ര ബോസ് 1945ലോ അതിനുശേഷമോ റഷ്യയില്‍ …
പാകിസ്താന് അമേരിക്ക പോര്‍വിമാനങ്ങള്‍ വിറ്റാല്‍ അത് ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന് മുന്‍ അമേരിക്കന്‍ അംബാസഡര്‍
പാകിസ്താന് അമേരിക്ക പോര്‍വിമാനങ്ങള്‍ വിറ്റാല്‍ അത് ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന് മുന്‍ അമേരിക്കന്‍ അംബാസഡര്‍
സ്വന്തം ലേഖകന്‍: പാകിസ്താന് അമേരിക്ക പോര്‍വിമാനങ്ങള്‍ വിറ്റാല്‍ അത് ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന് മുന്‍ അമേരിക്കന്‍ അംബാസഡര്‍. പാകിസ്താന് യു.എസ്. എഫ്16 പോര്‍വിമാനങ്ങള്‍ വിറ്റാല്‍ അവര്‍ അവ ഉപയോഗിക്കുക ഇന്ത്യയ്ക്കു നേരെയാകുമെന്നാണ് യു.എസ്സിന്റെ മുന്‍ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനിയുടെ മുന്നറിയിപ്പ്. പാകിസ്താനുമായി എഫ്16 വിമാനങ്ങളും ആയുധങ്ങളും വില്‍ക്കാന്‍ യു.എസ്. തയ്യാറെടുക്കുമ്പോഴാണ് ഹഖാനി കോണ്‍ഗ്രസ്സിന് ഈ മുന്നറിയിപ്പു …
മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ ആഹ്വാനം
മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ ആഹ്വാനം
സ്വന്തം ലേഖകന്‍: മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ ആഹ്വാനം. റിപ്പബ്ലിക്കന്‍ ഡൊണാള്‍ഡ് ട്രംപാണ് വിവാദമായ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. മുസ്‌ലിങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കയുടെ നയങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരാണെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. സ്ഥിരമായി രാജ്യത്തേക്ക് വരുന്നവരെ മാത്രമല്ല സന്ദര്‍ശനത്തിന് എത്തുന്നവരേയും …
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു, മലയാളി വൈദികന്‍ പിടിയില്‍
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു, മലയാളി വൈദികന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു, മലയാളി വൈദികന്‍ പിടിയില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വൈദികന്‍ അരീപ്പാലം പതിശ്ശേരി ഫാ. എഡ്വിന്‍ ഫിഗറസ് പോലീസില്‍ കീഴടങ്ങുകയായിരുന്നു. കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായിരിക്കുമ്പോഴാണ് പള്ളിമേടയില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പലകുറി പീഡിപ്പിച്ചതായാണ് കേസ്. മാസങ്ങളായി ഒളിവിലായിരുന്ന ഫാ. എഡ്വിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് …
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘം സംഘപരിവാര്‍ നേതാക്കളെ ലക്ഷ്യമിടുന്നതായി സൂചന
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘം സംഘപരിവാര്‍ നേതാക്കളെ ലക്ഷ്യമിടുന്നതായി സൂചന
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘം സംഘപരിവാര്‍ നേതാക്കളെ ലക്ഷ്യമിടുന്നതായി സൂചന. ഗുജറാത്ത് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ നേതാക്കളെ കൊലപ്പെടുത്തി സാമുദായി കലാപം ഉണ്ടാക്കാന്‍ ദാവൂദ് സംഘം പദ്ധതി ആസൂത്രണം ചെയ്യുന്നത്. സൂചന ലഭിച്ചതിനെ തുടര്‍ന്ന് എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. നവംബര്‍ രണ്ടിന് ബറൂച്ചില്‍ രണ്ട് ബി.ജെ.പി. നേതാക്കളെ വെടിവെച്ചുകൊന്ന കേസില്‍ …