സ്വന്തം ലേഖകൻ: പ്രസവിക്കാനായി ആശുപത്രിയിലേക്ക് സൈക്കിൾ ഓടിച്ചു പോയി വാർത്തയിൽ ഇടം നേടിയിരിക്കുകയാണ് ന്യൂസീലൻഡ് എംപി ജൂലി ആൻ ജെന്റർ. പുലർച്ചെ രണ്ടു മണിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങിയ ജൂലി സ്വയം സൈക്കിൾ ചവിട്ടിയാണ് ആശുപത്രിയിൽ എത്തിയത്. ജൂലി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഇന്നു …
സ്വന്തം ലേഖകൻ: കോവിഡ് വൈറസിൻ്റെ പുതിയ വകഭേദം ‘ഒമിക്രോൺ’ റിേപ്പാർട്ട് ചെയ്ത വാർത്ത ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. നാട്ടിലേക്ക് മടങ്ങുകയും ഇതിനിടെ ഇന്ത്യയിൽ കോവിഡിൻ്റെ പുതിയ വകഭേദം റിേപ്പാർട്ട് ചെയ്യുകയും ചെയ്താൽ ഒമാനിലേക്കുള്ള മടക്കം സാധ്യമാകില്ലെന്നാണ് പലരും കരുതുന്നത്. അതുകൊണ്ടുതന്നെ യാത്ര താൽകാലികമായെങ്കിലും മാറ്റിവെക്കാനുള്ള ആലോചനയിലാണ് പലരും. വരും ദിനങ്ങളിലെ സ്ഥിതിഗതികൾ …
സ്വന്തം ലേഖകൻ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ വേഗത്തിൽ പകരുമോ, ഡെൽറ്റ പോലെയുള്ള മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ അവസ്ഥയ്‌ക്ക് കാരണമാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. ഒരു തവണ ബാധിച്ചവരിലും വീണ്ടും രോഗം വരാനുള്ള സാധ്യത ഇതോടെ കൂടിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ലഭ്യമായ …
സ്വന്തം ലേഖകൻ: പുതിയ സാര്‍സ്- കോവ്- 2 വകഭേദമായ B.1.1529 ന്റെ വാര്‍ത്തകള്‍ ആദ്യം വന്നു തുടങ്ങിയപ്പോള്‍ എല്ലാവരും ആദ്യം കരുതിയത് വൈറസിന്റെ പേര് Nu എന്നായിരിക്കുമെന്നാണ്. ലോകാരോഗ്യ സംഘടന കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാല പിന്തുടരുന്നതാണ് രീതി. അതനുസരിച്ച്, അടുത്ത അക്ഷരം ‘നു’ എന്നായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ പാനല്‍ യോഗം …
സ്വന്തം ലേഖകൻ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ ശാസ്ത്രീയ രീതികൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. മഹാമാരി പടരുന്ന കാലത്ത് ഉചിതമായി പെരുമാറാനുള്ള ‘ഉണർത്തുവിളി’യായി പുതിയ വകഭേദത്തെ ഇന്ത്യ കണക്കാക്കണമെന്നും സൗമ്യ സ്വാമിനാഥൻ പ്രതികരിച്ചു. നമ്മുടെ പോക്കറ്റുകളിലുള്ള വാക്‌സിനായി മാസ്‌കിനെ കണക്കാക്കണം. ശ്രദ്ധയോട് കൂടി മാസ്‌ക് ധരിച്ചാൽ രോഗ …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവും കുറവ് ഇന്ത്യക്കാർ തിരികെ പോയ ഗൾഫ് രാജ്യം കുവൈത്താണെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. കുവൈത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെയും എംബസിയുടെയും ഏകോപിച്ച പ്രവർത്തനങ്ങളും കുവൈത്ത് അധികൃതരുടെ സഹകരണവുമാണ് അതിന് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാരഥി കുവൈത്തിന്റെ 22-വാർഷികം (സാരഥീയം-2021) ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്ഥാനപതി. കോവിഡ് പ്രതിരോധത്തിൽ …
സ്വന്തം ലേഖകൻ: ടെക് ഭീമനായ ആപ്പിൾ ഏറെക്കാലമായി ഓഗ്മെന്റഡ് റിയാലിറ്റിയുടെ പിറകെ കൂടിയിരിക്കുകയാണ്. അതിന്‍റെ ഭാഗമായി പുതിയൊരു എ.ആർ ഹെഡ്സെറ്റിന്റെ പണിപ്പുരയിലാണ് ടിം കുക്കിന്‍റെ കമ്പനി. എന്നാൽ, ആപ്പിൾ സ്വപ്നം കാണുന്ന എ.ആർ ലോകത്തെ കുറിച്ച് കൗതുകം നിറഞ്ഞ റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ് പ്രമുഖ അനലിസ്റ്റായ മിങ് ചി കുവോ. അടുത്ത 10 വർഷത്തിനുള്ളിൽ ആപ്പിൾ ഐഫോൺ …
സ്വന്തം ലേഖകൻ: കുടുംബം പോറ്റാനായി തെരുവ് കച്ചവടക്കാരനായി മാറിയതാണ് ഹരിയാന,ഫരീദാബാദിലുള്ള ദീപേഷ് എന്ന പതിമൂന്നുകാരന്‍. ഉപജീവനത്തിനായും പഠനച്ചെലവിനുമായാണ് ദീപേഷ് കച്ചവടത്തിനിറങ്ങിയത്. എന്നാല്‍ പാചകത്തില്‍ പുതിയ പരീക്ഷണങ്ങള്‍ തീര്‍ത്താണ് ദീപേഷ് സോഷ്യല്‍മീഡിയയുടെ കയ്യടി നേടുന്നത്. വിദഗ്ധനായ ഒരു ഷെഫിനെപ്പോലെയാണ് ദീപേഷ് പുതിയ പുതിയ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ദീപേഷിന്‍റെ പാചകവീഡിയോ യു ട്യൂബ് ട്രന്‍ഡിംഗില്‍ മൂന്നാമതാണ്. ഫുഡ് ബ്ലോഗറായ …
സ്വന്തം ലേഖകൻ: ച്ചനിറമുള്ള കണ്ണുകൾകൊണ്ട് തുറിച്ചുനോക്കി ലോകത്തിനു വിസ്മയവും നൊമ്പരവും സമ്മാനിച്ച അഫ്ഗാൻവനിത ശർബത്ത് ഗുലയെ ഇറ്റലി ഏറ്റെടുത്തു. അഫ്ഗാനിൽ താലിബാൻ വീണ്ടും ഭരണം പിടിച്ചതോടെ ശർബത്ത് രാജ്യം വിടാൻ സഹായം തേടുകയായിരുന്നെന്ന് ഇറ്റലി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇറ്റലിയിൽ പുതിയ ജീവിതം തുടങ്ങാനുള്ള എല്ലാ സഹായവും സർക്കാർ നൽകും. 1984 ൽ സ്റ്റീവ് മക്‌കറി …
സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ ആഗോളതലത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് യാത്രകൾ ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ വിഭാഗം അഭ്യർഥിച്ചു. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്താണിതെന്ന് ആരോഗ്യ വിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. യുഎഇ ദേശീയദിനം, സ്മാരക ദിനം പ്രമാണിച്ച് 4 ദിവസത്തെ അവധിക്കു പുറമെ ശൈത്യകാല അവധിക്കായി …