1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത തൃശൂരില്‍ അന്തരിച്ചു
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത തൃശൂരില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയായി ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയ തൃശൂര്‍ പാറന്നൂര്‍ സ്വദേശി കുഞ്ഞന്നം അന്തരിച്ചു. 113 വയസായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശവസംസ്‌ക്കാരം ബുധനാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കേച്ചേരി സ്വദേശിയായ കുഞ്ഞന്നം സഹോദരന്‍ ജോസിനോടൊപ്പം പാറന്നൂരിലാണ് താമസിച്ചിരുന്നത്. …
ഫേസ്ബുക്കില്‍ ഇനി ധൈര്യമായി പോസ്റ്റിടാം, ലൈക്കടിക്കാം, 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
ഫേസ്ബുക്കില്‍ ഇനി ധൈര്യമായി പോസ്റ്റിടാം, ലൈക്കടിക്കാം, 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയിൽ അവഹേളിക്കുന്ന തരത്തിലോ നിന്ദിക്കുന്ന തരത്തിലോ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍ അതിന്റെ പേരില്‍ കേസെടുക്കാനും അറസ്റ്റു ചെയ്യാനും ഭരണകൂടത്തിന് അധികാരം നല്‍കുന്ന കേന്ദ്ര ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ …
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോയുടെ പിന്നിലുള്ള കഥ
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോയുടെ പിന്നിലുള്ള കഥ
സ്വന്തം ലേഖകന്‍: മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് അഫ്ഗാനിസ്ഥാനിലെ പൊടി നിറഞ്ഞ ഒരു തെരുവില്‍ വച്ച് തന്റെ കാമറ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അത് ഇത്രയേറെ പ്രശസ്തമാകുമെന്ന് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറി കരുതിയില്ല. സ്റ്റീവ് അന്നെടുത്ത ഫോട്ടോ പിന്നീട് അഫ്ഗാന്‍ പെണ്‍കുട്ടി എന്ന പേരില്‍ പ്രശസ്തമാകുകയും ലോകം മുഴുവന്‍ പരക്കുകയും ചെയ്തത് ചരിത്രം. എന്നാല്‍ ചിത്രം എടുക്കുന്ന സമയത്ത് …
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും പിടിയില്‍
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനും മകനും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. മേപ്പാടി, കടച്ചിക്കുന്ന് ആദിവാസി കോളനിയില്‍യിലാണ് സംഭവം നടന്നത്. കടച്ചിക്കുന്ന് രവി, മകന്‍ രഞ്ജിത്ത്, രതീഷ്, ബിജു, കര്‍ണാടക സ്വദേശികളായ ഗണേഷ്, മല്ലേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. വിവിധ ലോഡ്ജുകളില്‍ …
സേവന നികുതി വെട്ടിപ്പ്, എംവി നികേഷ്‌കുമാര്‍ അറസ്റ്റിലെന്ന് അഭ്യൂഹം
സേവന നികുതി വെട്ടിപ്പ്, എംവി നികേഷ്‌കുമാര്‍ അറസ്റ്റിലെന്ന് അഭ്യൂഹം
vv സ്വന്തം ലേഖകന്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും ചീഫ് എഡിറ്ററുമായ എംവി നികേഷ്‌കുമാര്‍ അറസ്റ്റിലെന്ന് അഭ്യൂഹം. സേവന നികുതി ഇനത്തില്‍ കൈപ്പറ്റിയ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നികേഷിനെ അറസ്റ്റു ചെയ്‌തെന്നാണ് വാര്‍ത്ത പ്രചരിച്ചത്. വിവിധ പരസ്യ ഏജന്‍സികളില്‍ നിന്നും പരസ്യദാതാക്കളില്‍ നിന്നും കൈപ്പറ്റിയ പരസ്യ വരുമാനത്തിന്റെ ഭാഗമായി കൈപ്പറ്റിയ ഒന്നര …
ലോകത്തില്‍ ഏറ്റവും എരിവുള്ളത് ഇന്ത്യന്‍ മുതലക്കറിക്ക്, കഴിക്കാന്‍ മത്സരവും
ലോകത്തില്‍ ഏറ്റവും എരിവുള്ളത് ഇന്ത്യന്‍ മുതലക്കറിക്ക്, കഴിക്കാന്‍ മത്സരവും
