ബാർ കോഴ വിവാദത്തിൽ പ്രസ്താവനാ പോരാട്ടത്തിലൂടെ മുന്നണിയുടേയും മന്ത്രിസഭയുടേയും മുഖം നഷ്ടപ്പെടുത്തിയതിനാൽ തെറ്റു തിരുത്താൻ യുഡിഎഫ് ആർ. ബാലകൃഷ്ണപ്പിള്ളയോടും പി. സി. ജോർജിനോടും ആവശ്യപ്പെട്ടു. തെറ്റുതിരുത്തിയാൽ ഇരുവർക്കും മുന്നിയിൽ തുടരാം. ഇത്തരം നടപടികൾ ഇനി ആവർത്തിച്ചാൽ കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് യോഗം ഇരുവർക്കും മുന്നറിയിപ്പ് നൽകി. യോഗത്തിന്റെ പൊതുവികാരം ഉൾക്കൊള്ളുന്നുവെന്നും അതനുസരിച്ചേ ഇനി പ്രവർത്തിക്കുകയുള്ളു എന്നും …
hmjnwKv-S¬: NmÀen sltÐm B{IaW¯n\p ]nómse ]mÝmXy temI¯v kwPmXambncn¡pó CÉmtamt^m_nb Fó ØnXn hntijw Atacn¡bnepw hym]n¡póXmbn dnt¸mÀ«pIÄ. apÉo§Ä X§sf B{Ian¡póhcmsWó `b¸mSv DïmIpó AhØbmWv CXv. t\scs¯ Atacn¡bnepw bqtdm]y³ cmPy§fnepw CXnsâ t]cnð A{Ia§Ä \Sóncpóp. C¯cw kw`h§Ä hÀ²n¨phcpóXn\mð Atacn¡bnse Nne kwØm\§fnð CÉmans\ \ntcm[n¡Wsaó \oÀt±iw hóXmbmWv …
കോഫീ ഷോപ്പ്, സൂപ്പർമാർക്കറ്റ് ശൃംഗലയായ വെയ്ട്രോസ് തങ്ങളുടെ കടകളിൽ സൗജന്യ ചായയും കാപ്പിയും നൽകുന്ന പതിവ് നിർത്തുന്നു. ഫെബ്രുവരി 9 മുതൽ ചായയോ കാപ്പിയോ കുടിക്കാനെത്തുന്നവർ കോഫീ ഷോപ്പിൽ ചെലവിടുന്ന സമയത്ത് മറ്റെന്തെങ്കിലും കൂടി ഓർഡർ ചെയ്യേണ്ടി വരും. ചെലവു ചുരുക്കലിന്റെ ഭാഗമായല്ല പുതിയ നീക്കമെന്ന് വെയ്ട്രോസ് വക്താവ് പറഞ്ഞു. മറിച്ച് തീന്മേശ മര്യാദകളെക്കുറിച്ച് ഉപഭോക്താക്കളെ …
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമതെത്തി. കഴിഞ്ഞ വർഷത്തെ ഒന്നം സ്ഥാനക്കാരായ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ദുബായ് വിമാനത്താവളം ഒന്നാമതെത്തിയത്. 7.05 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. ഹീത്രൂ വിമാനത്തിലൂടെ 6.80 കോടി യാത്രക്കാർ കടന്നുപോയി. പശ്ചിമ യൂറോപ്പിലേക്കാണ് കൂടുതൽ …
_oPnMv : ]mInØm³ ssN\ _Ôw , C´y Atacn¡ IcmÀ , _cmIv H_ma Atacn¡³ {]knUâv _cmIv H_ma C´ybnð kµÀi\w \S¯pIbpw Ccp cmPy§fpw X½nð kp{][m\amb IcmdpIfnð [mcWbmIpIbpw sNbvXtXmsS ssN\ ]mInØm\pambn ASp¡póp. ssN\bpsS ]Icw hbv¡m\nñm¯ Dä kplr¯mWv ]m¡nØms\óv hyàam¡n ssN\okv hntZiImcy a{´n hmMv …
