1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുഴുവൻ ജീവനക്കാർക്കും 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ഗൂഗിൾ
മുഴുവൻ ജീവനക്കാർക്കും 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ഗൂഗിൾ
സ്വന്തം ലേഖകൻ: ആഗോള ടെക് ഭീമനായ ഗൂഗിൾ (ആൽഫബെറ്റ്) ലോകമെമ്പാടുമുള്ള ജീവനക്കാർക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ചു. 1600 ഡോളറോ അവരവരുടെ രാജ്യത്തെ അതിന് തത്തുല്യമായ തുകയോ ആണ് നൽകുക. കോവിഡ് സമയത്ത് ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം അലവൻസിനും ക്ഷേമ ബോണസിനും പുറമെയാണ് അധിക ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ഇന്റേൺസ് …
ഒമിക്രോണിന് ഡെൽറ്റയെക്കാ ൾ തീവ്രത കുറവ്; ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെ ന്ന് ആരോഗ്യ വിദഗ്ധര്‍
ഒമിക്രോണിന് ഡെൽറ്റയെക്കാ ൾ തീവ്രത കുറവ്; ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെ ന്ന് ആരോഗ്യ വിദഗ്ധര്‍
സ്വന്തം ലേഖകൻ: കൊറോണയുടെ ഒമിക്രോൺ വകഭേദത്തിന് വേഗത്തിൽ പകരാനാകുമെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനാകില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവുമായ ഡോ ആന്റണി ഫൗസി. ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ ഗുരുതരമല്ല. ഒമിക്രോൺ ബാധിച്ചവർ ഗുരുതരമായ അവസ്ഥയിലേക്ക് പോകാനുള്ള സാഹചര്യം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. …
യുഎഇയിലെ പുതിയ ഞായറാഴ്ച അവധി സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം; പുതുക്കിയ മാർഗനിർദേശങ്ങൾ
യുഎഇയിലെ പുതിയ ഞായറാഴ്ച അവധി സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം; പുതുക്കിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: യു.എ.ഇയിലെ പുതിയ വാരാന്ത്യ അവധി സ്വകാര്യ സ്ഥാപനങ്ങൾ പിന്തുടരണമെന്ന് തൊഴിൽ മന്ത്രി അബ്ദുറഹ്‍മാൻ അബ്ദുൽ മന്നാൻ. കൂടുതൽ അവധിയുടെ പ്രയോജനം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും കുടുംബത്തിനും ലഭിക്കണമെന്നും തൊഴിൽ മന്ത്രി ആവശ്യപ്പെട്ടു. അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളും പുതിയ അവധി രീതിയിലേക്ക് മാറും. സ്‌കൂളുകൾക്ക് ശനി, ഞായർ പൂർണ അവധിയും, വെള്ളി ഭാഗിക അവധിയും …
3 മിനിറ്റിൻ്റെ സൂം കോളിൽ പിരിച്ചുവിട്ടത് 900 ജീവനക്കാരെ! ഞെട്ടിച്ച് ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ്
3 മിനിറ്റിൻ്റെ സൂം കോളിൽ പിരിച്ചുവിട്ടത് 900 ജീവനക്കാരെ! ഞെട്ടിച്ച് ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ്
സ്വന്തം ലേഖകൻ: ഒരു സൂം കോളിൽ 900 ജീവനക്കാരെ ഒറ്റയടിക്കു കമ്പനിയിൽനിന്നു പുറത്താക്കി ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ്. കഴിഞ്ഞ ബുധനാഴ്ചയാണു സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടത്. ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ വിലയിരുത്തിയായിരുന്നു തീരുമാനം. ‘ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. …
ഇവൻ ഇമോജികളുടെ രാജാവ്! 2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്ത്
ഇവൻ ഇമോജികളുടെ രാജാവ്! 2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകൻ: സാമൂഹ്യ മാദ്ധ്യമങ്ങളുടെ ലോകത്ത് വികാരങ്ങൾ പ്രതിഫലിപ്പിക്കാൻ ആശ്രയിക്കുന്ന പ്രധാനമാർഗ്ഗമായി ഇമോജികൾ മാറികഴിഞ്ഞു. മഞ്ഞ വൃത്തത്തിനുള്ളിൽ വിവിധ ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇമോജികൾ ഇല്ലാതെ സംഭാഷണങ്ങൾ പൂർണമാവാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. ഇപ്പോഴിതാ 2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യൂണിക്കോഡ് കൺസോർഷ്യം. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ‘ടിയേഴ്സ് ഓഫ് ജോയ്’ എന്ന …
ഡെല്‍റ്റയേക്കാള്‍ ഒമിക്രോണിന് രോഗ തീവ്രത കുറവ്; ഇതുവരെ മരണമില്ല; വ്യാപനശേഷി കൂടുതല്‍
ഡെല്‍റ്റയേക്കാള്‍ ഒമിക്രോണിന് രോഗ തീവ്രത കുറവ്; ഇതുവരെ മരണമില്ല; വ്യാപനശേഷി കൂടുതല്‍
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ രോഗതീവ്രത കുറവാണെന്ന് യുഎസ് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണിന്റെ തീവ്രതയെ കുറിച്ചുള്ള നിഗമനത്തിലെത്തുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ആവശ്യമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി സിഎന്‍എന്നിനോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ആശുപത്രികളില്‍ …
കാർബൺ ഇല്ലാത്ത വ്യോമ ഇന്ധനവുമായി ലോകത്തെ ആദ്യ വിമാന സർവീസ് യുകെയിൽ; പുതിയ കാൽവെപ്പ്
കാർബൺ ഇല്ലാത്ത വ്യോമ ഇന്ധനവുമായി ലോകത്തെ ആദ്യ വിമാന സർവീസ് യുകെയിൽ; പുതിയ കാൽവെപ്പ്
സ്വന്തം ലേഖകൻ: കാർബൺ ഏറ്റവും കുറവ് പുറത്തുവിടുന്ന ഇന്ധനവുമായി ബ്രിട്ടീഷ് വിമാനങ്ങൾ. സസ്റ്റയിനബിൾ ഏവിയേഷൻ ഫ്യൂവൽ എന്ന വിളിക്കുന്ന (എസ് എ എഫ്) ഇന്ധനമാണ് ബ്രിട്ടനിൽ വികസിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഏയർവെയ്‌സ് വിമാനങ്ങളാണ് ആദ്യമായി ഇന്ധനം ഉപയോഗിച്ച് പറക്കൽ ആരംഭിച്ചത്. ഇമ്മിൻഹാമിലെ ഫിലിപ്‌സ് 66 ഹംബർ റിഫൈനറിയിലാണ് അത്യധികം ശുദ്ധീകരിക്കപ്പെട്ട ഇന്ധനം വേർതിരിക്കുന്ന ജോലി നടക്കുന്നത്. സാധാരണ …
യുകെയിൽ വീട്ടമ്മയുടെ അക്കൗണ്ടിൽ കയറിയത്​ 7.7 കോടി; കാരണം കണ്ടെത്തിയത് ഒരു വർഷം കഴിഞ്ഞ്!
