1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ വിസക്കച്ചവട ത്തിന് കർശന നിയന്ത്രണം; ലൈസൻസുകളിൽ സൂക്ഷ്മ പരിശോധന
കുവൈത്തിൽ വിസക്കച്ചവട ത്തിന് കർശന നിയന്ത്രണം; ലൈസൻസുകളിൽ സൂക്ഷ്മ പരിശോധന
സ്വന്തം ലേഖകൻ: തൊഴിൽ ‌വിപണിയിൽ കൃത്രിമം തടയുന്നതിന് നടപടികൾ ശക്തമാക്കാൻ മാൻപവർ അതോറിറ്റി. വീസക്കച്ചവടത്തിനുള്ള ‌വഴികൾ പരിപൂർണമായി അടയ്ക്കുക എന്നതാണ് ലക്ഷ്യം. വ്യാപാര ലൈസൻസുകൾ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാൻ ‌തീരുമാനിച്ചു. രേഖകളിൽ മാത്രമുള്ള സ്ഥാപനങ്ങളുടെ മറവിൽ ‌വീസ സമ്പാദിച്ച് വിദേശികളെ കുവൈത്തിൽ എത്തിക്കുന്ന പ്രവണത ‌പൂർണമായും ഇല്ലാതാക്കാനാണ് നീക്കം. ഓരോ ലൈൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് …
“നന്നായി ഉറങ്ങി!“ 9 വര്‍ഷത്തിന് ശേഷം പ്രേത ബാധയുള്ള ഔദ്യോഗിക വസതിയില്‍ ജപ്പാൻ പ്രധാനമന്ത്രി
“നന്നായി ഉറങ്ങി!“ 9 വര്‍ഷത്തിന് ശേഷം പ്രേത ബാധയുള്ള ഔദ്യോഗിക വസതിയില്‍ ജപ്പാൻ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഒമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു ജപ്പാന്‍ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയില്‍ കിടന്നുറങ്ങി. പ്രേതങ്ങളാല്‍ വേട്ടയാടപ്പെടുന്നുവെന്ന് പ്രചാരണമുള്ള ഔദ്യോഗിക വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമ്യോ കുഷിദ കഴിഞ്ഞ രാത്രി ചെലവഴിച്ചു. ഒന്നും സംഭവിച്ചില്ല. സുഖമായി കിടന്നുറങ്ങിയെന്ന് കുഷിദ തിങ്കളാഴ്ച രാവിലെ പറഞ്ഞു. കിഷിദയുടെ മുന്‍ഗാമികളായ യോഷിഹിഡെ സുഗയുടേയും ഷിന്‍സോ ആബെയുടേയും കാലഘട്ടത്തില്‍ …
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് യുകെയിൽ നിന്ന് അബുദാബി വഴി എത്തിയ ആൾക്ക്
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് യുകെയിൽ നിന്ന് അബുദാബി വഴി എത്തിയ ആൾക്ക്
സ്വന്തം ലേഖകൻ: കേരളത്തിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇക്കഴിഞ്ഞ ആറിന് യുകെയിൽ നിന്ന് അബുദാബി വഴി ഇത്തിഹാദ് എയർവെയ്‌സ് വഴി കൊച്ചിയിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ഭാര്യയ്‌ക്കും ഭാര്യാമാതാവിനും …
പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; “ബിറ്റ്കോയിൻ നിയമവിധേയമെന്ന് ട്വീറ്റ്“
പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; “ബിറ്റ്കോയിൻ നിയമവിധേയമെന്ന് ട്വീറ്റ്“
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുർച്ചെയാണ് സംഭവം. ബിറ്റ്കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ബിറ്റ്‌കോയ്ന്‍ നിയമാനുസൃതമാക്കിയെന്നും സര്‍ക്കാര്‍ 500 ബിറ്റ്‌കോയ്ന്‍ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് എന്നുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടശേഷമുള്ള ട്വീറ്റ്. ഞെട്ടലോടെയാണ് പലരും മോദിയുടെ ട്വീറ്റിനെ കണ്ടത്. രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകര്‍ …
ജനറൽ റാവത്തും മധുലികയും ഗംഗയില്‍ ലയിച്ചു; ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്ത് മക്കള്‍
ജനറൽ റാവത്തും മധുലികയും ഗംഗയില്‍ ലയിച്ചു; ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്ത് മക്കള്‍
സ്വന്തം ലേഖകൻ: ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ചിതാഭസ്മം ഗംഗയില്‍ ലയിച്ചു. ആചാരങ്ങളുടെ ഭാഗമായി ഇവരുടെ മക്കളായ കൃതികയും താരിണിയും ചേര്‍ന്ന് മാതാപിതാക്കളുടെ ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്തു. ഊട്ടിയിലെ കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടേയും ഭൗതികദേഹങ്ങള്‍ ഇന്നലെ വൈകീട്ടാണ് ഡല്‍ഹിയില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്. ഡല്‍ഹി …
