സ്വന്തം ലേഖകന്‍: ലോകപ്രശസ്ത ചലച്ചിത്രമേളയായ കാന്‍ ചലച്ചിത്രോത്സത്തിന് ഫ്രാന്‍സിലെ കാന്‍സ് പട്ടണത്തില്‍ തിരശീല വീണു. മികച്ച ചിത്രത്തിനുള്ള പാം ഡി യോര്‍ പുരസ്‌കാരം ജാക്വിസ് ഓഡിയാര്‍ഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ദീപന്‍ സ്വന്തമാക്കി. ദി മെഷര്‍ ഓഫ് എ മാന്‍ എന്ന ചിത്രത്തിലെ അഭിനത്തിന് വിന്‍സന്റ് ലിന്‍ഡന്‍ മികച്ച നടനായും റൂണി മാരയും ഇമ്മാനുല്ല …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ സന്ദര്‍ശകര്‍ വിസ കാലാവധി കഴിഞ്ഞതിനു ശേഷവും തങ്ങിയാല്‍ കുറ്റക്കാരന്‍ സ്‌പോണ്‍സറാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കുവൈത്തില്‍ അനധികൃതമായി താങ്ങാനുള്ള കാരണമാക്കരുതെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്ത നിരവധി പേര്‍ കുവൈത്തില്‍ കഴിയുന്നതായാണ് താമസവിഭാഗത്തിന്റെ കണക്ക്. സ്വദേശികളുടെയും വിദേശികളുടെയും …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഒരു കുടുംബം പ്രതിവര്‍ഷം കൊടുക്കേണ്ടി വരുന്ന ശരാശരി കൈക്കൂലി 4,400 രൂപയെന്ന് പഠനം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് രാജ്യത്തെ കൈക്കൂലിയുടെ ഞെട്ടിക്കുന്ന കണക്കുകളുടെ വിവരങ്ങളുള്ളത്. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും പക്കല്‍ വന്‍തോതില്‍ കള്ളപ്പണം കുമിഞ്ഞു കൂടുന്നതായും പഠനത്തില്‍ പറയുന്നു. നഗരങ്ങളില്‍ …
സ്വന്തം ലേഖകന്‍: മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ ക്രിക്കറ്റിലെ എട്ടാം സീസണ്‍ കിരീടം. ഇന്നലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ജേതാക്കളായത്. മുംബൈയുടെ രണ്ടാം ഐപിഎല്‍ കിരീടമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. ചെന്നൈയുടെ …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ സ്ഥാനം വേണമെങ്കില്‍ ഉന്നതര്‍ക്ക് ശരീരം കാഴ്ച വക്കണമെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ടീമില്‍ പൊട്ടിത്തെറി. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സമിതി ഇത് ശരിയാണെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇതു സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി നിമല്‍ ദിസനായകെയെ …
സ്വന്തം ലേഖകന്‍: വിവാഹത്തിന് വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കരുതെന്ന നിയമം കൊണ്ടുവരണമെന്ന് കേരളാ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ആഭരണങ്ങളേക്കാള്‍ പെണ്‍കുട്ടികളുടെ വ്യക്തിത്വത്തിന് വിലകല്‍പിക്കണമെന്നും അവര്‍ പറഞ്ഞു. 10 പവനില്‍ കൂടുതല്‍ സ്വര്‍ണം അണിയുകയാണെങ്കില്‍ …
സ്വന്തം ലേഖകന്‍: അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്രം സംബന്ധിച്ച പരാതിയില്‍ മുന്‍ മന്ത്രി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. നടി ശ്രീവിദ്യയുടെ വില്‍പ്പത്രം ഗണേഷ് കുമാര്‍ സ്വാര്‍ഥ താത്പര്യത്തിനായി അട്ടിമറിച്ചെന്നാണ് പരാതി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവു നല്‍കിയത്. നേരത്തെ ഇതു സംബന്ധിച്ചു ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ മന്ത്രിക്കു നല്‍കിയ പരാതി …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് അതാത് രാജ്യത്തു നിന്നുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. ജോലി ചെയ്യുന്ന രാജ്യത്തു വച്ചുതന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള നിയമ നിര്‍മാണപ്രക്രിയയില്‍ വലിയ പുരോഗതിയുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ നസിം സെയ്ദി പറഞ്ഞു. ജനപ്രാതിനിധ്യ ഭേദഗതി സംബന്ധിച്ചു കമ്മിഷന്റെ അഭിപ്രായം …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ അണിഞ്ഞൊരുങ്ങുന്നു. പ്രശസ്ത രൂപകല്‍പ്പനാ വിദഗ്ദരായ ദാര്‍ അല്‍ ഹാന്ദസായാണ് ഹോട്ടലിന്റെ രൂപരേഖ തയ്യാറാക്കിയത്. 3.5 ബില്യണ്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന ഹോട്ടല്‍ 1.4 മില്യണ്‍ ചതുരശ്ര മീറ്ററില്‍ പരന്നു കിടക്കുന്നു. പതിനായിരം റൂമുകളും 70 റസ്‌റ്റോറന്റുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും ഹെലിപ്പാഡുകളും വലിയ കോണ്‍ഫറന്‍സ് ഹാളുകളും അടങ്ങിയതാണ് …
സ്വന്തം ലേഖകന്‍: അയോധ്യയിലെ തര്‍ക്ക ഭുമിയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും സാധ്വി പ്രാചി പറഞ്ഞു. നേരത്തെ കൊലപാതക കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം ലഭിച്ചത് ഖാന്‍ ആയതുകൊണ്ടാണെന്ന പ്രസ്താവന വഴി വിവാദ നായികയായിരുന്നു സധ്വി പ്രാചി. ബിജെപി …