റിപ്പബ്ലിക് ഡേ പരേഡിൽ സൂപ്പർതാരം മോഹൻലാലും പങ്കെടുത്തു. ഇത്തവണ ആക്ഷൻ, കട്ട് വിളികൾ ഇല്ലാതെയാണെന്നും മാത്രം. ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണലായ ലാൽ ഔദ്യോഗിക വേഷത്തിലാണ് ചടങ്ങിനെത്തിയത്. കൂടെ ഭാര്യ സുചിത്ര മോഹൻലാലുമുണ്ടായിരുന്നു. വിഐപി വിഭാഗത്തിലിരുന്നാണ് ലാലും സുചിത്രയും ചടങ്ങുകൾ ആസ്വദിച്ചത്. ചടങ്ങിനു ശേഷം അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തു. ടെറിട്ടോറിയൽ ആർമിയിൽ പ്രവേശനം ലഭിച്ച …
റിപ്പബ്ലിക് ദിന പരേഡിന് തന്നെ ക്ഷണിച്ചില്ലെന്ന അരവിന്ദ് കേജ്‌രിവാളിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥിയാണ് കേജ്‌രിവാൾ. അതേ സമയം ഡൽഹി മന്ത്രിസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ കിരൺ ബേദി ചടങ്ങിന്റെ മുൻനനിരയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബമ മുഖ്യാതിഥിയായതിനാൽ സുരക്ഷാ കാരണങ്ങൾക്കൊണ്ട് പ്രത്യേക …
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ബിഷപ്പ് സ്ഥാനമേറ്റു. 48 കാരിയായ ലിബ്ബി ലൈനാണ് വടക്കൻ ഇംഗ്ലണ്ടിലെ യോർക് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടത്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സ്റ്റോക്പോർട്ട് പട്ടണത്തിലെ ബിഷപ്പായാണ് ലിബ്ബി ലൈൻ സേവനം അനുഷ്ഠിക്കുക. ആയിരക്കണക്കിന് ആളുകളാണ് ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ യോർക് കത്തീഡ്രലിൽ എത്തിയത്. ഈ …
പ്രമേഹത്തിന്റെ തോത് അളക്കാൻ ഇനിമുതൽ ശരീരത്തിൽ സൂചി കുത്തിയിറക്കേണ്ട. പകരം കൈയിൽ ഒരു ടാറ്റൂ കുത്തിയാൽ മതി. കാലിഫോർണിയയിലെ സാൻഡിയാഗോ സർവകലാശാലയിലെ ഗവേഷകരാണ് ടാറ്റൂ വികസിപ്പിച്ചത്. പ്രമേഹരോഗികൾക്ക് സ്വയം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ലളിതമാണ് ഈ പുതിയ സംവിധാനം. ടാറ്റൂവിലേക്ക് ഇലക്ട്രോഡുകൾ പതിപ്പിച്ച് ഒരു സെൻസറിനൊപ്പം ചേർത്തു വക്കുകയാണ് ചെയ്യുക. ഓരോ തവണ ഭക്ഷണശേഷവും ഇലക്ട്രോഡുകൾ …
മൂന്നു ദിവസമാണ് തായ്‌വാൻകാരനായ യുവാവ് കുത്തിയിരുന്ന് ഓൺലൈൻ ഗെയിം കളിച്ചത്. കളിച്ചു കളിച്ച് ഒടുവിൽ ഇന്റർനെറ്റ് കഫെയിലെ കസേരയിൽത്തന്നെ ഇരുന്ന് മരിക്കുകയായിരുന്നു സെയി എന്ന 32 വയസ്സുകാരൻ. സെയി സ്ഥിരമായി ഇന്റർനെറ്റ് കഫേയിലെത്തുകയും ദിവസങ്ങളോളം ഓൺലൈൻ ഗെയിം കളിക്കുകയും ചെയ്യുന്ന ആളാണെന്ന് ഇന്റർനെറ്റ് കഫെ ഉടമകൾ പറയുന്നു. ചിലപ്പോൾ കളിച്ചു തളർന്ന് അവിടെത്തന്നെ കിടന്ന് ഉറങ്ങും. …