1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ല, മോഡിയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ മുഖം വീര്‍പ്പിച്ച് ചൈന
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ല, മോഡിയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ മുഖം വീര്‍പ്പിച്ച് ചൈന
പ്രധാനമന്ത്രി നരേന്ദ്ര മോഡി അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചതില്‍ ചൈന പ്രതിഷേധം അറിയിച്ചു. മേയില്‍ മോഡി ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനപരമായ നീക്കം. അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യന്‍ നേതാക്കളുടെ ഭാഗത്തു നിന്നുള്ള ഇത്തരം സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാനേ ഉപകരിക്കൂ എന്നും ചൈന മുന്നറിയിപ്പ് നല്‍കി. അരുണാചല്‍ …
രഹസ്യരേഖ ചോര്‍ച്ച 10000 കോടി രൂപയുടെ കുംഭകോണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തി
രഹസ്യരേഖ ചോര്‍ച്ച 10000 കോടി രൂപയുടെ കുംഭകോണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തി
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ രഹസ്യരേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ ശന്തനു സൈക്കിയ ചോര്‍ച്ച 10000 കോടി രൂപയുടെ അഴിമതിയാണെന്ന് വെളിപ്പെടുത്തി. തനിക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതുമായി ഒരു ബന്ധവുമില്ലെന്നും സൈക്കിയ പറഞ്ഞു. മുന്‍ പത്രപ്രവര്‍ത്തകനും ഇന്ധന വ്യവസസായവുമായി ബന്ധപ്പെട്ട ഒരു വെബ് പോര്‍ട്ടല്‍ നടത്തുന്നയാളുമാണ് ശന്തനു സൈക്കിയ. ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് …
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം, നിസാമിന്റെ ഭാര്യക്ക് നോട്ടീസയച്ചു
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം, നിസാമിന്റെ ഭാര്യക്ക് നോട്ടീസയച്ചു
ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊന്നതുമായി ബന്ധപ്പെട്ട് പ്രതിയായ മുഹമ്മദ് നിസാമിന്റെ ഭാര്യക്ക് പോലീസ് നോട്ടീസയച്ചു. നിസാം ചന്ദ്രബോസിനെ മൃഗീയമായി മര്‍ദ്ദിക്കുമ്പോള്‍ ഭാര്യ അമലും ഒപ്പമുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. മൂന്നു ദിവസത്തിനകം അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് അമലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുമ്പോള്‍ ഭാര്യ അമലും കൂടെയുണ്ടായിരുന്നു എന്നും …
ചുള്ളനായി കിം ജോങ് യുന്‍, അന്തം വിട്ട് ലോകം
ചുള്ളനായി കിം ജോങ് യുന്‍, അന്തം വിട്ട് ലോകം
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് യുന്‍ ന്റെ പുതിയ മുടിവെട്ട് കണ്ട് അന്തം വിട്ടിരിപ്പാണ് ലോകം. ഇതുവരെ ക്രൂരതയുടെ കഥകള്‍ മാത്രമാണ് കിമ്മിനെപ്പറ്റി കേട്ടിട്ടുള്ളു എങ്കിലും കുട്ടിത്തമുള്ള മുഖവും മുടിയുമായാണ് കിം ക്യമറക്കു മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ പുതിയ സ്‌റ്റൈല്‍ ശരിക്കും ഒരു ഏകാധിപതിക്ക് ചേര്‍ന്നതാണ്. മുടി വളര്‍ത്തി ചരിഞ്ഞ വശങ്ങളോടെ വെട്ടി ഒതുക്കിയിരിക്കുകയാണ്. …
ബ്രിട്ടണിലെ മൊബൈല്‍ ബില്ലുകള്‍ കുത്തനെ കൂടാന്‍ സാധ്യത
ബ്രിട്ടണിലെ മൊബൈല്‍ ബില്ലുകള്‍ കുത്തനെ കൂടാന്‍ സാധ്യത
