1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എലിസബത്ത് രാജ്ഞിയെ അനുകരിച്ച് താരമായി ഒരു വയസുകാരി; അഭിനന്ദനവു മായി സാക്ഷാൽ രാജ്ഞിയും
എലിസബത്ത് രാജ്ഞിയെ അനുകരിച്ച് താരമായി ഒരു വയസുകാരി; അഭിനന്ദനവു മായി സാക്ഷാൽ രാജ്ഞിയും
സ്വന്തം ലേഖകൻ: ഹാലോവീൻ ചടങ്ങിന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ അനുകരിച്ച ഒരു വയസുകാരിക്ക് വിൻഡ്‌സർ കൊട്ടാരത്തിന്‍റെ അഭിനന്ദനം. എലിസബത്ത് രാജ്ഞി ധരിക്കുന്നത് പോലെ നീല സ്യൂട്ടും നീളന്‍ തൊപ്പിയും മുത്തുമാലകളും അണിഞ്ഞാണ് ഒരു വയസ്സുകാരി ജലെയ്‌ൻ സതർലാൻഡ് ഹാലോവീൻ ചടങ്ങിനെത്തിയത്. അന്നുതന്നെ കൊച്ചു ജലെയ്ൻ എല്ലാവരുടേയും ആരാധന പിടിച്ചുപറ്റിയിരുന്നു. രാജ്ഞിയുടെ പ്രിയപ്പെട്ട നായയായ കോർഗിസിനൊപ്പം നിൽക്കുന്ന …
സൗദിയിൽ കുട്ടികള്‍ക്ക് പാരസെറ്റമോള്‍ നല്‍കുന്നതിനുമുമ്പ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടണം
സൗദിയിൽ കുട്ടികള്‍ക്ക് പാരസെറ്റമോള്‍ നല്‍കുന്നതിനുമുമ്പ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടണം
സ്വന്തം ലേഖകൻ: കാലാവസ്ഥയിലെ മാറ്റം മൂലമുള്ള രോഗങ്ങളും കോവിഡും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍, കുട്ടികള്‍ക്ക് പാരസെറ്റമോള്‍ മരുന്ന് നല്‍കുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടണമെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഓരോ കുട്ടിക്കും അവരുടെ തൂക്കവും മരുന്നിന്റെ സാന്ദ്രതയുമനുസരിച്ച് നല്‍കേണ്ട ഡോസുകള്‍ വ്യത്യസ്ഥമായിരിക്കും. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം അനുയോജ്യമായ അളവില്‍ മാത്രം …
ശമ്പളം 17,500 കോടി രൂപ! ടെക് വമ്പന്മാരെ ഞെട്ടിച്ച് ഇന്ത്യൻ വംശജനായ ജഗ്ദീപ് സിംഗ്
ശമ്പളം 17,500 കോടി രൂപ! ടെക് വമ്പന്മാരെ ഞെട്ടിച്ച് ഇന്ത്യൻ വംശജനായ ജഗ്ദീപ് സിംഗ്
സ്വന്തം ലേഖകൻ: പ്രതിവർഷം 17,500 കോടി രൂപ ശമ്പളം, അതും ഒരു ഇന്ത്യക്കാരന്. ആരും അമ്പരക്കേണ്ട……ഇത് സത്യമാണ്.. ലോകത്തിന്റെ പല ഭാഗത്തും ഐടി കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാർ എന്നും നമ്മുടെ അഭിമാനമാണ്. ഈ പട്ടകയിലേക്ക് എഴുതിച്ചേർക്കപ്പെട്ട പുതിയ പേരാണ് പഞ്ചാബിൽ വേരുകളുള്ള ജഗ്ദീപ് സിംഗ്. അമേരിക്കൻ ബാറ്ററി സ്റ്റാർട്ടപ്പ് കമ്പനിയായ ക്വാണ്ടംസ്‌കേപിന്റെ സഹസ്ഥാപകനും സിഇഒയുമാണ് ഇന്ത്യൻ …
ഒമിക്രോണ്‍ ശ്വാസകോശത്തിന് കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്ന് പഠനം; ആശങ്കയായി ഐഎച്ച്‌യു
ഒമിക്രോണ്‍ ശ്വാസകോശത്തിന് കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്ന് പഠനം; ആശങ്കയായി ഐഎച്ച്‌യു
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോൾ മറ്റൊരു കോവിഡ് തരംഗത്തെ നേരിടാന്‍ തയാറെടുക്കുകയാണ് ഇന്ത്യ. എന്നാല്‍ അതിവേഗം പടരുന്ന ഈ പുതു വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ശ്വാസകോശത്തിന് കാര്യമായ ആഘാതമുണ്ടാക്കുന്നില്ല എന്ന കാര്യം ആരോഗ്യവിദഗ്ധരുൾപ്പ ടെയുള്ളവർക്ക് ആശ്വാസം പകരുന്നുണ്ട്. ശ്വാസനാളിയില്‍ ഡെല്‍റ്റയെ അപേക്ഷിച്ച് 70 മടങ്ങ് വേഗത്തില്‍ ഒമിക്രോണ്‍ …
