1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വേര്‍തിരിവിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെ പുറത്താക്കി
ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വേര്‍തിരിവിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെ പുറത്താക്കി
സ്വന്തം ലേഖകന്‍: ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വേര്‍തിരിവിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെ പുറത്താക്കി. ഫറൂഖ് കോളേജിലെ ലിംഗ വിവേചനത്തെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച അരീക്കോട് സുല്ല മുസലാം സയന്‍സ് കോളേജിലെ അധ്യാപകന്‍ മുഷമ്മദ് ഷഫീഖ് സിപിയെയാണ് പിരിച്ചു വിട്ടത്. കോളേജിലെ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനാണ് ഷെഫീഖ്. എന്നാല്‍ പിരിച്ചുവിടലിനെ കുറിച്ച് കോളേജ് അധികൃതര്‍ ഇതുവരെ …
കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്
കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ എയര്‍ ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. പൈലറ്റിന്റെ അശ്രദ്ധമൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിമാനം ഷാര്‍ജയിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു …
പാരീസിനേറ്റ മുറിവിന് ഫ്രാന്‍സ് തിരിച്ചടി തുടങ്ങി, സിറിയയില്‍ ഫ്രഞ്ച് യുദ്ധ വിമാനങ്ങളുടെ മരണക്കൊയ്ത്ത്
പാരീസിനേറ്റ മുറിവിന് ഫ്രാന്‍സ് തിരിച്ചടി തുടങ്ങി, സിറിയയില്‍ ഫ്രഞ്ച് യുദ്ധ വിമാനങ്ങളുടെ മരണക്കൊയ്ത്ത്
  സ്വന്തം ലേഖകന്‍: പാരീസിനേറ്റ മുറിവിന് ഫ്രാന്‍സ് തിരിച്ചടി തുടങ്ങി, സിറിയയില്‍ ഫ്രഞ്ച് യുദ്ധ വിമാനങ്ങളുടെ മരണക്കൊയ്ത്ത്. പാരീസ് ഭീകരാക്രമണത്തോടെ ഏറെ നാള്‍ മുമ്പ് നിര്‍ത്തിവച്ചിരുന്ന വ്യോമാക്രമണം ഫ്രാന്‍സ് പൂര്‍വാധികം ശക്തിയോടെ വീണ്ടും തുടങ്ങി. സിറിയയിലെ ഐസിസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ റാഖ ഫ്രഞ്ച് വ്യോമസേന ബോംബ് വര്‍ഷിച്ച് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായാണ് വിവരം. റാഖയിലെ …
‘നീ പോ മോനെ ദിനേശാ’, ലാലേട്ടനെ അനുകരിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, വീഡിയോ വൈറല്‍
‘നീ പോ മോനെ ദിനേശാ’, ലാലേട്ടനെ അനുകരിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: ‘നീ പോ മോനെ ദിനേശാ’, ലാലേട്ടനെ അനുകരിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, വീഡിയോ വൈറല്‍. നരസിംഹത്തില്‍ ലാല്‍ അവതരിപ്പിച്ച നീ…പോ…മോനേ…ദിനേശായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കേരളത്തിലെ ക്രിക്കറ്റ് ആരാധകരേയും മോഹന്‍ലാല്‍ ആരാധകരേയും ഒരു പോലെ ഞെട്ടിച്ചത് വെസ്റ്റിന്റീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലാണ്. കേരളാ പ്രീമിയര്‍ ലീഗ് …
ഹരിയാനയിലെ പഞ്ചര്‍ കടക്കാരന് വൈദ്യുതി ബില്ല് വന്നത് 77 കോടി രൂപ, ബില്ല് കണ്ട് ഉടമയുടെ അമ്മ തലചുറ്റി വീണു
ഹരിയാനയിലെ പഞ്ചര്‍ കടക്കാരന് വൈദ്യുതി ബില്ല് വന്നത് 77 കോടി രൂപ, ബില്ല് കണ്ട് ഉടമയുടെ അമ്മ തലചുറ്റി വീണു
സ്വന്തം ലേഖകന്‍: ഹരിയാനയിലെ പഞ്ചര്‍ കടക്കാരന് വൈദ്യുതി ബില്ല് വന്നത് 77 കോടി രൂപ, ബില്ല് കണ്ട് ഉടമയുടെ അമ്മ തലചുറ്റി വീണു. ഹരിയാനയിലെ ഫരീദാബാദില്‍ ഒരു ചെറിയ ടയര്‍ റിപ്പയര്‍ ഷോപ്പിലാണ് 77 കോടി രൂപയുടെ വൈദ്യുതി ബില്‍ എത്തിയത്. ഫരീദാബാദിലെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലെ സുരീന്ദര്‍ ഓട്ടോ വര്‍ക്‌സ് എന്ന സ്ഥാപനത്തിലാണ് …
മൊയ്തീന്റെ കാഞ്ചനമാലക്ക് ജനപ്രിയനായകന്റെ കൈത്താങ്ങ്, മൊയ്തീന്‍ സേവാമന്ദിറിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന്
മൊയ്തീന്റെ കാഞ്ചനമാലക്ക് ജനപ്രിയനായകന്റെ കൈത്താങ്ങ്, മൊയ്തീന്‍ സേവാമന്ദിറിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന്
