സ്വന്തം ലേഖകന്‍: ഒരു വര്‍ഷം കൊണ്ട് കൊന്നൊടുക്കിയത് ഒന്നര ലക്ഷം എലികളെ, ബംഗ്ലാദേശ് കര്‍ഷകന് പുരസ്‌കാരം. എലികളുടെ ഉപദ്രവം കാരണം സഹികെട്ടപ്പോഴാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് രാജ്യത്തിനും നാട്ടുകാര്‍ക്കും ഭീഷണിയായ എലിക്കൂട്ടത്തെ കൊന്നൊടുക്കുന്നത് ഹരമാക്കിയ അബ്ദുള്‍ ഖാലേഖ് മിര്‍ബോഹര്‍ എന്ന കര്‍ഷകനെ തേടി അവാര്‍ഡെത്തിയത് അങ്ങനെയാണ്. ഒറ്റക്കൊല്ലം കൊണ്ട് ഇയാള്‍ കൊന്ന എലികളുടെ …
സ്വന്തം ലേഖകന്‍: എഴുത്തുകാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് കവി അശോക് വാജ്‌പേയി സാഹിത്യ അക്കാദമി പുരസ്‌കാരം മടക്കി നല്‍കി. ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനെതിരയുള്ള ലളിതകലാ അക്കാദമി മുന്‍ അധ്യക്ഷനും കവിയുമായ അശോക് വാജ്‌പേയി വ്യക്തമാക്കി. നേരത്തെ എഴുത്തുകാരി നയന്‍താര സെഗാള്‍ പുരസ്‌കാരം തിരിച്ചു നല്‍കിയതിനു പുറകെയാണ് അശോക് വാജ്‌പേയിയും പുരസ്‌കാരം കടക്കിയത്. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന വര്‍ഗീയ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ ഖുണ്ടൂസ് ആശുപത്രി ആക്രമണത്തില്‍ സാധാരണക്കാര്‍ മരിച്ച സംഭവം, ഒബാമ മാപ്പു പറഞ്ഞു. താലിബാന്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ ആശുപത്രി ആക്രമണത്തില്‍ 19 ആശുപത്രി ജീവനക്കാരും നിരവധി രോഗികളും മരിച്ചിരുന്നു. സന്നദ്ധ സംഘടനയായ മെഡിസിന്‍ സാന്‍ ഫ്രോണ്ടിയേഴ്‌സിന്റെ (എം.എസ്.എഫ്.) മേധാവി ജോവാന്‍ ലിയുവിനെ വൈറ്റ്ഹൗസിലേക്ക് വിളിച്ച് വരുത്തിയാണ് ഒബാമ ഖേദം പ്രകടിപ്പിച്ചത്. യു.എസ്. …
സ്വന്തം ലേഖകന്‍: അമിതാഭ് ബച്ചനെ അറിയാത്ത കടുവ, ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നു. ബിഗ് ബിയെ അറിയാത്തതിന് കടുവ എന്തു പിഴച്ചു എന്ന സംശയത്തിലാണ് മുംബൈ സജ്ഞയ് ഗാന്ധി നാഷണല്‍ പാര്‍ക്ക് ജീവനക്കാര്‍. നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിനു പോയ ബിഗ് ബിയെ ഏതാണ്ട് നാലു കിലോമീറ്ററാണ് കടുവ ഓടിച്ചത്. തലനാരിഴയ്ക്കാണ് കടുവയില്‍ നിന്ന് അമിതാഭ് ബച്ചന്‍ രക്ഷപ്പെട്ടത്. …
സ്വന്തം ലേഖകന്‍: ഡിഎന്‍എയുടെ റിപ്പയര്‍ രഹസ്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്ര നോബേല്‍, കണ്ടുപിടുത്തം അര്‍ബുദ ചികിത്സയില്‍ സഹായകരമാകും. ഡിഎന്‍എയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ കോശങ്ങള്‍ക്കുള്ള കഴിവിനെക്കുറിച്ച് ഗവേഷണം നടത്തിയ ടോമാസ് ലിന്‍ഡാല്‍ (സ്വീഡന്‍), പോള്‍ മോദ്രിച്ച് (യുഎസ്), അസീസ് സന്‍സാര്‍ (തുര്‍ക്കി വംശജന്‍, യുഎസ്) എന്നിവരാണു സമ്മാനം പങ്കിട്ടത്. രോഗങ്ങള്‍ക്കും വാര്‍ധക്യത്തിനും കാരണമാകുന്ന ഡിഎന്‍എ വ്യതിയാനങ്ങള്‍ ശരീരം …
സ്വന്തം ലേഖകന്‍: ഗള്‍ഫിലുള്ള ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ തലാഖ് ചൊല്ലിയെന്ന പരാതിയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വനിതാ കമീഷനെ സമീപിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന വൈക്കം സ്വദേശിയായ യുവാവാണ് വാട്‌സ് ആപ്പിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലിയത്. ചേര്‍ത്തല സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അടുത്ത സിറ്റിംഗില്‍ ഹാജരാകാന്‍ വരന്റ മാതാപിതാക്കള്‍ക്ക് …
സ്വന്തം ലേഖകന്‍: വിവാദ പരസ്യചിത്രം, മഹേന്ദ്രസിങ് ധോനി കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. ധോനി അഭിനയിച്ച പരസ്യത്തില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കേസില്‍ നവംബര്‍ ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലുള്ള അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി ജഡ്ജി ബൊജപ്പയാണ് ഇതിന് വീണ്ടും സമന്‍സ് പുറപ്പെടുവിച്ചത്. വിശ്വഹിന്ദു പരിഷത് ജില്ലാ വൈസ് പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: ബാഗ്ലൂരില്‍ തട്ടിക്കൊണ്ടു പോയി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ യുവാക്കളെ പോലീസ് വെറുതെ വിട്ടതിനെ തുടര്‍ന്ന് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെ നാലു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞു. സംഭവദിവസം തന്നെ പെണ്‍കുട്ടി നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ …
സ്വന്തം ലേഖകന്‍: കേരള വര്‍മ കോളേജില്‍ ബീഫ് ഫെസ്റ്റ്, പിന്തുണച്ച അധ്യാപികക്കെതിരെ അന്വേഷണം, ഫേസ്ബുക്കില്‍ പിന്തുണ പ്രവാഹം. സമകാലിക വിഷയങ്ങളോട് സജീവമായി പ്രതികരിച്ച് ഫേസ്ബുക്കില്‍ ശ്രദ്ധേയയായ കേരള വര്‍മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനാണ് കോളേജ് മാനേജ്‌മെന്റിന്റെ അന്വേഷണം നേരിടേണ്ടി വന്നത്. ഉത്തര്‍ പ്രദേശില്‍ ബീഫ് കൈവശം വച്ചതിന് ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കേരള …
സ്വന്തം ലേഖകന്‍: തകര്‍പ്പന്‍ ഫിനിഷിംഗുമായി കേരള ബ്ലാസ്റ്റേര്‍സ്, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കെട്ടുകെട്ടിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മഞ്ഞക്കടലായപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ സാക്ഷി നിര്‍ത്തിയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം. കൊച്ചിയില്‍ ഒന്‍പതാം മല്‍സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആറാം വിജയമാണ് സ്വന്തമാക്കിയത്. രണ്ടെണ്ണം …