1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തീവണ്ടി യാത്രയില്‍ സ്ത്രീകള്‍ക്ക് തുണയായി ആര്‍പിഎഫ് മൊബൈല്‍ ആപ്പ് വരുന്നു
തീവണ്ടി യാത്രയില്‍ സ്ത്രീകള്‍ക്ക് തുണയായി ആര്‍പിഎഫ് മൊബൈല്‍ ആപ്പ് വരുന്നു
സ്വന്തം ലേഖകന്‍: തീവണ്ടി യാത്രയില്‍ സ്ത്രീകള്‍ക്ക് തുണയായി ആര്‍പിഎഫ് മൊബൈല്‍ ആപ്പ് വരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് മെബൈല്‍ അപ്ലിക്കേഷന്‍ സേവനം കൊണ്ടു വരുന്നതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സ് മുന്നോട്ടു വന്നിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനു പുറമെ എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു …
കാമുകന്റെ കൂടെ ഒളിച്ചോടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വിവാഹിതയായ പെണ്‍കുട്ടിയെ താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
കാമുകന്റെ കൂടെ ഒളിച്ചോടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വിവാഹിതയായ പെണ്‍കുട്ടിയെ താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: കാമുകന്റെ കൂടെ ഒളിച്ചോടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വിവാഹിതയായ പെണ്‍കുട്ടിയെ താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലുന്ന അഫ്ഗാനിസ്ഥാനിലെ ഗാല്‍മീനിലാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ പുറത്ത്. കാമുകനൊപ്പം പിടിക്കപ്പെട്ട പെണ്‍കുട്ടിയെ താലിബാന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. കാമുകന് എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല. താലിബാന്‍ ഭീകരര്‍ പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊല്ലുന്ന വീഡിയോ യൂട്യൂബിലാണ് പ്രത്യക്ഷപ്പെട്ടത്. ഇഷ്ടമില്ലാതെ ഒരാളെ …
ലോക ക്രിക്കറ്റിലെ ഫാസ്റ്റ് ബോളിങ്ങിന് പുതിയ രാജാവ് വരുന്നു, അതും രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന്
ലോക ക്രിക്കറ്റിലെ ഫാസ്റ്റ് ബോളിങ്ങിന് പുതിയ രാജാവ് വരുന്നു, അതും രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന്
സ്വന്തം ലേഖകന്‍: ലോക ക്രിക്കറ്റിലെ ഫാസ്റ്റ് ബോളിങ്ങിന് പുതിയ രാജാവ് വരുന്നു, അതും രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന്. രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായ 20 കാരന്‍ നാഥു സിംഗാണ് തന്റെ വേഗം കൊണ്ട് ശ്രദ്ധേയനാകുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ബോര്‍ഡ് പ്രസിഡണ്ട് ഇലവന്റെ മത്സരത്തിലാണ് നാഥു സിംഗ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. മത്സരത്തില്‍ 1 വിക്കറ്റ് മാത്രമേ …
ഗ്ലൗസസ്റ്റര്‍ സബ്‌വേ റെസ്‌റ്റോറന്റിലെ ജീവനക്കാരി ഫ്രീസറില്‍ കുടുങ്ങി കിടന്നത് എട്ടു മണിക്കൂര്‍, റസ്റ്റോറന്റിനെതിരെ കേസ്
