സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി മടങ്ങി വരുന്നു. ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക വേഷത്തിലാണ് ആരാധകരുടെ ദാദാ എത്തുക എന്നാണ് സൂചന. ഇപ്പോഴത്തെ കോച്ച് ഡങ്കന്‍ ഫ്‌ലച്ചറിന്റെ കാലാവധി തീരാറായതിനെ തുടര്‍ന്നാണിത്. ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയോട് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. …
സ്വന്തം ലേഖകന്‍: പരസ്പരം പിരിഞ്ഞു നിന്നിരുന്ന ആറു ജനതാ പാര്‍ട്ടികളും ലയിച്ച് ഒറ്റ പാര്‍ട്ടിയായി. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലയന തീരുമാനം. ആറ് പാര്‍ട്ടികളുടെ നേതാക്കളും ചേര്‍ന്നാണ് ലയനം പ്രഖ്യാപിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗാണ് പാര്‍ട്ടി നേതാവ്. പാര്‍ട്ടി പേര്, പതാക, ചിഹ്നം, നയം തുടങ്ങിയവയെ സംബന്ധിച്ച് ആറംഗ സമിതി പിന്നീട് തീരുമാനമെടുക്കും. …
സ്വന്തം ലേഖകന്‍: ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ സംപ്രേഷണം ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലിന്റെ സംപ്രേഷണം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞു. 2012 ഓഗസ്റ്റ് 27 നു രാത്രി 10 മണിക്ക് ചാനല്‍ ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് സപ്രേഷണം 24 മണിക്കൂര്‍ തടഞ്ഞത്. 1952 ലെ സിനിമാട്ടോഗ്രാഫ് നിയമത്തിലെ വകുപ്പ് 6(1) …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ പ്രതിസന്ധി രൂക്ഷമാക്കി ഇറാനും അമേരിക്കയും പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തെത്തി. ഇറാനു മേല്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയില്ലെങ്കില്‍ ആണവ കരാര്‍ ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. ഉപരോധം നിലനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് അമേരിക്കയും പ്രസ്താവിച്ചു. ?അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇറാന്റെ …
സ്വന്തം ലേഖകന്‍: ഒമാനില്‍ ഇനി മുതല്‍ സ്പോണ്‍സര്‍ ഇല്ലാതെ തന്നെ സന്ദര്‍ശക വിസ ലഭിക്കും. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്സൈറ്റ് വഴിയാണ് വിസ ലഭിക്കുക. എന്നാല്‍, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇത്തരത്തില്‍ വിസ ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. സ്പോണ്‍സറില്ലാതെ വിവിധ രാജ്യക്കാര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വഴി ടൂറിസ്റ്റ് വിസ നല്‍കുന്നതാണ് പുതിയ സംവിധാനം. റോയല്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഘടനവാദി നേതാവ് മസാരത് ആലമിന്റെ റാലിയില്‍ പാക് പതാക ഉപയോഗിച്ച സംഭവുമായി ബന്ധപ്പെട്ട് ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് രാജ്യ സുരക്ഷ അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി മുഫ്തിയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. മറ്റൊരു …
സ്വന്തം ലേഖകന്‍: രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഏറ്റവും പ്രധാനമാണ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍. ഇവ പലപ്പോഴും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തേയും പരസ്പര വിശ്വാസത്തേയും പ്രതിനിധീകരിക്കുന്നു. ഒപ്പം യാത്ര ചെയ്യുന്ന ആള്‍ ഏതു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ആണോ ഉപയോഗിക്കുന്നത് ആ രാജ്യത്തിന്റെ കരുത്തും. വിവിധ തരത്തിലുള്ള സഖ്യങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ യാത്രികര്‍ക്ക് വിസാ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോടീശ്വരനായ വിജയ് മല്യയുടെ കിംഗ് ഫിഷര്‍ വിമാന കമ്പനി പറക്കല്‍ നിര്‍ത്തിയെങ്കിലും പേരിനെങ്കിലും ഒരു സ്വകാര്യ വിമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ആ സ്വകാര്യ വിമാനവും ഇരുമ്പു വിലക്ക് വാങ്ങി തൂക്കി വില്‍ക്കുകയാണ് മുംബൈ കുര്‍ളയിലുള്ള സൈലന്റ് എന്റര്‍പ്രൈസസ് എന്ന കമ്പനി. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് 22 ലക്ഷം രൂപക്ക് …
സ്വന്തം ലേഖകന്‍: കാന്റി ക്രാഷ് സാഗ കളിച്ചു കളിച്ചു കളി കാര്യമായി. കാലിഫോര്‍ണിയക്കാരനായ യുവാവിനാണ് അമിതമായ കാന്റി ക്രാഷ് ഭ്രമം കൈവിരന്‍ നഷ്ടമാക്കിയത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ഇരത്തൊമ്പതുകാരന്‍ വേറെ ജോലിയൊന്നും കിട്ടാതെ സമയം കളയാന്‍ വേണ്ടിയാണ് കാന്റി ക്രാഷ് കളി തുടങ്ങിയത്. എന്നാല്‍ മെല്ലെ കളിക്ക് അടിമയായ യുവാവ് തുടര്‍ച്ചയായി ആറ് ആഴ്ചകളാണ് ഗെയിം …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം മൊബെലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ പോലീസ് പിടിയിലായി. പാറശാല സ്വദേശിനിയായ സുജി, കോഴഞ്ചേരി സ്വദേശിയായ തോമസ് കോശിയുമാണ് പോലീസ് പിടിയിലായത്. പരാതിക്കാരിയായ യുവതിയുമായി വര്‍ഷങ്ങളുടെ സൗഹൃദമുള്ള ഇരുവരും ചേര്‍ന്ന് മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിടിയിലായ സുജിയോടൊപ്പം താമസിച്ചിരുന്ന യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ തോമസ് കോശിയുടെ …