സ്വന്തം ലേഖകന്‍: ആരാധകരെ ആവേശത്തിലാഴ്ത്തി റഹ്മാനിയ വീണ്ടും വീശിയടിക്കുന്നു. ഇത്തവണ മണിരത്‌നത്തിന്റെ പുതിയ തമിഴ് ചിത്രം ഒകെ കണ്മണിയിലാണ് എആര്‍ റഹ്മാന്‍ മാജിക്. യൂട്യൂബിലൂടെ പുറത്തുവിട്ട ചിത്രത്തിലെ മെന്റല്‍ മനതില്‍ എന്ന പാട്ട് വൈറലായി പടരുകയാണ്. റഹ്മാനും ജൊനിതാ ഗാന്ധിയും ചേര്‍ന്നാണ് മെന്റല്‍ മനതില്‍ ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ മണിരത്‌നമാണ് റഹ്മാനോടൊപ്പം പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് എന്ന …
സ്വന്തം ലേഖകന്‍: മൂന്നു കൊലപാതകം ചെയ്‌തെന്ന് പുല്ലു പോലെ ടെലിവിഷന്‍ പരിപാടിക്കിടെ ഏറ്റുപറഞ്ഞ അമേരിക്കന്‍ കോടീശ്വരന്‍ കുടുങ്ങി. റിയല്‍ എസ്റ്റേറ്റ് രംഗത്തെ കോടീശ്വരനായ റോബര്‍ട്ട് ഡര്‍സ്റ്റാണ് എച്ച്ബിഒയുടെ ഡോക്യുമെന്ററി പരമ്പരയായ ദി ജിന്‍ക്‌സിന്റെ ചിത്രീകരണത്തിനിടെ താന്‍ മൂന്നു പേരെ തട്ടിയതായി വെളിപ്പെടുത്തിയത്. പരിപാടിയുടെ ചിത്രീകരണം അവസാനിച്ചു എന്ന ധാരണയില്‍ ഓഫ് ദി കാമറ എന്ന മട്ടിലായിരുന്നു …
സ്വന്തം ലേഖകന്‍: സ്വന്തം ഭര്‍ത്താവിനെതിരെ പീഡന പരാതിയുമായി ബോളിവുഡ് നടി രതി അഗ്‌നിഹോത്രി രംഗത്തെത്തി. ശനിയാഴ്ചയാണ് നടി പരാതിയുമായി മുംബൈ വര്‍ളി പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി. ഭര്‍ത്താവ് അനില്‍ വിര്‍മാണി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ രതി പറയുന്നു. ഗാര്‍ഹിക പീഡന നിയമ പ്രകാരം ബലപ്രയോഗത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനും …
സ്വന്തം ലേഖകന്‍: ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാന്റെ പത്മശ്രീ ബഹുമതി കേന്ദ്രം തിരിച്ചെടുക്കാന്‍ സാധ്യത. സെയ്ഫിനെതിരെ അടിപിടിക്കേസ് നിലവിലുള്ളതിനാല്‍ ബഹുമതി തിരിച്ചെടുക്കണമെന്ന് വാദം ശക്തമാവുകയാണ്. കേസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍വെച്ചാണ് സെയ്ഫ് അലിഖാനും സുഹൃത്തുക്കളും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ …
സ്വന്തം ലേഖകന്‍: ബംഗാളില്‍ മോഷണ ശ്രമത്തിനിടെ എണ്‍പതുകാരിയായ കന്യാസ്ത്രീയെ കൂട്ട ബലത്സംഗ ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എടുത്ത നടപടികളെക്കുറിച്ചും കൂടാതെ കേസുമായി ബന്ധപ്പെട്ട് ഇതുവരെയെടുത്ത നടപടികള്‍ വിശദീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. ബംഗാളിലെ നദിയ ജില്ലയിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് സ്‌കൂളിലാണ് …