ഗ്ലൗസസ്റ്റര്‍ സബ്‌വേ റെസ്‌റ്റോറന്റിലെ ജീവനക്കാരി ഫ്രീസറില്‍ കുടുങ്ങി കിടന്നത് എട്ടു മണിക്കൂര്‍, റസ്റ്റോറന്റിനെതിരെ കേസ്
സ്വന്തം ലേഖകന്‍: ഗ്ലൗസസ്റ്റര്‍ സബ്‌വേ റെസ്‌റ്റോറന്റിലെ ജീവനക്കാരി ഫ്രീസറില്‍ കുടുങ്ങി കിടന്നത് എട്ടു മണിക്കൂര്‍, റസ്റ്റോറന്റിനെതിരെ കേസ്. ബ്രിട്ടനിലെ ഗ്ലൗസെസ്റ്ററിലെ സബ്‌വേ റസ്റ്റോറന്റ് ഫ്രീസറിലാണ് ജീവനക്കാരി തണുത്തു മരവിച്ച് ഇരുന്നത്. അകത്ത് ആളുണ്ടെന്നറിയാതെ ജീവനക്കാര്‍ പൂട്ടിപ്പോകുകയായിരുന്നു. 20കാരിയായ കാര്‍ലെ ദൗബാനെയാണ് അപകടത്തില്‍പ്പെട്ടത്. ഹെല്‍പ് മി എന്നു കടലാസില്‍ എഴുതി വാതിലിനു പുറത്തിട്ടിട്ടും ആരും കണ്ടില്ല. അടുത്ത …
പാക് ക്രിക്കറ്റ് താരം അഫ്രിദിയുമായി കിടക്ക പങ്കിട്ടു എന്ന് ട്വിറ്ററില്‍ വെളിപ്പെടുത്തിയ ബോളിവുഡ് നടിക്കെതിരെ ഫത്‌വ
പാക് ക്രിക്കറ്റ് താരം അഫ്രിദിയുമായി കിടക്ക പങ്കിട്ടു എന്ന് ട്വിറ്ററില്‍ വെളിപ്പെടുത്തിയ ബോളിവുഡ് നടിക്കെതിരെ ഫത്‌വ
സ്വന്തം ലേഖകന്‍: പാക് ക്രിക്കറ്റ് താരം അഫ്രിദിയുമായി കിടക്ക പങ്കിട്ടു എന്ന് ട്വിറ്ററില്‍ വെളിപ്പെടുത്തിയ ബോളിവുഡ് നടിക്കെതിരെ ഫത്‌വ. മോഡലും നടിയുമായ ആര്‍ഷി ഖാനാണ് കഴിഞ്ഞ സെപ്തംബറില്‍ താന്‍ അഫ്രിദിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അവകാശപ്പെട്ടത്. അതെ ഞാന്‍ അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എനിക്ക് ഇന്ത്യന്‍ മാധ്യമങ്ങളുടെ അനുവാദം വേണോ ആരുടെയെങ്കിലും ഒരുമിച്ച് കിടക്കാന്‍ …
സിനായിലെ റഷ്യന്‍ വിമാനാപകടം, വിശദീകരണവുമായി റഷ്യന്‍ വിദഗ്ദര്‍ രംഗത്ത്, ഇസ്ലാമിക് സ്റ്റേറ്റ് വാദം പൊളിയുന്നു
സിനായിലെ റഷ്യന്‍ വിമാനാപകടം, വിശദീകരണവുമായി റഷ്യന്‍ വിദഗ്ദര്‍ രംഗത്ത്, ഇസ്ലാമിക് സ്റ്റേറ്റ് വാദം പൊളിയുന്നു
സ്വന്തം ലേഖകന്‍: സിനായിലെ റഷ്യന്‍ വിമാനാപകടം, വിശദീകരണവുമായി റഷ്യന്‍ വിദഗ്ദര്‍ രംഗത്ത്, ഇസ്ലാമിക് സ്റ്റേറ്റ് വാദം പൊളിയുന്നു. വിമാനം ആകാശത്തു വച്ച് പൊട്ടിത്തകര്‍ന്നതാണെന്ന് റഷ്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തകര്‍ന്ന് വീണ വിമാനം ആകാശത്ത് വളരെ ഉയരത്തില്‍വച്ച് പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. ഉന്നത വ്യോമസേന ഉദ്യോഗസ്ഥനാണ് ഇക്കാര്യം ഫോക്‌സ് ന്യൂസിനോട് വെളിപ്പെടുത്തിയത്. 224 പേരാണ് കൊല്ലപ്പെട്ടത്. വിമാനം …
മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു. അമ്പതാം പിറന്നാള്‍ ദിവസം തുറന്നടിച്ച് ഷാരൂഖ് ഖാന്‍
മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു. അമ്പതാം പിറന്നാള്‍ ദിവസം തുറന്നടിച്ച് ഷാരൂഖ് ഖാന്‍
