സ്വന്തം ലേഖകന്‍: ബലാത്സംഗത്തെ തുടര്‍ന്ന് 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ മുംബൈയിലെ നഴ്‌സ് അരുണ ഷാന്‍ബാഗ് അന്തരിച്ചു. അറുപത്തെട്ടു വയസായിരുന്നു. മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞ 42 വര്‍ഷമായി അരുണയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അടുത്തിടെ ന്യുമോണിയ ബാധിതയായ അരുണയുടെ അവസ്ഥ പുരോഗമിക്കുന്നുണ്ടെങ്കിലും ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് …
സ്വന്തം ലേഖകന്‍: പന്ത്രണ്ടാമത് സൗത്ത് ഏഷ്യന്‍ (സാഫ്) ഗെയിംസ് കേരളത്തിലേക്ക്. ഡല്‍ഹിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ യോഗത്തിലാണ് സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും. കേരളത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ഗെയിംസായിരിക്കും സാഫ്. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസ് കേരളം പ്രശംസാര്‍ഹമായ രീതിയില്‍ നടത്തിയതിനുള്ള അംഗീകാരമായാണ് സാഫ് ഗെയിംസും കേരളത്തില്‍ നടത്താന്‍ …
സ്വന്തം ലേഖകന്‍: ആഗോള താപനം മൂലം നൂറു വര്‍ഷത്തിനുള്ളില്‍ കൊച്ചിയുടെ നല്ലൊരു ശതമാനവും കടലിനടിയിലാകുമെന്ന് പഠനം. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ (എന്‍ഐഒ.) ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ മുന്നറിയിപ്പ്. ഉപഗ്രഹ ചിത്രങ്ങളും കൊച്ചിയുടെ ത്രീഡി ഭൂപടങ്ങളും ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം. ശാസ്ത്രജ്ഞരായ ആര്‍ മണി മുരളിയും പികെ ദിനേശ് കുമാറുമാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണമെങ്കില്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലി ഷാ ഗീലാനി ഖേദം പ്രകടിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സൗദി അറേബ്യയിലേക്ക് പോകാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഗീലാനിക്കെതിരെ ബിജെപി ജമ്മു കാശ്മീര്‍ നേതൃത്വം രംഗത്തെത്തിയത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് മുന്‍പ് ഗീലാനി നടത്തിയ ഇന്ത്യ വിരുദ്ധ പരാമര്‍ശത്തിന് ഖേദപ്രകടനം …
സ്വന്തം ലേഖകന്‍: വഴിയരികില്‍ തന്നെ കണ്ണിറുക്കി കാട്ടിയ സമാജ്‌വാദി പാര്‍ട്ടി പ്രാദേശിക നേതാവിന്റെ ഗണ്‍മാനെ കണ്ട് ഓടിയൊളിക്കുകയല്ല ആഗ്രാക്കാരിയായ യുവതി ചെയ്തത്. ഇരുപത്തിമൂന്നുകാരിയായ യുവതി ദേഷ്യം തീര്‍ത്തത് ഗണ്‍മാന്റെ നേതാവും വ്യവസായിയുമായ അഭിനവ് ശര്‍മയുടെ ബെന്‍സ് കാറിന്റെ ചില്ലില്‍. കാറിന്റെ മുകളില്‍ കയറി ബോണറ്റില്‍ പിടിപ്പിച്ചിരുന്ന പാര്‍ട്ടി കൊടി ഊരിയെടുത്ത് കാറിന്റെ വശത്തെ ചില്ല് അടിച്ചു …
സ്വന്തം ലേഖകന്‍: വിദേശ റിക്രൂട്ട്‌മെന്റിനുള്ള മെഡിക്കല്‍ പരിശോധനയുടെ പേരില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍ തുക ഈടാക്കി പകല്‍ക്കൊള്ള നടത്തിയ സ്വകാര്യ ഏജന്‍സി ഓഫീസ് പോലീസ് താല്‍കാലികമായി അടപ്പിച്ചു. കൊച്ചി പള്ളിമുക്കില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച മുംബൈ ആസ്ഥാനമായുള്ള ഖദാമത്ത് ഇന്റര്‍ഗ്രേറ്റഡ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സൗത്ത് പോലീസ് അടപ്പിച്ചത്. മാനേജര്‍ മാത്യൂസ് ജോര്‍ജ്, …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദക്ഷിണ കൊറിയന്‍ പര്യടനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ഏഴു സുപ്രധാന കരാറുകള്‍ ഒപ്പിട്ടു. ദക്ഷിണ കൊറിയ ഇന്ത്യക്ക് 63,000 കോടി രൂപ നല്‍കും. ഊര്‍ജ ഉല്‍പാദന മേഖലയിലും ചെറുനഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഈ തുക വിനിയോഗിക്കുക്ക. ഒപ്പം വാണിജ്യ, വ്യാപാര സഹകരണത്തിനും ധാരണയായി. പ്രതിരോധം, വ്യാപാരം, …
സ്വന്തം ലേഖകന്‍: ഐഎസ്‌സി പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നൊരു വണ്ടര്‍ കിഡ്. കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്‌സാമിനേഷന്‍ നടത്തിയ ഐഎസ്‌സി പരീക്ഷയില്‍ കൊല്‍ക്കത്ത സ്വദേശിയായ അര്‍ക്യ ചാറ്റര്‍ജി ഒന്നാമനായി. 99.75 ശതമാനം മാര്‍ക്ക് നേടിയാണ് കൊല്‍ക്കത്ത വിവേകാനന്ദ് മിഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ അര്‍ക്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എല്ലാ ദിവസവും …
സ്വന്തം ലേഖകന്‍: പക്ഷികള്‍ക്കും മൗലികാവകാശങ്ങള്‍ ഉണ്ടെന്നും അവയെ കൂട്ടിലടക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി. പക്ഷികള്‍ക്കും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമുണ്ടെന്നും കൂട്ടില്‍ അടച്ച് അവയോട് ക്രൂരത കാണിക്കാതെ ആകാശത്ത് പറന്നുനടക്കാന്‍ അനുവദിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി വിധിയില്‍ പറയുന്നു. മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. വിചാരണ കോടതിയുടെ വിധിക്കെതിരായാണ് എന്‍ജിഒ ഹൈക്കോടതിയെ …
സ്വന്തം ലേഖകന്‍: മെസ്സി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഒരു മത്സരം ബാക്കി നില്‍ക്കെ സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാര്‍സിലോണ രാജാക്കന്മാര്‍. നിര്‍ണായക മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാര്‍സിലോണ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം ബാര്‍സയെ സമനിലയില്‍ തളച്ചായിരുന്നു അത്‌ലറ്റികോ ലീഗ് കിരീടം ഉറപ്പിച്ചത്. അതേ ന്യൂകാംപ് മൈതാനത്ത് അത്‌ലറ്റികോയെ …