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എരിവുള്ള ഭക്ഷണം ഉപയോഗിക്കുന്നതെന്ന് ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങുന്ന എല്ലാ വിദേശികളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. സ്വഭാവികമായും ലോകത്തിലെ ഏറ്റവും എരിവുള്ള കറിയും ഇന്ത്യക്കാരുണ്ടാക്കുന്നത് ആകാനേ തരമുള്ളു. അതെ, ലോകത്തിലെ ഏറ്റവും എരിവുള്ള ഭക്ഷണം ഉണ്ടാക്കുന്നത് ഇന്ത്യക്കാരാണ്. അതാകട്ടെ ഒരു മുതലക്കറിയുമാണ്‍ യുകെ യിലെ കന്നോക്കിലുള്ള ദില്‍ഷദ് എന്ന …
പുരുഷന്മാര്‍ക്ക് പക്വതയില്ല, ഒരു കുഞ്ഞിനെ തന്ന് 350 പൗണ്ടും വാങ്ങി സ്ഥലം വിട്ടോളൂ എന്ന് റൊമാനിയന്‍ യുവതി
പുരുഷന്മാര്‍ക്ക് പക്വതയില്ല, ഒരു കുഞ്ഞിനെ തന്ന് 350 പൗണ്ടും വാങ്ങി സ്ഥലം വിട്ടോളൂ എന്ന് റൊമാനിയന്‍ യുവതി
സ്വന്തം ലേഖകന്‍: തനിക്ക് ഒരു കുഞ്ഞിനെ തരുന്ന പുരുഷന് പ്രതിഫലം വാഗ്ദാനം ചെയ്തു കൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പടിഞ്ഞാറന്‍ റൊമാനിയയിലെ തിമിയോവാര സ്വദേശിനിയായ ഇരുപത്തഞ്ചുകാരി അഡേലീന അബു?വാണ് പുരുഷന്മാരെ കൊച്ചാക്കി ഇത്തരമൊരു പോസ്റ്റിട്ടത്. 350 പൗണ്ടാണ് അഡേലിനയുടെ വാഗ്ദാനം. ഒപ്പം പുരുഷന്മാര്‍ക്ക് പക്വതയില്ലാത്തതിനാല്‍ തനിക്കൊരു കാമുകനേയോ ഭര്‍ത്താവിനേയോ ആവശ്യമില്ലെന്നും അഡേലിന പറയുന്നു. ഒരു …
മുന്‍ അനോറെക്‌സിയ രോഗിയായ യുവതി രോഗകാലത്തെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തു വിട്ടു
മുന്‍ അനോറെക്‌സിയ രോഗിയായ യുവതി രോഗകാലത്തെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തു വിട്ടു
സ്വന്തം ലേഖകന്‍: മുന്‍ അനോറെക്‌സിയ രോഗിയായിരുന്ന യുവതി രോഗകാലത്തെ തന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തു വിട്ടു. രോഗത്തിന് എതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചിത്രങ്ങള്‍ പുറത്തു വിട്ടതെന്നു പത്തൊമ്പതുകാരിയായ ബെത്ത് കോവന്‍ അറിയിച്ചു. വിശപ്പ് തീര്‍ത്തും ഇല്ലാതാകുന്ന രോഗാവസ്ഥയാണ് അനോറെക്‌സിയ. ഭക്ഷണ സാധനങ്ങളോടുള്ള വിരക്തി വര്‍ദ്ധിക്കുന്നതിനാല്‍ രോഗി ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിക്കുകയും തത്ഫലമായി ശരീര ഭാരം …
യുപിയില്‍ കാണാതായ മൂന്നു ദളിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍, മാനംഭംഗമെന്നു സംശയം
യുപിയില്‍ കാണാതായ മൂന്നു ദളിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍, മാനംഭംഗമെന്നു സംശയം
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ മൂന്നു ദളിത് പെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടികളെ മാനഭംഗത്തിനു ശേഷം കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ടു പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ കടിയാരി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. സംഭവം മാനഭംഗമാണോ എന്ന് വ്യക്തമാക്കിയില്ലെങ്കിലും പെണ്‍കുട്ടികളുടെ കഴുത്തിലും തലയിലും മുറിവുകള്‍ …
മമ്മൂട്ടിയുടെ പ്രണയ ലേഖനം പുറത്തായി, അതും 40 വര്‍ഷങ്ങള്‍ക്കു ശേഷം
മമ്മൂട്ടിയുടെ പ്രണയ ലേഖനം പുറത്തായി, അതും 40 വര്‍ഷങ്ങള്‍ക്കു ശേഷം
സ്വന്തം ലേഖകന്‍: നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രണയ ലേഖനം നല്‍കുമ്പോള്‍ മമ്മൂട്ടി കരുതിയിട്ടുണ്ടാവില്ല പ്രണയലേഖനവുമായി ഒരു സ്ത്രീ മടങ്ങി വരുമെന്ന്. മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലാണ് സിനിമാ സ്‌റ്റൈലില്‍ സംഭവം നടന്നത്. 1972 ല്‍ മമ്മൂട്ടിയുടെ ഒപ്പം മഹാരാജാസില്‍ പഠിച്ചിരുന്ന മെഹറിനാണ് പ്രണയ ലേഖനവുമായി എത്തിയത്. ഒത്തുചേരലിനിടെ മെഗാ സ്റ്റാറുമായുള്ള പരിചയം പുതുക്കുന്നിതിന് …