സ്വന്തം ലേഖകന്‍: തീര്‍ഥാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത്, വൈദികന്റെ പേരില്‍ കേസ്. തീര്‍ഥാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയെന്ന ആരോപണത്തില്‍ കഴക്കൂട്ടം സെന്റ്.ജോസഫ്‌സ് പള്ളി മുന്‍ വികാരി ഫാ. സ്റ്റാനിസ്ലസ് തീസ്മസിനെതിരെ കേസെടുത്തു. വൈദികനൊപ്പം മറ്റ് 8 പേരേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസാണ് കേസെടുത്തത്. കഴക്കൂട്ടം സെന്റ്.ജോസഫ്‌സ് പള്ളി മുന്‍ വികാരി …
സ്വന്തം ലേഖകന്‍: പ്രൊഫൈല്‍ ടാഗിംഗ് സൗകര്യവുമായി ഫേസ്ബുക്ക് വരുന്നു, ലക്ഷ്യം ലിങ്ക്ഡ് ഇന്‍ നെറ്റ്‌വര്‍ക്ക്. അംഗങ്ങള്‍ നല്‍കുന്ന സ്വന്തം വിശദാംശങ്ങള്‍ക്കു പുറമേ, അംഗങ്ങളെക്കുറിച്ച് പ്രത്യേക ടാഗുകളിലുടെ സ്വന്തമായോ സുഹൃത്തുക്കള്‍ക്കോ വിവരങ്ങളും വിശേഷണങ്ങളും ചേര്‍ക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. ബഹുമുഖ പ്രതിഭകളെ ശരിയായി വിശേഷിപ്പിക്കാന്‍ ഈ സേവനം ഉപകാരപ്രദമാകും. ഉദാഹരണത്തിന് സാമൂഹ്യപ്രവര്‍ത്തകനായ ഒരാള്‍ നല്ലൊരു പാട്ടുകാരന്‍ കൂടിയാണെങ്കില്‍ …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ അനധികൃത താമസക്കാരെ പിടിക്കാന്‍ മിന്നല്‍ പരിസോധന. പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴ. കുടുംബങ്ങള്‍ക്കുള്ള താമസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെയാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. ഇത്തരത്തില്‍ പിടിക്കപെടുന്നവര്‍ക്ക് വന്‍ തുക പിഴയായി നല്‍കേണ്ടി വരുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. ഈ വര്‍ഷം ആദ്യം നടത്തിയ പരിശോധനയില്‍ 183 കെട്ടിടങ്ങളില്‍ നിന്ന് മുഴുവന്‍ ബാച്ചിലേഴ്‌സിനെയും ഒഴിപ്പിച്ചിരുനു.ഇത്തരത്തില്‍ …
സ്വന്തം ലേഖകന്‍: ഇസ്!ലാമിക് സ്റ്റേറ്റില്‍ മലയാളിയായ മാധ്യമ പ്രവര്‍ത്തകനും സജീവമാണെന്ന് റിപ്പോര്‍ട്ട്. എട്ടു മാസം മുന്‍പു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇക്കാര്യം സംസ്ഥാന ആഭ്യന്തര വകുപ്പിനെ രഹസ്യമായി അറിയിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ഡിജിപിമാരുടെ ഉന്നതതല യോഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഒരു മലയാള പത്രത്തില്‍ പാലക്കാട് ജില്ലയിലാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകനായി ജോലി …
സ്വന്തം ലേഖകന്‍: പാലക്കാട് ഐഐടി പ്രവര്‍ത്തനം തുടങ്ങി, 12 മലയാളികള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ത്ഥികള്‍. ഡല്‍ഹിയില്‍നിന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നു. ഇന്‍ഫോസിസ് സഹസ്ഥാപകനും വ്യവസായസംരംഭകനുമായ ക്രിസ് ഗോപാലകൃഷ്ണന്റെ പ്രചോദന പ്രഭാഷണത്തോടെയാണ് ക്ലാസുകളുടെ ആരംഭം. പ്രശസ്ത വ്യവസായ സംരംഭകരായ ചെന്നൈ ഐ.ഐ.ടി.യിലെ പൂര്‍വവിദ്യാര്‍ഥികള്‍, ചെന്നൈ ഐ.ഐ.ടി. ഡയറക്ടര്‍, …
