1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവാദങ്ങള്‍ കൊണ്ട് ഭരിക്കാന്‍ സമയമില്ലെങ്കിലും മന്ത്രിമാരുടെ വിദേശ യാത്രക്ക് കുറവില്ല, മൊത്തം ചെലവ് 40 ലക്ഷം രൂപ
വിവാദങ്ങള്‍ കൊണ്ട് ഭരിക്കാന്‍ സമയമില്ലെങ്കിലും മന്ത്രിമാരുടെ വിദേശ യാത്രക്ക് കുറവില്ല, മൊത്തം ചെലവ് 40 ലക്ഷം രൂപ
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് വിവാദങ്ങള്‍ കൊണ്ട് ഭരിക്കാന്‍ സമയമില്ലെങ്കിലും മന്ത്രിമാരുടെ വിദേശ യാത്രക്ക് കുറവില്ല. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മന്ത്രിമാര്‍ വിദേശ യാത്രക്കായി പൊടിച്ചത് 40 ലക്ഷം രൂപ. ധനമന്ത്രി കെഎം മാണി നിയമസഭയെ അറിയിച്ച കണക്കാണിത്. ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് തൊഴില്‍ മന്ത്രിയായ ഷിബു ബേബി ജോണാണ്. 9,92,901 രൂപ. 7, …
വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ട നഴ്‌സുമാര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം, നഴ്‌സുമാരുടെ വിദേശ ജോലിക്ക് സ്ഥിരതയില്ലെന്ന വാദം കോടതി തള്ളി
വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ട നഴ്‌സുമാര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം, നഴ്‌സുമാരുടെ വിദേശ ജോലിക്ക് സ്ഥിരതയില്ലെന്ന വാദം കോടതി തള്ളി
വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ട നഴ്‌സുമാരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടിയിലധികം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍ വിധിച്ചു. യുഎഇയില്‍ നഴ്‌സായിരുന്ന കലഞ്ഞൂര്‍ പ്രസീദയില്‍ രത്‌നവല്ലിയുടെയും കുവൈത്തില്‍ നഴ്‌സായിരുന്ന കോഴഞ്ചേരി കാലായില്‍ പുത്തന്‍വീട്ടില്‍ ഷേര്‍ലിയുടെയും അവകാശികള്‍ക്കാണ് ഒരുകോടി തൊണ്ണൂറായിരം രൂപ വീതം ലഭിക്കുക. 2007 ജനുവരി 5 ന് മകനോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ കലഞ്ഞൂര്‍ …
സൗദിയില്‍ പ്രവാസികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമാക്കുന്നു, ബാധിക്കുന്നത് അധികവും മലയാളികളെ
സൗദിയില്‍ പ്രവാസികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമാക്കുന്നു, ബാധിക്കുന്നത് അധികവും മലയാളികളെ
സൗദിയില്‍ പ്രവാസികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമായി ചുരുക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം തുടങ്ങി. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നും മന്ത്രാലയം അറിയിച്ചു. സൗദിയിലേയും തൊഴില്‍ മേഖലയേയും സമ്പദ്‌വ്യവസ്ഥയേയും വിപരീതമായി ബാധിക്കുമെന്നതിനാല്‍ ഒറ്റയടിക്ക് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുനിയില്ല എന്നാണ് സൂചനകള്‍. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി …
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് സയ്യിദ് അലി ഷാ ഗീലാനി
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് സയ്യിദ് അലി ഷാ ഗീലാനി
ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന വിവാദ പ്രസ്താവനയുമായി കശ്മീര്‍ വിഘടന വാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി രംഗത്ത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭ്യാജ ഘടകമല്ലെന്നും അത് തര്‍ക്ക പ്രദേശമാണെന്നും ഗീലാനി പറഞ്ഞു. കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണെന്ന് കാര്യം ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ഗീലാനി ആവശ്യപ്പെട്ടു. 150 തവണയിലേറെ ഇരു രാജ്യങ്ങളും കശ്മീര്‍ …
ഇന്ത്യ ബലാത്സംഗങ്ങളുടെ നാട്, ജര്‍മ്മന്‍ വനിതാ പ്രൊഫസര്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരിശീലനം നിഷേധിച്ചു
ഇന്ത്യ ബലാത്സംഗങ്ങളുടെ നാട്, ജര്‍മ്മന്‍ വനിതാ പ്രൊഫസര്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരിശീലനം നിഷേധിച്ചു
