സ്വന്തം ലേഖകന്‍: 2022 ലെ ലോകകപ്പ് വേദിയായ ഖത്തറിനെ ഒഴിവാക്കുകയാണെങ്കില്‍ ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണെന്ന് ഇംഗ്ലണ്ട് വ്യക്തമാക്കി. ബ്രിട്ടീഷ് കായിക സെക്രട്ടറി ജോണ്‍ വിറ്റ്ങ്‌ഡെലാണ് ലോക ഫുട്‌ബോള്‍ മാമാങ്കം ഏറ്റെടുത്ത് നടത്താനുള്ള സന്നദ്ധത പ്രഖ്യാപിച്ചത്. 2018, 2022 ലോകകപ്പ് വേദികള്‍ നിശ്ചയിച്ചതില്‍ വ്യാപക അഴിമതി നടന്നുവെന്ന ആരോപണങ്ങള്‍ ഫിഫക്കകത്തും പുറത്തും വ്യാപകമായി ഉയര്‍ന്നതോടെയാണ് ഈ ലോകകപ്പുകള്‍ …
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ അപകടകരമായ അളവില്‍ ഈയം ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളായ നെസ്‌ലെ നൂഡില്‍സിന്റെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തിവച്ചു. നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ വിവിധ സംസ്ഥാനങ്ങള്‍ മാഗി നൂഡില്‍സിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാന്‍ …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ നിര്‍മ്മാണം തട്ടിയും തടഞ്ഞും മുന്നേറുന്നതിനിടയില്‍ രാജസ്ഥാനില്‍ ജയ്പൂര്‍ മെട്രോ ഓട്ടം തുടങ്ങി. മാന്‍സരോവറില്‍ നിന്ന് ചന്ദ്‌പോലെ വരെ 9.7 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ടം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജി സിന്ധ്യയാണ് ജയ്പൂര്‍ മെട്രോയുടെ കന്നി യാത്രയ്ക്ക് കൊടി വീശിയത്. ജയ്പൂര്‍ മെട്രോയിലെ ആകെയുള്ള 24 …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അതിവേഗ തീവണ്ടി ഗാട്ടിമാന്‍ എക്‌സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഡല്‍ഹിക്കും ആഗ്രഹക്കും ഇടയിലായിരുന്നു ഗാട്ടിമാന്‍ എക്‌സ്പ്രസിന്റെ ആറാമത്തെയും അവസാനത്തെയും പരീക്ഷണ ഓട്ടം. 195 കിലോ മീറ്റര്‍ ദൂരം 115 മിനിട്ടു കൊണ്ട് പിന്നിട്ടാണ് ഗാട്ടിമാന്‍ എക്‌സ്പ്രസ് ഓട്ടം പൂര്‍ത്തിയാക്കിയത്. അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തീവണ്ടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് …
സ്വന്തം ലേഖകന്‍: 1965 ല്‍ പാക്കിസ്ഥാനെതിരെ നേടിയ യുദ്ധ വിജയത്തിന് അരനൂറ്റാണ്ടു തികയുമ്പോള്‍ വമ്പന്‍ ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വിജയത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപടി തുടങ്ങി. ഇതോടൊപ്പം 1966 ല്‍ താഷ്‌കെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച സമാധാനക്കരാര്‍ സംബന്ധിച്ച പൊതുചര്‍ച്ചയും സംഘടിപ്പിക്കും. യുദ്ധത്തിലൂടെ ഇന്ത്യന്‍ സേന പൊരുതി നേടിയത് …
സ്വന്തം ലേഖകന്‍: തലവന്‍ സെപ് ബ്ലാറ്ററുടെ വിവാദ രാജിക്കു പിന്നാലെ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫ. കത്തിനില്‍ക്കുന്ന അഴിമതി വിവാദത്തിലേക്ക് എണ്ണ പകര്‍ന്ന് മുന്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെ കുറ്റസമ്മത മൊഴി പുറത്തായി. ലോകകപ്പ് വേദികള്‍ അനുവദിച്ചതിന് പകരമായി താനും മറ്റ് കമ്മിറ്റി അംഗങ്ങളും കൈക്കൂലി കൈപ്പറ്റിയെന്നാണ് കമ്മിറ്റി അംഗം ചക് …
സ്വന്തം ലേഖകന്‍: അപൂര്‍വ രോഗം ബാധിച്ച ആറു മക്കളെ ദയാവധം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് കോടതിയില്‍. ഉത്തര്‍ പ്രദേശിലെ ആഗ്ര സ്വദേശിയായ മുഹമ്മദ് നസീര്‍ എന്ന 42 കാരനാണ് മക്കളുടെ ദയനീയ അവസ്ഥ വിവരിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും ആഗ്ര ജില്ലാ മജിസ്‌ട്രേറ്റിനും കത്തയച്ചത്. ദിവസം 250 രൂപ കൂലിക്ക് ഒരു ഹല്‍വ കടയില്‍ …
സ്വന്തം ലേഖകന്‍: തലയില്‍ സ്‌കാര്‍ഫ് ധരിച്ചതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട മുസ്ലീം യുവതിക്ക് അനുകൂല വിധിയുമായി അമേരിക്കന്‍ കോടതി. ജോലി നിഷേധിച്ച കമ്പനിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ യുഎസ് സുപ്രീം കോടതി ഇവര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. അമേരിക്കയിലെ ഒക്‌ലഹോമയില്‍ 2008 ലാണ് കേസിനാസ്പദമായ ജോലി നിഷേധം ഉണ്ടായത്. അന്ന് പരാതിക്കാരിക്ക് 17 വയസ്സായിരുന്നു. തല …
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റുകള്‍ തിരുത്താന്‍ ഇനിമുതല്‍ പത്രപ്പരസ്യം നല്‍കേണ്ട ആവശ്യമില്ല. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരിലോ വീട്ടു പേരിലോ തിരുത്തല്‍ വരുത്താനാണ് പത്രപ്പരസ്യം നല്‍കേണ്ട ആവശ്യം ഇല്ലാതായത്. ചെറിയ തെറ്റുകള്‍ക്കുപോലും പരസ്യം നിര്‍ബന്ധമാണെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ ചീഫ് പാസ്‌പോര്‍ട്ട് ഓഫിസര്‍ നിര്‍ദേശം നല്‍കി. പേരിലെയും വീട്ടു പേരിലെയും അക്ഷരത്തെറ്റ് തിരുത്തണമെങ്കില്‍ അപേക്ഷ നല്‍കുന്നതിനു …
സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമെന്ന് രേഖപ്പെടുത്താന്‍ സമ്മര്‍ദം ഉണ്ടായതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍ വെളിപ്പെടുത്തി. സുനന്ദയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സംഘത്തില്‍ അംഗമായിരുന്ന ഡോ ആദര്‍ശ് കുമാറാണ് തങ്ങള്‍ക്കു മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി സമ്മതിച്ചത്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം …