തമിഴ് നടി ശ്രീദിവ്യയുടെ പേരില്‍ നഗ്‌ന സെല്‍ഫി സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും വൈറലാകുന്നു. ശ്രീദിവ്യയോടു സാമ്യമുള്ള ഒരു യുവതി പകര്‍ത്തിയ നഗ്‌ന സെല്‍ഫികളാണ് നടിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. നേരത്തെ ബാഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ നസ്രിയ അവതരിപ്പിച്ച വേഷം ചെയ്യുന്നത് ശ്രീദിവ്യയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.തമിഴിലെ യുവതാരം ശിവകാര്‍ത്തികേയന്റെ നായികയായി രംഗത്തെത്തിയ ശ്രീദിവ്യയുടെ ആദ്യ ചിത്രം വരുത്തപെടാത …
സിനിമാ താരം ഷൈന്‍ ടോം ചാക്കോയും നാലു യുവതികളും പ്രതികളായ കൊക്കെയ്ന്‍ കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. നൈജീരിയന്‍ പൗരനായ ഒക്കോവ ചിഗോസി കോളിന്‍സാണ് പിടിയിലായത്. ഷൈനിനും കൂട്ടുകാരികള്‍ക്കും കൊക്കെയ്ന്‍ എത്തിച്ചു കൊടുത്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. നോര്‍ത്ത് ഗോവയില്‍ നിന്നാണ് കോളിന്‍സിനെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന പ്രധാന …
ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ മകള്‍ യൂട്യൂബ് പിന്‍വലിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഡോക്യുമെന്ററി പിന്‍വലിക്കാന്‍ യൂ ട്യൂബ് തയ്യാറായത്. ഡല്‍ഹി കൂട്ട ബലാത്സംഗ കേസിന്റെ നാള്‍വഴികള്‍ അന്വേഷിക്കുന്ന ഇന്ത്യയുടെ മകള്‍ ബിബിസിക്കു വേണ്ടി സംവിധാനം ചെയ്തത് മാധ്യമ പ്രവര്‍ത്തകയായ ലെസ്ലി ഉദ്‌വിനാണ്. കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന …
സമീപകാലത്ത് ഒരു ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ചത് തന്നെ സ്വതന്ത്രയാക്കിയതായി നടി രാധികാ ആപ്‌തെ വെളിപ്പെടുത്തി. ക്യാമറക്കു മുന്നില്‍ നഗ്‌നയായി അഭിനയിക്കുന്നത് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു എന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ ധാരാളം നടീനടന്മാര്‍ തിരക്കഥ ആവശ്യപ്പെടുന്നെങ്കില്‍ നഗ്‌നരായി അഭിനയിക്കാന്‍ തയ്യാറുള്ളവരാണ്. എന്നാല്‍ സ്വന്തം പ്രതിഛായയെ കുറിച്ചുള്ള ഭയമാണ് അവരെ …
മഹാരാഷ്ട്രയിലെ ഗോവധ നിരോധന നിയമത്തിന് പിന്തുണയുമായെത്തിയ സിനിമാ താരം സുരേഷ് ഗോപി കുടുങ്ങി. ഒരാഴ്ച മുമ്പ് ബീഫ് കഴിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയ പരിപാടിയുടെ വീഡിയോയാണ് പുറത്തായത്. ഗോവധ നിരോധനം സംസ്ഥാന സര്‍ക്കാര്‍ നിയമമാക്കിയാല്‍ താന്‍ അനുസരിക്കുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ വന്നിരിക്കുന്നത് 967 എഫ്എമ്മില്‍ നടത്തിയ ലൈവ് ഷോയിലെ വെളിപ്പെടുത്തലാണ്.
മാതൃഭൂമിചാനലിലെ ന്യൂസില്‍ ചീഫ് ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായ വേണു ബാലകൃഷ്ണന്‍ രാജിവെച്ചു. ചാനലിലെ സഹപ്രവര്‍ത്തക വേണുവിനെതിരെ നല്‍കിയ പരാതിയെതുടര്‍ന്നായിരുന്നു രാജിയെന്നാണ് സൂചന. അതേസമയം മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നും വാര്‍ത്തകളുണ്ട്.
സിറ്റിസണ്‍ഷിപ്പില്‍ നിര്‍ണായക ഭേദഗതി വരുത്താനുള്ള ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. പേര്‍സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ), ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ.സി.ഐ) എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള നിബന്ധനകളില്‍ തുല്യത കൊണ്ടുവരുന്നതാണ് പുതിയ ഭേദഗതി. രണ്ടു ദിവസം മുമ്പ് ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. ഇതോടെ പി.ഐ.ഒ, ഒ.സി.ഐ വിഭാഗക്കാരെ …
അണ്ണാ ഹസാരെക്ക് എതിരെ വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ കര്‍ശനമാക്കി. കാനഡയില്‍ താമസിക്കുന്ന ഒരു വിദേശ ഇന്ത്യക്കാരനാണ് ഹസാരെയെ കൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. ഭീഷണിയെ തുടര്‍ന്ന് മഹരാഷ്ട്രാ സര്‍ക്കാര്‍ ഹസാരെയുടെ റലേഗാന്‍ സിദ്ധിയിലുള്ള ഓഫീസിനും വീടിനും സുരക്ഷ വര്‍ധിപ്പിച്ചു. ഹസാരെയുടെ വീടിനും ഓഫീസിനും പുറത്തും മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. നിലവില്‍ ഇസെഡ് കാറ്റഗറി …
മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ ഏറിയതിന്റെ ആരവങ്ങള്‍ ഒടുങ്ങും മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പുറത്താക്കി. യോഗേന്ദ്ര യാദവിനെ പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്നു കൂടി നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് …
തൃശൂര്‍ ശോഭസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചും കാറിടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമം നടത്തുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. വെറും ആരോപണം മാത്രമല്ല തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്ന് ജോര്‍ജ് പറഞ്ഞു. തെളിവുകള്‍ സിഡിയിലാക്കി അന്വേഷണ സംഘത്തിനു കൈമാറും. മുഹമ്മദ് നിസാമിന്റെ ഭാര്യയെ കേസില്‍ …