സ്വന്തം ലേഖകന്‍: താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ആറ് അഭിഭാഷകരാണ് ഈ ആവശ്യം ഉന്നയിച്ച് ആഗ്ര കോടതിയെ സമീപിക്കാന്‍ തയ്യാറാകുന്നത്. നിലവില്‍ പുരവസ്തു വകുപ്പ് കൈവശം വച്ചിരിക്കുന്ന താജ്മഹലിന്റെ യഥാര്‍ഥ ഉടമ ആഗ്രേശ്വര്‍ മഹാദേവനാണെന്ന് ഹര്‍ജിയില്‍ പറയുന്നു. താജ്മഹലില്‍ സ്ഥാപിച്ചിട്ടുള്ള ശവക്കല്ലറകള്‍ എല്ലാം നീക്കം ചെയ്യണമെന്നും കെട്ടിടത്തില്‍ മുസ്ലീങ്ങളെ ആരാധന …
സ്വന്തം ലേഖകന്‍: ഭൂമിക്കരികിലൂടെ കൂറ്റന്‍ ഛിന്നഗ്രഹം നാളെ കടന്നുപോകും. മണിക്കൂറില്‍ 37,000 കിലോമീറ്റര്‍ വേഗത്തിലാന് ഛിന്നന്‍ ഭൂമിയെ കടന്നു പോകുക. 2014 വൈബി 35 എന്നു പേരിട്ടിട്ടുള്ള ഛിന്നഗ്രഹം ഒരു കിലോമീറ്ററോളം വീതിയുള്ളതാണ്. ഭൂമിയില്‍ നിന്നു 44.8 ലക്ഷം കിലോമീറ്റര്‍ ദൂരെക്കൂടിയാണു ഛിന്നഗ്രഹം കടന്നുപോകുന്നത്. എനാല്‍ ബഹിരാകാശ ഗവേഷകര്‍ പറയുന്നത് ഇതു ചെറിയ ദൂരമാണ് എന്നാണ്. …
സ്വന്തം ലേഖകന്‍: സൗന്ദര്യം ഒരു ശാപമാണോ ഓട്ടക്കാരേ എന്നാണ് ലോംഗ് കെയി എന്ന പോലീസുകാരന്റെ ചോദ്യം. മാരത്തണില്‍ തിക്കും തിരക്കും നിയന്ത്രിക്കാന്‍ എത്തിയതാണ് ലോംഗ് കെയി. എന്നാല്‍ ലോംഗ് കെയിയുടെ ഗ്ലാമര്‍ കണ്ട് മയങ്ങിയ ഓട്ടക്കാരികള്‍ ഓരോരുത്തരായി കെയിയോടൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയതോടെ മാരത്തണ്‍ അവതാളത്തിലായി. ചൈനീസ് നഗരമായ ചോങ്കിംഗിലാണ് പോലീസുകാരന്റെ സൗന്ദര്യം മാരത്തണ്‍ കുളമാക്കിയത്. …
സ്വന്തം ലേഖകന്‍: കളിക്കളത്തില്‍ ഇന്ത്യന്‍ താരങ്ങളെ തെറി പറഞ്ഞ് ഒതുക്കുമെന്ന മിച്ചല്‍ ജോണ്‍സന്റെ വാക്കുകള്‍ക്കു പിന്നാലെ തന്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം നടത്തിയ മലയാളികള്‍ക്ക് ജോണ്‍സന്റെ മറുപടി നല്‍കി. ‘എല്ലാ കമന്റുകള്‍ക്കും ഉപദേശത്തിനും നന്ദി. പരിഹാസം താന്‍ നന്നായി ആസ്വദിച്ചു’ എന്നാണ് മിച്ചല്‍ ജോണ്‍സണ്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മറുപടി നല്‍കിയത്. ‘സമാധാനിക്കു, ഇതൊരു …
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാന്‍ ഫിനൈലിനു പകരം ഗോമൂത്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഗോനൈല്‍ ഉപയോഗിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയുടെ നിര്‍ദേശം. പരിസ്ഥിതി സൗഹൃദ ശുചീകരണം ആയതിനാലാണ് ഗോമൂത്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഗോനൈല്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതെന്ന് മനേകാ ഗാന്ധി വ്യക്തമാക്കി. ഫിനൈല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ …
സ്വന്തം ലേഖകന്‍: സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സുബ്രത സാഹു എന്ന ഭുവനേശ്വര്‍ സ്വദേശിയാണ് അറസ്റ്റിലായത്. ദൃശ്യം കാണാന്‍ ഇടയായ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ അക്രമികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടതോടെ സംഭവം വിവാദമാകുകയും ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കുകയും ചെയ്യുകയായിരുന്നു. അഞ്ച് പേരുടെ …
സ്വന്തം ലേഖകന്‍: ഷിര്‍ദി സായിബാബ മുസ്ലീമായിരുന്നു എന്നും, ബീഫ് കഴിച്ചിരുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി സ്വരൂപാനന്ദ സരസ്വതി രംഗത്തെത്തി. ഒപ്പം മരിച്ചവര്‍ക്കു വേണ്ടി ബാബ ഫതീഹ വായിച്ചിരുന്നെന്നും ബാബ വെളിപ്പെടുത്തി. ദ്വാരകാപീഠിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ വെളിപ്പെടുത്തലുകള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ‘എല്ലാവരുടേയും യജമാനന്‍ ഒന്നാണ്’ എന്ന വാക്കുകള്‍ ഗുരു നാനാക്കിന്റേതണെന്നും …
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ നിന്ന് പാലായിലെത്തിയ റബര്‍ കര്‍ഷകന്‍ ധനമന്ത്രി കെഎം മാണിക്ക് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തു. പാലായിലെ മേലുകാവ് മൂന്നിലവിലെ റബര്‍ തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. മരച്ചുവട്ടില്‍ കണ്ടെത്തിയ 200 പേജിന്റെ പുതിയ നോട്ടുബുക്കിലെ ആദ്യത്തെ രണ്ടുതാളുകളിലാണ് ആത്മഹത്യാ കുറിപ്പുള്ളത്. ഈ കുറിപ്പിലാണ് മരിച്ചയാള്‍ കണ്ണൂര്‍ …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയിലായി. സംഘത്തിലെ പതിമൂന്നു പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഏഴു പേര്‍ സ്ത്രീകളാണ്. കഴക്കൂട്ടത്തെ രണ്ട് വീടുകള്‍, വഴുതക്കാട്ടെ ഒരു ഫ്‌ളാറ്റ്! എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടത്തിപ്പുക്കാരടക്കം പതിമൂന്നു പേര്‍ കുടുങ്ങിയത്. വെബ്‌സൈറ്റില്‍ ഫോട്ടോയും മൊബൈല്‍ നമ്പരും നല്‍കിയാണ് പെണ്‍വാണിഭസംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹിന്ദി ചിത്രം ക്വീനിലെ അഭിനയത്തിന് കങ്കണ റണൗത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കന്നഡ ചിത്രം നാനു അവനല്ല, അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മേരികോം ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈദറിലെ ഗാനത്തിനു സുഖ്‌വിന്ദര്‍ സിങ് മികച്ച ഗായകനായും തമിഴ് …