സ്വന്തം ലേഖകന്‍: ഭര്‍ത്താവ് കടം തിരിച്ചടച്ചില്ല, ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് മുപ്പത്തിനാലുകാരിയെ നാലുപേര്‍ ചേര്‍ന്ന് കാറിനുള്ളില്‍ ബലാത്സംഗം ചെയ്തത്. ഇവരുടെ ഭര്‍ത്താവ് വാങ്ങിയ കടം തിരിച്ചടക്കാതിരുന്നതാണ് ബലാത്സംഗത്തിന് കാരണം. ബുധനാഴ്ച രാത്രി ഭര്‍ത്താവുമൊത്ത് യാത്ര ചെയ്യവേ, കാണ്‍പുരിലെ ഗോവിന്ദ് നഗറില്‍ യുവതിയെ തടഞ്ഞുവെച്ചു. ബബ്ലു ഗുപ്തയെന്നയാള്‍ ഭര്‍ത്താവിനോട് 10,000 രൂപയുടെ വായ്പ …
സ്വന്തം ലേഖകന്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു കേരളത്തിന്റെ നിലപാടു വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് കേരള ജൈവ–വൈവിധ്യ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജനകീയസമിതി തയാറാക്കിയതിനാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ചു പരാതികള്‍ ഉണ്ടാവില്ലെന്ന് ഉമ്മന്‍ …
സ്വന്തം ലേഖകന്‍: നിവിന്‍ പോളിയോടൊപ്പം വനിതാ എഎസ്പിയുടെ ഫോട്ടോ, ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിനിമാ താരം നിവിന്‍ പോളിയോടൊപ്പം നിന്ന് എ.എസ്.പി മെറിന്‍ ജോസഫ് ഐ.പി.എസ് ഫോട്ടോയെടുത്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവം വിവാദമായപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മെറിന്‍ രംഗത്തെത്തിയിരുന്നു. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് നിവിന്‍ …
സ്വന്തം ലേഖകന്‍: ക്രിസ്ത്യാനികള്‍ ഹിന്ദുമതം സ്വീകരിക്കുമ്പോള്‍ പൂര്‍വിക ജാതിയും ആനുകൂല്യങ്ങളും മടക്കി കൊടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെസിബിസി. കോടതി വിധി ഘര്‍വാപസിക്ക് പ്രോത്സാഹനമാകുമെന്നും മതത്തിന്റെ പേരിലുള്ള വിവേചനത്തിന് ആക്കം കൂട്ടുമെന്നും കെസിബിസി വ്യക്തമാക്കി. ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ നിഷേധിച്ചിരുന്ന ആനുകൂല്യങ്ങള്‍ മതം മാറി ഹിന്ദുമതം സ്വീകരിച്ചതിന്റെ പേരില്‍ അനുവദിക്കുന്നത് ക്രിസ്തുമത വിശ്വാസികളോട് കാട്ടുന്ന അനീതിയും ഹിന്ദുമത …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ, പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ സംസ്ഥാനത്തിന് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതുപോലെ ഡി.എം.ആര്‍.സി.യുടെ സേവനം പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന രണ്ട് മെട്രോ പദ്ധതികള്‍ക്കും കൂടി 6728 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്. കൊച്ചി മെട്രോ നടപ്പാക്കുന്ന …
സ്വന്തം ലേഖകന്‍: അഞ്ചര ലക്ഷം വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെടുത്തു, കണ്ടുപിടിച്ചത് ഫ്രാന്‍സിലെ ഒരു ഗുഹയില്‍ നിന്ന്. ഫ്രാന്‍സിലെ ഒരു സംഘം പുരാവസ്തു ഗവേഷണ വിദ്യാര്‍ഥികളാണ് ഗവേഷണത്തിനിടെ പല്ല് കണ്ടെത്തിയത്. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ചരിത്രപ്രാധാന്യമേറിയ ഒരു ഗുഹയിലായിരുന്നു ഖനനം. ഏതാണ്ട് 5,60,000 വര്‍ഷമാണ് പല്ലിന്റെ കണക്കാക്കിയ പ്രായം. ഭൂമിയിലെ മനുഷ്യ ജീവന്റെ പഴക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശ്രദ്ധേയമായ …
സ്വന്തം ലേഖകന്‍: 1993 ലെ മുംബൈ സ്‌ഫോടന കേസിലെ യൂക്കൂബ് മേമനെ തൂക്കിലേറ്റി. സോഷ്യല്‍ മീഡിയയില്‍ വധശിക്ഷക്കെതിരെ വന്‍ പ്രതിഷേധം പടരുന്നതിനിടെയാണ് മേമനെ തൂക്കിലേറ്റിയത്. ഇന്നു രാവിലെ ആറരയോടെ നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. …
സ്വന്തം ലേഖകന്‍: പാര്‍ക്കില്‍ ബിക്കിനിയണിഞ്ഞതിന് മര്‍ദ്ദനം, സ്ത്രീകള്‍ കൂട്ടത്തോടെ ബിക്കിനിയണിഞ്ഞ് പ്രതിഷേധിച്ചു. ഫ്രാന്‍സിലെ ഒരു പാര്‍ക്കില്‍ ബിക്കിനിയണിഞ്ഞ് സണ്‍ബാത്തിനെത്തിയ ഇരുപത്തൊന്നുകാരിയെ കൗമാരക്കാരികളുടെ ഒരു സംഘം മര്‍ദ്ദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം റെയിംസ് നഗരത്തിലെ പാര്‍ക്കില്‍ സണ്‍ബാത്തിനെത്തിയ ആഞ്ജലീന സ്ലോസിനെ പരിസരവാസികളായ ഏതാനും പെണ്‍കുട്ടികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പാര്‍ക്കില്‍ ബിക്കിനി ധരിച്ചതായിരുന്നു പ്രകോപനം. സാരമായി പരിക്കേറ്റ …
സ്വന്തം ലേഖകന്‍: വ്യാജ സര്‍ട്ടിഫിക്കറ്റ്, ബിഹാറില്‍ 3000 അധ്യാപകരുടെ കൂട്ടരാജി. നിയമനടപടി നേരിടേണ്ടി വരുമെന്ന് പേടിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയ 3,000 അധ്യാപകര്‍ കൂട്ടത്തോടെ രാജിവെച്ചത്. കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകനാണ് പട്‌ന ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. വ്യാജസര്‍ട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടിയ അധ്യാപകര്‍ രാജിവെക്കണമെന്ന് ഈ മാസമാദ്യം കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാജി …
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഹാക് ചെയ്യാന്‍ ഒരു എസ്എംഎസ് മതിയെന്ന് പഠനം. ലോകത്തെ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡില്‍ പിഴവ് കണ്ടെത്തിയതായി അവകാശപ്പെടുന്നത് സൈബര്‍ സുരക്ഷ വിദഗ്ധരായ സിമ്പോറിയം മൊബൈല്‍ സെക്യൂരിറ്റിയാണ്. കേവലം ഒരു ടെക്സ്റ്റ് മെസേജ് ഉപയോഗിച്ച് ഫോണുകള്‍ ഹാക് ചെയ്യാമെന്നാണ് ഇതിന്റെ അനന്തര ഫലം. …