സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് ഇന്ത്യയിലെ ഓരോ വീട്ടിലേയും തീന്മേശയിലെ സ്ഥിരം സാന്നിധ്യമാകാന്‍ നെസ്‌ലെ പൊടിച്ചത് 445 കോടി രൂപ. മാഗി നിര്‍മ്മാതാക്കളായ നെസ്‌ലെ കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 445 കോടി രൂപക്കാണ് പരസ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരണം നടത്തിയത്. പരസ്യം കൂടാതെ പ്രചരണ ക്യാമ്പയിനുകളും ഈ തുക ഉപയോഗിച്ച് സംഘടിപ്പിച്ചു. അതേസമയം, അജിനോമോട്ടയുടെ അംശം …
സ്വന്തം ലേഖകന്‍: സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ ചാനലുകള്‍ പ്രതിസന്ധിയിലായി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷകള്‍ തള്ളിയത്. സണ്‍ ടിവിയുടെ ഉടമകളായ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ സഹോദരന്‍ കലാനിധി മാരനും മാരന്‍ സഹോദരന്മാര്‍ക്കുമെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങളും മന്ത്രാലയം വിലയിരുത്തി. സെക്യൂരിറ്റി …
സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ ഗര്‍ഭിണികളെ കൊല്ലുന്നവരെന്ന് നോര്‍ത്ത് കൊറിയയിലെ സ്‌കൂള്‍ പാഠ പുസ്തകം. അമേരിക്കക്കാര്‍ ക്രൂരന്മാരാണെന്നും സ്ത്രീകളോട് ക്രൂരത കാണിക്കുന്നവരാണെന്നുമാണ് നോര്‍ത്ത് കൊറിയയിലെ സ്‌കൂള്‍ കുട്ടികള്‍ ഉരുവിട്ടു പഠിക്കുന്നത്. ഗര്‍ഭിണികളെ കൊല്ലുകയാണ് അവരുടെ വിനോദം. അമേരിക്കന്‍ ഭീകരരുടെ കടന്നുകയറ്റം തടയാന്‍ ലോകത്തില്‍ ഒരു നേതാവിനേ കഴിഞ്ഞിട്ടുള്ളൂ. ഉത്തര കൊറിയന്‍ ഭരണാധികാരിയായിരുന്ന കിം ഉല്‍ സുങ്ങിന്. എന്നിങ്ങനെ …
സ്വന്തം ലേഖകന്‍: വേദികള്‍ അനുവദിച്ചതില്‍ അഴിമതി നടന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഖത്തറിനും റഷ്യക്കും ഫിഫ ലോകകപ്പ് വേദികള്‍ നഷ്ടമായേക്കുമെന്ന് സൂചന. 2018, 2022 ലോകകപ്പ് വേദികളാണ് യഥാക്രമം റഷ്യക്കും ഖത്തറിനും നഷ്ടപ്പെടുകയെന്ന് ഫിഫ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിഫയില്‍ വന്‍ അഴിമതി നടക്കുന്നതായുള്ള ആരോപണങ്ങള്‍ പുറത്തു വന്നതു മുതല്‍ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പറേറ്ററി സിന്‍ഡ്രോം) രോഗം പടരുന്നു. തിങ്കളാഴ്ച ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. ഡീജിയോണ്‍ സ്വദേശിയായ എണ്‍പതുകാരനാണ് മരിച്ചത്. 23 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നു. 2,300 …
സ്വന്തം ലേഖകന്‍: സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ് രംഗത്ത്. സൂര്യനമസ്‌കാരം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ യോഗ മുസ്ലിം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നുമാണ് ലോ ബോര്‍ഡിന്റെ നിലപാട്. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ സ്‌കൂളുകളില്‍ യോഗ പ്രചാരണ പരിപാടികള്‍ സജീവമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് മുസ്ലിം ലോ …
സ്വന്തം ലേഖകന്‍: മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയുടെ നിരോധനം അധികൃതര്‍ പിന്‍വലിച്ചു. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളെന്ന വിദ്യാര്‍ഥി കൂട്ടായ്മയുടെ നിരോധനമാണ് ഐഐടി പിന്‍വലിച്ചത്. നരേന്ദ്ര മോദിയുടെ നയങ്ങളേയും സര്‍ക്കാരിനേയും വിമര്‍ശിച്ചു എന്നാരോപിച്ചായിരുന്നു നിരോധനം. കഴിഞ്ഞ മാസമാണ് കൂട്ടായ്മയെ നിരോധിച്ചത്. സംഘടന ക്യാമ്പസില്‍ രാഷ്ട്രീയ പ്രചരണം നടത്തുന്നുവെന്നായിരുന്നു ആരോപണം. അതേസമയം നിരോധനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു. …
സ്വന്തം ലേഖകന്‍: ഏറെക്കാലം കൂടി ലാഭത്തിന്റെ ചിറകുകള്‍ ഏറിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് സമ്മാനവുമായെത്തുന്നു. ഇനി മുതല്‍ യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ കൊണ്ടു പോകാം. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ 30 കിലോ ഗ്രാം സൗജന്യ ബാഗേജ് ആനുകൂല്യം നിലവില്‍ വന്നതായി വിമാന കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. …
സ്വന്തം ലേഖകന്‍: സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയില്‍ അശോകസ്തംഭം ഉപയോഗിച്ചതിനെച്ചൊല്ലി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ നിയമക്കുരുക്കില്‍. ദേശീയ ചിഹ്നമായ അശോകസ്തംഭവും സത്യമേവ ജയതേ എന്ന ശീര്‍ഷകവുമാണ് ആമിര്‍ സ്വന്തം പരിപാടിയില്‍ ഉപയോഗിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ആമിറിന് വക്കീല്‍ നോട്ടീസ് കിട്ടിയിരിക്കുന്നത്. ദേശീയ ചിഹ്നത്തിന്റെ ഭാഗമാണ് …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലൂടെ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ മലയാളികള്‍ക്ക് നഷ്ടമായത് 40 കോടി രൂപ. ഒന്നരലക്ഷത്തോളം മലയാളികളാണ് ഫേസ്ബുക്കിന്റെ തൊഴില്‍ദാന പദ്ധതിയെന്നു തെറ്റിദ്ധരിപ്പിച്ചു നടത്തിയ സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയത്. പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് 40 കോടി രൂപ നഷ്ടമായി. ഒരോരുത്തര്‍ക്കും 2700 രൂപ വീതം നഷ്ടമായതായാണ് സൂചന. വീട്ടിലിരുന്നു ജോലിചെയ്തു ദിവസം 6530 മുതല്‍ …