സ്വന്തം ലേഖകന്‍: ലോകം പാരീസിനൊപ്പം, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 150 പേരുടെ മരണത്തിനിടയാക്കിയ പാരീസ് സ്‌ഫോടനത്തിനും വെടിവയ്പ്പിനും പിന്നില്‍ ആഗോള ഭീകര സംഘടനയായ ഐസിസ് ആണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി രഹസ്യാന്വേഷണ സംഘടനകളും വ്യക്തമാക്കുന്നു. ഐസിസ് ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എക്‌സ്പ്രസ് ഡോട്ട് കൊ യുകെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ നിന്ന് ടി സിദ്ധിക്കിനെ ഇറക്കി വിട്ടതാണോ സിദ്ധിക്ക് ഇറങ്ങിപ്പോയതാണോ? വിവാദം കൊഴുക്കുന്നു. സിദ്ധിക്ക് ബാര്‍കോഴ വിഷയത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റുഡിയോയില്‍ എത്തിയപ്പോഴായിരുന്നു വിവാദ സംഭവങ്ങള്‍. സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍, സി പി എം …
സ്വന്തം ലേഖകന്‍: കശ്മീരില്‍ പരീക്ഷയില്‍ തോറ്റ് ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പുനര്‍ മൂല്യനിര്‍ണയത്തില്‍ ക്ലാസില്‍ ഒന്നാമനായി. പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് നാല് മാസങ്ങള്‍ക്കു മുന്‍പ് ആത്മഹത്യ ചെയ്ത 17 കാരനായ വിദ്യാര്‍ത്ഥിയാണ് പുനര്‍മൂല്യനിര്‍ണയത്തില്‍ അധ്യാപകരെ ഞെട്ടിച്ചത്. ശ്രീനഗര്‍ നിവാസിലായ അഡ്‌നാന്‍ ഹിലാലാണ് പരീക്ഷയില്‍ തന്റെ ഇഷ്ട വിഷയത്തില്‍ തോറ്റതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. പുനര്‍മൂല്യനിര്‍ണയ ഫലത്തിനു …
സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ സിറിയയില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രാചാരണം. കുപ്രസിദ്ധനായ ഇസ്ലാമിക് സ്റ്റേറ്റ് ആരാച്ചാര്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്. ജോണിനെ ലക്ഷ്യം വച്ച് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുള്ളത്. റാഖയിലെ താവളത്തില്‍ നിന്നും വാഹനത്തില്‍ കയറി മറ്റെവിടേയ്‌ക്കോ പോകാന്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഇനി മുതല്‍ പശുവിനെ കൊന്നാല്‍ പത്തു വര്‍ഷം അഴിയെണ്ണാം, ഗോവധത്തിനുള്ള ശിക്ഷ പത്തു വര്‍ഷമാക്കി. ഇതു സംബന്ധിച്ച ഹരിയാന സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അംഗീകരിച്ചു. ഗോവധം നേരത്തെ നിരോധിച്ചിട്ടുള്ള ഹരിയാനയില്‍ അഞ്ചു വര്‍ഷമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ഇതു ഇരട്ടിയാക്കണമെന്ന ബിജെപി സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ബിജെപി …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സിനെതിരെ ട്വിറ്ററില്‍ പൊട്ടിത്തെറിച്ച് സച്ചിന്‍, കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല മഹോത്സവം. കളിക്കളത്തിന് അകത്തും പുറത്തും ശാന്തനായ സച്ചിന്റെ പൊട്ടിത്തെറി ആരാധകരെ ശരിക്കും ഞെട്ടിച്ചു. ഒന്നിനു പുറകെ ഒന്നായി മൂന്ന് ട്വീറ്റുകളാണ് സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് വിമാനക്കമ്പനിയുടെ മോശം സേവനവും ഉത്തരവാദിത്തം ഇല്ലായ്മയുമാണ് സച്ചിനെ ചൊടിപ്പിച്ചത്. ദേഷ്യം, …
സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരായതിനാല്‍ മെല്‍ബണിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആഫ്രിക്കക്കാരായ കൗമാരക്കാരെ ഇറക്കിവിട്ടു. തുടര്‍ന്ന് സംഭവം വിവാദമായതോടെ ആപ്പിള്‍ മാപ്പ് പറഞ്ഞു തടിയൂരി. മെല്‍ബണിലെ മാരിബ്രിനോഗില്‍ വിദ്യാര്‍ത്ഥികളായ കൗമാരക്കാരെയാണ് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഇറക്കിവിട്ടത്. കറുത്തവര്‍ മോഷ്ടാക്കളാണെന്ന വിചിത്രവാദം പറഞ്ഞാണ് ആറംഗ വിദ്യാര്‍ത്ഥി സംഘത്തെ ആപ്പിള്‍ സ്‌റ്റോര്‍ ജീവനക്കാര്‍ ഇറക്കിവിട്ടത്. സംഭവത്തിന്റെ വീഡിയോ വിദ്യാര്‍ത്ഥികള്‍ …
സ്വന്തം ലേഖകന്‍: ചൈനീസ് സേന നുഴഞ്ഞു കയറാതിരിക്കാന്‍ അതിര്‍ത്തിയില്‍ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യ. ഇന്തോ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ അന്തിമ അനുമതി നല്‍കി. ലഡാക് സെക്റ്ററിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍എസി) ഭാഗങ്ങളിലാണ് സംവിധാനങ്ങള്‍ ഒരുക്കുക. നേരത്തെ സ്ഥാപിച്ച …
സ്വന്തം ലേഖകന്‍: പ്രമുഖ ഹോളിവുഡ് സൂപ്പര്‍ താരത്തിന് എയിഡ്‌സ്, രോഗ ഭീതിയില്‍ നടനോടൊപ്പം കിടക്ക പങ്കിട്ട പ്രമുഖ നടിമാര്‍. താരം കുത്തഴിഞ്ഞ ലൈംഗിക ജീവിതമാണ് നയിച്ചിരുന്നതെന്നും മുന്‍ കാമുകിയില്‍ നിന്നാണ് നടന് രോഗം പകര്‍ന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നടന് രോഗം പിടിപെട്ട വിവരം പുറത്തറിഞ്ഞതോടെ നടനോടൊപ്പം കിടക്ക പങ്കിട്ട പ്രമുഖ നടിമാര്‍ രോഗഭീതിയില്‍ നെട്ടോട്ടം തുടങ്ങി. ഓസ്‌ക്കാര്‍ …
സ്വന്തം ലേഖകന്‍: ചാവക്കാട് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ആവേശത്തില്‍ തുണിയുരിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ആവേശത്തില്‍ മുസ്ലിം ലീഗ് ഓഫീസിന് മുന്നിലെത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ നഗ്‌നതാ പ്രദര്‍ശനം. ചാവക്കാട് എഴക്കണ്ടിയൂരിലെ മുസ്ലിം ലീഗ് ഓഫീസായ സി എച്ച് മുഹമ്മദ് കോയ മന്ദിരത്തിന് മുന്നിലാണ് വിജയലഹരിയില്‍ എത്തിയ സി പി എം പ്രവര്‍ത്തകര്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചത്. …