സ്വന്തം ലേഖകന്‍: മൊയ്തീന്റെ കാഞ്ചനമാലക്ക് ജനപ്രിയനായകന്റെ കൈത്താങ്ങ്, മൊയ്തീന്‍ സേവാമന്ദിറിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന്. എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ സ്വന്തമായ മൊയ്തീന്‍, കാഞ്ചനമാല പ്രണയ സ്മാരകമായി നടന്‍ ദിലീപ് വാഗ്ദാനം ചെയ്ത കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന് നടക്കും. നേരത്തെ കോഴിക്കോട് മുക്കത്തെ കാഞ്ചനമാലയുടെ വീട്ടിലെത്തിയ ദിലീപ് മൊയ്തീന്‍ …
പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നത് ഒഴിവു സമയ വിനോദം, കൊന്നൊടുക്കിയത് 8 കുട്ടികളെ, ജര്‍മ്മന്‍ യുവതി അറസ്റ്റില്‍
പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നത് ഒഴിവു സമയ വിനോദം, കൊന്നൊടുക്കിയത് 8 കുട്ടികളെ, ജര്‍മ്മന്‍ യുവതി അറസ്റ്റില്‍
സ്വന്തം ലേഖകന്‍: പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നത് ഒഴിവു സമയ വിനോദം, കൊന്നൊടുക്കിയത് 8 കുട്ടികളെ, ജര്‍മ്മന്‍ യുവതി അറസ്റ്റില്‍. ജര്‍മ്മനിയിലെ വാലെന്‍ഫലില്‍ വടക്കു കിഴക്കന്‍ ബാവേയറിയന്‍ ടൗണിലാണ് സംഭവം. പ്ലാസ്റ്റിക് ബാഗിലും ടൗവലിലും കെട്ടിവച്ച നിലയില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ പോലിസ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് പോലിസ് കൂടുതല്‍ അന്വേഷിച്ചു വരുന്നതേ ഉള്ളു. കഴിഞ്ഞ …
പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിനെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഐസിസ് വീഡിയോ, തിരിച്ചടിക്കുമെന്ന് ഫ്രാന്‍സ്
പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിനെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഐസിസ് വീഡിയോ, തിരിച്ചടിക്കുമെന്ന് ഫ്രാന്‍സ്
സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിനെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഐസിസ് വീഡിയോ, തിരിച്ചടിക്കുമെന്ന് ഫ്രാന്‍സ്. 160 ലധികം പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിന് ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ പുറത്തിറക്കി. ഫ്രാന്‍സ് സിറിയയില്‍ തങ്ങള്‍ക്കു നേരെയുള്ള അക്രമണം തുടരുകയാണെങ്കില്‍ ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഐസിസിന്റെ …
ബെംഗളുരു എഞ്ചിനിയറിംഗ് കോളേജില്‍ വടകര സ്വദേശിക്ക് ക്രൂര പീഡനം, റാഗ് ചെയ്തതും മലയാളികള്‍
ബെംഗളുരു എഞ്ചിനിയറിംഗ് കോളേജില്‍ വടകര സ്വദേശിക്ക് ക്രൂര പീഡനം, റാഗ് ചെയ്തതും മലയാളികള്‍
സ്വന്തം ലേഖകന്‍: ബെംഗളുരു എഞ്ചിനിയറിംഗ് കോളേജില്‍ വടകര സ്വദേശിക്ക് ക്രൂര പീഡനം, റാഗ് ചെയ്തതും മലയാളികള്‍. ഒന്നാം വര്‍ഷ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ വടകര മേപ്പയില്‍ ജനതാ റോഡ് തെക്കെപറമ്പത്ത് അശ്വിന്‍ പ്രണവിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങ് ഏറ്റുവാങ്ങേണ്ടി വന്നത്. ബെംഗളുരു വിജയ വിറ്റല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് കോളെജിലായിരുന്നു സംഭവം. ഓഗസ്റ്റ് 10ന് ക്ലാസില്‍ …
മന്ത്രി ബാബുവിനൊപ്പം യുകെ സന്ദര്‍ശിക്കാന്‍ മനസില്ലെന്ന് പ്രതിപക്ഷം, സംഘത്തില്‍ നിന്ന് എംഎല്‍എമാര്‍ പിന്മാറി
മന്ത്രി ബാബുവിനൊപ്പം യുകെ സന്ദര്‍ശിക്കാന്‍ മനസില്ലെന്ന് പ്രതിപക്ഷം, സംഘത്തില്‍ നിന്ന് എംഎല്‍എമാര്‍ പിന്മാറി
സ്വന്തം ലേഖകന്‍: മന്ത്രി ബാബുവിനൊപ്പം യുകെ സന്ദര്‍ശിക്കാന്‍ മനസില്ലെന്ന് പ്രതിപക്ഷം, സംഘത്തില്‍ നിന്ന് എംഎല്‍എമാര്‍ പിന്മാറി. കോമണ്‍വെത്ത് രാജ്യങ്ങളുടെ ലെജിസ്ലേറ്റീവ് അസോസിയേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള പരിപാടിയുടെ ഭാഗമായാണ് കെ ബാബു നയിക്കുന്ന നിയമസഭയുടെ പ്രതിനിധി സംഘം ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്നത്. കെ ബാബുവിനെ സംഘത്തലവനാക്കിയതില്‍ പ്രതിഷേധിച്ചാണ് യുകെ യാത്രയില്‍ നിന്ന് എംഎല്‍എമാര്‍ പിന്‍വാങ്ങിയത്. സി ദിവാകരന്‍, …