സ്വന്തം ലേഖകന്‍: വഴുതനങ്ങക്കും പരുത്തിയ്ക്കും പുറകെ ജനിതക മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലെ നെല്‍പ്പാടങ്ങളിലും വീശിത്തുടങ്ങിന്നു. ജനിതക മാറ്റം വരുത്തിയ സ്വര്‍ണ അരിയുമായെത്തുകയാണ് ആഗോള ഭീമനായ മൊന്‍സാന്റോ. കുട്ടികളില്‍ ജന്മനാ കണ്ടുവരുന്ന വിറ്റാമിന്‍ എയുടെകുറവു മൂലമുണ്ടാകുന്ന അന്ധത ചെറുക്കാനെന്ന വാദവുമായാണ് പുതിയ അരിയുടെ രംഗപ്രവേശം. നേരത്തെ ജനിതക മാറ്റം വരുത്തിയ വഴുതനങ്ങക്കും പരുത്തിക്കും കടുത്ത എതിര്‍പ്പ് നേരിടേണ്ടി …
സ്വന്തം ലേഖകന്‍: അടുത്ത 48 മണിക്കൂറിനുള്ളില്‍ യുഎഇ യില്‍ കനത്ത മഴക്കും ഇടിയും മിന്നലോടും കൂടിയ കൊടുംങ്കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. യുഎഇയില കാലാവസ്ഥാ പഠന കേന്ദ്രവും ഭൂകമ്പ ശാസ്ത്ര പഠന കേന്ദ്രവുമാണ് മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. യുഎഇയുടെ പടിഞ്ഞാറു …
സ്വന്തം ലേഖകന്‍: എന്നും കാണുന്ന കലത്തിലേക്ക് കൗതുകം കൊണ്ട് ഒന്ന് എത്തി നോക്കിയതാണ് അല്‍ഫിന എന്ന ഒന്നര വയസുകാരി. അതിനകത്ത് കയറി ഇരുന്നു ഒന്നു കളിച്ചു നോക്കുകയും ചെയ്തു. പക്ഷെ കളി കാര്യമായത് പിന്നീടാണ് അല്‍ഫിനക്ക് മനസിലായത്. പുറത്തിറങ്ങാന്‍ നോക്കുമ്പോള്‍ കലവും കൂടെ പോന്നത് കുഞ്ഞിനെ കുറച്ചൊന്നുമല്ല പരിഭ്രമിപ്പിച്ചത്. എങ്ങനെയെങ്കിലും പുറത്തു ചാടാന്‍ നടത്തിയ ശ്രമങ്ങളാകട്ടെ …
സ്വന്തം ലേഖകന്‍: ബങ്കുളുരുവില്‍ ഒരു തവണയെങ്കിലും ഓട്ടോയില്‍ കയറിയാല്‍ കേരളത്തിലെ ഓട്ടോക്കാരെ നമിക്കാത്തവര്‍ കുറവാണ്. പിന്നെ ഓട്ടോയില്‍ കയറാനും സാധ്യതയില്ല. ദക്ഷിനേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പരാതി കേള്‍ക്കേണ്ടി വരുന്ന ഓട്ടോക്കാര്‍ ബങ്കുളുരുവിലാണുള്ളത്. ചാര്‍ജിന്റെ കാര്യത്തിലാണ് യാത്രക്കാരും ഡ്രൈവര്‍മാരും പലപ്പോഴും ഉടക്കുന്നത്. മീറ്റര്‍ ഇട്ട് ഓടുക എന്നൊരു പരിപാടി ഇല്ലാത്താതതിനാല്‍ ചാര്‍ജിന്റെ പേരിലുള്ള വഴക്കുകളും സുലഭം. …
സ്വന്തം ലേഖകന്‍: സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ വായ മാത്രം ഉപയോഗിച്ച് പാട്ടിന് സംഗീതം നല്‍കിയ മലയാളി ഗായിക തരംഗമാകുന്നു. ഗായികയായ സൗമ്യ സനാതനനാണ് നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഗാനത്തിന് സ്വന്തം വായ കൊണ്ട് പിന്നണി ഒരുക്കിയത്. തിരുവനന്തപുരം സ്വദേശിനിയാണ് സൗമ്യ. ഒരു വര്‍ഷം സമയമെടുത്താണ് പാട്ടിന്റെ സംഗീതം ചിട്ടപ്പെടുത്തിയത് എന്നാണ് സൗമ്യ പറയുന്നത്. ശബ്ദവും …