കോവിഡ് കാലത്ത് വൈറസിനെ തുരത്താൻ ഇലക്ട്രിക് മാസ്കുമായി യുഎഇ സർവകലാശാല
കോവിഡ് കാലത്ത് വൈറസിനെ തുരത്താൻ ഇലക്ട്രിക് മാസ്കുമായി യുഎഇ സർവകലാശാല
സ്വന്തം ലേഖകൻ: വൈറസിനെ തുരത്താന്‍ ഇലക്ട്രിക് മാസ്‌കിന് പേറ്റന്റ് രജിസ്റ്റര്‍ ചെയ്ത് യുഎഇ സര്‍വകലാശാല. സമീപകാലത്ത് കോവിഡ് പോലുള്ള മഹാമാരികള്‍ നിരവധി ആഗോള, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തരം മാസ്‌ക് കണ്ടെത്തിയത്. കോവിഡ് മഹാമാരി മൂലം മാസ്‌കുകള്‍ പോലുള്ളവയ്ക്ക് കോവിഡില്‍ നിന്നും രക്ഷ നേടാനുള്ള വസ്തുക്കളുടെ ആവശ്യകത എടുത്തുകാട്ടുന്നു. മാസ്‌കുകളിലും …
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി പ്രവാസികൾ; നാട്ടിലേക്ക് പണമയക്കാൻ തിരക്ക്
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി പ്രവാസികൾ; നാട്ടിലേക്ക് പണമയക്കാൻ തിരക്ക്
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു വരുന്നത് ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് വലിയ നേട്ടമായിരിക്കുകയാണ്. ഒരു ദിനാറിനു 247 രൂപയിലെത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പണമയക്കുന്നതിന് വലിയ തിരക്കാണ് കാണുന്നത്. പ്രത്യേകിച്ചും മാസത്തിന്റെ തുടക്കത്തില്‍ ശമ്പളം കിട്ടിയ സാഹചര്യത്തില്‍ വിനിമയ നിരക്ക് ഇത്രയധികം കുറഞ്ഞതോടെ സ്വന്തം രാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് നിരവധി പേര്‍ …
കുനൂർ ഹെലികോപ്റ്റർ അപക ടം അന്വേഷിക്കാൻ സംയുക്ത സേനാ സംഘം; അഭ്യൂഹങ്ങൾ പരത്തരുതെന്ന് വ്യോമ സേന
കുനൂർ ഹെലികോപ്റ്റർ അപക ടം അന്വേഷിക്കാൻ സംയുക്ത സേനാ സംഘം; അഭ്യൂഹങ്ങൾ പരത്തരുതെന്ന് വ്യോമ സേന
സ്വന്തം ലേഖകൻ: കൂനൂർ ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സേനയുടെ അന്വേഷണം തുടരുന്നു. അപകടം നടന്ന സ്ഥലം സംഘം പരിശോധിച്ചു. തമിഴ്നാട് പൊലീസിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലത്ത് സംയുക്ത അന്വേഷണ സംഘം പരിശോധന നടത്തി. പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ രേഖരിച്ചു. വ്യോമസേന ശേഖരിച്ച ഡാറ്റാ റെക്കോർഡറിലെ നിർണായക വിവരങ്ങൾ ഉൾപ്പെടെ സംയുക്തസേന അന്വേഷണ …
മുഴുവൻ ജീവനക്കാർക്കും 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ഗൂഗിൾ
മുഴുവൻ ജീവനക്കാർക്കും 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ഗൂഗിൾ
സ്വന്തം ലേഖകൻ: ആഗോള ടെക് ഭീമനായ ഗൂഗിൾ (ആൽഫബെറ്റ്) ലോകമെമ്പാടുമുള്ള ജീവനക്കാർക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ചു. 1600 ഡോളറോ അവരവരുടെ രാജ്യത്തെ അതിന് തത്തുല്യമായ തുകയോ ആണ് നൽകുക. കോവിഡ് സമയത്ത് ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം അലവൻസിനും ക്ഷേമ ബോണസിനും പുറമെയാണ് അധിക ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ഇന്റേൺസ് …
ഒമിക്രോണിന് ഡെൽറ്റയെക്കാ ൾ തീവ്രത കുറവ്; ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെ ന്ന് ആരോഗ്യ വിദഗ്ധര്‍
ഒമിക്രോണിന് ഡെൽറ്റയെക്കാ ൾ തീവ്രത കുറവ്; ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെ ന്ന് ആരോഗ്യ വിദഗ്ധര്‍
സ്വന്തം ലേഖകൻ: കൊറോണയുടെ ഒമിക്രോൺ വകഭേദത്തിന് വേഗത്തിൽ പകരാനാകുമെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനാകില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവുമായ ഡോ ആന്റണി ഫൗസി. ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ ഗുരുതരമല്ല. ഒമിക്രോൺ ബാധിച്ചവർ ഗുരുതരമായ അവസ്ഥയിലേക്ക് പോകാനുള്ള സാഹചര്യം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. …