1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീരില്‍ രക്തസാക്ഷി ദിനാചരണം, വിമത നേതാക്കള്‍ വീട്ടുതടങ്കലില്‍
കശ്മീരില്‍ രക്തസാക്ഷി ദിനാചരണം, വിമത നേതാക്കള്‍ വീട്ടുതടങ്കലില്‍
സ്വന്തം ലേഖകന്‍: കശ്മീരില്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അനിഷ്ട സംഭവം ഒഴിവാക്കാന്‍ വിമത നേതാക്കളെ വീട്ടുതടങ്കലിലാക്കി. ഭിന്നിച്ചുനിന്നിരുന്ന വിമത ഗ്രൂപ്പുകള്‍ രക്തസാക്ഷിദിനത്തില്‍ സംയുക്തമായി റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. സയ്യിദ് അലി ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷബീര്‍ഷാ, ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലിക് തുടങ്ങിയവരെയാണ് വീട്ടു തടങ്കലില്‍ ആക്കിയത്. വിഷയത്തില്‍ …
പോലീസ് ബുദ്ധി പാളി, മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ ഒരേ സംഘം രണ്ടു തവണ പീഡിപ്പിച്ചു
പോലീസ് ബുദ്ധി പാളി, മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ ഒരേ സംഘം രണ്ടു തവണ പീഡിപ്പിച്ചു
സ്വന്തം ലേഖകന്‍: പോലീസ് ബുദ്ധി പാളി, മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ ഒരേ സംഘം രണ്ടു തവണ പീഡിപ്പിച്ചു. ആദ്യ പീഡനത്തിനുശേഷം പരാതിയുമായി എത്തിയ പെണ്‍കുട്ടിയെ പ്രതികളെ വലയിലാക്കാന്‍ പൊലീസ് വീണ്ടും അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടപ്പോഴാണ് രണ്ടാമതും പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയെ സംഘത്തിനടുത്തേക്കയച്ച അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഇജ്ജപ്വാറിനെ ഐ.ജി വിശ്വാസ് നഗ്രെ പാട്ടീല്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയെ …
സ്വച്ഛ് ഭാരത് പദ്ധതിയുടെ പരസ്യത്തിനായി പൊടിച്ചത് 100 കോടിയോളം രൂപ
സ്വച്ഛ് ഭാരത് പദ്ധതിയുടെ പരസ്യത്തിനായി പൊടിച്ചത് 100 കോടിയോളം രൂപ
സ്വന്തം ലേഖകന്‍: സ്വച്ഛ് ഭാരത് പദ്ധതിക്കായി പൊടിച്ചത് 100 കോടിയോളം രൂപ. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായിരുന്നു സ്വച്ഛ് ഭാരത് അഭിയാന്‍. സ്വച്ഛ് ഭാരതിന്റെ പരസ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് ഏകദേശം നൂറു കോടി രൂപയോളമാണ്. പത്രം, റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങിയ മേഖലകളില്‍ മാത്രം ഇതിന്റെ പരസ്യത്തിനായി 94 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ …
മധ്യപ്രദേശില്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കൂട്ടക്കോപ്പിയടി
മധ്യപ്രദേശില്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കൂട്ടക്കോപ്പിയടി
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കൂട്ടക്കോപ്പിയടി. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥികളാണ് പുസ്തകത്തിന്റെ പേജുകള്‍ വച്ച് കോപ്പിയടിച്ചത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യം പകര്‍ത്തിയതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയിലെ കോളജിലാണ് സംഭവം. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥികളാണ് ഇന്‍വിജിലേറ്റര്‍മാര്‍ നോക്കി നില്‍ക്കെ കോപ്പിയടി തുടര്‍ന്നത്. പിന്നോക്ക പ്രദേശത്തെ കോളജില്‍ …
2016 ല്‍ മോദി പാകിസ്താനിലേക്ക്, നവാസ് ഷെരീഫിന്റെ പ്രത്യേക ക്ഷണം
2016 ല്‍ മോദി പാകിസ്താനിലേക്ക്, നവാസ് ഷെരീഫിന്റെ പ്രത്യേക ക്ഷണം
സ്വന്തം ലേഖകന്‍: 2016 ല്‍ മോദി പാകിസ്താനിലേക്ക്, നവാസ് ഷെരീഫിന്റെ പ്രത്യേക ക്ഷണം. നവാസ് ശെരീഫിന്റെ ക്ഷണം മോദി സ്വീകരിച്ചു. റഷ്യയിലെ ഉഫയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ഇന്ന് രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇരുരാജ്യങ്ങളും പിടികൂടിയ മത്സ്യത്തൊഴിലാളികളെ 15 ദിവസത്തിനകം വിട്ടയക്കു. ഇരുരാജ്യങ്ങളിലെയും സുരക്ഷാഉദ്യോഗസ്ഥന്മാര്‍ തമ്മിലും ചര്‍ച്ചകള്‍ തുടരും. മുംബൈ …
