സ്വന്തം ലേഖകന്‍: രജനീകാന്ത്, കമല്‍ഹാസന്‍, സംവിധായകന്‍ ശങ്കര്‍, പ്രേക്ഷകരെ ആവേശത്തിലാഴ്ത്താന്‍ ഈ മൂന്നു പേരുകളില്‍ ഒന്നു തന്നെ ധാരളം. അപ്പോള്‍ മൂന്നാളം ഒരുമിച്ചാലോ! ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ എന്ന അവസ്ഥയിലാണ് പ്രേക്ഷകര്‍. രജനിയേയും ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍. സൂപ്പര്‍ താര പദവിയെത്തും മുന്‍പ് കമലും രജനിയും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ …
സ്വന്തം ലേഖകന്‍: സീബ്രാ ലൈന്‍ കണ്ടില്ലെന്നു മട്ടില്‍ ചീറിപ്പാഞ്ഞു പോകുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്, സീബ്രാ ലൈനില്‍ സീബ്രകള്‍ റോഡ് മുറിച്ചു കടക്കുന്നു. അതു മൂന്നു സീബ്രകള്‍. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലാണ് സീബ്രാ ലൈനിലിറങ്ങിയ സീബ്രകള്‍ കൗതുകമായത്. മൂന്ന് സീബ്രകളാണ് ബ്രസല്‍സിലെ തെരുവുകളില്‍ ഏതാണ്ട് ഒരു മണിക്കൂറോളം ആശയക്കുഴപ്പം സൃഷ്ടിച്ചത്. സല്‍സിലെ വില്‍വോഡ് പ്രവിശ്യയിലെ ഒരു സ്വകാര്യ …
സ്വന്തം ലേഖകന്‍: സൗദി സഖ്യസേനയും ഹൗതി വിമതരും തമ്മിലുള്ള ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനിടെ യെമനില്‍ നിന്ന് ഇന്ത്യാക്കാരേയും വഹിച്ചു കൊണ്ടുള്ള അവസാന രണ്ട് കപ്പലുകളും കൊച്ചിയിലെത്തി. എംവി കവരത്തി, എംവി കോറല്‍ എന്നീ കപ്പലുകളാണ് യെമനില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ഓടെ കൊച്ചി തുറമുഖത്ത് എത്തിയത്. 73 ഇന്ത്യക്കാര്‍, 337 ബംഗ്ലാദേശുകാര്‍ എന്നിവരെ കൂടാതെ 65 …
സ്വന്തം ലേഖകന്‍: നാല്‍പ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷം പാക് പ്രേക്ഷകരുടെ മനസു കീഴ്ടടക്കാന്‍ എത്തുകയാണ് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ഷോലെ. വെള്ളിയാഴ്ചയാണ് ഷോലെ പാകിസ്ഥാനിലെ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഇത്തവണ സാധാരണ 2ഡി പ്രദര്‍ശനത്തിനൊപ്പം ചില തിയറ്ററുകളില്‍ 3ഡിയിലും ഷോലെ കാണാം. എന്നാല്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും നായകന്മാരായ ഷോലെക്കെ പഴയ കാലത്തെ …
സ്വന്തം ലേഖകന്‍: 43 അംഗ ഉംറ തീര്‍ഥാടക സംഘത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇടനിലക്കാരന്‍ പറ്റിച്ചു കടന്നു. കരിപ്പൂരില്‍ നിന്ന് കഴിഞ്ഞ തിങ്കളാ!ഴ്ച വിമാനം കയറാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് എത്തിയ എത്തിയ മംഗലാപുരം സ്വദേശികളാണ് കബളിപ്പിക്കപ്പെട്ടത്. പതിനൊന്നു കുട്ടികളും പന്ത്രണ്ടു സ്ത്രീകളും പതിനാലും വൃദ്ധരും സംഘത്തിലുണ്ട്. ഇവര്‍ ഉള്‍പ്പെട്ട 43 അംഗ സംഘം ക!ഴിഞ്ഞ ആറു? ദിവസമായി …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് കൊല്ലം തങ്കശ്ശേരി സ്വദേശി എല്‍ അഡോല്‍ഫിന്റെ ജാമ്യാപേക്ഷയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബി കെലാം പാഷ നിരസിച്ചത്. കേസില്‍ അന്വേഷണം നടത്തിയ സിബിഐ കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറിയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി …
സ്വന്തം ലേഖകന്‍: മധ്യപ്രദേശ് ഹൈകോടതി ജഡ്ജി എസ്‌കെ ഗാംഗലെ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസ് അന്വേഷിക്കാന്‍ രാജ്യസഭാ സമിതി. സുപ്രീംകോടതി ജഡ്ജി വിക്രംജിത് സെന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ മലയാളിയായ സുപ്രീംകോടതി അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, കൊല്‍ക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ എന്നിവരുമുണ്ട്. ജഡ്ജിയെ പാര്‍ലമെന്റ് കുറ്റവിചാരണ ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് രാജ്യസഭ അനുമതി …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളം ജുലൈ, ആഗസ്റ്റ് മാസങ്ങളില്‍ നാല് മണിക്കൂര്‍ നേരത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് നാലു വരെയാണ് വിമാനത്താവളം അടച്ചിടുക. വിമാനത്താവളത്തിലെ റണ്‍വേ പുതുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. നേരത്തെ മെയ് ഒന്ന് മുതല്‍ വിമാനത്താവളം ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് മണിവരെ എട്ട് മണിക്കൂര്‍ അടച്ചിടുന്നതിനും, …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഭൂപടം തെറ്റായി സംപ്രേഷണം ചെയ്ത അല്‍ജസീറ ചാനല്‍ ഇന്ത്യയില്‍ വിലക്കിയേക്കും. തെറ്റായ ഭൂപടം ആവര്‍ത്തിച്ച് കാണിച്ചതിനാല്‍ അഞ്ച് ദിവസം ചാനലിന് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ വാര്‍ത്താ വിതരണ പ്രേക്ഷപണ മന്ത്രാലയ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 2013 ലാണ് ചാനല്‍ ആദ്യമായി തെറ്റായ ഭൂപടം സംപ്രേഷണം ചെയ്തത്. തുടര്‍ന്ന് 2014 ലും …
സ്വന്തം ലേഖകന്‍: സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. കലാകാരന്‍ എന്ന നിലയില്‍ തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കഴുത്തുപിടിച്ചു ഞെരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡെന്നാണ് കമല്‍ തുറന്നടിച്ചത്. നിയന്ത്രണങ്ങളിലൂടെ ഇവര്‍ തന്റെ സൃഷ്ടിപരതയെ ശ്വാസംമുട്ടിക്കുകയാണ്. 2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപം നിരവധി സെന്‍സര്‍ കടമ്പകള്‍ കടന്നാണ് തീയറ്ററില്‍ പ്രദര്‍ശനത്തിനായി എത്തിക്കാന്‍ കഴിഞ്ഞത്. 15 ദിവസത്തോളം സംസ്ഥാന …