സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു. തുടര്‍ച്ചയായ രണ്ടു തോല്‍വികളോടെ നാട്ടിലേക്ക് വിമാനം കയറാന്‍ തയ്യാറായിരുന്ന ഇക്വഡോര്‍ കരുത്തരായ മെക്‌സിക്കോയെ തകര്‍ത്ത് ടൂര്‍ണമെന്റിലെ തങ്ങളുടെ സാധ്യത നിലനിര്‍ത്തി. ഗ്രൂപ്പ് എയില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മെക്‌സിക്കോയെ കീഴടക്കിയ ഇക്വഡോര്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തിയപ്പോള്‍ മെക്‌സിക്കോ …
സ്വന്തം ലേഖകന്‍: അച്ഛനും അമ്മയും ഒഴിച്ചുള്ള എന്തും ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ കിട്ടുമെന്ന പറച്ചില്‍ മാറ്റേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍. ഏറ്റവും ഒടുവില്‍ ഓണ്‍ലൈന്‍ കച്ചവടത്തിനെത്തിയത് മുലപ്പാലാണ്. യൂറോപ്പിലെ ചില പ്രമുഖ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുമാണ് മുലപ്പാല്‍ കുപ്പിയിലാക്കിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനക്കു പിന്നില്‍. നവജാത ശിശുക്കള്‍ക്കായല്ല ഈ വില്പനയെന്നുമാത്രം. ബോഡി ബില്‍ഡര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമുള്ള പ്രകൃതിദത്തമായ …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ജനീവയില്‍ ചേര്‍ന്ന യെമന്‍ സമാധാന ചര്‍ച്ച പാളം തെറ്റുന്നതായി സൂചന. ഇരുപക്ഷവും പിടിവാശിയില്‍ തന്നെ നില്‍ക്കുന്നതിനാല്‍ ചര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുമോയെന്ന അമ്പരപ്പിലാണ് യുഎന്‍ പ്രതിനിധികള്‍. തിങ്കളാഴ്ച ആരംഭിച്ച് ഇന്നലെ അവസാനിപ്പിക്കേണ്ട സമാധാന ചര്‍ച്ച ജനീവ പ്രഖ്യാപനം സംബന്ധിച്ച് തീരുമാനത്തിലെത്താത്ത സാഹചര്യത്തില്‍ താല്‍ക്കാലികമായി പിരിഞ്ഞു. എങ്കിലും അവസാനവട്ട ശ്രമങ്ങള്‍ ഇന്നും …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശി മിഷിഗണില്‍ അന്തരിച്ചു. 116 മത്തെ ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് ലോക മുത്തശിയായ ജെറാലിന്‍ ടാലി യാത്രയായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മിഷിഗണിലായിരുന്നു അന്ത്യം. ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ പഠനപ്രകാരം ലോകത്ത് ജീവിക്കുന്നവരില്‍ പ്രായം കൂടിയ വ്യക്തിയായിരുന്നു ജെറാലിന്‍ ടാലി. മുത്തശിയെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അലട്ടിയിരുന്നില്ലെന്നും പെട്ടെന്നുണ്ടായ …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നവീകരണത്തിന് തുരങ്കം വക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. മുന്‍ പരിചയം ഇല്ലാത്തവര്‍ക്ക് കരാര്‍ ഏറ്റെടുക്കാവുന്ന രീതിയില്‍ ടെണ്ടര്‍ ക്ഷണിച്ചത് നവീകരണ പ്രവര്‍ത്തികള്‍ക്ക് തുരങ്കം വക്കാനാണെന്ന ആരോണവുമായി മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ രംഗത്തെത്തി. ആറുമാസത്തിനകം നവീകരണം പൂര്‍ത്തിയാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ആവര്‍ത്തിക്കുമ്പോഴും രണ്ട് വര്‍ഷമെടുക്കും നവീകരണത്തിനെന്നാണ് സൂചന. റണ്‍വെ നവീകരണത്തിനായി ടെണ്ടര്‍ …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെറു വെനസ്വേലയെ ഒരു ഗോളിന് തോല്‍പ്പിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ പെറുവിന് കാര്യമായ വെല്ലുവിളിയില്ലാതെയാണ് വെനസ്വേല കീഷ്ടടങ്ങിയത്. എഴുപത്തിരണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ കൗഡിയോ പിസാറോ ആണ് പെറുവിന്റെ വിജയ ഗോള്‍ നേടിയത്. വെനസ്വേലയുടെ ഫെര്‍ണാന്‍ഡോ അമോറിബിയേറ്റ ചുവപ്പു കാര്‍!ഡ് കിട്ടി പുറത്തായത് ടീമിന് വന്‍ തിരിച്ചടിയായി. ഫെര്‍ണാന്‍ഡോ അമോറിബിയേറ്റ …
സ്വന്തം ലേഖകന്‍: മോഡി സര്‍ക്കാരിനു കീഴില്‍ വര്‍ഗീയ കലാപങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. അന്‍ഹദ് അഥവ ആക്ട് നൌ ഫോര്‍ ഹാര്‍മണി ആന്റ് ഡെമോക്രസി എന്ന സന്നദ്ധ സംഘടന മോഡി സര്‍ക്കാരിന് കീഴിലെ 365 ദിവസത്തെ ജനാധിപത്യവും മതേതരത്വും എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വര്‍ഗീയ കലാപങ്ങള്‍ വര്‍ദ്ധിച്ചതായി പറയുന്നത്. ഗുജ്‌റാത്ത്, മുസഫര്‍ നഗര്‍ കലാപങ്ങള്‍ പോലെ …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ കൊളംബിയ ഇടംങ്കാലിട്ടു വീഴ്ത്തി. ഇന്ന് നടന്ന മത്സരത്തില്‍ കൊളംബിയക്കെതിരെ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. കോപ്പ കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന് കനത്ത തിരിച്ചടിയായി ഈ പരാജയം. ജയ്‌സണ്‍ മുറീയോ ആണ് കൊളംബിയയ്ക്കായി ഗോള്‍ നേടിയത്. മുപ്പത്താറാം മിനിറ്റിലായിരുന്നു ഗോള്‍. മത്സരശേഷം കളിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ …
സ്വന്തം ലേഖകന്‍: സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് ഭവന വായ്പ പദ്ധതി വരുന്നു. നഗര മേഖലകളില്‍ താമസിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കും ചേരിനിവാസികള്‍ക്കുമാണ് നാലു ശതമാനം പലിശക്കു ഭവന വായ്പ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഭവന വായ്പക്ക് ആറര ശതമാനം പലിശയിളവു ലഭ്യമാക്കും. 2022 ല്‍ എല്ലാവര്‍ക്കും …
സ്വന്തം ലേഖകന്‍: മരിച്ചുപോയ മകന്റെ സ്വത്തില്‍ അമ്മക്കുള്ള അവകാശം സംബന്ധിച്ച് ദേദഗതി വരുന്നു. മകന്റെ മരണ ശേഷം മാതാവിനു ലഭിക്കുന്ന സ്വത്ത് അവരുടെ കാലശേഷം മകന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രം കൈമാറ്റം ചെയ്യപ്പെടണം എന്നാണ് പുതിയ ഹിന്ദു പിന്‍തുടര്‍ച്ചാവകാശ ഭേദഗതി ബില്ലിന്റെ ഉള്ളടക്കം. ഹിന്ദു കുടുംബങ്ങളില്‍ മകന്‍ മരിച്ചാല്‍ അമ്മക്ക് അവകാശമായി ലഭിക്കുന്ന സ്വത്തില്‍, അവരുടെ …