ഇന്ത്യ ബലാത്സംഗങ്ങളുടെ നാടെന്ന് ആരോപിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജര്‍മ്മന്‍ വനിതാ പ്രൊഫസര്‍ പരിശീലനം നിഷേധിച്ചതായി പരാതി. ജര്‍മ്മനിയിലെ ലീപ്‌സിഗ് സര്‍വകലാശാലയിലെ പ്രൊഫസറാണ് പരിശീലനം നിഷേധിച്ചത്. പരിശീനനാനുമതി നിഷേധിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പേര് പുറത്തു വിട്ടിട്ടില്ല. ഇന്ത്യയില്‍ ഒരുപാട് ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട്, അതിനാല്‍ ഒരു ആണ്‍കുട്ടിക്കും തന്റെ കീഴില്‍ പരിശീലനം അനുവദിക്കില്ല എന്ന് പ്രൊഫസര്‍ ആനീറ്റ ബെക്ക് …
ഗാന്ധിജി ബ്രിട്ടീഷ് ചാരനോ? ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിവാദ വെളിപ്പെടുത്തല്‍
ഗാന്ധിജി ബ്രിട്ടീഷ് ചാരനോ? ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിവാദ വെളിപ്പെടുത്തല്‍
ഗാന്ധിജി ബ്രിട്ടീഷ് ചാരനായിരുന്നുവെന്ന് ജസ്റ്റിസ് മാര്‍ക്ക്‌ണ്ഡേയ കട്ജുവിന്റെ ആരോപണം. തന്റെ ബ്ലോഗിലാണ് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കട്ജു രാഷ്ട്ര പിതാവിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഗാന്ധിജി ഇന്ത്യക്ക് ദ്രോഹം മാത്രം ചെയ്ത ഒരു ബ്രിട്ടീഷ് ഏജന്റാണെന്ന് ബ്ലോഗില്‍ കട്ജു തുറന്നടിക്കുന്നു. രാഷ്ട്രീയത്തിലേക്ക് ദശകങ്ങളോളം മതത്തെ കുത്തിവച്ച് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തെയാണ് …
കൗമാരക്കളികള്‍ അതിരു വിടുന്നു, കേരളത്തില്‍ ഗര്‍ഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം
കൗമാരക്കളികള്‍ അതിരു വിടുന്നു, കേരളത്തില്‍ ഗര്‍ഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം
വിവാഹത്തിനു മുമ്പ് ഗര്‍ഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തില്‍ കൂടുന്നതായി പഠനം. കൗമാരക്കാലത്തെ കൗതുകവും സാങ്കേതികവിദ്യയുടെ വികാസവും കൂട്ടുകാരുടെ സ്വാധീനവും കൗമാരക്കാരെ ലൈംഗിക പരീക്ഷണങ്ങളിലേക്ക് നയിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ ലൈംഗികതെയെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ലഭിക്കുന്നില്ല. ലൈംഗികതെയെ കുറിച്ചുള്ള തലതിരിഞ്ഞ അറിവുകളും അന്ധവിശ്വാസങ്ങളുമായി കളികളില്‍ ഏര്‍പ്പെടുന്ന കൗമാര ബന്ധങ്ങള്‍ …
സെക്‌സിനെ കുറിച്ചും അടുത്ത ജന്മത്തിലെ രഹസ്യ ആഗ്രഹത്തെ കുറിച്ചും നവ്യ നായര്‍ വെളിപ്പെടുത്തുന്നു
സെക്‌സിനെ കുറിച്ചും അടുത്ത ജന്മത്തിലെ രഹസ്യ ആഗ്രഹത്തെ കുറിച്ചും നവ്യ നായര്‍ വെളിപ്പെടുത്തുന്നു
ഇന്ത്യയില്‍ ഫ്രീ സെക്‌സ് നടപ്പിലാകുകയും വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും ചെയ്താല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയുമെന്ന് നടി നവ്യ നായര്‍. ഒരു പ്രമുഖ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. വേശ്യാവൃത്തി നിയമപരമായിട്ടുള്ള രാജ്യങ്ങളില്‍ പീഡനങ്ങള്‍ കുറവാണ്. എന്നാല്‍ ഇന്ത്യ പോലെ വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യത്താവട്ടെ ഓരോ ദിവസം സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുകയും ചെയ്യുന്നു. വലിപ്പം …
ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു
ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു
മഹാരാഷ്ട്രാ സര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ നിയമോപദേശം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നിയമ മന്ത്രാലയത്തിന്റെ സഹായം തേടി. ഭരണഘടനയുടെ 48 മത് വകുപ്പ് പ്രകാരം പശുക്കള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികളെ കൊല്ലുന്നത് നിരോധിക്കാം. ഇത് ഭരണഘടനാപരമായി ഒരു നിയമമായി കൊണ്ടുവരാന്‍ കഴിയുമോ എന്ന സാധ്യതയാണ് കേന്ദ്ര സര്‍ക്കാര്‍ …
മമ്മൂട്ടി ആശ ശരത്തിന്റെ കാലു പിടിച്ചോ, കൗതുകമായി വനിതാ ദിന സ്‌പെഷ്യല്‍ ഫോട്ടോ
മമ്മൂട്ടി ആശ ശരത്തിന്റെ കാലു പിടിച്ചോ, കൗതുകമായി വനിതാ ദിന സ്‌പെഷ്യല്‍ ഫോട്ടോ
ലോക വനിതാ ദിനം പ്രമാണിച്ച് മമ്മൂട്ടി നടി ആശാ ശരത്തിന്റെ മുന്നില്‍ കാലു പിടിക്കാന്‍ ഭാവിക്കുന്ന പോലുള്ള ഫോട്ടോ. ഇരുവരും ഒരുമിച്ച് അഭിനയിച്ച വര്‍ഷം എന്ന ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലാണ് വനിതാ ദിന സ്‌പെഷ്യല്‍ ആയി മമ്മൂട്ടി ആശാ ശരത്തിന്റെ മുന്നില്‍ കുനിയുന്ന ചിത്രം പോസ്റ്റ് ചെയ്തത്. റെസ്‌പെക്ട് വുമന്‍ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് …