യുകെയിൽ വീട്ടമ്മയുടെ അക്കൗണ്ടിൽ കയറിയത്​ 7.7 കോടി; കാരണം കണ്ടെത്തിയത് ഒരു വർഷം കഴിഞ്ഞ്!
സ്വന്തം ലേഖകൻ: തന്‍റെ ബാങ്ക്​ അക്കൗണ്ടിൽ അബദ്ധത്തിൽ നിക്ഷേപിക്കപ്പെട്ട 7,74,839 പൗണ്ട്​ കാരണം ഒരുവർഷം തന്‍റെ ഉറക്കം നഷ്​ടപ്പെട്ട കഥ വിവരിക്കുകയാണ്​ യുകെയിലെ ഒരു വീട്ടമ്മ. “അതിശയകരം, അവിശ്വസനീയം, പേടിസ്വപ്നം,“ എന്നിങ്ങനെയാണ്​ സംഭവത്തെ സ്​ത്രീ വിശേഷിപ്പിക്കുന്നത്​. ഹെർ മജസ്റ്റീസ്​ റെവന്യു ആൻഡ്​ കസ്റ്റംസ്​ (എച്ച്​.എം.ആർ.സി) ആണ് അബദ്ധത്തിൽ പണം മാറി നിക്ഷേപിച്ചതെന്ന്​ ‘ദ ഗാർഡിയൻ’ റിപ്പോർട്ട്​ …
ഇറ്റലിയിൽ വാക്സിൻ എടുക്കാൻ കൃത്രിമ കൈയുമായി 50 കാരൻ; കൈയ്യോടെ പൊക്കി നഴ്സ്!
ഇറ്റലിയിൽ  വാക്സിൻ എടുക്കാൻ കൃത്രിമ കൈയുമായി 50 കാരൻ; കൈയ്യോടെ പൊക്കി നഴ്സ്!
സ്വന്തം ലേഖകൻ: പ്രതി​േരാധ വാക്​സിൻ കുത്തിവെയ്​പ്പെടുക്ക​ാതെ വാക്​സിൻ സർട്ടിഫിക്കറ്റ്​ ലഭിക്കാൻ കൃത്രിമ കൈയുമായെത്തി ഇറ്റാലിയൻ പൗരൻ. കൃത്രിമ കൈയാണെന്ന്​ തിരിച്ചറിഞ്ഞ ​ആരോഗ്യപ്രവ​ർത്തകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.50കാരനാണ്​ വാക്​സിൻ സ്വീകരിക്കാതെ സർട്ടിഫിക്കറ്റ്​ ലഭിക്കാൻ കൃത്രിമകൈ ഘടിപ്പിച്ച്​ എത്തിയത്​. യഥാർഥ കൈ അല്ലെന്നും കൃത്രിമ കൈ ആണെന്നും മനസിലാക്കിയതോടെ ആരോഗ്യപ്രവർത്തകർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു​. മഹാമാരിയോട്​ പോരാടിക്കൊണ്ടിക്കു​േമ്പാൾ ഇത്തരം …
അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ മലയാളികള്‍ക്ക്; 20 കോടി ഒമാൻ പ്രവാസിയ്ക്ക്
അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ മലയാളികള്‍ക്ക്; 20 കോടി ഒമാൻ പ്രവാസിയ്ക്ക്
സ്വന്തം ലേഖകൻ: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇരുപത് കോടി രൂപ (10 ദശലക്ഷം ദിര്‍ഹം) തേടിയെത്തിയത് ഒമാനിലെ പ്രവാസി മലയാളിക്ക്. രഞ്ജിത്ത് വേണുഗോപാല്‍ (42) ആണ് വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യശാലി. രണ്ടാം സമ്മാനമായ 1 ദശലക്ഷം ദിര്‍ഹം അല്‍ ഐനില്‍ താമസിക്കുന്ന മറ്റൊരു മലയാളിയായ അബ്ദുല്‍ മജീദിനാണ് കിട്ടിയത്. നവംബര്‍ 27 ന് …