കേരളത്തെ വിഭജിക്കും; വെള്ളപ്പൊക്ക സാധ്യത; കെ റെയിലിനെതിരെ വീണ്ടും ഇ ശ്രീധരൻ
കേരളത്തെ വിഭജിക്കും; വെള്ളപ്പൊക്ക സാധ്യത; കെ റെയിലിനെതിരെ വീണ്ടും ഇ ശ്രീധരൻ
സ്വന്തം ലേഖകൻ: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോ മാൻ ഇ ശ്രീധരൻ. കെ റെയിൽ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. തിരുവനന്തപുരത്ത് ഇന്നലെ ക്ഷണിക്കപ്പെട്ടവരുമായി നടത്തിയ സംവാദത്തിൽ ഈ കാര്യം മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. ഒരോ 500 മീറ്ററിലും ഓവർ ബ്രിഡ്ജുകളോ, അടിപ്പാതകളോ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ നിലത്ത് കൂടി റെയിൽ കടന്നുപോകുന്നിടത്തെല്ലാം …
ഒരു തുള്ളി ചോരയുടെ വിപ്ലവം തട്ടിപ്പ്! കബളിപ്പിക്കപ്പെട്ടത് ലോകം; തെരാനോസ് സിഇഒ കുറ്റക്കാരി
ഒരു തുള്ളി ചോരയുടെ വിപ്ലവം തട്ടിപ്പ്! കബളിപ്പിക്കപ്പെട്ടത് ലോകം; തെരാനോസ് സിഇഒ കുറ്റക്കാരി
സ്വന്തം ലേഖകൻ: സി​​​​ലി​​​​ക്ക​​​​ൻ വാ​​​​ലി സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് തെ​​​​രാ​​​​നോ​​​​സി​​​​ന്‍റെ സി​​​​ഇ​​​​ഒ എ​​​​ലി​​​​സ​​​​ബ​​​​ത്ത് ഹോം​​​​സ് ത​​​​ട്ടി​​​​പ്പു​​​​കേ​​​​സി​​​​ൽ കു​​​​റ്റ​​​​ക്കാ​​​​രി​​​​യാ​​​​ണെ​​​​ന്നു കോ​​​​ട​​​​തി ക​​​​ണ്ടെ​​​​ത്തി. ഏ​​​​താ​​​​നും ര​​​​ക്ത​​​​ത്തു​​​​ള്ളി​​​​യി​​​​ൽ​​​​നി​​​​ന്നു മ​​​​നു​​​​ഷ്യ​​​​ന്‍റെ രോ​​​​ഗ​​​​ങ്ങ​​​​ളും ആ​​​​രോ​​​​ഗ്യാ​​​​വ​​​​സ്ഥ​​​​യും നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ഉ​​​​പ​​​​ക​​​​ര​​​​ണം വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​വു​​​​മാ​​​​യി നി​​​​ക്ഷേ​​​​പ​​​​ക​​​​രെ ത​​​​ട്ടി​​​​ച്ച​​​​താ​​​​ണു കേ​​​​സ്. ഹോം​​​​സി​​​​നെ ഇ​​​​തു​​​​വ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. ഹോം​​​​സി​​​​ന്‍റെ ഉ​​​​ൾ​​​​പ്പെ​​​​ടെ 32 സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി​​​​ക​​​​ളും ശാ​​​​സ്ത്രീ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണു ക​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ കോ​​​​ട​​​​തി​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ൽ. …
ബ്ലാക്ക്‌ബെറി പ്രവർത്തനം അവസാനിപ്പിച്ചു; മൊബൈൽ ഫോൺ ചരിത്രത്തിലെ ഒരു യുഗാന്ത്യം
ബ്ലാക്ക്‌ബെറി പ്രവർത്തനം അവസാനിപ്പിച്ചു; മൊബൈൽ ഫോൺ ചരിത്രത്തിലെ ഒരു യുഗാന്ത്യം
സ്വന്തം ലേഖകൻ: ബ്ലാക്ക്‌ബെറി ഫോണുകള്‍ 2022 ജനുവരി നാലിന് പ്രവര്‍ത്തനം അവസാനിപ്പിക്കും. ഒരുകാലത്ത് മൊബൈല്‍ഫോണ്‍ വിപണിയിലെ രാജാവായി വാണ ബ്രാന്‍ഡ് ആണ് ഇന്ന് ഒന്നുമല്ലാതായി വിപണി വിടുന്നത്. 2020 ല്‍ തന്നെ ബ്ലാക്ക് ബെറി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കാനഡയിലെ ഒന്റാറിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി ലിമിറ്റഡ് എന്ന കമ്പനി മുമ്പ് റിസര്‍ച്ച് ഇന്‍ മോഷന്‍ …
യഥാർഥ സൂര്യനേക്കാൾ അഞ്ചിരട്ടി ചൂടിൽ ചൈനയുടെ കൃത്രിമ സൂര്യൻ! ജ്വലിച്ചത് 18 മിനിറ്റ്!
