1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അജിത്തിനും മലയാളത്തിന്റെ ബേബി ശാലിനിക്കും രണ്ടാമത്തെ കുഞ്ഞു പിറന്നു
അജിത്തിനും മലയാളത്തിന്റെ ബേബി ശാലിനിക്കും രണ്ടാമത്തെ കുഞ്ഞു പിറന്നു
തമിഴ് നടന്‍ അജിത്തിനും ഭാര്യ ശാലിനിക്കും രണ്ടാമത്തെ കുഞ്ഞു പിറന്നു. ഇന്നു പുലര്‍ച്ചെ 4.30 നാണ് ആശുപത്രിയില്‍ ശാലിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അജിത്തിന്റെ സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ ജനന സമയത്ത് അജിതും ശാലിനിക്കൊപ്പം ഉണ്ടായിരുന്നു. അമ്മയും കുഞ്ഞുമായി ആശുപത്രി ജീവനക്കാരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും അജിത് സമയം കണ്ടെത്തി. 1999 …
ബോളിവുഡ് ഖാന്മാര്‍ ലൗ ജിഹാദിന്റെ വക്താക്കളെന്ന് ബിജെപി നേതാവ്
ബോളിവുഡ് ഖാന്മാര്‍ ലൗ ജിഹാദിന്റെ വക്താക്കളെന്ന് ബിജെപി നേതാവ്
ബോളിവുഡിലെ ഖാന്‍ ത്രയം ലൗജിഹാദിന്റെ വക്താക്കളാണെന്ന് ബിജിപിയുടെ തീപ്പൊരി വനിതാ നേതാവ് സാധ്വി പ്രാചി പറഞ്ഞു. അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ബോളിവുഡ് ചിത്രങ്ങളിലൂടെ ലൗ ജിഹാദ് പ്രചാരണം നടത്തുകയാണെന്ന് പ്രാചി ആരോപിച്ചു. ഖാന്മാരുടെ ലൗ ജിഹാദ് ഗൂഡാലോചന തിരിച്ചറിഞ്ഞ് പ്രേക്ഷകര്‍ ആ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രാചി ആഹ്വാനം ചെയ്തു. ഞായറാഴ്ച …
ബിസിസിഐ ക്ക് പുതിയ സാരഥികള്‍, വൈസ് പ്രസിഡന്റായി ടി. സി. മാത്യു
ബിസിസിഐ ക്ക് പുതിയ സാരഥികള്‍, വൈസ് പ്രസിഡന്റായി ടി. സി. മാത്യു
ബിസിസിഐ പ്രസിഡന്റായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ തെരെഞ്ഞെടുക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യവാണ് വൈസ് പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു ഡാല്‍മിയയുടെ തെരെഞ്ഞെടുപ്പ്. പതിനാറ് വോട്ടുക്കള്‍ നേടിയാണ് പശ്ചിമ മേഖലയുടെ പ്രതിനിധിയായി ടി.സി. മാത്യു തെരെഞ്ഞെടുക്കപ്പെട്ടത്. നിലവിലുള്ള സെക്രട്ടറി സഞ്ജയ് പട്ടേള്‍ തല്‍സ്ഥാനത്ത് തുടരും. ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അനിരുദ്ധ് …
തന്റെ പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോ കണ്ട് വീട്ടുകാര്‍ പ്രതികരിച്ച വിധം, ലക്ഷ്മി മേനോന്‍ വെളിപ്പെടുത്തുന്നു
തന്റെ പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോ കണ്ട് വീട്ടുകാര്‍ പ്രതികരിച്ച വിധം, ലക്ഷ്മി മേനോന്‍ വെളിപ്പെടുത്തുന്നു
സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും പ്രചരിച്ച തന്റെ പേരിലുള്ള അശ്ലീല ദൃശ്യങ്ങള്‍ വീട്ടുകാരെ ഞെട്ടിച്ചുവെന്ന് ചലച്ചിത്ര താരം ലക്ഷമി മേനോന്‍ വെളിപ്പെടുത്തി. ലക്ഷ്മിയുടെ രൂപ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും വൈറല്‍ ആയത്. എന്നാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് മികച്ച പിന്തുണ നല്‍കിയെന്ന് ലക്ഷ്മി പറയുന്നു. ശരിക്കും തന്റെ സ്വകാര്യ …
സ്വകാര്യ മേഖലയിലെ കൈക്കൂലി, പുതിയ നിയമം വരുന്നു
സ്വകാര്യ മേഖലയിലെ കൈക്കൂലി, പുതിയ നിയമം വരുന്നു
സ്വകാര്യ മേഖലയിലെ കൈക്കൂലി തടയാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഐക്യരാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ നടപടി. ഇന്ത്യയില്‍ പൊതു മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. സ്വകാര്യ മേഖലയിലെ അഴിമതി ക്രിമിനല്‍ കുറ്റമാക്കുന്നതിനായി ഇന്ത്യന്‍ പീനല്‍ കോഡ് പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. ഇതിനായുള്ള …
