സ്വന്തം ലേഖകന്‍: അനധികൃത ഹജ്ജ് തീര്‍ത്ഥാടകരെ സഹായിച്ചവര്‍ക്ക് സൗദി സര്‍ക്കാര്‍ പിഴയും ആറു മാസം വരെ തടവും ശിക്ഷ വിധിച്ചു. ഇത്തവണത്തെ ഹജ്ജ് വേളയില്‍ അനധികൃത തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഇരുപത്തിയേഴ് പേര്‍ക്കാണ് ശിക്ഷ വിധിച്ചതായി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചത്. ഇതില്‍ വിദേശികളും ഉള്‍പ്പെടും. പിഴയും ആറു മാസം വരെ തടവുമാണ് ഇവര്‍ അനുഭവിക്കേണ്ട …
സ്വന്തം ലേഖകന്‍: കുരിശിലേറ്റിയതിനു ശേഷം ക്രിസ്തുവിന്റെ മൃതദേഹം പൊതിഞ്ഞ ടൂറിന്‍ ശവക്കച്ച ഇന്ത്യയില്‍ നിര്‍മ്മിച്ചതെന്ന് പുതിയ വാദം. ലോകത്തെ ക്രിസ്ത്യന്‍ വിശ്വാസികളെല്ലാം ആദരവോടെ കാണുന്ന ശവക്കച്ച ഇറ്റലിയിലെ ടുറിനിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ തിരുശരീരം പൊതിഞ്ഞ ആ തുണി ഇന്ത്യയില്‍ നിന്നുള്ളതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ തുണിയില്‍ ഒരു മനുഷ്യ രൂപമുണ്ട്. ഇത് യേശുക്രിസ്തുവിന്റേത് തന്നെയാണെന്നാണ് വിശ്വാസികള്‍ …
സ്വന്തം ലേഖകന്‍: ക്ലോക്ക് ഉണ്ടാക്കിയപ്പോള്‍ ബോംബ് നിര്‍മ്മിച്ചെന്ന് ആരോപിച്ച് പിടിയിലായ അമേരിക്കന്‍ ബാലന്‍ അഹമ്മദ് ഖത്തറിലേക്ക്. പഠനത്തിനായാണ് അഹമ്മദ് കുടുംബ സമേതം താമസം ഖത്തറിലേക്ക് മാറ്റുന്നത്. അഹമ്മദ് മുഹമ്മദിന് ഖത്തര്‍ ഫൗണ്ടേഷന്റെ യങ് ഇന്നവേറ്റേഴ്‌സ് സ്‌കോളര്‍ഷിപ് ലഭിച്ചതോടെയാണ് ഖത്തറില്‍ പഠിക്കാന്‍ അവസരമൊരുങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈറ്റ്ഹൗസ് സംഘടിപ്പിച്ച ശാസ്ത്രപരിപാടിയില്‍ പങ്കെടുത്ത അഹമ്മദ്, പ്രസിഡന്റ് ബറാക് ഒബാമയെ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പക്ക് തലച്ചോറില്‍ അര്‍ബുദമെന്ന് ഇറ്റാലിയന്‍ പത്രം, വാര്‍ത്ത വത്തിക്കാന്‍ നിഷേധിച്ചു. മധ്യ ഇറ്റലിയില്‍ നിന്നുള്ള പത്രമാണ് ‘മാര്‍പാപ്പ രോഗബാധിതനാണ്’ എന്ന തലക്കെട്ടുമായി ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയത്. എതാനും മാസം മുമ്പ് ജപ്പാനില്‍ നിന്നുള്ള വിദഗ്ധഡോക്ടര്‍മാരുടെ സംഘം ടസ്‌കനിയിലെ സാന്‍ റൊസ്സോറോ ക്ലിനിക്കില്‍ നിന്ന് വത്തിക്കാനിലെത്തി മാര്‍പാപ്പയെ പരിശോധിച്ചെന്നും തലച്ചോറില്‍ അര്‍ബുദബാധ …
സ്വന്തം ലേഖകന്‍: സ്പിരിച്വല്‍ ദീപം മാസികയുടെ എക്‌സിക്കുട്ടീവ് എഡിറ്ററും ഭാര്യയും തൂങ്ങിയ മരിച്ച നിലയില്‍. തിങ്കളാഴ്ച രാത്രിയാണ് ദീപം എക്‌സികുട്ടിവ് എഡിറ്ററായ ശ്രീനിവാസ രാഘവയും ഭാര്യ ജാനകിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആയിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. ദമ്പതികളെ ചൊവ്വാഴ്ച വീട്ടില്‍ കണാത്തതിനെ തുടര്‍ന്ന് കല്‍ക്കി മാസികയിലേക്ക് വിളിച്ച് അയല്‍വാസികള്‍ വിവരമറിയിക്കുകയായിരുന്നു. ഓഫില്‍ നിന്നും കുറച്ചു …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഒരു വഴിക്കായി, സിറിയയുടെ ആകാശത്ത് റഷ്യയുടേയും അമേരിക്കയുടേയും ശക്തി പ്രകടനം. കഴിഞ്ഞ ദിവസം മാത്രം 49 ഐസിസ് കേന്ദ്രങ്ങളാണ് റഷ്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ടതെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങളെല്ലാം തെന്ന് ഒരുവിധം തകര്‍ന്ന മട്ടാണ്. ഇതിനിടെയാണ് റഷ്യയും അമേരിക്കയും തമ്മിലുള്ള വാക് പോരാട്ടം ശക്തമാകുകയാണ്. റഷ്യന്‍ വ്യോമ സേന സിറിയയില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കുട്ടി ഹാക്കര്‍മാര്‍, വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് ഗ്രേഡ് തിരുത്തി. സംഭവം നടന്നത് ന്യൂയോര്‍ക്കിലെ കോമക് ഫ്രീ ജില്ലാ ഹൈസ്‌കൂളിലാണ്. മൂന്ന് വിദ്യാര്‍ഥികള്‍ ജില്ലാ സ്‌കൂളിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് അവരുടെ ഗ്രേഡുകളിലും ഷെഡ്യൂളുകളിലും മാറ്റം വരുത്തുകയായിരുന്നു. ഡാനിയല്‍ സോറസ്, എറിസ്‌ക്‌സ് വൈസ്മാന്‍, അലക്‌സ് മോസ്‌ക്യുറെ എന്നി വിദ്യാര്‍ഥികളാണ് ഹാക്കര്‍മാര്‍. …
സ്വന്തം ലേഖകന്‍: കാന!ഡ പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു ഇരുട്ടടി, മൂന്നാം കക്ഷിയായ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്. ഒന്‍പതു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറെ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ അട്ടിമറിച്ചാണു ലിബറല്‍ പാര്‍ട്ടി യുവനേതാവ് ജസ്റ്റിന്‍ ട്രൂഡോ ജയിച്ചു കയറിയത്. 338 അംഗ പാര്‍ലമെന്റില്‍ 184 സീറ്റുകളില്‍ ലിബറല്‍ പാര്‍ട്ടി വിജയം ഉറപ്പിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ …
സ്വന്തം ലേഖകന്‍: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടി ദക്ഷിണാഫ്രിക്കയില്‍ തട്ടിപ്പു കേസില്‍ പ്രതി. പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇളാ ഗാന്ധിയുടെ മകള്‍ ആഷിഷ് ലതാ രാംഗോബിനാണ് ദക്ഷിണാഫ്രിക്കയില്‍ തട്ടിപ്പുകേസില്‍ നിയമ നടപടി നേരിടുന്നത്. രണ്ടു ബിസിനസുകാരില്‍നിന്ന് തെറ്റായ രേഖകള്‍ കാട്ടി 8,30,000 ഡോളര്‍ തട്ടിച്ചുവെന്നാണ് കേസ്. കേസില്‍ അവര്‍ ഇന്നലെ ഡര്‍ബന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരായി. ഇന്ത്യയില്‍നിന്ന് …
സ്വന്തം ലേഖകന്‍: ദുബായ് ആരോഗ്യ സുരക്ഷാ പദ്ധതി, തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്ക് പിഴ. 500 ദിര്‍ഹമാണ് ഏറ്റവും ചെറിയ പിഴ. തൊഴിലാളിക്കു ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യവും നല്‍കുന്നില്ലെങ്കില്‍ 600 ദിര്‍ഹമാണു പിഴ അടക്കേണ്ടി വരിക. ഇന്‍ഷൂറന്‍സ് നിയമ ലംഘനങ്ങള്‍ക്കു അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താന്‍ അധികാരം നല്‍കുന്ന വകുപ്പുകളും നിയമത്തിലുണ്ട്. നിയമ …