യഥാർഥ സൂര്യനേക്കാൾ അഞ്ചിരട്ടി ചൂടിൽ ചൈനയുടെ കൃത്രിമ സൂര്യൻ! ജ്വലിച്ചത് 18 മിനിറ്റ്!
സ്വന്തം ലേഖകൻ: ശാസ്ത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു കൂട്ടം പരീക്ഷണങ്ങൾക്ക് പിന്നാലെ പോകുന്ന രാജ്യമാണ് ചൈന. കൃത്രിമ ചന്ദ്രനും നക്ഷത്രങ്ങളും, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്ര തുടങ്ങി നിരവധി ദൗത്യങ്ങൾക്ക് വേണ്ടുവോളം പണം ചെലവിടുന്നവരാണ് ചൈന. ഇപ്പോഴിതാ കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ചൈനീസ് ഗവേഷകർ. യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂടുള്ള കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾ …
ക്രിസ്മസിന്​ യുകെ ബാങ്ക്​ അബദ്ധത്തിൽ ഇടപാടുകാർക്ക് നൽകിയത് 130 മില്യൺ പൗണ്ട്! നെട്ടോട്ടമോടി അധികൃതർ
ക്രിസ്മസിന്​ യുകെ ബാങ്ക്​ അബദ്ധത്തിൽ ഇടപാടുകാർക്ക് നൽകിയത് 130 മില്യൺ പൗണ്ട്! നെട്ടോട്ടമോടി അധികൃതർ
സ്വന്തം ലേഖകൻ: ക്രിസ്മസ്​ ദിനത്തിൽ അബദ്ധത്തിൽ കൈമാറിയ 130 മില്യൺ പൗണ്ട്​ (ഏകദേശം13,10,77,19,586) തിരിച്ചുപിടിക്കാൻ വഴിതേടി ബ്രിട്ടനിലെ സാൻടാൻഡേഴ്​സ്​ ബാങ്ക്​.സാ​ങ്കേതിക തകരാർമൂലം 2000 കോർപറേറ്റ്​, കൊമേഴ്​സ്യൽ അക്കൗണ്ടുകളിലേക്ക്​ നടന്ന 75000 ഇടപാടുകളിലൂടെ ഇരട്ടിതുക ക്രെഡിറ്റായതായാണ്​​ ബാങ്ക്​ അധികൃതരുടെ വിശദീകരണം. ബാങ്കിന്‍റെ അക്കൗണ്ടിലെ പണം തന്നെയാണ്​ ക്രെഡിറ്റായത്​ എന്നതിനാൽ അക്കൗണ്ട്​ ഉടമകൾക്ക്​ പണം നഷ്ടപ്പെട്ടിട്ടില്ല. യുകെയിലെ തന്നെ …
യുകെയിൽ ഗ്യാസ് വില കുത്തനെ മുകളിലേക്ക്; ആശ്വാസമായി ഖത്തറിൽ നിന്നുള്ള ഇറക്കുമതി
യുകെയിൽ ഗ്യാസ് വില കുത്തനെ മുകളിലേക്ക്; ആശ്വാസമായി ഖത്തറിൽ നിന്നുള്ള ഇറക്കുമതി
സ്വന്തം ലേഖകൻ: ആഗോള വിലക്കയറ്റവും റഷ്യയില്‍ നിന്നുള്ള ഗ്യാസ് ഇറക്കുമതിയും കുറഞ്ഞതോടെ ഊര്‍ജ്ജ പ്രതിസന്ധിയില്‍ പൊറുതിമുട്ടുകയാണ് ബ്രിട്ടണ്‍. ഗ്യാസ് വില കുതിച്ചുയരുമ്പോള്‍ ഖത്തറാണ് ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുന്ന ബ്രിട്ടന്റെ അവസാന രക്ഷകരായി ഇപ്പോള്‍ മാറിയിരിക്കുന്നത്. സെപ്റ്റംബറില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് …