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു. അമ്പതാം പിറന്നാള്‍ ദിവസം തുറന്നടിച്ച് ഷാരൂഖ് ഖാന്‍. രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയരുന്നുവെന്നായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പരാമര്‍ശം. രാജ്യത്തെങ്ങും അസഹിഷ്ണുത വ്യാപിക്കുകയാണെന്നും അതില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ച് കൊടുക്കുന്നതിനോട് തനിയ്ക്ക് യോജിപ്പാണെന്നും ഷാരൂഖ് പറയുന്നു. എന്നാല്‍ താന്‍ പുരസ്‌കാരങ്ങള്‍ തിരിച്ച് …
ഇനി മുതല്‍ പുരുഷന്‍മാരെ പീഡിപ്പിച്ചാലും ചൈനയില്‍ ക്രിമിനല്‍ കുറ്റം, പീഡന നിരോധന നിയമത്തില്‍ സമൂല പരിഷ്‌ക്കാരം
ഇനി മുതല്‍ പുരുഷന്‍മാരെ പീഡിപ്പിച്ചാലും ചൈനയില്‍ ക്രിമിനല്‍ കുറ്റം, പീഡന നിരോധന നിയമത്തില്‍ സമൂല പരിഷ്‌ക്കാരം
സ്വന്തം ലേഖകന്‍: ഇനി മുതല്‍ പുരുഷന്‍മാരെ പീഡിപ്പിച്ചാലും ചൈനയില്‍ ക്രിമിനല്‍ കുറ്റം, പീഡന നിരോധന നിയമത്തില്‍ സമൂല പരിഷ്‌ക്കാരം. പുരുഷന്മാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കുറ്റകൃത്യമാക്കി ചൈനയില്‍ ക്രിമിനല്‍നിയമം പരിഷ്‌കരിച്ചു. ഇതോടെ ചൈനയില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ലൈംഗിക അതിക്രമം അഞ്ചുവര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമായിരിക്കും. മുമ്പ് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ മാത്രമായിരുന്നു ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. പുതിയ നിയമപ്രകാരം …
റഷ്യന്‍ വിമാനം വീഴ്ത്തിയത് ഇസ്ലാമിക് സ്റ്റേറ്റല്ലെന്ന് റഷ്യയും ഈജിപ്തും, 30,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനം തകര്‍ക്കാന്‍ ഭീകരര്‍ക്കു കഴിയില്ലെന്ന് വിദഗ്ധര്‍
റഷ്യന്‍ വിമാനം വീഴ്ത്തിയത് ഇസ്ലാമിക് സ്റ്റേറ്റല്ലെന്ന് റഷ്യയും ഈജിപ്തും, 30,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനം തകര്‍ക്കാന്‍ ഭീകരര്‍ക്കു കഴിയില്ലെന്ന് വിദഗ്ധര്‍
സ്വന്തം ലേഖകന്‍: റഷ്യന്‍ വിമാനം വീഴ്ത്തിയത് ഇസ്ലാമിക് സ്റ്റേറ്റല്ലെന്ന് റഷ്യയും ഈജിപ്തും, 30,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനം തകര്‍ക്കാന്‍ ഭീകരര്‍ക്കു കഴിയില്ലെന്ന് വിദഗ്ധര്‍. ഭീകരാക്രമണം സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഐഎസ് അവകാശവാദം തള്ളിക്കളയുന്നതായും റഷ്യന്‍ ഗതാഗതമന്ത്രി മാക്‌സിം സോഖോലോവ് പറഞ്ഞു. വിമാനം ആകാശത്തുവച്ചുതന്നെ രണ്ടായി പിളര്‍ന്നുവെന്നു റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഇന്നലെ അറിയിച്ചു. സാങ്കേതിക …
ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും രംഗത്ത്
ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും രംഗത്ത്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും രംഗത്ത്. ഇന്ത്യയിലെ നൂനപക്ഷങ്ങള്‍ക്കിടയില്‍ കാര്യമായ ഭയമുണ്ട്. അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ഈ സര്‍ക്കാരിന്റേതെന്നല്ല എല്ലാ സര്‍ക്കാരിന്റേയും ലക്ഷ്യം ജനങ്ങള്‍ക്കിടയില്‍ ഈ രാജ്യം നമ്മുടേതാണ് എന്ന ഊര്‍ജവും ഉത്സാഹവും ആവേശവും …