ആറന്മുള വിമാനത്താവളം അടുത്ത വര്‍ഷമെന്ന് കേന്ദ്ര സര്‍ക്കാര്‍
ആറന്മുള വിമാനത്താവളം അടുത്ത വര്‍ഷമെന്ന് കേന്ദ്ര സര്‍ക്കാര്‍
ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വിമാനത്താവളങ്ങളാണ് നടപ്പു സാമ്പത്തിക വര്‍ഷം നിര്‍മ്മാണം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. 2014 15 വര്‍ഷത്തെ സാമ്പത്തിക സര്‍വേയിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം ഉള്ളത്. കണ്ണൂര്‍, ഗോവയിലെ മോപ്പ, മഹാരാഷ്ട്രയില്‍ ഷിര്‍ദി, നവി …
മോഡി ബജറ്റില്‍ മന്ത്രവാദമില്ല, പകരം യാഥാര്‍ഥ്യ ബോധം
മോഡി ബജറ്റില്‍ മന്ത്രവാദമില്ല, പകരം യാഥാര്‍ഥ്യ ബോധം
മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മന്ത്രവാദങ്ങള്‍ ഒന്നുമില്ല, പകരമുള്ളത് വിപണിയിലേക്ക് പണത്തിന്റെ ഒഴുക്ക് ഉറപ്പു വരുത്താനുള്ള നീക്കങ്ങളും സാമൂഹ്യ സുരക്ഷാ നടപടികളും. ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി ശ്രദ്ധിച്ചത് മുന്നോട്ട് കുതിക്കുന്ന വളര്‍ച്ചാ നിരക്കിനെ നിലനിര്‍ത്താനും ഒപ്പം പുറകിലായി പോകുന്ന അടിസ്ഥാന വിഭാഗങ്ങളെ ആ വളര്‍ച്ചയോട് ചേര്‍ത്തു നിര്‍ത്താനുമാണ്. പ്രവാസി ക്ഷേമ പദ്ധതികളോ, …
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വോട്ടിങ്ങിന് അപാര സാധ്യതകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വോട്ടിങ്ങിന് അപാര സാധ്യതകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വോട്ടിങ്ങിന് അപാര സാധ്യതകള്‍ ആണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇന്ത്യക്കകത്തും പുറത്തും ഉള്ള വോട്ടര്‍മാര്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്ന് കമ്മീഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്റര്‍നെറ്റ് വോട്ടിങ്ങിന്റെ ആദ്യ ഘട്ടമായി ഇന്റര്‍നെറ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കും. നിലവിലുള്ള വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ പരിഹരിച്ചാണ് ഇന്റര്‍നെറ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കുക. എന്നാല്‍ ഇതിന് …
സരിതാ നായരുടെ പേരിലുള്ള അശ്ലീല ദൃശ്യങ്ങള്‍, കൈബ്രാഞ്ച് ഇരുട്ടില്‍ തപ്പുന്നു
സരിതാ നായരുടെ പേരിലുള്ള അശ്ലീല ദൃശ്യങ്ങള്‍, കൈബ്രാഞ്ച് ഇരുട്ടില്‍ തപ്പുന്നു
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിതാ നായരുടെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വഴി മുട്ടുന്നു. ദൃശ്യങ്ങളുടെ ഉറവിടം സംബന്ധിച്ച തുമ്പുണ്ടാക്കാന്‍ ഇതുവരേയും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഒന്നര മാസത്തിനു മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. അതിനു ശേഷം കേസില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ദൃശ്യങ്ങള്‍ സരിതയുടെ തന്നെ ആണോ എന്ന് …
ഡല്‍ഹിയിലെ എയിംസ് ഡോക്ടറടക്കം അഞ്ചു പേര്‍ ബലാത്സംഗത്തിന് പിടിയില്‍
ഡല്‍ഹിയിലെ എയിംസ് ഡോക്ടറടക്കം അഞ്ചു പേര്‍ ബലാത്സംഗത്തിന്  പിടിയില്‍
സിക്കിമില്‍ നിന്നുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ എയിംസ് ആശുപത്രിയിലെ ഡോക്ടറടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ന്യൂറോളജി വിഭാഗം മെഹര്‍ തേസാണ് പിടിയിലായത്. യുവതിയെ കടത്തിക്കൊണ്ടു വരികയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കുറ്റത്തിന് ദീപക്, ഭാര്യ സുമന്‍, കൂട്ടാളികളായ ധരംവീര്‍, കമാല്‍ എന്നിവരും …