സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്തുതന്നെ വോട്ട്, തീരുമാനം കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമെന്ന് മന്ത്രിസഭാ സമിതി. കൂടുതല്‍ പഠനം ആവശ്യമാണെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനായ മന്ത്രിമാരുടെ സമിതി ഇന്നലെ യോഗം ചേര്‍ന്നു വിലയിരുത്തിയതോടെ ഇതു സംബന്ധിച്ച നിയമഭേദഗതി വൈകുമെന്നാണ് സൂചന. പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ ജോലിചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ മണ്ഡലത്തില്‍ വോട്ടുചെയ്യാന്‍ …
സ്വന്തം ലേഖകന്‍: മക്ക ഹറം പള്ളിയിലെ അപകടത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് സൗദി. ഹറം പള്ളിയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി മുഅ്മിന ഇസ്മയില്‍ അടക്കം മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനു ഡിഎന്‍എ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് സൗദി അധികൃതര്‍. മരണപ്പെട്ടവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും നിയമ നടപടികളുടെ ഭാഗമായി, മരിച്ചതാരെന്ന് …
സ്വന്തം ലേഖകന്‍: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥ് ഭരതന്റെ നിലയില്‍ പുരോഗതി, സംസാരിച്ചു തുടങ്ങി. സിദ്ധാര്‍ഥിന്റെ പരുക്കേറ്റ കൈ, തുടകള്‍, മുട്ടുകള്‍ എന്നിവക്ക് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതര്‍. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാതെ ശസ്ത്രക്രിയ നടത്താന്‍ നിര്‍വാഹമില്ലാതെ കാത്തിരിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം സിദ്ധാര്‍ഥ് സംസാരിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്നും മാറ്റിയ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ബലിപെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു, അവധികള്‍ പൂര്‍ണ ശമ്പളത്തോളെ ആയിരിക്കണമെന്ന് ഉത്തരവ്. ഇന്നലെയാണ് യുഎഇ സര്‍ക്കാര്‍ ബലിപെരുനാള്‍ അവധികള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 23 മുതല്‍ 26 വരെയും സ്വകാര്യമേഖലക്ക് 23 മുതല്‍ 25 വരെയും ആയിരിക്കും അവധികള്‍. എല്ലാ തൊഴിലാളികള്‍ക്കും പൂര്‍ണ ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കണമെന്നും പകരം മറ്റൊരു ദിവസം …
സ്വന്തം ലേഖകന്‍: വിസ കാലാവധി തീരുന്ന നഴ്‌സുമാര്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിസ കാലാവധി അവസാനിക്കാനിരിക്കുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഏജന്‍സി മുഖേനയുള്ള ക്ലിയറന്‍സ് എല്ലാവര്‍ക്കും ബാധകമാണെന്നും വിസാ കാലാവധി കഴിയുന്നത് തങ്ങളുടെ വിഷയമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.നഴ്‌സുമാരുടെ സംഘടനയായ …
കൊച്ചു കുഞ്ഞുങ്ങളുടെ പിറന്നാളാഘോഷങ്ങള്‍ പോലും കല്യാണാഘോഷരീതിയില്‍ മത്സരിച്ചു നടത്തുന്ന ഇക്കാലത്ത് ഒരു പള്ളിതിരുനാള്‍ ഒരല്‍പ്പം വേറിട്ട രീതിയില്‍ കൊണ്ടാടാന്‍ വികാരിയച്ചന് ഒരു മോഹം തോന്നിയാല്‍ അതിലെന്താണ് തെറ്റ്. അങ്ങനെ വ്യത്യസ്തനായ ഒരു വികാരിയാവാന്‍ മോഹം തോന്നിയ തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയിലെ ഫാ.ജോണ്‍ …
ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ചിത്രം മുഹമ്മദ് ദ് മെസഞ്ചര്‍ ഓഫ് ഗോഡിനായി സംഗീത സംവിധാനം ചെയ്ത ഏ.ആര്‍. റഹ്മാനെതിരെ മുസ്ലിം സംഘടന പുറപ്പെടുവിച്ച ഫത്‌വയില്‍ ഏ. ആര്‍. റഹ്മാന്റെ പ്രതികരണം. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലാണ് പ്രതികരണം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസാ അക്കാദമിയാണ് ഇരുവര്‍ക്കുമെതിരെ ഫത്‌വയുമായി രംഗത്തെത്തിയിരുന്നത്.
കലാപകലുഷിതമായ സിറിയന്‍ മണ്ണില്‍നിന്ന് പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം ഭീകരരും യൂറോപ്പിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. വരും വര്‍ഷങ്ങളില്‍ യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റിന് വേരോട്ടം ലഭിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്ന പ്രസ്താവന ഫ്രാന്‍സിസ് മാര്‍പാപ്പയില്‍നിന്ന് ഉണ്ടായിരിക്കുന്നത്.
ആഗോള തലത്തില്‍ മഹാവിപത്ത് വിതച്ചുകൊണ്ട് 20 വര്‍ഷത്തിനകം ലോകത്ത് കോമറ്റ് പതിക്കുമെന്ന് ഗ്രഹാം ഹാന്‍കോക്ക്. ഫിംഗര്‍പ്രിന്റ്‌സ് ഓഫ് ഗോഡ്‌സ് തുടങ്ങി നിരവധി ബെസ്റ്റ് സെല്ലിംഗ് ബുക്കുകളുടെ രചയിതാവാണ് ഹാന്‍കോക്ക്.
ബോണസ് ഏകപക്ഷീയമായാണ് വെട്ടിക്കുറച്ചത്. ഇതിന് ന്യായീകരണമില്ല. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന പത്ത് ശതമാനം വര്‍ദ്ധനയെന്നത് മൂവായിരം രൂപ മാത്രമാണ്.