നടൻ മോഹൻലാലിന്റെ പേരിൽ ആരംഭിച്ച സംഗീത ബാന്റ് ലാലിസം പിരിച്ചു വിട്ടെന്നും ഇല്ലെന്നും വാർത്തകൾ. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ലാലിസം ബാന്റ് അവതരിപ്പിച്ച സംഗീത പരിപാടി ആസ്വാദകരുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. സോഷ്യൽ മീഡിയയിലാണ് ലാലിസത്തിനെതിരെ കളിയാക്കലുകളും വിമർശനങ്ങളും തകർത്തത്. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിലെ പരിപാടി നിലവാരമില്ലാത്തതാണെന്ന് ആരോപണമുയർന്നു. ഇന്ത്യയിലെ പ്രശസ്തരായ ഗായകർ …
നടൻ ജയറാം ഇരുന്നൂറ് ചിത്രങ്ങൾ പൂർത്തിയാക്കുകയാണ്. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന സർ സിപിയാണ് ജയറാമിന്റെ ഇരുന്നൂറാം ചിത്രം. 1988 ൽ പത്മരാജന്റെ അപരനിലൂടെയാണ് ജയറാം ചലച്ചിത്രലോകത്ത് എത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ സംവിധായകരോടൊപ്പം കൂട്ടുകൂടിയ ചിത്രങ്ങൾ കുടുംബ പ്രേക്ഷകർക്കിടയിൽ വൻ വിജയങ്ങളായി. സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ് എന്നിവ നേടിയിട്ടുള്ള …
നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് കുട്ടിയുടെ പിതാവ് ഛത്തീസ്ഗഡുകാരനായ ലഖൻസിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലിക്കു സമീപം കരിങ്കല്ലുമ്മൂഴിയിലെ സർവീസ് സ്റ്റേഷനിലാണ് ലഖൻസിങ്ങ് ജോലി ചെയ്തിരുന്നത്. ഇതേ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ലഖൻസിങ്ങ് എട്ടു മാസം ഗർഭിണിയായ ഭാര്യ ബീനയോടൊപ്പം താമസം. 28 ന് രാത്രി ബീന പ്രസവിക്കുകയും എന്നാൽ …
ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയരും ദിലീപും വിവാഹ മോചിതരായി. ഇരുവരും സംയുക്തമായി നൽകിയ വിവാഹ മോചന ഹർജി എറണാകുളം കുടുംബകോടതി അംഗീകരിച്ചു. കൗൺസിലിംഗിനു ശേഷം ഒത്തുതീർപ്പിന് കോടതി നൽകിയ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇരുവരും വ്യാഴാഴ്ച കോടതി മുമ്പാകെ ഹാജരായിരുന്നു. ഒത്തുപോകാൻ കഴിയില്ലെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നതിനാൽ സാങ്കേതിക നടപടികൾ മാത്രമേ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളു. അതിനാൽ വിധി …
ബിഹാറിലെ മുസഫർപൂരിൽ പടർന്നുപിടിച്ച അജ്ഞാത രോഗത്തിനു കാരണം ലിച്ചിപ്പഴമാണെന്ന് സൂചന. ലിച്ചിപ്പഴത്തിലെ ഒരു വിഷ ഘടകമാണ് മാരകമായേക്കാവുന്ന ഈ രോഗത്തിന് കാരണമെന്നാണ് നിഗമനം. മുസഫർപൂരിൽ 1995 മുതൽ അജ്ഞാത രോഗം കാണപ്പെടുന്നുണ്ട്. അമേരിക്കയിലെ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ സെന്ററിന്റെ റിപ്പോർട്ടിലാണ് രോഗത്തെക്കുറിച്ചുള്ള പുതിയ പരാമർശം ഉള്ളത്. എന്നാൽ ലിച്ചിപ്പഴത്തിലെ വിഷ ഘടകമാണ് രോഗകാരണമെന്ന് അന്തിമമായി …