ബ്രിട്ടണിലെ മൊബൈല്‍ ബില്ലുകള്‍ കുത്തനെ കൂടാന്‍ സാധ്യത
ബ്രിട്ടണിലെ പാര്‍ക്കിങ്ങ് ഫൈനുകളില്‍ ഭൂരിപക്ഷവും നിയമവിരുദ്ധം
ബ്രിട്ടണിലെ പാര്‍ക്കിങ്ങ് ഫൈനുകളില്‍ ഭൂരിപക്ഷവും നിയമവിരുദ്ധം
ബ്രിട്ടണിലെ പാര്‍ക്കിങ്ങ് ഫൈനുകളില്‍ ഭൂരിപക്ഷവും നിയമവിരുദ്ധം
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ക്രൂരതയല്ലെന്ന് സുപ്രീം കോടതി
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ക്രൂരതയല്ലെന്ന് സുപ്രീം കോടതി
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ഭാര്യയോടുള്ള ക്രൂരതയാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. അവിഹിത ബന്ധം ഭാര്യയുടെ ആത്മഹത്യക്ക് പ്രേരിപ്പിക്കും വിധം ക്രൂരമല്ലെന്ന് ഗുജറാത്തില്‍ നിന്നുള്ള ഒരു കേസിന്റെ വാദത്തിനിടയിലാണ് കോടതി നിരീക്ഷിച്ചത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും ഭര്‍തൃവീട്ടുകാരുടെ ക്രൂരതയു യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നതായിരുന്നു കേസ്. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ഈ വാദം ശരിവച്ച് ഭര്‍ത്താവിനെ …
വൈകിയെത്തിയ യാത്രക്കാരെ എയര്‍ഇന്ത്യ ചീത്ത വിളിച്ച് പറപ്പിച്ചു, വീഡിയോ വൈറലാകുന്നു
വൈകിയെത്തിയ യാത്രക്കാരെ എയര്‍ഇന്ത്യ ചീത്ത വിളിച്ച് പറപ്പിച്ചു, വീഡിയോ വൈറലാകുന്നു
വൈകിപ്പറക്കല്‍ എയര്‍ഇന്ത്യക്ക് പുത്തരിയല്ല. എന്നാല്‍ അത് ശീലമായിപ്പോയതിനാല്‍ യാത്രക്കാര്‍ വൈകി വന്നാല്‍ കളി മാറും. വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അഞ്ചു മിനിട്ട് വൈകിയ ദമ്പതികള്‍ക്കാണ് എയര്‍ഇന്ത്യ ജീവനക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ആ സമയം വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ശിവേന്ദ്ര നാംദേവ് എന്ന യാത്രക്കാരനാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. അഞ്ചു …
മോഡിയുടെ വിവാദ കോട്ട് ലേലത്തിന്, വില 1.11 കോടി രൂപ
മോഡിയുടെ വിവാദ കോട്ട് ലേലത്തിന്, വില 1.11 കോടി രൂപ
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരു തുന്നിയ വിവാദ കോട്ട് ലേലത്തിന് വക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന സമയത്താണ് മോഡി തന്റെ പേരു തുന്നിയ കോട്ടണിഞ്ഞ് പ്രത്യക്ഷപ്പെട്ടത്. ഗുജറാത്തിലെ സൂറത്തിലാണ് കോട്ട് ലേലം വിളിക്കുക. ഒപ്പം പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡിക്ക് ലഭിച്ച വിലപിടിച്ച ഉപഹാരങ്ങളും ലേലത്തിനുണ്ട്. മോഡിക്ക് ലഭിച്ച ഉപഹാരങ്ങള്‍ക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ …
ഗായിക ലെസ്ലി ഗോര്‍ അന്തരിച്ചു
ഗായിക ലെസ്ലി ഗോര്‍ അന്തരിച്ചു
പ്രശസ്ത അമേരിക്കന്‍ നടിയും പാട്ടുകാരിയുമായ ലെസ്ലി ഗോര്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദം മൂലം ന്യൂയോര്‍ക്ക് സിറ്റി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 68 വയസായിരുന്നു. ഗാനരചയിതാവു കൂടിയായ ലെസ്ലി പതിനാറാം വയസില്‍ ഇറ്റ്‌സ് മൈ പാര്‍ട്ടി എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ലോക ശ്രദ്ധയിലെത്തുന്നത്. ഷി ഈസ് എ ഫൂള്‍, ദാറ്റ്‌സ് ദ് വേ ബോയ്‌സ് ആര്‍, സണ്‍ഷൈന്‍ …