ഏഴു വർഷങ്ങളുടെ നീണ്ട ഇടവേളക്കു ശേഷം പുതിയ നോവലുമായെത്തുകയാണ് സൽമാൻ റുഷ്ദി. രണ്ടു വർഷങ്ങൾ, എട്ടു മാസങ്ങൾ, ഇരുപത്തിയെട്ടു രാത്രികൾ എന്നു പേരിട്ടിരിക്കുന്ന നോവൽ സെപ്റ്റംബറിൽ റാൻഡം ഹൗസ് പ്രസാധകരാണ് പുറത്തിറക്കുക. ചരിത്രവും പുരാണവും പ്രണയവും ഇടകലരുന്നതാണ് പുതിയ നോവലെന്ന് പ്രസാധകർ അവകാശപ്പെടുന്നു. തന്റെ മറ്റു നോവലുകളിൽനിന്ന് വ്യത്യസ്തമായി ഏതാണ്ട് 250 പേജുകൾ മാത്രം വരുന്ന …
ഫേസ്ബുക്കിൽ മൊബൈൽ ഫോണിലൂടെ സന്ദർശനം നടത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 75.5 കോടി ആളുകളാണ് ദിവസേന ഫേസ്ബുക്കിലെത്തുന്നത്. 139 കോടി അംഗങ്ങളാണ് ലോമമെമ്പാടുമായി ഫേസ്ബുക്കിനുള്ളത്. ഇതിൽ 89 കോടി ആളുകൾ എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നു. 118 കോടി ആളുകൾ മാസത്തിൽ ഒരിക്കലെങ്കിലും ഫേസ്ബുക്കിൽ എത്തുന്നവരാണ്. ഏഷ്യാ പസഫിക് മേഖലിയിൽ നിന്നാണ് ഫേസ്ബുക്കിന് ഏറ്റവും വരിക്കാർ …
Xncph\´]p-cw: F{X hnaÀi\w Dïmbn«pw tamUn `ànbnð \nóv AWphnS amdm¯ kq¸À Xmcw kptcjv tKm]nsb D]tZin¨v \óm¡m³ Fw]n iin XcqÀ cwK¯v. _nsP]n {]thi\¯neqsS cm{ãob¯nð lco{io Ipdn¡m³ Im¯p\nð¡pó kn\nam\S³ kptcjv tKm]n¡v kzbw aï\mIm³ {ian¡cpXv FómWv XcqÀ \ðInb D]tZiw. Hcp kzImcy Nm\en\p \ðInb A`napJ¯nemWv …
സൂപ്പർതാരം മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള മ്യൂസിക് ബാന്റ് ലാലിസം കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പരിപാടി അവതരിപ്പിക്കുന്നതിന് പ്രതിഫലം ആവശ്യപ്പെട്ടില്ലെന്ന് ബാന്റ് വ്യക്തമാക്കി. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ ലാലിസം സംഗീത പരിപാടി അവതരിപ്പിക്കുമെന്നും പ്രതിഫലം രണ്ടു കോടി രൂപയാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മോഹൻലാൽ രണ്ടു കോടി പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ലെന്ന് ലാലിസവുമായി സഹകരിക്കുന്ന സംഗീത സംവിധായകൻ …
അട്ടപാടിയിൽ ശിശുമരണങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ശവപ്പെട്ടി സമരം. സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷനാണ് പ്രതീകാത്മക ശവപ്പെട്ടിയും മൃതദേഹവുമായി ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. അട്ടപ്പാടി ആദിവാസി മേഖലയിൽ മൂന്നു പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ഉണ്ടെങ്കിലും ആദിവാസി പദ്ധതികളുടെ നടത്തിപ്പ് പരാജയമാണെന്ന് സമരക്കാർ ആരോപിച്ചു. ഊരുകളിൽ ശിശുമരണ നിരക്ക് ഉയരുന്നത് …
അമേരിക്കൻ ടെലിവിഷൻ ചാനൽ ഫോക്സ് ടിവി കാളിയെ അപമാനിച്ചു എന്നാരോപിച്ച് ഹിന്ദു സംഘടന രംഗത്തെത്തി. ഫോക്സിന്റെ ജനപ്രിയ പരിപാടി സ്ലീപ്പി ഹോളോക്കെതിരെയാണ് ആരോപണം. യൂനിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസമാണ് പരിപാടിക്കെതിരെ പ്രതിഷേഷവുമായി എത്തിയത്. പരിപാടി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണെന്നും അണിയറക്കാർ മാപ്പു പറയണമെന്നുമാണ് സംഘടനയുടെ ആവശ്യം. ഫോക്സ് സംപ്രേഷണം ചെയ്ത കാളിയുഗ എന്ന എപ്പിസോഡാണ് പ്രശ്നമായത്. …
ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാരിയരും തമ്മിലുള്ള വിവാഹ മോചനക്കേസിന്റെ കോടതി നടപടികൾ പൂർത്തിയായി. ശനിയാഴ്ചയാണ് വിധി. ഒരുമിച്ചു ജീവിക്കാൻ താത്പര്യമില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചതായാണ് സൂചന. കൗൺസിലിംഗിനും മറ്റു നടപടികൾക്കുമായി ഇരുവരും ഇന്ന് ഏറണാകുളം കുടുംബ കോടതിയിൽ എത്തി. കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് വിവാഹം മോചനം വേണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചത്. …
2015 മാർച്ച് മുതൽ എൻ. എച്ച്. എസ്. നടത്തുന്ന എല്ലാ നിയമനങ്ങൾക്കും ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധമാക്കും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കൊപ്പം യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും ഈ നിബന്ധന ബാധകമാകും. അതേ സമയം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള അപേക്ഷകർക്ക് യൂണിയനിലെ ഏത് അംഗരാജ്യങ്ങളിലും ജോലി ചെയ്യാൻ കഴിയുമെന്ന നിയമത്തിന്റെ ലംഘനമാണിതെന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. …
രതിയുടെ വിപണന സാധ്യതകൾ പൂർണമായും ചൂഷണം ചെയ്യാൻ പാകത്തിന് സെക്സ് തീം പാർക്കുമായി തായ്‌വാൻ. ഹണിമൂൺ വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്ന റൊമാന്റിക് ബൊളിവാഡ് തീം പാർക്ക് അധികം വൈകാതെ തുറന്നു കൊടുക്കും. രതിയുടെ വിവിധ നിലകളിലാണ് പാർക്കിലെ മിക്കവാറും എല്ല പ്രതിമകളും. ഏതാണ്ട് രണ്ടു ലക്ഷം വിനോദ സഞ്ചാരികളാണ് നിർമ്മാണത്തിലിരിക്കുന്ന പാർക്ക് ഇതിനകം സന്ദർശിച്ചത്. ഏതാണ്ട് …
അന്തരിച്ച നടൻ മാള അരവിന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും. വടമലക്കോട്ട വാതിൽക്കലിലെ താനാട്ട് വീട്ടുവളപ്പിലാണ് ചടങ്ങുകൾ. മൃതദേഹം ഇന്നലെ മാളയിൽ പൊതദർശനത്തിനു വച്ചിരുന്നു. സിനിമാ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലുള്ള നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഹൃദയാഘാതത്തെതുടർന്ന് കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാള അരവിന്ദൻ ഇന്നലെ വെളുപ്പിനെയാണ് അന്തരിച്ചത്. ഇന്ന് ആശുപത്രി വിടാനിരിക്കുകയായിരുന്നു. …