ആഫ്രിക്കൻ രാജ്യമായ സിയറലിയോണിൽ നിന്ന് മടങ്ങുമ്പോൾ ഒരു ഭീകരൻ കൂടെയുണ്ടെന്ന് സ്കോട്‌ലന്റുകാരിയായ നഴ്സ് പോലിൻ കഫേർക്കി കരുതിയില്ല. സേവനത്തിനു ശേഷം മടങ്ങിയെത്തി ഏതാനും ദിവസങ്ങൾക്കകം എബോള ബാധിച്ച പോലിൻ മരണക്കിടക്കയിൽ ആവുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ രോഗം 39 കാരിയായ പോലിനെ പൂർണമായും കീഴ്പെടുത്തി. മരണത്തെ മുഖാമുഖം കണ്ട ഒമ്പത് ദിവസങ്ങളാണ് പോലിന് ഐസോലേഷൻ വാർഡിൽ കഴിയേണ്ടി …
ചെന്നൈയിലെ തിരക്കുള്ള ഒരു തെരുവിലെ ബിവറേജിൽ നിന്ന് നയൻതാര മൂന്നു കുപ്പി ബിയറും വാങ്ങി നടന്നു പോയാൽ എങ്ങനെയിരിക്കും? കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും വാട്ട്സ് ആപ്പിലും താരം ഈ വീഡിയോ ആയിരുന്നു. ആവർത്തിച്ചു കണ്ട് കണ്ണുതള്ളിയതല്ലാതെ നയൻതാരക്ക് ബിവറേജിൽ പോയി വരിയിൽനിന്ന് ബിയർ വാങ്ങേണ്ട കാര്യമുണ്ടോ എന്നാരും ചോദിച്ചില്ല. വീഡിയോ വൈറൽ ആകുകയും ചെയ്തു. …
റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയോടൊപ്പം ഇന്ത്യയിലെത്തിയ പത്നി മിഷേൽ ഒബാമയെ കാത്തിരിക്കുന്നത് വസ്ത്രങ്ങളുടെ അത്ഭുത പ്രപഞ്ചം. മിഷേലിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബനാറസി സാരിയാണ് ഇതിൽ പ്രധാനം. ഒന്നര ലക്ഷം രൂപയാണ് സാരിയുടെ വില. ക്രീം നിറത്തിലുള്ള കധുവ സിൽക്ക് സാരി സ്വർണ, വെള്ളി നൂലുകൾകൊണ്ടാണ് തയാറാക്കിയത്. 400 ഗ്രാം ഭാരമുള്ള …
രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരമായ ഉത്തം ജീവൻരക്ഷാ പതക്കിന് മലയാളി അർഹനായി. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയായ പി. ജി. ജോമാനാണ് പുരസ്കാരം. മരണാനന്തര ബഹുമതിയായാണ് ജോമോന് പുരസ്കാരം നൽകുന്നത്. ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നാണ് ജോമോൻ മരിച്ചത്. ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ കോൺസ്റ്റബിളായിരുന്നു ജോമോൻ. ധീരതക്കുള്ള രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയാണ് ഉത്തം …
നവജാതശിശുവിനെ 7000 ഡോളറിന് വിറ്റ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബെയ്ജിംഗിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വിൽപ്പന നടത്തിയത്. തുടർന്ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവതിയുടെ ഭർത്താവിന്റെ അമ്മ രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. കുട്ടി പ്രസവത്തിൽ മരിച്ചു എന്നായിരുന്നു യുവതിയുടെ നിലപാട്. എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ കുഞ്ഞിനെ വിറ്റതായി …
അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഫാ. ഡേവിസ് ചിറമേലും ഫാ. ജോസ് അന്ത്യാംകുളവും ചേർന്ന് സിബി തോമസിനു വേണ്ടി വിശുദ്ധ ബലി അര്‍പ്പിക്കുന്നു. മലയാളി പെൺകുട്ടിക്ക് സ്വന്തം വൃക്ക ദാനം ചെയ്ത മലയാളിയുടെ സഹൃദത്തെ അരക്കിട്ടുറപ്പിച്ചയാളാണ് സിബി തോമസ്. ജനുവരി 25 വൈകുന്നേരം നാലു മണിക്കാണ് ചടങ്ങ്. ലണ്ടൻ, വാൾത്തൻ സ്റ്റോവ് അവർ ലേഡി സെന്റ് …
ഭീകരനാണെന്ന് ആരോപിച്ചു ഡൽഹി പോലീസ് രണ്ടു വർഷം മുമ്പ് അറസ്റ്റ് ചെയ്ത സയിദ് ലിയാക്കത് ഷാ കുറ്റക്കാരനല്ലെന്ന് ദേശീയ അന്വേഷണ ഏജൻസി എൻ.ഐ. എ കണ്ടെത്തി. നേപ്പാൾ – ഇന്ത്യ അതിർത്തിയിൽ 2013 മാർച്ച് 20 നാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം ഷായെ അറസ്റ്റ് ചെയ്തത്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ …
പന്ത്രണ്ടു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് പ്രത്യേക ധനസഹായം നൽകാനും വിധിയിൽ നിർദേശമുണ്ട്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ് ധനസഹായം നൽകേണ്ടത്. പുതിയ നിയമം അനുസരിച്ച് ഇത്തരം കേസുകളിൽ മൂന്നു ലക്ഷം …
ബ്രിട്ടീഷ് ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരും മിഡ്‌വൈഫുമാരും തങ്ങളുടെ ജോലിയില്‍ പ്രാവീണ്യമുള്ളവരാണെന്ന് തെളിയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്‍എംസി പുതുക്കി.
sslZcm_mZv: sslZcm_mZnse `hm\n \Kdnð ]peÀs¨ t]meokv \S¯nb sdbvUnð 200ð Gsd _methe¡msc tamNn¸n¨p. Chcnð ]ecpw Bdp hbÊn\p Xmsg {]mbapÅhcpw apcpXc BtcmKy{]iv-\§Ä t\cnSpóhcpamsWóv t]meokv ]dªp. i\nbmgvN ]peÀs¨bmWv t]meokv sdbvUv \S¯nbXv. ]¯p t]sc AdÌp sNbvXn«pïv. c£nXm¡fnð \nóv Ip«nIsf hnebv¡p hm§n hnð¸\ \S¯nbncpó bmknð …