സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള റയില്‍പ്പാത അടച്ചു, മറ്റു വഴികള്‍ തേടി അഭയാര്‍ഥികള്‍. അഭയാര്‍ഥികള്‍ പ്രധാനമായും ആശ്രയിച്ചിരുന്ന റയില്‍പ്പാതയാണ് ജര്‍മ്മന്‍ അധികൃതര്‍ ഒക്ടോബര്‍ നാലുവരെ അടച്ചിട്ടത്. എന്നാല്‍, മറ്റു മാര്‍ഗങ്ങളിലൂടെ ജര്‍മനിയിലേക്കുള്ള യാത്ര അഭയാര്‍ഥികള്‍ തുടരുകയാണ്. അതേസമയം അഭയാര്‍ഥികള്‍ക്കിടയില്‍നിന്നു തീവ്രവാദ സംഘടനയിലേക്ക് ആളെ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ജര്‍മന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനു മുന്നറിയിപ്പു …
സ്വന്തം ലേഖകന്‍: പ്രതിഷേധം വ്യാപകം, വാട്‌സാപ്പ് രഹസ്യ ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ദേശീയ രഹസ്യ സന്ദേശ (എന്‍ക്രിപ്ഷന്‍) കരടുനയം പോരായ്മകള്‍ നീക്കി വീണ്ടും കൊണ്ടുവരുമെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം ഐടി, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ നിരീക്ഷണ വിധേയമാക്കാന്‍ വ്യവസ്ഥചെയ്യുന്ന കരടു നയം കഴിഞ്ഞ ദിവസമാണു സര്‍ക്കാര്‍ പുറത്തുവിട്ടത്. ദേശീയ ചര്‍ച്ചയ്ക്കും …
സ്വന്തം ലേഖകന്‍: അറബിയുടെ തല്ല് ഒരു പ്രവാസി നഴ്‌സിന്റെ ജീവിതം മാറ്റിയ കഥ. സൗദിയിലെ ഒരു പ്രവാസി നഴ്‌സിനാണ് അറബിയുടെ തല്ലുകിട്ടിയതിനെ തുടര്‍ന്ന് ജീവിതം മാറിമറിഞ്ഞത്. സൗദിയില്‍ പ്രവാസിയായ നഴ്‌സിന് തനിക്ക് പണ്ട് കിട്ടിയ തല്ലിന് നഷ്ടപരിഹാരമായ ലഭിച്ചത് അന്‍പതിനായിരം സൗദി റിയാല്‍. അതായത് ഏകദേശം 8,77,107 രൂപ. തല്ലിന്റേയും നഷ്ടപരിഹാരത്തിന്റേയുമൊക്കെ കഥകള്‍ നിരവധിയുണ്ടെങ്കിലും ഈ …
സ്വന്തം ലേഖകന്‍: ഗ്രീസില്‍ സിപ്രസ് വീണ്ടും അധികാരത്തിലേക്ക്, ഇടതു പാര്‍ട്ടിയായ സിറിസക്ക് മുന്നേറ്റം. ആറുവര്‍ഷത്തിനിടെ ഗ്രീസില്‍ നടക്കുന്ന അ!ഞ്ചാമത്തെ പൊതു തിരഞ്ഞെടുപ്പാണിത്. 99.5 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ സിറിസയ്ക്ക് 35.5 ശതമാനം വോട്ടുകളാണു ലഭിച്ചത്. മുഖ്യഎതിരാളികളായ യാഥാസ്ഥിതികരുടെ പാര്‍ട്ടി ന്യൂ ഡമോക്രസിക്ക് 28.1 ശതമാനമേ ലഭിച്ചുള്ളു. പാര്‍ട്ടി വിമതരുടെ എതിര്‍പ്പുമൂലം കഴിഞ്ഞ മാസം ഭരണമൊഴിയേണ്ടി വന്ന …
സ്വന്തം ലേഖകന്‍: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 10 ന് നടക്കാന്‍ സാധ്യത. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പുനര്‍വിഭജന നടപടികള്‍ പ്രതീക്ഷിച്ചതിലും നേരത്തേ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണു നവംബര്‍ പത്തിനോടടുപ്പിച്ചു തിരഞ്ഞെടുപ്പു നടക്കാന്‍ സാധ്യത തെളിയുന്നത്. നവംബര്‍ 15നകം വോട്ടെടുപ്പു നടത്താനാണു കമ്മിഷനും സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നേരത്തേ ധാരണ ആയിരുന്നത്. 17നു ശബരിമല സീസണ്‍ തുടങ്ങുന്ന സാഹചര്യം …
സ്വന്തം ലേഖകന്‍: വിദേശ പഠനം കഴിഞ്ഞെത്തിയ ഡല്‍ഹി യുവതി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ടു, പിതാവ് എന്‍ഐഎയെ അറിയിച്ചു. ഓസ്‌ട്രേലിയയില്‍ പഠനം കഴിഞ്ഞെത്തിയ ഡല്‍ഹി യുവതിയാണ് ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്കു പോകാന്‍ പദ്ധതിയിട്ടത്. മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകളായ ഹിന്ദു കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടി ഡല്‍ഹി സര്‍വകലാശാലയിലെ പ്രമുഖ കോളജില്‍നിന്നുള്ള ബിരുദധാരിയാണ്. യുവതിയുടെ പദ്ധതി മനസിലാക്കിയ …
സ്വന്തം ലേഖകന്‍: യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ബലിപെരുന്നാള്‍ അവധി 23 മുതല്‍ 26 വരെ. നാളെമുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. വെള്ളി, ശനി ഉള്‍പ്പെടെ നാല് ദിവസം ബലിപെരുന്നാള്‍ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന അവധി ശനിയാഴ്ച അവസാനിക്കുകയും ഞായറാഴ്ച ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും(കെഎച്ച്ഡിഎ), …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി സെപ്റ്റംബര്‍ 23 ന് അയര്‍ലന്റില്‍, അറുപത് വര്‍ഷത്തിനു ശേഷം അയര്‍ലന്റ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം സപ്തംബര്‍ 23 ന് തുടങ്ങുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. അറുപത് വര്‍ഷത്തിന് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡിലെത്തുന്നത്. അമേരിക്കയിലേക്കുള്ള യാത്രക്കിടെ ഒരു ദിവസത്തേക്കാണ് അദ്ദേഹം അവിടെയെത്തുന്നത്. ഇന്നലെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നഗരസഭ, പലയിടത്തും ഈടാക്കുന്നത് തോന്നിയ നിരക്ക്. ഇത്തരം പാര്‍ക്കിങ് കേന്ദ്രങ്ങളിലെ നിരക്ക് ഏകീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. ഇത്തരം പാര്‍ക്കിങ്ങുകളുടെ നടത്തിപ്പുകാര്‍ ഇഷ്ടാനുസരണം നിരക്ക് ഈടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണു നഗരസഭയുടെ നീക്കം. പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും ടവറുകള്‍ക്കും കീഴിലുമുള്ള പാര്‍ക്കിങ്ങുകളുടെ നിരക്ക് 40 ശതമാനം വരെ ഉയര്‍ന്നതായാണു …
സ്വന്തം ലേഖകന്‍: ഒടുവില്‍ മാര്‍പാപ്പ ഫിഡെലിനെ കണ്ടു, ലോകത്തിനു മാതൃകയാകാന്‍ അമേരിക്കയോടും ക്യൂബയോടും മാര്‍പാപ്പ. ഇന്നലെയാണ് അദ്ദേഹം ക്യൂബന്‍ വിപ്ലവനായകന്‍ ഫി!ഡല്‍ കാസ്‌ട്രോയെ സന്ദര്‍ശിച്ചത്. ആരോഗ്യ കാരണങ്ങളാല്‍ 2008 ല്‍ അധികാരമൊഴിഞ്ഞ ഫിഡലുമായി അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്. യുഎസുമായി നയതന്ത്രബന്ധ പുനഃസ്ഥാപനത്തിനു വഴിയൊരുക്കിയതില്‍ നന്ദി പറഞ്ഞ് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ഹവാനയിലെ …