സ്വന്തം ലേഖകന്‍: ഹിമാചല്‍ പ്രദേശിലെ 10 ഗ്രാമങ്ങളില്‍ കുരങ്ങന്മാരെന്നു കേട്ടാല്‍ കര്‍ഷകരുടെ മുഖം ചുളിയും. എന്നാല്‍ മറ്റൊരു കൂട്ടര്‍ക്ക് പെരുകി കൊണ്ടിരിക്കുന്ന കുരങ്ങന്‍ കൂട്ടം ഭാഗ്യം കൊണ്ടു വന്നിരിക്കുകയാണ്. കുരുങ്ങു പിടുത്തത്തില്‍ സജീവരായ ഏതാണ്ട് 336 ആളുകള്‍ക്കാണ് കുരങ്ങന്മാര്‍ ലോട്ടറിയായത്. അതിവേഗത്തില്‍ പെറ്റുപെരുകി കൃഷിക്കും കൃഷിക്കാര്‍ക്കും ഭീഷണിയായ കുരങ്ങന്മാരെ പിടികൂടി വന്ധ്യംകരിച്ച് ഉടന്‍ തന്നെ വിട്ടയക്കുന്നതാണ് …
സ്വന്തം ലേഖകന്‍: യെമന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആശുപത്രിയില്‍ രേഖകള്‍ പിടിച്ചുവച്ചതായി യെമനിലുള്ള മലയാളി നഴ്‌സ് വെളിപ്പെടുത്തി. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളാണ് പിടിച്ചു വച്ചിരിക്കുന്നത്. പിടിച്ചു വച്ചിരിക്കുന്ന രേഖകളെക്കുറിച്ച് ഒരു വിവരവും യെമന്‍ അധികൃതര്‍ നല്‍കുന്നില്ലെന്ന് ജനറല്‍ മിലിറ്ററി ഹോസ്പിറ്റലിലെ നഴ്‌സ് നീതു പറഞ്ഞു. കൂടാതെ മൂന്നു മാസത്തെ ശമ്പളവും നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് നല്‍കിയ …
സ്വന്തം ലേഖകന്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടി ബിജെപി ലോകത്തിലെ ഏറ്റവും അംഗസംഖ്യയുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന് പദവി സ്വന്തമാക്കി. 8.80 കോടി അംഗങ്ങളുടെ ബലത്തിലാണ് ബിജെപി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ (സിപിസി) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാത്. 8.60 കോടി അംഗങ്ങളാണ് സിപിസിക്കുള്ളത്. മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ മുതല്‍ തുടങ്ങിയ …
സ്വന്തം ലേഖകന്‍: ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നിലവില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ കുവൈത്ത് യാത്ര മുടങ്ങിയേക്കും. ഏപ്രില്‍ 30 നു ശേഷം നഴ്‌സിംഗ് ജോലിക്ക് വിദേശത്തു പോകാന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് അത്. കൊച്ചിയിലും ബങ്കളുരുവിലുമായി നടക്കുന്ന റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്ക് തയ്യാറാകുമ്പോഴേക്കും ഏപ്രില്‍ 30 …
സ്വന്തം ലേഖകന്‍: ഇസ്ലാം മതവിശ്വാസികള്‍ ഹിന്ദു ക്ഷേത്രം പണിയുന്നത് അനിസ്ലാമികവും ശരീയത്ത് വിരുദ്ധവുമാണെന്ന് വ്യക്തമാക്കി പ്രമുഖ ഇസ്ലാം സ്ഥാപനമായ ബറേല്‍വി സെക്ട് ഫത്‌വ പുറപ്പെടുവിച്ചു. സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവിന് വേണ്ടി യുപി മന്ത്രി മൊഹ്ദ് അസം ഖാന്‍ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഫത്‌വയിലേക്ക് വഴി തെളിച്ചത്. ക്ഷേത്രം പണിയുമെന്ന …
സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ആസ്‌ട്രേലിയ ലോക ക്രിക്കറ്റിലെ നെറുകയിലെത്തി. ഫൈനലില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ ദുര്‍ബല വിജയലക്ഷ്യമായ 184 റണ്‍സ് ആസ്‌ട്രേലിയ 33 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇത് അഞ്ചാം തവണയാണ് ആസ്‌ട്രേലിയ ലോക ചാമ്പ്യന്മാവുന്നത്. 1987, 1999, 2003, 2007 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ആസ്‌ട്രേലിയ കപ്പു …
സ്വന്തം ലേഖകന്‍: ലോകമെമ്പാടുമുള്ള ആരാധകരുടെ മനസില്‍ തീ പടര്‍ത്താനായി ജയിംസ് ബോണ്ട് വീണ്ടും എത്തുകയാണ്. ബോണ്ട് പരമ്പരയിലെ പുതിയ ചിത്രമായ സ്‌പെക്ടറിന്റെ ട്രെയിലര്‍ പുറത്തിങ്ങി. ബോണ്ട് ചരിത്രത്തിലെ 24 മത് ചിത്രമാണ് സ്‌പെക്ടര്‍. ഡാനിയേല്‍ ക്രെയ്ഗ് തന്റെ ബോണ്ട് സ്ഥാനം നിലനിര്‍ത്തിയ ചിത്രത്തില്‍ ക്രിസ്റ്റോഫ് വാള്‍ട്‌സ്, ലിയ സെയ്‌ഡോക്‌സ്, മോണിക്കാ ബെലൂച്ചി, ഡേവിഡ് ബൗറ്റിസ്റ്റ, ആന്‍ഡ്രൂ …
സ്വന്തം ലേഖകന്‍: പിറന്നാള്‍ ആശംസകളും സമ്മാനങ്ങളും കൊടുത്തും വാങ്ങിയും ശീലമുള്ളവരാണ് നമ്മള്‍. എന്നാല്‍ വ്യത്യസ്തമായ ഒരു പിറന്നാള്‍ സന്ദേശത്തിലൂടെ ശ്രദ്ധേയയാകുകയാണ് എഴുത്തുകാരിയായ ചിത്തിര കുസുമന്‍. ചിത്രങ്ങളും, ഫോണ്‍ സന്ദേശങ്ങളും, കേക്കുകളും മാറ്റിവച്ച് തനിക്കായി ഒരു മരം നടാമോ എന്നാണ് ചിത്തിര സുഹൃത്തുക്കളോട് ചോദിക്കുന്നത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരിയും ലൈബ്രേറിയനുമായ ചിത്തിര കുസുമന്‍ ഇത്തവണ സ്വന്തം …
സ്വന്തം ലേഖകന്‍: പാലേരി മാണിക്യമെന്ന സിനിമയിലൂടെ ശ്രദ്ധേയയായ മൈഥിലി സംവിധായികയാവാന്‍ ഒരുങ്ങുന്നു. ആദ്യപടിയായി സംവിധായകന്‍ രഞ്ജിത്തിന്റെ ശിഷ്യയായി മൈഥിലി കാമറയ്ക്ക് പിന്നില്‍ തുടക്കം കുറിച്ചു.രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിലാണ് മൈഥിലി സഹസംവിധായികയായി അരങ്ങേറിയത്. ചിത്രത്തില്‍ മൈഥിലി അഭിനയിക്കുന്നുമുണ്ട്. നേരത്തെ രഞ്ജിതിന്റെ തന്നെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ …
സ്വന്തം ലേഖകന്‍: എതിരാളികളെ തിരിഞ്ഞു നോക്കുകയോ വില കുറക്കുകയോ ചെയ്യുന്ന ശീലം ഇതുവരെ ആപ്പിളിനില്ല. എന്നാല്‍ ആ പതിവ് തെറ്റിക്കാനൊരുങ്ങുകയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ താരമായ ഐ ഫോണ്‍ നിര്‍മ്മാത്താക്കള്‍. മിഡില്‍ റേഞ്ചില്‍ വരുന്ന പുതിയ ഐ ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന് ടെക് ലോകത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഐ ഫോണിന്റെ മൂന്ന് പതിപ്പുകളാണ് ഉടന്‍ വിപണിയില്‍ …