തീവണ്ടിയില്‍ വച്ച് ലഗേജ് മോഷണം പോയാല്‍ ഇനിമുതല്‍ യാത്ര മുടക്കേണ്ടതില്ല
തീവണ്ടിയില്‍ വച്ച് ലഗേജ് മോഷണം പോയാല്‍ ഇനിമുതല്‍ യാത്ര മുടക്കേണ്ടതില്ല
സ്വന്തം ലേഖകന്‍: തീവണ്ടിയില്‍ വച്ച് ലഗേജ് മോഷണം പോയാല്‍ ഇനിമുതല്‍ യാത്ര മുടക്കേണ്ടതില്ല. ഓടുന്ന ട്രെയിനില്‍വെച്ച് യാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാലോ, മോഷണം നടന്നാലോ പരാതി നല്‍കാനായി ഇനി യാത്രക്കാര്‍ യാത്ര അവസാനിപ്പിക്കേണ്ടിവരില്ല. റെയില്‍വെ പുറത്തിറങ്ങിയ പുതിയ നിര്‍ദേശമനുസരിച്ച് ട്രെയിനിനുള്ളിലെ ഏത് റെയില്‍വെ ജീവനക്കാരന്റെ അടുത്തും യാത്രക്കാര്‍ക്ക് പരാതി ബോധിപ്പിക്കാവുന്നതാണ്. അത് ടിടിആര്‍ ആയാലും കോച്ച് അറ്റന്‍ഡര്‍ …
ഐ.എസ്.എല്‍ താര ലേലം, സുനില്‍ ഛേത്രിയും യൂജിങ്‌സന്‍ ലിങ്‌ദോയും കോടിപതികള്‍
ഐ.എസ്.എല്‍ താര ലേലം, സുനില്‍ ഛേത്രിയും യൂജിങ്‌സന്‍ ലിങ്‌ദോയും കോടിപതികള്‍
സ്വന്തം ലേഖകൻ: ഐ.എസ്.എല്‍ രണ്ടാം സീസണില്‍ സുനില്‍ ഛേത്രിയും യൂജിങ്‌സന്‍ ലിങ്‌ദോയും ഇന്ത്യന്‍ താരങ്ങളിലെ കോടിപതികള്‍. 80 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ 1.20 കോടി രൂപയ്ക്ക് മുംബൈ എഫ്.സി സ്വന്തമാക്കി. 27.50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന യൂജിങ്സന്‍ ലിങ്ദോയെ പത്ത് മിനുറ്റ് നീണ്ട ലേലത്തിനൊടുവില്‍ 1.05കോടി രൂപയ്ക്ക് പൂനെ …
‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം
‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം
സ്വന്തം ലേഖകന്‍: ‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം. ലോകസിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു ഒമര്‍ ഷരീഫ്. അവസാന കാലത്ത് മറവിരോഗത്തിന്റെ പിടിയിലായിരുന്ന ഒമര്‍ 83 മത്തെ വയസിലാണ് അന്തരിച്ചത്. റഷ്യന്‍ എഴുത്തുകാരന്‍ ബോറിസ് പാസ്റ്റര്‍നാക്കിന്റെ നോവല്‍ ഡോക്ടര്‍ ഷിവാഗോ ആസ്പദമാക്കിയെടുത്ത സിനിമയിലെ നായകകഥാപാത്രമായും ഇതിഹാസചിത്രമായ ലോറന്‍സ് …
മദ്യപിച്ചു ഫിറ്റായ പെണ്ണ് കോട്ടയം ടൌണില്‍ പുലിവാലായി.സംഭവം കണ്ട് പുകവലിച്ചു രസിച്ചു നിന്നവരെ പോലിസ് അറസ്റ്റു ചെയ്തു പിഴയടിപ്പിച്ചു.
മദ്യപിച്ചു ഫിറ്റായ പെണ്ണ് കോട്ടയം ടൌണില്‍ പുലിവാലായി.സംഭവം കണ്ട് പുകവലിച്ചു രസിച്ചു നിന്നവരെ പോലിസ് അറസ്റ്റു ചെയ്തു പിഴയടിപ്പിച്ചു.
 കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്നൊരു ശീലം ചില പൊലിസുകാര്‍ക്കെങ്കിലും ഉണ്ട് എന്നതില്‍ തര്‍ക്കമില്ല.അതിന്റെ ഇരയാവാന്‍,പാപി ചെല്ലുന്നിടം എല്ലാം പാതാളം എന്ന അവസ്ഥയില്‍ കഴിയുന്ന ചിലരും കൂടിയുണ്ടെങ്കിലോ,സംഭവം ജഗപൊക ആകും,അതുറപ്പ്.പോരാത്തതിന് ഇതിന്റ്‌റെയെല്ലാം പുറകില്‍ ഒരു പെണ്ണ് കൂടി വന്നാല്‍ കാര്യങ്ങള്‍ക്ക് എരിവും പുളിയും കൂടിയത് തന്നെ.ആള്‍ക്കാര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ പിന്നെ പ്രത്യേകിച്ചു ചേരുവകള്‍ ഒന്നും തന്നെ …
കേരളതീരത്തെ തീക്കാറ്റ് ഉപ്പുകാറ്റെന്ന് പഠന റിപ്പോര്‍ട്ട്
കേരളതീരത്തെ തീക്കാറ്റ് ഉപ്പുകാറ്റെന്ന് പഠന റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കേരളതീരത്തെ തീക്കാറ്റ് ഉപ്പുകാറ്റെന്ന് പഠന റിപ്പോര്‍ട്ട്. തീരപ്രദേശങ്ങളിലെ ചെടികളും മരങ്ങളും വ്യാപകമായി ഉണങ്ങിയതിനു കാരണമായ പ്രതിഭാസം ഉപ്പ് കാറ്റ് തന്നെയാണെന്ന് സ്ഥിരീകരണം. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ശാസ്ത്ര സംഘം നടത്തിയ പരിശോധനയുടെ വിശദമായ പഠന റിപ്പോര്‍ട്ടിലാണ് ഉയര്‍ന്ന തോതിലുള്ള ലവണാംശം അടങ്ങിയ കാറ്റാണ് സസ്യപടര്‍പ്പുകള്‍ കരിയാന്‍ കാരണമായതെന്ന് സ്ഥിരീകരിച്ചത്. …