സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ മതനിരപേക്ഷ നിലപാടുള്ള ബ്ലോഗര്‍മാരെ വേട്ടയാടുന്നത് തുടരുന്നു. മത തീവ്രവാദത്തിനെതിരെ തന്റെ എഴുത്തുകളില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ മറ്റൊരു ബ്ലോഗറെ കൂടി കൊലപ്പെടുത്തി. സില്‍ഹത്ത് നഗരത്തില്‍ ഇന്നലെയാണ് സംഭവം. മുക്തോ മോനക്ക് വേണ്ടി ബ്ലോഗ് എഴുതിയിരുന്ന അനന്ത ബിജോയ് ദാസിനെയാണ് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം വെട്ടിക്കൊന്നത്. നേരത്തെ കൊല്ലപ്പെട്ട അവിജിത് …
സ്വന്തം ലേഖകന്‍: വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചെലവുകള്‍ തൊഴിലുടമ വഹിക്കണമെന്നും അത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസായി ഈടാക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്നു ഏജന്‍സികള്‍ക്ക് മാത്രമായിരിക്കും റിക്രൂട്ട്‌മെന്റ് ചുമതല എന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി സ്ഥിരീകരിച്ചു. കേരളത്തിലെ നോര്‍ക്ക, റൂട്ട്‌സ്, ഒഡെപെക്, തമിഴ്‌നാട് സര്‍ക്കാറിന്റെ കീഴിലുള്ള ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് …
സ്വന്തം ലേഖകന്‍: സത്യം തട്ടിപ്പു കേസില്‍ ബി. രാലലിംഗ രാജു ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം. സത്യം കമ്പനി സ്ഥാപകന്‍ ബി രാമലിംഗ രാജു,? സഹോദരന്‍ ബി രാമരാജു ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് മെട്രോപൊളിറ്റന്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇവരുടെ തടവു ശിക്ഷ മരവിപ്പിച്ചിട്ടുമുണ്ട്. രാമലിംഗ രാജുവും സഹോദരനും ഒരു ലക്ഷം രൂപയും മറ്റുള്ളവര്‍ അന്‍പതിനായിരം രൂപയും …
സ്വന്തം ലേഖകന്‍: വിദേശത്തെ കള്ളപ്പണ നിക്ഷേപം തടയുന്നതിനുള്ള ബില്‍ ലോക്‌സഭ കടന്നു. കള്ളപ്പണ നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ തടവും കനത്ത പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. മാര്‍ച്ചില്‍ കള്ളപ്പണ വിവാദം കത്തിനിന്ന സമയത്താണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. കൃത്യമായ നികുതിയും പലിശയും പിഴയുമടച്ച് വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ തയാറുള്ളവര്‍ക്ക് അതിന് അനുമതി നല്‍കുന്ന …
സ്വന്തം ലേഖകന്‍: പ്രാചീന ബുദ്ധമത സഞ്ചാരി ഹുയാന്‍ സാങ്ങിനെക്കുറിച്ച് ബ്രഹ്മാണ്ഡ സിനിമ വരുന്നു. ഇന്തോ ചൈന സംയുക്ത സംരഭമായാണ് ചിത്രം ഒരുങ്ങുന്നത്. വന്‍ ബജറ്റ് കണക്കാക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനുള്‍പ്പെടെ വന്‍ താരനിരയാണു അണിനിരക്കുന്നത്. പ്രശസ്ത ചൈനീസ് താരം ഹുവാങ് സിയൊമിങ്ങാണ് ചൈനീസ് സഞ്ചാരിയുടെ വേഷത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനത്തില്‍ സിനിമ സംബന്ധിച്ച …
സ്വന്തം ലേഖകന്‍: തമിഴ്‌നാട് രാഷ്ട്രീയത്തീലേക്ക് പൂര്‍വാധികം ശക്തിയോടെ ജയലളിതയുടെ തിരിച്ചു വരവിന് കളമൊരുക്കിക്കൊണ്ട് അനധികൃത സ്വത്തു സമ്പാദന കേസിലെ ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജയലളിതയെ നാ?ലു? ?വര്‍ഷത്തെ? ?ത?ട?വിന് ശിക്ഷിച്ച വിചാരണ കോടതി വിധിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ജയലളിതയെ അയോഗ്യയാക്കയതിനും നിയമസാധുതയില്ലാതായി. ഈ വിധിയോടെ ജയലളിതക്ക് നഷ്ടമായ മുഖ്യമന്ത്രിക്കസേരയിലേക്ക് …
സ്വന്തം ലേഖകന്‍: ബലാത്സംഗ ശ്രമം ചെറുത്ത പത്താം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തിയതിനു ശേഷം തീയിട്ടു കൊന്നു. നോയിഡയിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയും പ്രഭാത സവാരിക്ക് പോയ സമയത്താണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ചേര്‍ന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികൃതര്‍ ചികിത്സ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ കെജ്‌രിവാള്‍ മാധ്യമങ്ങള്‍ക്കെതിരെ വാളെടുക്കുന്നു, അവസരം മുതലെടുക്കാന്‍ പ്രതിപക്ഷവും രംഗത്തെത്തിയതോടെ ഡല്‍ഹി സംസ്ഥാന രാഷ്ട്രീയം വീണ്ടും കലങ്ങുകയാണ്. ഡല്‍ഹി സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെ കുറിച്ച് പരാതി നല്‍കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു കൊണ്ട് അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കുലര്‍ പുറത്തിടക്കിയതാണ് വിവാദത്തിന് തുടക്കമിട്ടത്. എല്ലാ വാര്‍ത്താ ചാനലുകളേയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ …
സ്വന്തം ലേഖകന്‍: ചരിത്രപരമായി ഏറെ പ്രാധന്യമുള്ള സന്ദര്‍നത്തിനായി ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ വത്തിക്കാനിലെത്തി. അമേരിക്കയുമായി മുടങ്ങിക്കിടന്നിരുന്ന നയതന്ത്രബന്ധം നല്ലരീതിയിലാക്കുന്നതില്‍ സഹായിച്ച മാര്‍പാപ്പയോട് നന്ദി പ്രകടിപ്പിക്കാനാണ് കാസ്‌ട്രോയുടെ സന്ദര്‍ശനമെന്നാണ് ഔദ്യോഗിക നിലപാട്. രണ്ടാം ലോകയുദ്ധ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത് മോസ്‌കോയില്‍നിന്നു മടങ്ങും വഴിയാണ് മാര്‍പാപ്പയെ കാണാന്‍ കാസ്‌ട്രോ പെട്ടെന്നു തീരുമാനിച്ചത്. സാധാരണയായി ഞായറാഴ്ചകളില്‍ മാര്‍പാപ്പ സന്ദര്‍ശകരെ അനുവദിക്കാറില്ല. …
വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളക്കരയെ ആകെ ഇളക്കിമറിച്ച സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു കള്ളന്റെ വേഷത്തില്‍ ദിലീപും കള്ളന്റെ കാമുകിയായി കാവ്യ മാധവനും അഭിനയിച്ച മീശ മാധവന്‍.ഇന്നും മലയാളികള്‍ വീണ്ടും വീണ്ടും കാണാനിഷ്ട്ടപ്പെടുന്ന അതിലെ ഒരു രംഗമാണ് നായികയായ പ്രണയിനിയെ കാണാന്‍ മാധവന്‍ നായികയുടെ വീടിന്റ്‌റെ മേല്‍ക്കൂരയിലൂടെ കയറില്‍ തൂങ്ങി ഇറങ്ങുന്നത്.ഇപ്പോഴും ആ രംഗം കണ്ടു ചിലരൊക്കെ …