സ്വന്തം ലേഖകന്‍: മലയോര മേഖലയിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കി റവന്യൂ വകുപ്പ് വിജ്ഞാപനം ഇറക്കി. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന വിജ്ഞാപനം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്കാണ് നിയമസസാധുത നല്‍കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നത്. നാല് ഏക്കര്‍ വരെ കൈയ്യേറ്റ ഭൂമിക്ക് പട്ടയം ലഭിക്കും. …
സ്വന്തം ലേഖകന്‍: ആഷസ്, ഇംഗ്ലീഷ് ആരാധകരെ കളിയാക്കി മിച്ചേല്‍ ജോണ്‍സണ്‍ വിക്കറ്റിനു പിന്നില്‍ നിന്ന് പന്തെറിഞ്ഞു. എഡ്ജ്ബാസ്റ്റണില്‍ നാലാം ആഷസ് ടെസ്റ്റിലാണ് ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ വിക്കറ്റിനു പിന്നില്‍ നിന്ന് പന്തെറിഞ്ഞത്. കളിക്കിടെ ഇംഗ്ലീഷ് ആരാധകരായ ബാര്‍മി ആര്‍മി ഗ്യാലറിയിലിരുന്ന് മിച്ചല്‍, മിച്ചല്‍ എന്ന് കളിയാക്കിയപ്പോഴായിരുന്നു ജോണ്‍സന്റെ പ്രതികരണം. പന്തിന്റെ തിളക്കം കളയാനെന്ന പേരില്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ മൂന്നു മലയാളികള്‍ സജീവമാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇവര്‍ സിറില്‍ഉണ്ടെന്നാണ് സൂചനയെന്ന് പ്രമുഖ മലയാള ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. ആറുമാസം മുമ്പ് ഒരു മലയാളി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെയാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചത്. ഇവരെക്കുറിച്ചുള്ള വ്യക്തിപരമായ …
സ്വന്തം ലേഖകന്‍: പച്ചക്കറികളില്‍ വിഷം, കേരളവും തമിഴ്‌നാടും കൊമ്പുകോര്‍ക്കുന്നു. വിഷം തളിച്ച പച്ചക്കറികള്‍ ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തിയില്‍ തടയുമെന്ന് കേരളം തീരുമാനിച്ചതോടെ ഓണത്തിന് കേരളത്തിലേക്കുള്ള പച്ചക്കറികള്‍ തടയാന്‍ തമിഴ്‌നാട്ടിലെ കര്‍ഷകസംഘടനകള്‍ നീക്കം തുടങ്ങി. ആഗസ്ത് നാലു മുതല്‍ കേരളത്തിലേക്ക് പച്ചക്കറികള്‍ കൊണ്ടുവരുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ പ്രശ്‌നങ്ങള്‍ വഷളാകുകയാണ്. കേരളതമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ കളഞ്ഞു കിട്ടയ 90,000 രൂപ തിരിച്ചു നല്‍കിയ വൃദ്ധന് പോലീസിന്റെ ആദരം. ഉത്തര്‍പ്രദേശിലെ ലഖ്മിപുര്‍ ഖേരി എന്ന ചെറുഗ്രാമത്തിലെ സാധാരണക്കാരനായ ഒരു പെട്ടിക്കടക്കാരനാണ് സത്യസന്ധതയുടെ പേരില്‍ ഗ്രാമത്തിലെ താരമായത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് വഴിയരികില്‍നിന്ന് ഒരു ബാഗ് കിട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അതു തുറന്നപ്പോള്‍ കണ്ടത് നോട്ടു കെട്ടുകളാണ്. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 90,000 …