ഇന്ത്യൻ ഓൺലൈൻ വ്യാപാര രംഗത്തെ ഭീമനായ ഫ്ലിപ്കാർട്ട് വിൽപ്പന മാമാങ്കത്തിന് വീണ്ടും ഒരുങ്ങുകയാണ്. സാങ്കേതിക പിഴവുകൾ പരമാവധി പരിഹരിച്ചു കൊണ്ട് ഈ വർഷം അവസാനത്തോടുകൂടി കമ്പനി ബിഗ് ബില്യൺ സെയിൽ നടത്തും. ഇന്ത്യയിൽ ആദ്യമായി കമ്പനി ഒക്ടോബർ 6 ന് സംഘടിപ്പിച്ച മെഗാ സെയിൽ വെബ്സൈറ്റ് തകരാർ കാരണം വിവാദമായിരുന്നു. സെയിൽ തുടങ്ങി ഏതാനും മിനുട്ടുകൾക്കകം …
ഇന്ത്യയിലേയും യുകെയിലേയും അവയവ ദാനവും അനുബന്ധ നടപടിക്രമങ്ങളും ലഘൂകരിക്കുന്നതിനായി ഇന്ത്യയിലെ മോഹൻ ഫൗണ്ടേഷനും യുകെയിലെ എൻഎച്ച്എസും ധാരണയായി. ചെന്നൈയിൽ ട്രാസ്പ്ലാന്റ് കോർഡിനേറ്റർമാരുടെ മീറ്റിംഗിൽ വച്ചാണ് ധാരണയിൽ ഒപ്പുവച്ചത്. അവയവ ദാതാവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവയവ ദാനം സംബന്ധിച്ച സങ്കീർണതകൾ കൈകാര്യം ചെയ്യുന്നത് കോർഡിനേറ്റർമാരാണ്. ഫെബ്രുവരി 2010 നും ഡിസംബർ 2014 നും ഇടക്ക് കൂട്ടായ്മ ഇടപെട്ട …
tI]vSu¬: Z£nWm{^n¡bnð hÀWhnthN\w sImSp¼ncnsImï 80IfpsS Ahkm\w \qdpIW¡n\v Idp¯hÀK¡msc Iq«s¡mesN¿m³ t\XrXzw \ðIpIbpw Cc« Poh]cy´apÄs¸sS in£ Gäphm§pIbpw sNbvX bqPn³ Un tIm¡n\v 20 hÀj¯n\ptijw ]tcmÄ A\phZn¨p. sNbvX sXänð ]Ým¯]n¨ Un tIm¡n\v cmPy]ptcmKXnbpw kplrZm´co£hpw ap³\nÀ¯nbmWv ]tcmÄ \ðIm³ kÀ¡mÀ Xocpam\n¨sXóv Z£nWm{^n¡³ \nbaa{´n ssa¡ð akpZ ]dªp. sImSpwIpähmfnbmbn …
ഗാനമേളക്കിടെ അപമാനിച്ചു എന്നാരോപിച്ച് വീട്ടമ്മ ഗായിക റിമി ടോമിക്ക് വക്കീൽ നോട്ടീസ് അയച്ചു. തുവ്വൂർ സ്വദേശിനിയായ 55 കാരിയാണ് പരാതിക്കാരി. ജനുവരി 12 ന് നിലമ്പൂർ പാട്ടുത്സവത്തിലായിരുന്നു സംഭവം. ഗാനമേള കേൾക്കാൻ മുൻനിരയിലുണ്ടായിരുന്ന വീട്ടമ്മയെ റിമി വേദിയിൽ വിളിച്ചു കയറ്റുകയും നിലമ്പൂരിന്റെ സരിതാ നായർ എന്നു പറഞ്ഞു സദസിന് പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് പരിചയമില്ലാത്ത ഒരാളോടൊപ്പം നൃത്തം …
നിരോധിക്കപ്പെട്ട കൊക്കയ്ൻ കൈവശം വച്ചതിന് മലയാളത്തിലെ യുവനടനടക്കം അഞ്ചു പേർ പോലീസ് പിടിയിലായി. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോയാണ് പിടിയിലായത്. ഒരു സഹ സംവിധായകനും നാലും മോഡലുകളും ഷൈനിനോടൊപ്പം പിടിയിലായിട്ടുണ്ട്. പത്തു ലക്ഷത്തോളം വില വരുന്ന പത്തു ഗ്രാം കൊക്കയ്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം …